Kerala
- Jun- 2021 -6 June
ദ്വീപുകാരല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന് മടങ്ങണം: ഭരണകൂടത്തിന്റെ നിർദേശം, വീണ്ടും വരണമെങ്കിൽ ഇക്കാര്യം നിർബന്ധം
കവരത്തി : ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്ന് ഭരണകൂടം ഉത്തരവിറക്കി. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക്…
Read More » - 6 June
ദേവസ്വം ബോർഡിൻറെ സങ്കടകരമായ അവസ്ഥയെ കുറിച്ച് അധികൃതർ: ഒന്നും കിട്ടിയില്ലെന്നു പരാതി
തിരുവല്ല: വരുമാന നഷ്ടത്തിൽ പ്രതിസന്ധിയിലായി ദേവസ്വം ബോർഡ്. നഷ്ടം നികത്താന്‍ 100 കോടി ആവശ്യപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തഴഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി…
Read More » - 6 June
നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബുവും രംഗത്ത്.…
Read More » - 6 June
ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂർ, പ്രതിഷേധം ശക്തം
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന…
Read More » - 6 June
ബംഗാള്‍ ഉള്‍ക്കടലില്‍ നൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ശക്തമാകും.…
Read More » - 6 June
ആശങ്ക ഒഴിയുന്നില്ല: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000ത്തിലേയ്ക്ക്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമ്പോഴും മരണനിരക്ക് ആശങ്കയായി തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000ത്തിലേയ്ക്ക് അടുക്കുകയാണ്. ഔദ്യോഗികമായ കണക്കുകൾ…
Read More » - 6 June
ഇസ്ലാമിക് സ്റ്റേറ്റിന്റെ രക്തസാക്ഷി പട്ടികയില്‍ മലയാളിയും: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും. മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമത…
Read More » - 6 June
സര്‍ക്കാരിന്റെ വാടക നയം: ടെക്നോപാര്‍ക്കില്‍ മുപ്പതോളം കമ്പനികള്‍ ഓഫീസ് ഒഴിഞ്ഞു
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ വാടക നയം ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് വാടകയില്‍ ഇളവില്ല എന്ന സർക്കാരിന്റെ നയത്തിൽ മുപ്പതോളം കമ്പനികളാണ്…
Read More » - 6 June
കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കോട്ടയം : പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. ഒരു വര്‍ഷമായിട്ടും കോപ്പിയടി തെളിയിക്കാൻ അന്വേഷണ സംഘത്തിന്…
Read More » - 6 June
വിവാഹം 4 മാസം മുൻപ്, ഒരുമിച്ച് ജീവിച്ചത് ഒരു മാസം: ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ ദുരന്ത വാർത്ത
കുറവിലങ്ങാട്: ജീവിതത്തിലേക്ക് കടക്കും മുൻപേ ഷിൻസിയെ മരണം തേടിയെത്തി. വീടൊരുക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ ഇന്നലെ തേടിയെത്തിയത് ഷിൻസിയുടെ ദുരന്ത വാർത്ത. സൗദിയിൽ വാഹനാപകടത്തിൽ വെള്ളിയാഴ്ച (ജൂൺ…
Read More » - 6 June
ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേരളവും തമിഴ്നാടും
കൊച്ചി: ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച. കേരളത്തിനും തമിഴ്നാടിനും സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ധന ചോർച്ചയുടെ ദൂഷ്യഫലങ്ങള്‍ കേരള തീരത്തേക്കും തമിഴ്നാട്ടിലേക്കും എത്താന്‍ നാളേറെ…
Read More » - 6 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. Read Also : സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ…
Read More » - 6 June
സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒരു കോടിയിലധികം…
Read More » - 6 June
കടലില്‍ ചൂട് വര്‍ദ്ധിക്കുന്നതായി പഠനം
കൊച്ചി: കടലില്‍ ചൂട് വര്‍ദ്ധിക്കുന്നതായി പഠനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുന്ന അവസ്ഥക്ക് കാരണമാകുമെന്ന് പഠന…
Read More » - 6 June
ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി : ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കൊടകര കുഴല്‍പ്പണ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം. Read Also…
Read More » - 6 June
‘പക്ഷെ നമ്മുടെ സാഹചര്യം കൂടെ അദ്ദേഹം മനസിലാക്കണമായിരുന്നു’: ബി.സി. ജോഷി
സ്വന്തം നിലപാടുകളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള നടനാണ് മമ്മൂട്ടി. വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവാത്ത നടനാണ് മമ്മൂട്ടി എന്ന് നിർമ്മാതാവ് ബി.സി. ജോഷി പറയുന്നു. ഒരു സ്വകാര്യ യുട്യൂബ്…
Read More » - 6 June
കോടികൾ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
അങ്കമാലി : സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണ് ഇന്നലെ കറുകുറ്റിയില്‍ നടന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികൾ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ…
Read More » - 6 June
പ്രിയദർശന്റെ ‘ഹംഗാമ 2’ ഒ.ടി.ടിയിൽ: ഹോട്സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്
മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. വലിയ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന…
Read More » - 6 June
‘എത്രയും വേഗം തന്നെ വേണ്ടത് ചെയ്യും’; സോനു സൂദ്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ…
Read More » - 6 June
ലക്ഷദ്വീപ് വിഷയത്തിൽ അമിത് ഷാ നിലപാട് വ്യക്തമാക്കിയതായി കാന്തപുരം
കോഴിക്കോട്: ജനതാൽപര്യങ്ങള്ക്ക് എതിരായ നിയമങ്ങളൊന്നും ലക്ഷദ്വീപിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതായി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാർ. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര…
Read More » - 6 June
ജനുവരി മുതല്‍ മെയ് വരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 12 കോടിയുടെ സ്വര്‍ണ്ണം
കണ്ണൂര്‍: 2021 ജനുവരി മുതല്‍ മെയ് വരെ കണ്ണൂര്‍ വിമാനത്താവളം വഴി പിടിച്ചെടുത്തത് 12 കോടിയുടെ സ്വര്‍ണം. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ വില 12 കോടിയിലേറെ വരും.…
Read More » - 5 June
മലയാളം സംസാരിച്ചാൽ ശിക്ഷനടപടി: ജോലി സമയത്ത് മലയാളി നഴ്സുമാര്‍ക്ക് വിലക്കുമായി ആശുപത്രി
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ
Read More » - 5 June
കോവിഡ് വ്യാപനം: കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി അമർത്യ സെൻ
ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ രംഗത്ത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പകരം…
Read More » - 5 June
കെ.സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം : വിനയ് മൈനാഗപ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്കി യുവമോര്‍ച്ച
കണ്ണൂര്‍ : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്കി യുവമോര്‍ച്ച. കൊല്ലം സ്വദേശി വിനയ് മൈനാഗപ്പള്ളിക്കെതിരെയാണ്…
Read More » - 5 June
ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്: നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകൻ വിനയന്റെ ‘പത്തൊമ്പതാം…
Read More »