International
- Jul- 2022 -5 July
അബുദാബിയിൽ 12 നില കെട്ടിടത്തിൽ തീപിടുത്തം
അബുദാബി: യുഎഇയിൽ തീപിടുത്തം. അബുദാബിയിലെ പന്ത്രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അബുദാബി…
Read More » - 5 July
ഹജ് തീർത്ഥാടകർക്കുള്ള ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുത്: നിർദ്ദേശം നൽകി ഹജ്, ഉംറ മന്ത്രാലയം
മക്ക: ഹജ് തീർത്ഥാടന വേളയിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുതെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 5 July
ജൂലൈ 4 പരേഡ് വെടിവെയ്പ്പ്: ആറു മരണം, 22കാരൻ കസ്റ്റഡിയിൽ
ചിക്കാഗോ: 246ആം സ്വാതന്ത്ര്യദിനം ആഘോഷത്തിനിടെ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ചിക്കാഗോയിലാണ് സംഭവം. ഹെലൻഡ് പാർക്കിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ…
Read More » - 5 July
യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിന് പിന്നാലെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി
അബുദാബി: യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിനെ തുടർന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ടിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ്…
Read More » - 5 July
ബലിപെരുന്നാൾ: ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധമെന്ന് യുഎഇ
അബുദാബി: ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ച് യുഎഇ. ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഘോഷ പരിപാടികളിലും…
Read More » - 5 July
കൊറോണയെ തുറന്നു വിട്ടത് ചൈനയല്ല, മറ്റൊരു രാജ്യമെന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ
കോവിഡ് മഹാമാരിയെ കുറിച്ച് പുത്തൻ വിവാദത്തിന്റെ മൂടി തുറന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ. മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയെന്ന പ്രചാരണത്തെയാണ് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ…
Read More » - 5 July
വടക്കന്‍ ഇറ്റലിയില്‍ ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം
ഇറ്റലി: ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹിമപാതത്തില്‍പ്പെട്ട് ഏഴ് പേര് മരിച്ചു. അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.…
Read More » - 4 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 603 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 603 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 946 പേർ രോഗമുക്തി…
Read More » - 4 July
ഹജ് തീർത്ഥാടനം: മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി
മക്ക: ഹജിന് മുന്നോടിയായി മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. അനുമതിയില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ട്രാഫിക് പൊലീസ് സേനയെ മക്കയിലേക്കുള്ള…
Read More » - 4 July
രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ. രാജ്യത്തേക്ക് മടങ്ങിയെത്തിയ ഹജ് തീർത്ഥാടകർ നാലാം ദിവസമോ രോഗലക്ഷണങ്ങൾ…
Read More » - 4 July
ബലിപെരുന്നാൾ: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്
ദുബായ്: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്. ബലിപെരുന്നാൾ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടങ്കലിൽ കഴിയുന്നവരുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കിയതിന് ശേഷം അവരെ വിട്ടയക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 4 July
ഹജ്: തീർത്ഥാടകരുടെ വാഹനങ്ങൾക്കായി അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി
മക്ക: ഹജ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി. 18.85 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അഞ്ചു പാർക്കിംഗുകൾ മക്കയിലെ പ്രവേശന കവാടങ്ങളിൽ സജ്ജമായി.…
Read More » - 4 July
ബലിപെരുന്നാൾ: പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ. പ്രാർത്ഥനയ്ക്കെത്തുന്നവർ മാസ്ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. Read…
Read More » - 4 July
വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍
കണ്ണൂര്‍: വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍. പിണറായി എരുവട്ടി പാറമ്മല്‍ വീട്ടില്‍ ദിപിനാണ് (24) ജയിലില്‍ കഴിയുന്നത്. യുവാവ് വയോധികനെ മര്‍ദ്ദിക്കുന്ന…
Read More » - 4 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,764 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,764 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,811 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 July
കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കൽ: യുഎഇ പ്രസിഡന്റ് ഫണ്ട് ഇരട്ടിയാക്കുന്നു
അബുദാബി: കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഫണ്ട ഇരട്ടിയാക്കുന്നു. പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ നിർദ്ദേശം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 4 July
പുതിയ സേവനങ്ങളുമായി തവക്കൽന
റിയാദ്: ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ ആരംഭിച്ച് തവക്കൽന. ഗുണഭോക്താക്കൾക്കും ആശ്രിതർക്കും മെഡിക്കൽ കുറിപ്പടികൾ അവലോകനം ചെയ്യുന്നതിനും അടുത്തുള്ള ഫാർമസിയിൽ നിന്നു മരുന്നുകൾ സ്വീകരിക്കുന്നതിനുമായാണ് തവക്കൽനയിൽ പുതിയ സേവനങ്ങൾ…
Read More » - 4 July
മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
ദുബായ്: മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മികച്ച വിദ്യാർത്ഥികൾക്ക്…
Read More » - 4 July
യുഎഇയുടെ അറബ് റീഡിംഗ് ചലഞ്ച് ചാമ്പ്യനെ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയുടെ അറബ് റീഡിംഗ് ചലഞ്ച് ചാമ്പ്യനെ പ്രഖ്യാപിച്ചു. ആറാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ (എആർസി) യുഎഇ എഡിഷൻ വിജയിയായി ഫുജൈറയിൽ നിന്നുള്ള മുഹമ്മദ് അലി അൽ…
Read More » - 4 July
അഫ്ഗാനിസ്ഥാനില്‍ താലിബാന് നേരെ ഭീകരാക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് നേരെ ഭീകരാക്രമണം. താലിബാന് പോലീസിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. താലിബാന് എല്‍ ഫറൂഖ് കോപ്സിലെ പോലീസുകാര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍…
Read More » - 4 July
ഖരീഫ് സീസൺ: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിച്ച് ഫ്ളൈനസ്
മസ്കത്ത്: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാൻ സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനസ്. ഖരീഫ് സീസൺ പ്രമാണിച്ചാണ് സലാലയിലേക്കു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ…
Read More » - 4 July
പത്മശ്രീ പീറ്റർ ബ്രൂക്ക് വിടവാങ്ങി: മണ്മറഞ്ഞത് മഹാഭാരതത്തെ ലോകപ്രശസ്തമാക്കിയ നാടകപ്രതിഭ
പാരീസ്: ലോക പ്രശസ്ത നാടക കലാകാരൻ പീറ്റർ ബ്രൂക്ക്(97) അന്തരിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, നാടക-ചലച്ചിത്ര സംവിധായകനാണ് അദ്ദേഹം. ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ആദ്യ കലാകാരനാണ് ബ്രൂക്ക്.…
Read More » - 4 July
കംബോഡിയയിൽ ടൈപ്പിസ്റ്റ് വിസയിൽ എത്തിച്ച മലയാളികൾക്ക് ചെയ്യേണ്ടി വന്നത് സെക്സ് ചാറ്റ്
എറണാകുളം: കംബോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതിയുമായി നിരവധിപേർ. ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങൾ തട്ടിയെടുക്കുകയും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ് ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നുമാണ്…
Read More » - 4 July
നിരായുധനെ ബുള്ളറ്റിൽ കുളിപ്പിച്ച് പോലീസുകാർ: മൃതദേഹത്തിൽ നിന്നും കണ്ടെത്തിയത് 60 വെടിയുണ്ടകൾ
ഓഹിയോ: യുഎസിൽ നിരായുധനായ വ്യക്തിയെ വെടിയുണ്ടകൾ കൊണ്ട് അഭിഷേകം ചെയ്ത് പോലീസുകാർ. ഓഹിയോയിലെ ആർക്കോണിലാണ് വിവാദമായ സംഭവം നടന്നത്. തുരുതുരാ വെടിയേറ്റ മൃതദേഹത്തിൽ നിന്നും 60 വെടിയുണ്ടകൾ…
Read More » - 4 July
ശ്രീലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ പിടിയില്‍
ശ്രീലങ്ക: ശ്രീലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ പിടിയില്‍. അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 51 പേരെയാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. രാവിലെയോടെ കിഴക്കന്‍ കടലില്‍ നാവികസേന നടത്തിയ…
Read More »