International
- Jul- 2022 -3 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 503 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ഞായറാഴ്ച്ച 503 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 907 പേർ രോഗമുക്തി…
Read More » - 3 July
ബലിപെരുന്നാൾ: ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് സൗദി
റിയാദ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് സൗദി അറേബ്യ. ജൂലൈ 10 ഞായറാഴ്ച്ച മുതൽ 14…
Read More » - 3 July
വ്യവസായ മേഖല ശക്തിപ്പെടുത്തൽ: 6 മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി
അബുദാബി: വ്യവസായ മേഖല ശക്തിപ്പെടുത്താൻ ആറ് മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി. ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കെമിക്കൽസ്, റോബട്ടിക്സ്, ഇലക്ട്രോണിക്സ്, ഗതാഗതം തുടങ്ങിയ മേഖലകൾക്കാണ് മുൻതൂക്കം…
Read More » - 3 July
ജിദ്ദ സീസൺ സന്ദർശിച്ചത് 6 മില്യൺ സന്ദർശകർ
ജിദ്ദ: ജിദ്ദ സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത് 6 മില്യൺ സന്ദർശകർ. അറുപത് ദിവസത്തെ പരിപാടികൾക്ക് ശേഷമാണ് ജിദ്ദ സീസണിന് സമാപനം കുറിച്ചത്. Read Also: അമരാവതിയില്‍ കെമിസ്റ്റിനെ…
Read More » - 3 July
ബാങ്കുകളിൽ എല്ലാദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണമെന്ന് നിർദ്ദേശം നൽകി ഖത്തർ. പ്രാദേശിക തലത്തിലുള്ള ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.…
Read More » - 3 July
ഹജ് തീർത്ഥാടനം: ഇ-ഗൈഡ് പുറത്തിറക്കി സൗദി അറേബ്യ
മക്ക: ഹജ് തീർത്ഥാടകർക്കായി ഇ ഗൈഡ് പുറത്തിറക്കി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയം മതകാര്യ വകുപ്പിന്റെ (ഔഖാഫ്) സഹകരണത്തോടെ സൗദി ഹജ് നിർവഹിക്കാൻ എത്തുന്ന തീർത്ഥാടകർക്കായി…
Read More » - 3 July
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തിങ്കളാഴ്ച വരെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 3 July
പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
മക്ക: ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും…
Read More » - 3 July
ഒമാനിൽ വാഹനാപകടം: നാലു മരണം, മൂന്ന് പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ വാഹനാപകടം. ആദം-ഹൈമ റോഡിലാണ് വാഹനാപകടം ഉണ്ടായത്. നാലു സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. Read…
Read More » - 3 July
യുഎസ്: പ്രസിദ്ധീകരണം നിർത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്
വരുമാനം ഇടിഞ്ഞതോടെ യുഎസിൽ പ്രസിദ്ധീകരണം നടത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. നിലവിൽ രാജ്യത്ത് 6,377 പത്രങ്ങൾ മാത്രമാണ് പ്രസിദ്ധീകരണം തുടരുന്നത്. 2005 ലെ കണക്കുകൾ പ്രകാരം,…
Read More » - 3 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,812 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,812 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,930 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 July
ബീച്ചിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: ബീച്ചുകളിൽ പോകുന്നവർ സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഫുജൈറ പോലീസാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. Read Also: താര സംഘടനയിലെ…
Read More » - 3 July
ഇന്ധനവില വർദ്ധനവ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി
ദുബായ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി. യുഎഇയിൽ ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിലാണ് ടാക്സി നിരക്കുകൾ ഉയർത്തിയത്. ഷാർജയിൽ മിനിമം നിരക്ക് 13.50 ദിർഹത്തിൽ നിന്ന് 17.50…
Read More » - 3 July
മെക്സിക്കോയിൽ ചീങ്കണ്ണിയെ വിവാഹം കഴിച്ച് മേയർ: വീഡിയോ വൈറൽ
മെക്സിക്കോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കോ മേയർ. സാൻ പെദ്രോ മേയറായ വിക്ടർ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഇവരുടെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിവാഹം…
Read More » - 3 July
‘ഞങ്ങളെ പ്രകോപിപ്പിക്കരുത്’: ഉക്രൈൻ മിസൈലാക്രമണത്തിനെതിരെ ബെലാറുസ്
മിൻസ്ക്: ഉക്രൈൻ നടക്കുന്ന മിസൈൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബെലാറുസ്. പ്രസിഡന്റായ അലക്സാണ്ടർ ലൂക്കാഷെൻകോവാണ് മുന്നറിയിപ്പുമായി രംഗത്തു വന്നത്. ‘ഉക്രൈൻ അതിർത്തിയിൽ നിന്നും സ്ഥിരമായി നടക്കുന്ന മിസൈൽ…
Read More » - 3 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 457 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ. ശനിയാഴ്ച്ച 457 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 754 പേർ രോഗമുക്തി…
Read More » - 3 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,796 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,796 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,727 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 2 July
ക്രൂയിസ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് അപകടം
നോര്‍വെ: നോര്‍വീജിയന്‍ ക്രൂയിസ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചു. അലാസ്കയിലാണ് സംഭവം. ഇതോടെ കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂണ്‍ 23നാണ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രൂയിസ്…
Read More » - 2 July
മൂന്നുവയസ്സുകാരൻ നടന്നെത്തിയത് ഇന്ത്യൻ അതിർത്തിയിൽ: കുട്ടിയെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്
ഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ 3 വയസ്സുകാരനെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്. പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയായ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 7.15ഓടെയാണ് വഴിയറിയാതെ…
Read More » - 2 July
ക്യൂആർ കോഡിൽ മതനിന്ദ: പാകിസ്ഥാനിൽ സാംസങ് മൊബൈലിന്റെ കമ്പനികൾക്ക് നേരെ ആക്രമണം
കറാച്ചി: ക്യൂആർ കോഡിൽ മതനിന്ദയെന്നാരോപിച്ച് പാകിസ്ഥാനിൽ സാംസങ് മൊബൈലിന്റെ കമ്പനികൾക്ക് നേരെ ആക്രമണം. തീവ്രവാദി ബറേൽവി സംഘടനയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) യുടെ ഡസൻ കണക്കിന് ഇസ്ലാമിസ്റ്റുകൾ…
Read More » - 2 July
കിട്ടുന്നതു മുഴുവൻ സംഭാവന നൽകി ഭാര്യ: കലികയറിയ ഭർത്താവ് പള്ളിയ്ക്ക് തീയിട്ടു
മോസ്കോ: നിങ്ങളുടെ ഭാര്യ ആവശ്യത്തിലധികം ഉദാരമനസ്കയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും? പറയാൻ പറ്റില്ല അല്ലേ.?. എന്തായാലും, സമ്പാദിക്കുന്ന പണം മുഴുവൻ പള്ളിയ്ക്ക് സംഭാവന നൽകുന്ന ഭാര്യയെക്കൊണ്ട് പൊറുതിമുട്ടിയ…
Read More » - 2 July
ഉദയ്പൂർ കൊലപാതകം: പ്രതികൾ ബിജെപി ന്യൂനപക്ഷ സെല്ലില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
ജയ്പൂർ: രാജസ്ഥാനിലെ തയ്യൽ തൊഴിലാളിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്ഥാൻ ബന്ധമുള്ള ഇവർ, ബിജെപിക്കുള്ളിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി…
Read More » - 2 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 625 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. വെള്ളിയാഴ്ച്ച 625 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 971 പേർ രോഗമുക്തി നേടിയതായും…
Read More » - 1 July
റൺവേ നവീകരണം വിജയകരം: ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ ആരംഭിച്ചു
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വിജയകരം. 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽ ആരംഭിച്ചു. ഇതോടെ, അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിന്…
Read More » - 1 July
വാഹനത്തിൽ പോലീസ് എമർജൻസി ലൈറ്റ് ഉപയോഗിച്ചു: രണ്ടു പേർ അറസ്റ്റിൽ
ദുബായ്: സ്വകാര്യ വാഹനങ്ങളിൽ പൊലീസ് എമർജൻസി ലൈറ്റുകൾ സ്ഥാപിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് വഴിയൊരുക്കുന്നതിനായി പോലീസ് കാറുകൾക്കും മറ്റ്…
Read More »