Kerala
- Jan- 2019 -1 January
വനിതാ മതിലിന് സഹകരിക്കാന്‍ വിസമ്മതിച്ചതിന് ബസിന് നേരെ കല്ലേറ്
പാലക്കാട് : വനിതാ മതിലിന് സഹകരിക്കാന്‍ വിസമ്മതിച്ചതിന് ബസിന് നേരെ കല്ലേറ് ഉണ്ടായതായി പരാതി. ഇന്ന് രാവിലെ പാലക്കാട് കൊല്ലങ്കോട്ടാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. തൃശ്ശൂര്‍…
Read More » - 1 January
വനിതാമതിലില്‍ പങ്കെടുക്കുന്നത് 50 ലക്ഷം വനിതകള്‍
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ചൊവ്വാഴ്ച സംസ്ഥാനത്ത് വനിതാമതിലുയരും. തെക്കും വടക്കും അതിര്‍ത്തികളെ ദേശീയപാതയില്‍ കാല് മണിക്കൂര്‍ ഒരുമതിലില്‍ ഒന്നിപ്പിക്കാന്‍ കൈകോക്കുക അമ്പതുലക്ഷത്തോളം വനിതകളാണ്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം…
Read More » - 1 January
വനിതാ മതില് പ്രതിപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കും: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സംഘാടകരുടെ പ്രതീക്ഷകളെ എല്ലാം തന്നെ കടത്തി വെട്ടുന്ന തരത്തിലുള്ള ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായിരിക്കും വനിതാ മതിലില്‍ ഉണ്ടാവുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്. പ്രധാനപ്പെട്ട…
Read More » - 1 January
മാധ്യമപ്രവര്‍ത്തകന്റെ വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി
തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷത്തിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകന്റെ വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി അരുണിന്റെ ബൈക്കും കാറുമാണ് നശിപ്പിച്ചത്. പുലര്‍ച്ചെ 3 മണിയോടെയാണ്…
Read More » - 1 January
തോട്ടത്തില്‍ ബി രാധാകൃഷ്ണന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു
ഹൈദരാബാദ് : ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെ പുതിയ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി രാധാകൃഷണ്ന്‍ അധികാരത്തിലേറി. സംസ്ഥാന വിഭജനം…
Read More » - 1 January
രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വര്‍ഗീയ മതിലാണ് വനിതാ മതിലെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടാണെന്നും മേഴ്സിക്കുട്ടിയമ്മ…
Read More » - 1 January
പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്ഐയ്ക്ക് വെട്ടേറ്റു
കാസര്‍കോട്: പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എഎസ്ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്ഐയ്ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംഘര്‍ഷം നടക്കുന്നിടത്തേയ്ക്ക് പോയ പോലീസ് വാഹനത്തില്‍ രണ്ടു…
Read More » - 1 January
വനിതാ മതില് ചരിത്രത്തില്‍ ഇടം നേടും: ജലീല്‍
മലപ്പുറം: വനിതാ മതില് ലോക ചരിത്രത്തില്‍ തന്നെ വലിയ സംഭവമായി മാറുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതു പോലൊരു പരിപാടി ചരിത്രത്തില്‍ തന്നെ…
Read More » - 1 January
വനിതാമതിലുമായി സഹകരിക്കില്ലെന്ന് സമസ്ത
കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ…
Read More » - 1 January
വനിതാ മതിലിന്റെ സന്ദേശം വെറുപ്പും വിദ്വേഷവുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതില് കേരളത്തിന് വിനാശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ മതില് തീര്‍ക്കാന്‍ 50 ലക്ഷം പേരൊന്നും വേണ്ടെന്നും, 15 ലക്ഷം…
Read More » - 1 January
കോഴിക്കോട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കപകടത്തില്‍ രണ്ടു പേര് മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എന്ന സ്ഥലത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. 21 കാരായ അഭിഷേക്,…
Read More » - 1 January
വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട് . റബ്കോ അടക്കം നാല് സ്ഥാപനങ്ങള്‍ ജില്ലാ ബാങ്കുകള്‍ക്ക്…
Read More » - 1 January
പുതുവത്സരം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു
തൃശൂര്‍ : പുതുവത്സരം ആഘോഷിച്ചു മടങ്ങവെ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. വാളൂരിലാണ് അപകടം ഉണ്ടായത് . വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന് ആല്വിന് ആണ് മരിച്ചത്. ആഘോഷങ്ങള്‍…
Read More » - 1 January
നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്: മുകേഷ്
തിരുവനന്തപുരം: തുല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതിലെന്ന് എം മുകേഷ് എംഎല്‍എ. നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ…
Read More » - 1 January
അനധികൃത ആയുധശാലകളില്‍ നിന്ന് തോക്കുകളും ഉണ്ടകളും കണ്ടെത്തി
ഉത്തര്‍പ്രദേശ്: അനധികൃത ആയുധശാലകളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് തോക്കുകളും ഉണ്ടകളും പിടികൂടി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ബര്‍സാന, നൗഹില് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 1 January
എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അഹങ്കാരത്തിന് കൈയ്യും കാലും വച്ച നിലയിലാണ് എന്‍എസ്എസിന്റെ പ്രവര്‍ത്തനം. കാലം മാറിയതും കാലം മാറിയത് അവര്‍…
Read More » - 1 January
യുവാവ് പൊലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിന് മുന്പില് ചാടി മരിച്ചു
കടുത്തുരുത്തി: യുവാവ് പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിന് മുന്പില് ചാടി ജീവനൊടുക്കി. ശനിയാഴ്ച പുലര്‍ച്ചെ ഇരവിമംഗലം ഭാഗത്ത് വച്ചാണ് പൊലീസ് ജീപ്പില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്.…
Read More » - 1 January
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ചുമതല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ചുമതല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് . രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ സംഗമത്തിന്റെ…
Read More » - 1 January
പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പ്പട്ടിക ഈ മാസം പ്രസിദ്ധീകരിയ്ക്കും
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പ്പട്ടിക ജനുവരി പതിനഞ്ചോടെ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം അനുവദിച്ചിരുന്ന നവംബര്‍ 16…
Read More » - 1 January
അടുത്ത വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
മലപ്പുറം: അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് സ്വന്തം മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തു. മലപ്പുറം കോട്ടക്കലില്‍, ആറും മൂന്നും വയസുള്ള കുട്ടികളെയാണ് തമിഴ്നാട്…
Read More » - 1 January
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഈ മാസത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത് ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ്…
Read More » - 1 January
ബിനാലയിലെ തപാല്‍ വകുപ്പിന്റെ സ്റ്റാളില്‍ നിങ്ങളെ കാത്തിരിക്കുന്നത്
കൊച്ചി: നാലാമത് കൊച്ചി- മുസിരിസ് ബിനാലെയില്‍ ശ്രദ്ധേയമായി തപാല്‍ വകുപ്പിന്റെ സ്റ്റാള്‍. ബിനാലെ വേദിയിലെ ആസ്പിന്‍ വാള് ഹൗസിലാണ് ഈ സ്റ്റാള്‍. ഇവിടെ എത്തുന്നവര്‍ക്ക് സ്വന്തം ചിത്രം…
Read More » - 1 January
ലക്ഷകണക്കിന് പേര് അണിനിരക്കുന്ന വനിതാമതിലിന്റെ ആദ്യകണ്ണി മന്ത്രി ശൈലജയും അവസാന കണ്ണി ബൃന്ദ കാരാട്ടും
തിരുവനന്തപുരം :നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സിപിഎമ്മിന്റേയും സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ ഇന്ന് ലക്ഷങ്ങള്‍ അണിചേരുന്ന വനിതാമതില്‍ ഇന്ന്. വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ.…
Read More » - 1 January
2019ന് സ്വാഗതം; പുതുവര്‍ഷത്തെ വരവേറ്റ് ലോകം,
കൊച്ചി : പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2019-നെ വരവേറ്റ് ലോകം. പോയ വര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി…
Read More » - 1 January
പുതുവര്‍ഷ പുലരിയില്‍ അയ്യനെ കാണാന്‍ തിരക്ക്
ശബരിമല : പുതുവര്‍ഷ പുലരിയില്‍ അയ്യപ്പദര്‍ശനത്തിനായി പതിനായിരങ്ങള്‍ ശബരിമലയില്‍. ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ഭക്തരുടെ പ്രവാഹമാണു സന്നിധാനത്ത്. ശരണവഴികളെ അയ്യപ്പമന്ത്രത്തില് അലിയിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിനു തീര്‍ഥാടക…
Read More »