India
- Dec- 2021 -4 December
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ വ്യോമ പാതയില്‍ അസാധാരണ വെളിച്ചം : പറക്കും തളികയാണോ എന്ന ചോദ്യത്തിന് സ്ഥിരീകരണം
ന്യൂഡല്‍ഹി : ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ വ്യോമപാതയില്‍ വെള്ളിയാഴ്ച രാത്രി കണ്ടെത്തിയ അസാധാരണ വെളിച്ചമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായത്. നിരവധി പേരാണ് ലൈറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്ക്…
Read More » - 4 December
റോഡ് നന്നാക്കാത്തതിൽ വ്യത്യസ്ത പ്രതിഷേധം, റോഡിലെ കുഴിയിൽ പൂജ നടത്തി നാട്ടുകാർ: വീഡിയോ
ബംഗളൂരു: റോഡിലെ കുഴികൾ കാരണം അപകടങ്ങൾ വർധിക്കുകയും നിരവധി ആളുകൾ മരണപ്പെടുകയും ചെയ്തിട്ടും അധികാരികൾ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ബംഗളൂരു ചാൾസ് കാംബെൽ റോഡിലെ ഭാരതി…
Read More » - 4 December
രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥ, ഒമിക്രോൺ എല്ലാവരെയും കൊല്ലും: വെള്ളിയാഴ്ച ഡോക്ടർ നടത്തിയ കൂട്ടക്കൊലപാതകങ്ങൾ പുറത്ത്
കൊലപാതകം നടന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പോലീസിന് ലഭിച്ചിരുന്നു
Read More » - 4 December
ഇന്ത്യന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശതാബ്ദി ആഘോഷം രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു
ഡല്‍ഹി: പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് 2021 ഡിസംബര്‍ 4, 5 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശതാബ്ദി ആഘോഷം ഇന്ന് ബഹു.…
Read More » - 4 December
പ്രതിരോധ ശക്തി രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ, രാജ്യത്തിന്റെ കാവലായി 51.27 ലക്ഷം സൈനികര്‍
ന്യൂഡല്‍ഹി : പ്രതിരോധ ശക്തി രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചു. ഭീഷണികള്‍ക്ക് മുന്നില്‍ അടിപതറാതെ മുന്നോട്ട് കുതിച്ച ഇന്ത്യയ്ക്കിത് അഭിമാന നേട്ടമാണ് . പ്രതിരോധ…
Read More » - 4 December
ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി രാജ്യം വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി
ബംഗളൂരു: ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി കടന്നത് വ്യാജ സര്ട്ടിഫിക്കറ്റുമായെന്ന് കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ ലാബില്‍ നിന്ന് സംഘടിപ്പിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് 66കാരനായ ഇയാള്‍ രാജ്യം…
Read More » - 4 December
കാണാതായ ആറു വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ: വീട്ടുടമസ്ഥൻ പോലീസ് കസ്റ്റഡിയിൽ
ലക്നൗ: കാണാതായ ആറു വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹപുര്‍ ടൗണില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ പെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തിയത്.…
Read More » - 4 December
യാത്രികൻ മരിച്ചു: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത് . ടേക്ക് ഓഫ്…
Read More » - 4 December
കേരളത്തില്‍ കൊവിഡ് വ്യാപനവും മരണ സംഖ്യയും കൂടുതല്‍: ആശങ്ക അറിയിച്ച് കേന്ദ്രം, നിയന്ത്രണവിധേയമാക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനത്തിലും മരണ സംഖ്യയിലും ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കണക്കാണിത്.…
Read More » - 4 December
നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം: അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളെ കാണും
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡിസംബര്‍ ആറിന് ന്യൂഡല്‍ഹില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷന്‍…
Read More » - 4 December
യുപിയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകള്‍, പൊതുജനം പാര്‍ട്ടിയെ തള്ളിക്കളയും: അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകള്‍ ലഭിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസിന് യുപിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 4 December
ഗുജറാത്തിലും ഒമിക്രോണ്‍: രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി
അഹമ്മദാബാദ് : രാജ്യത്ത് വീണ്ടും ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് രോഗം സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത്…
Read More » - 4 December
ആലത്തൂരിൽ നിന്ന് നാടുവിട്ട സൂര്യ മുംബൈയിൽ താമസിച്ചതിന്റെ പിന്നിലെ യാഥാർഥ്യം പുറത്ത്: ആദ്യം പോയത് കോയമ്പത്തൂരിലേക്ക്
പാലക്കാട്: കേരള പോലീസിനെ വട്ടം കറക്കിയ കേസായിരുന്നു കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയുടേത്. മൂന്നു മാസങ്ങൾ നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ആലത്തൂരിൽ നിന്നും കാണാതായെ സൂര്യയെ പോലീസ്…
Read More » - 4 December
പീഡനക്കേസിലെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ യാതൊരു ആശങ്കയുമില്ലെന്ന് ബിനോയ് കോടിയേരി
മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം…
Read More » - 4 December
മൂന്നുമാസം മുന്‍പ് ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബെയിൽ നിന്ന് കണ്ടെത്തി: സംശയങ്ങൾ ബാക്കി
പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ ബിരുദ വിദ്യാര്‍ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിൽ നിന്നാണ് 21 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്.…
Read More » - 4 December
കോവിഡ് വെല്ലുവിളികളെ നേരിടാൻ മോദിക്ക് കഴിഞ്ഞു, അദ്ദേഹം ഇപ്പോൾ അധികാരത്തിലെത്തിയത് ജനങ്ങളുടെ ഭാഗ്യം: അമിത്ഷാ
ന്യൂഡൽഹി : ഒമിക്രോണിനെ തടയാന്‍ രാജ്യം ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. വാക്സിനേഷന് തന്നെയാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വരുന്നതിന് മുൻപ്…
Read More » - 4 December
ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധികൾ വിവരിച്ച് നിത്യാനന്ദയുടെ കൈലാസ രാജ്യ പ്രതിനിധി യു എന്നിൽ
ന്യൂഡൽഹി: സ്വന്തമായൊരു രാജ്യം, അവിടത്തെ അധിപൻ. ഇതാണ് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത നിത്യാനന്ദയുടെ ഇപ്പോഴത്തെ അവസ്ഥ.രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി താമസിക്കുകയാണെന്നാണ് നിത്യാനന്ദ ലോകത്തെ അറിയിച്ചത്…
Read More » - 4 December
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. റോസയ്യ അന്തരിച്ചു
ഹൈദരാബാദ്: സംയുക്ത ആന്ധ്രപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തമിഴ്നാട്, കര്‍ണാടക മുന്‍ ഗവര്‍ണറുമായ കെ. റോസയ്യ (88) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, എംപിയായും സേവനമനുഷ്ഠിച്ചു. ഏഴു തവണ…
Read More » - 4 December
മുഖ്യമന്ത്രിയുടെ കത്ത് പാഴായി, നിര്‍ദ്ദേശം കണക്കിലെടുക്കാതെ രാത്രി മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന് തമിഴ്നാട്
തിരുവനന്തപുരം: അനുമതിയില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനയച്ച കത്ത് പാഴായി. കേരളത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകള്‍ തുറന്നു. രാത്രി 10 മണിക്ക്…
Read More » - 4 December
ഈ ഡ്രഗ് ഉള്ളിൽ ചെന്നാൽ തനിക്കെന്തൊക്കെ സംഭവിച്ചെന്ന് ഓർമ്മയുണ്ടാവില്ല, എതിർക്കാനുള്ള ശേഷി നഷ്ടപ്പെടും: വിദഗ്ധ കുറിപ്പ്
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ നിരവധി കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടികളറിയാതെ അവരെ മയക്കു മരുന്ന് നൽകി ഉപയോഗിക്കുന്ന ചില സംഘങ്ങളെ കുറിച്ച്…
Read More » - 4 December
സന്ദീപിന്റെ ജനകീയ ഇടപെടലുകൊണ്ട് നൂറ്റി അമ്പതോളം ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് വന്നിരുന്നു: തോമസ് ഐസക്
തിരുവനന്തപുരം: കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ സന്ദീപിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. Also Read:മയക്ക്…
Read More » - 4 December
ഒമിക്രോണ്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകുമോ?: കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു
ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ, ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന്…
Read More » - 4 December
സോണിയക്കും രാഹുലിനും എന്ത് യോഗ്യതയുണ്ട്? സാംബിത് പത്രയ്ക്ക് എന്ത് യോഗ്യതയെന്ന് ചോദിച്ച കനയ്യയ്ക്ക് ചുട്ട മറുപടി
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുള്ള യോഗ്യത എന്താണെന്ന് കനയ്യ കുമാറിനോട് ബിജെപി വക്താവ് സംബിത് പത്ര . ആജ് തക് ടിവി…
Read More » - 4 December
കോവിഡിനെ തുടർന്ന് പണിയില്ല: ഉപജീവനത്തിനായി മദ്യശാല ആരംഭിച്ച് തെലുങ്ക് നടൻ
ഹൈദരാബാദ് :കോവിഡ് കാലത്ത് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന നടന്റെ…
Read More » - 3 December
യോഗി ആദിത്യനാഥിന്റെ 9600 കോടി രൂപയുടെ സ്വപ്നപദ്ധതി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലേയ്ക്ക്
ലക്നൗ : ഒടുവില്‍ 30 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു. യോഗി ആദിത്യനാഥിന്റെ 9,600 കോടി രൂപയുടെ സ്വപ്നപദ്ധതിയാണ് സഫലമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ ഏഴിന് ഗോരഖ്പൂര്‍…
Read More »