Kerala
- Nov- 2021 -30 November
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ടിപ്പര്‍ ഇടിച്ച് ദാരുണാന്ത്യം
നെടുമങ്ങാട്: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആര്യനാട് കുരിയാത്തിയിലാണ് അപകടമുണ്ടായത്. പനയ്ക്കോട് കുരിയാത്തി രാഖി ഭവനില്‍ ജലജ കുമാരി (53) ആണ്…
Read More » - 30 November
‘അശ്ലീല ചിത്രങ്ങളിൽ മുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’: പരാതി നൽകി പ്രവീണ, 22 കാരനായ വിദ്യാർത്ഥിയെ കുടുക്കിയതിങ്ങനെ
സമൂഹമാധ്യമങ്ങൾ വഴി ഏറെ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നവരാണ് നടിമാർ. നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടിമാർ പരാതി നൽകാൻ തയ്യാറാകണമെന്നാണ് നടി പ്രവീണയ്ക്ക് പറയാനുള്ളത്.…
Read More » - 30 November
കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍…
Read More » - 30 November
വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്ക് സാവകാശം നല്‍കും: ഇപ്പോള്‍ നടപടിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്ത് കാരണം കൊണ്ടാണ് വാക്സിന് എടുക്കാത്തത് എന്ന…
Read More » - 30 November
മെഡിക്കല്‍ കോളജിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച കേസ് : മൂന്നുപേര്‍ അറസ്റ്റിൽ
കോട്ടയം: മെഡിക്കല്‍ കോളജ് അര്‍ബുദ വാര്‍ഡിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണക്കേസില്‍ പ്രതിയുമായ കഴപ്പുരക്കല് വീട്ടില്‍…
Read More » - 30 November
ചോദ്യം ചെയ്യാന്‍ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: അസാധാരണ നടപടിയെന്ന് കോടിയേരി
തിരുവനന്തപുരം: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. യാതൊരു ചര്‍ച്ചയും കൂടാതെയായിരുന്നു…
Read More » - 30 November
തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ്…
Read More » - 30 November
‘ജനങ്ങൾക്കുമുന്നിൽ മുഖം നഷ്ടപ്പെട്ട മോദി സർക്കാർ ആ ജാള്യത മറയ്ക്കാൻ ഞങ്ങളെ സസ്പെൻഡ് ചെയ്തു’: എളമരം കരീം
ന്യൂഡൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് ഇന്നലെ സസ്പെന്ഷന് ലഭിച്ചിരുന്നു. കൂട്ടത്തിൽ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവരും…
Read More » - 30 November
സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വീണ്ടും വില കുത്തനെ ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് വില വീണ്ടും കുത്തനെ ഉയരുന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ്…
Read More » - 30 November
തനിച്ച് താമസിക്കുന്ന വയോധികയെ വെട്ടിപ്പരിക്കേല്പിച്ച് സ്വർണവും പണവും കവര്‍ന്നു : പ്രതി അറസ്റ്റിൽ
കൊച്ചി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിൽ. പൊന്നാരിമംഗലം ചുങ്കത്ത് വീട്ടില്‍ സുേരഷ് എന്ന കള്ളന് സുരേഷാണ്(40) മുളവുകാട് പൊലീസിന്റെ…
Read More » - 30 November
‘ജവാദ്’ വരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ചെന്നൈ : ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി…
Read More » - 30 November
പറമ്പിക്കുളം കടുവ സങ്കേതത്തില്‍ താത്കാലിക ഒഴിവുകള്‍
തിരുവനന്തപുരം: പാലക്കാട് പറമ്പിക്കുളം കടുവ സങ്കേതത്തില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, ഇക്കോ ടൂറസം-മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഓരോ ഒഴിവുകളുള്ളത്. അനായാസം…
Read More » - 30 November
കുറഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും: വിലക്കയറ്റം നിയന്ത്രിക്കാൻ ആപ്പുമായി സപ്ലൈക്കോ
തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി മൊബൈൽ വിൽപ്പനശാലകളുമായി സപ്ലൈക്കോ. ഡിസംബർ 9 വരെ 700 കേന്ദ്രങ്ങളിലായി മൊബൈൽ വിൽപ്പനശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും, ഉഴുന്നും അടക്കമുള്ള…
Read More » - 30 November
‘സെൽഫി എടുത്തത് ഞാൻ, അദ്ദേഹമല്ല’: ശശി തരൂരിന്റെ സെൽഫി വിവാദത്തിൽ മിമി ചക്രവര്‍ത്തി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള ബില്‍ പരിഗണിക്കാനിരുന്ന പാര്ലമെന്റ്റിന്റെ ശീതക്കാല സമ്മേളനത്തിന്റെ ആദ്യദിനത്തിൽ വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപിക്കെതിരെ…
Read More » - 30 November
യുവാവ് കുഴഞ്ഞു വീണ് മരിച്ചു : മരണം ക്രിക്കറ്റ് കളിക്കുന്നതിനിടെ
എരുമപ്പെട്ടി: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പില്‍ വീട്ടില്‍ പരേതനായ ശങ്കരന്റെ മകന് സന്തോഷാണ് (35) മരിച്ചത്. ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍…
Read More » - 30 November
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് പാർലമെന്റ് ഇടനാഴിയിൽ തെന്നിവീണു. പ്രതിപക്ഷ പാർട്ടി യോഗത്തിന് ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ നിന്ന്…
Read More » - 30 November
വനിത പഞ്ചായത്തംഗത്തിന് അശ്ലീല ദൃശ്യം അയച്ചു : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് വെള്ളാംകോട് പന്തല്‍വിള സി.എസ്.ഐ ചര്‍ച്ചിന് സമീപം ഡോര്‍ നമ്പര്‍…
Read More » - 30 November
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് കാവലായി ഇനി ക്യാമറ: സുരക്ഷാജീവനക്കാരെ പിരിച്ചുവിടും
കൊച്ചി: ക്രിസ്മസ് ദിനം മുതൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം. നിലവിലുള്ള അറുന്നൂറോളം സുരക്ഷാജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും. ക്യാമറ സ്ഥാപിച്ചതിന് പുറമേ ഔട്ട്ലെറ്റുകൾക്ക്…
Read More » - 30 November
തൃശൂരിൽ നാല് വിദ്യാർത്ഥികൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
തൃശൂർ: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 60 ആയി. ക്ലാസുകൾ…
Read More » - 30 November
കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച് കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 30 November
ദുരുദ്ദേശ്യത്തോടെ പിന്തുടര്ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ദുരുദ്ദേശ്യത്തോടെയുള്ള സൈജു തങ്കച്ചന്റെ കാര്‍ ചേസിംഗ് ആണെന്ന് പൊലീസ്. സൈജു തങ്കച്ചന് കാറില്‍…
Read More » - 30 November
കാറിന് തീപിടിച്ചു : സംഭവം ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച്
ചവറ: ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കാറിന് തീപിടിച്ചു. ചവറ തോട്ടിന് വടക്ക് പ്രതീക്ഷയിൽ പ്രവീണിന്റെ കാറിനാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ്…
Read More » - 30 November
മലബാറിലെ മുസ്ലിങ്ങളുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗ്, ജനതയെ ഉയർത്തി കൊണ്ടുവന്ന ചരിത്രമുണ്ട്:കെ.എം ഷാജി
കൊച്ചി: മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ…
Read More » - 30 November
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഇരവിപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 211 രാഹുൽ ഭവനം വീട്ടിൽ ആർ. രാഹുൽ…
Read More » - 30 November
സാക്ഷി പറഞ്ഞ യുവാവിനു നേരെ വധശ്രമം
നെടുമങ്ങാട്: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ്…
Read More »