Kerala
- Jan- 2019 -1 January
രഞ്ജി ട്രോഫി : കേരളത്തിനെതിരെ പഞ്ചാബ് വിജയത്തിനരികെ
കൊച്ചി : രഞ്ജി ട്രോഫി പഞ്ചാബ്-കേരള മത്സരത്തില്‍ പഞ്ചാബ് ജയത്തിനരികില്‍ . രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 223 റണ്‍സിന് പുറത്തായതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം 127 റണ്‍സായി. പഞ്ചാബ് ഒന്നാം…
Read More » - 1 January
വനിതാ മതിലിനായുള്ള ഇരുചക്ര റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പ്രതിഭാ ഹരി എംഎല്‍എക്ക് പിഴ
ആലപ്പുഴ : വനിതാ മതിലുമായി ബന്ധപ്പെട്ട് നടത്തിയ ഇരുചക്ര റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ പങ്കെടുത്ത എംഎല്‍എക്ക് പിഴ. കായംകുളം നിയോജക മണ്ഡലം എംഎല്‍എയായ പ്രതിഭാ ഹരിയാണ് ഹെല്‍മറ്റ് ധരിക്കാതെ…
Read More » - 1 January
പള്ളിത്തർക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കാൻ ഇരു സഭകളെയും ചേര്‍ത്ത് മുന്‍ ചീഫ്…
Read More » - 1 January
വനിതാ മതില്: നിലപാട് വ്യക്തമാക്കി എ പത്മകുമാര്‍
തിരുവനന്തപുരം: നവോത്ഥാന പ്രസ്ഥാനവുമായി പ്രാരംഭം മുതലേ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണെന്നും അതിനാല്‍ താന്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.സമൂഹത്തിലെ ഏറ്റവും…
Read More » - 1 January
സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സദാനന്ദന് മാസ്റ്റര്‍
തിരുവന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സദാനന്ദന് മാസ്റ്ററുടെ കുറിപ്പ്. ശരീരത്തിന്റെ പകുതി ഭാഗം നിശ്ചലമായിട്ടും വിശ്വസിക്കുന്ന ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്…
Read More » - 1 January
ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കില്ല, കേരളത്തിന്റെ മനസ്സ് വനിതാ മതിലിലൂടെ വ്യക്തമാവുമെന്നും തോമസ് ഐസക്.
തിരുവനന്തപുരം : വനിതാ മതില് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്ത്. ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല, പകരം…
Read More » - 1 January
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: വീണ്ടും സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ വീണ്ടും സമരത്തിനിറാങ്ങാനൊരുങ്ങി കന്യാസ്ത്രീകള്‍. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല എന്നാരോപിച്ചാണ് ക്ന്യാസ്ത്രീകള്…
Read More » - 1 January
ലക്ഷദ്വീപിലും വനിതാ മതില്
കവരത്തി : നവോത്ഥാന മുല്യങ്ങള്‍ ഉയര്ത്തിപിടിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി ലക്ഷദ്വീപ് നിവാസികളും. കവരത്തിയിലെ ഹെവന്‍സ് ബീച്ച് റെസ്റ്ററന്റ് പരിസരത്താണ്…
Read More » - 1 January
സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ്
കോട്ടയം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സര്‍ക്കാരിനെതിരെ എന്‍എസ്എസ് പ്രമേയം. വനിതാ മതില് കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും പ്രമേയത്തില്‍ പറയുന്നു. ആചാരങ്ങള്‍ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന്…
Read More » - 1 January
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്കാന് ഡിഡിഇമാര്‍ക്ക് അഡീ.ഡിപിഐ നിര്‍ദ്ദേശം നല്കി. വനിതാ മതില് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗതാഗതക്കുരുക്കിനുള്ള സാധ്യത കണ്കകിലെടുത്താണ്…
Read More » - 1 January
എന്‍എസ്എസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും: ഇ.പി ജയരാജന്
തിരുവനന്തപുരം: എന്‍എസ്എസിന് വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ രൂക്ഷ വിമര്‍ശനം. വനിതാ മതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് നേതൃത്വം നയം പുനപരിശോധിക്കുമെന്നാണ്…
Read More » - 1 January
വനിതാ മതിലിന് സഹകരിക്കാന്‍ വിസമ്മതിച്ചതിന് ബസിന് നേരെ കല്ലേറ്
പാലക്കാട് : വനിതാ മതിലിന് സഹകരിക്കാന്‍ വിസമ്മതിച്ചതിന് ബസിന് നേരെ കല്ലേറ് ഉണ്ടായതായി പരാതി. ഇന്ന് രാവിലെ പാലക്കാട് കൊല്ലങ്കോട്ടാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. തൃശ്ശൂര്‍…
Read More » - 1 January
വനിതാമതിലില്‍ പങ്കെടുക്കുന്നത് 50 ലക്ഷം വനിതകള്‍
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ചൊവ്വാഴ്ച സംസ്ഥാനത്ത് വനിതാമതിലുയരും. തെക്കും വടക്കും അതിര്‍ത്തികളെ ദേശീയപാതയില്‍ കാല് മണിക്കൂര്‍ ഒരുമതിലില്‍ ഒന്നിപ്പിക്കാന്‍ കൈകോക്കുക അമ്പതുലക്ഷത്തോളം വനിതകളാണ്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം…
Read More » - 1 January
വനിതാ മതില് പ്രതിപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കും: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സംഘാടകരുടെ പ്രതീക്ഷകളെ എല്ലാം തന്നെ കടത്തി വെട്ടുന്ന തരത്തിലുള്ള ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായിരിക്കും വനിതാ മതിലില്‍ ഉണ്ടാവുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്. പ്രധാനപ്പെട്ട…
Read More » - 1 January
മാധ്യമപ്രവര്‍ത്തകന്റെ വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി
തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷത്തിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകന്റെ വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി അരുണിന്റെ ബൈക്കും കാറുമാണ് നശിപ്പിച്ചത്. പുലര്‍ച്ചെ 3 മണിയോടെയാണ്…
Read More » - 1 January
തോട്ടത്തില്‍ ബി രാധാകൃഷ്ണന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു
ഹൈദരാബാദ് : ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെ പുതിയ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി രാധാകൃഷണ്ന്‍ അധികാരത്തിലേറി. സംസ്ഥാന വിഭജനം…
Read More » - 1 January
രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വര്‍ഗീയ മതിലാണ് വനിതാ മതിലെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടാണെന്നും മേഴ്സിക്കുട്ടിയമ്മ…
Read More » - 1 January
പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്ഐയ്ക്ക് വെട്ടേറ്റു
കാസര്‍കോട്: പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എഎസ്ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്ഐയ്ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംഘര്‍ഷം നടക്കുന്നിടത്തേയ്ക്ക് പോയ പോലീസ് വാഹനത്തില്‍ രണ്ടു…
Read More » - 1 January
വനിതാ മതില് ചരിത്രത്തില്‍ ഇടം നേടും: ജലീല്‍
മലപ്പുറം: വനിതാ മതില് ലോക ചരിത്രത്തില്‍ തന്നെ വലിയ സംഭവമായി മാറുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതു പോലൊരു പരിപാടി ചരിത്രത്തില്‍ തന്നെ…
Read More » - 1 January
വനിതാമതിലുമായി സഹകരിക്കില്ലെന്ന് സമസ്ത
കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ…
Read More » - 1 January
വനിതാ മതിലിന്റെ സന്ദേശം വെറുപ്പും വിദ്വേഷവുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതില് കേരളത്തിന് വിനാശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ മതില് തീര്‍ക്കാന്‍ 50 ലക്ഷം പേരൊന്നും വേണ്ടെന്നും, 15 ലക്ഷം…
Read More » - 1 January
കോഴിക്കോട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കപകടത്തില്‍ രണ്ടു പേര് മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എന്ന സ്ഥലത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. 21 കാരായ അഭിഷേക്,…
Read More » - 1 January
വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട് . റബ്കോ അടക്കം നാല് സ്ഥാപനങ്ങള്‍ ജില്ലാ ബാങ്കുകള്‍ക്ക്…
Read More » - 1 January
പുതുവത്സരം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു
തൃശൂര്‍ : പുതുവത്സരം ആഘോഷിച്ചു മടങ്ങവെ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. വാളൂരിലാണ് അപകടം ഉണ്ടായത് . വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന് ആല്വിന് ആണ് മരിച്ചത്. ആഘോഷങ്ങള്‍…
Read More » - 1 January
നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്: മുകേഷ്
തിരുവനന്തപുരം: തുല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതിലെന്ന് എം മുകേഷ് എംഎല്‍എ. നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ…
Read More »