International
- Aug- 2022 -15 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 792 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 792 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 688 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 August
76 -ാം സ്വാതന്ത്ര്യദിനം: യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി
ദുബായ്: 76 -ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ദുബായ്…
Read More » - 15 August
‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ
കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കി ഭരണം ഏറ്റെടുത്തിട്ട് ഒരു വർഷം തികയുന്നു. താലിബാൻ ഭരണത്തിന് കീഴിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. അഫ്ഗാനിസ്ഥാനിൽ തുടരാൻ അവർ…
Read More » - 15 August
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ
ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാ വ്യക്തികളെയും…
Read More » - 15 August
‘പാട്ട് പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല’: പാക് വ്യോമസേനയ്ക്കെതിരെ പാകിസ്ഥാനികൾ
ഇസ്ലമാബാദ്: ഞായറാഴ്ചയായിരുന്നു പാകിസ്ഥാൻ തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യോമസേന ഒരു പുതിയ ഗാനം പുറത്തിറക്കിയിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ജനങ്ങൾ സാമ്പത്തിക…
Read More » - 15 August
ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, യു.എസ് സംഘം വീണ്ടും തായ്വാനിൽ
വാഷിംഗ്ടൺ: ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ യു.എസ് പ്രതിനിധി സംഘം വീണ്ടും തായ്വാനില്. മസാച്യുസെറ്റ്സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യു.എസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ്…
Read More » - 15 August
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക
വാഷിംഗ്ടണ്‍: 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ അഭിവാദ്യം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം യുഎസിനെ കൂടുതല്‍ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്ന് ജോ…
Read More » - 15 August
ജറുസലേമില്‍ ബസിനു നേരെയുണ്ടായ വെടിവയ്പില്‍ 8 പേര്‍ക്ക് പരിക്ക്: ഭീകര ആക്രമണമെന്ന് അധികാരികള്‍
ജറുസലേം: ജറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ ബസിനുനേരെയുണ്ടായ വെടിവെയ്പ്പില്‍ ഗര്‍ഭിണിയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍…
Read More » - 15 August
ഇന്ത്യന്‍ വിദേശനയത്തെ പ്രശംസിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: റഷ്യയുടെ എണ്ണ വാങ്ങിയതിന് ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ…
Read More » - 14 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 107 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 183 പേർ രോഗമുക്തി…
Read More » - 14 August
മോശം കാലാവസ്ഥ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു
ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു. ദുബായ് രാജ്യാന്ത വിമാനത്താവളത്തിൽ വരേണ്ടിയിരുന്ന 10 വിമാനങ്ങളാണ് വഴി തിരിച്ചത്. ദുബായ്…
Read More » - 14 August
നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു: തേപ്പുകാരനെ പത്രപരസ്യത്തിലൂടെ തേച്ചൊട്ടിച്ച് ജെന്നി
ജെന്നിക്ക് പിന്തുണ നല്‍കിയും സ്റ്റീവിനെ ചീത്ത വിളിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളും പോസ്റ്റുകളും നിറയുകയുകയാണ്.
Read More » - 14 August
റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്നു വർഷ പ്രവേശന വിലക്കുണ്ടെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഹിജ്റ കലണ്ടർ പ്രകാരമായിരിക്കും…
Read More » - 14 August
വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. വിവിധ മേഖലകളിൽ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ…
Read More » - 14 August
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നീരജ് മാധവ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഡിജിറ്റൽ സിഇഒ…
Read More » - 14 August
കെയ്റോയ്ക്ക് സമീപം ക്രൈസ്തവ ദേവാലയത്തിൽ തീപിടിത്തം: 41 പേർ മരിച്ചു
കെയ്റോ: ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം. തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം നടന്ന തീപിടിത്തത്തിൽ 41 പേർ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്റോയിലെ…
Read More » - 14 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 822 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 822 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 August
മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 14 August
നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ. ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ…
Read More » - 14 August
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക്…
Read More » - 14 August
പൊടിക്കാറ്റ്: റെഡ് അലേർട്ട് പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ പൊടിക്കാറ്റ്. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത്…
Read More » - 14 August
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷം: ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ. ദുബായ് അൽ ഗുറൈർ സെന്ററിലാണ് ആസാദി കാ അമൃത്…
Read More » - 14 August
ശത്രുക്കളെ നിലംപരിശാക്കാൻ മാത്രമല്ല ലോക വേദിയിൽ കൈയ്യടി വാങ്ങാനും അറിയാം: അവിനാഷിനെ മെഡൽ ജേതാവാക്കിയത് ഇന്ത്യൻ ആർമി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള 27 കാരനായ സൈനികനായ അവിനാഷ് സാബ്ലെ കടന്നു പോയ കഠിനമായ ജീവിതത്തിനൊടുവിൽ ലോകത്തിന് നെറുകയിൽ എത്തിയിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ…
Read More » - 14 August
പ്രകോപനവുമായി ചൈന: തായ്വാൻ കടലിടുക്ക് മുറിച്ചുകടന്ന് 13 യുദ്ധവിമാനങ്ങൾ
തായ്പെയ്: തായ്വാൻ വ്യോമാതിർത്തി ലംഘനവുമായി വീണ്ടും ചൈനീസ് വ്യോമസേന. ഒരൊറ്റ ദിവസം 13 യുദ്ധവിമാനങ്ങൾ ആണ് തായ്വാൻ കടലിടുക്കിന് മുകളിലുള്ള വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറിയത്. ഒരുദിവസം നടക്കുന്ന…
Read More » - 14 August
സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി: സംസാരിക്കാൻ ആരംഭിച്ചെന്ന് അടുത്ത വൃത്തങ്ങൾ
ന്യൂയോർക്ക്: സൽമാൻ റുഷ്ദിയെ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്ന വാർത്തയുമായി അടുത്ത വൃത്തങ്ങൾ. അദ്ദേഹം ചെറുതായി സംസാരിച്ചു തുടങ്ങിയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള സഹ എഴുത്തുകാരനായ ആതിഷ്…
Read More »