Kerala
- Aug- 2016 -8 August
കാര്‍ഷിക സമൃദ്ധിക്കായി ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു
ശബരിമല: കാര്‍ഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജ ഇന്നുപുലര്‍ച്ചെ ശബരിമലയില്‍ 5.45നും 6.15നും ഇടയിൽ നടന്നു. കൊല്ലങ്കോട്, അച്ചന്‍കോവില്‍, എന്നിവിടങ്ങളില്‍നിന്നു കൊണ്ടുവന്ന കറ്റകളാണ് നിറപുത്തരി ആഘോഷത്തിനായി ഉപയോഗിച്ചത്. രണ്ടിടത്തും…
Read More » - 8 August
കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായി
കാസർകോഡ് : കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായാതായി റിപ്പോർട്ട്. ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് നാല് മാസമായി കാണാതായത്. മതപഠനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് കാണാതാകുമായിരുന്നു…
Read More » - 8 August
കേരളത്തിന്റെ സമഗ്രവികസനം : ജനവികാരം മാനിച്ചുള്ള വികസനത്തിന് ബി.ജെ.പിയുടെ മാസ്റ്റര്‍ പ്ലാന്‍
കൊച്ചി: കേരളത്തിന്റെ സമഗ്ര വികസനത്തിന് ബിജെപി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്ത യോഗം കൊച്ചിയില്‍ നടന്നു. സെപ്റ്റംബറില്‍ കേരളത്തില്‍ എത്തുന്ന…
Read More » - 8 August
വീട് വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍ …
ഭൂമിയുടെ നീളം തെക്കുവടക്ക് കൂടുതലായാല്‍ എല്ലാവിധ അഭിവൃദ്ധിയും ചതുരമായാല്‍ ധനാഗമനവും ബുദ്ധിവൃദ്ധിയും സംഭവിക്കും. പ്രാചീന ഭാരതീയരായ മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തെ നിര്വ്വഹിക്കേണ്ടതിലേക്ക് എല്ലാവക ലൗകികങ്ങളായ വിഷയങ്ങളും ശാസ്ത്രസൂത്രങ്ങളില് ദൃഢമായി…
Read More » - 7 August
മാണിക്കെതിരെ വി.എം സുധീരന്
തിരുവനന്തപുരം● യു.ഡി.എഫ് വിടാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പെട്ടന്നെടുത്ത തീരുമാനമാണിതെന്നു പറഞ്ഞ സുധീരൻ മുന്നണി വിടാൻ ആദ്യം തീരുമാനിച്ചതിനു ശേഷമാണ്…
Read More » - 7 August
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം ● തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. രാവിലെ 10.30 നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 555…
Read More » - 7 August
സംസ്ഥാനം ഉറ്റുനോക്കിയ മാണിയുടെ പ്രഖ്യാപനം : മാണി യു.ഡി.എഫില്‍ നിന്ന് പുറത്തേയ്ക്ക് …
പത്തനംതിട്ട : സംസ്ഥാനം മുഴുവനും ഉറ്റുനോക്കിയിരുന്ന മാണിയുടെ പ്രഖ്യാപനം വന്നു. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതായി മാണി പ്രഖ്യാപിച്ചു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു മുന്നണിയോടും…
Read More » - 7 August
ഋഷിരാജ് സിങ്ങിനെതിരെ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ
കോഴിക്കോട് : ഡിജിപി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെതിരേ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എസ്. സുഭാഷാണ്…
Read More » - 7 August
മാണിക്കെതിരെ പരിഹാസവുമായി വിടി ബൽറാം
തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്ത് പോകുമെന്നും നിയമ സഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുമെന്നും ഭീഷണി മുഴക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെഎം മാണിയെയും പരിഹസിച്ച് കോണ്‍ഗ്രസ് എംല്‍എ വിടി…
Read More » - 7 August
ബി.ജെ.പിയിലേയ്ക്ക് വരുമെന്ന് സൂചന നല്കിയ മാണിയ്ക്ക് കുമ്മനത്തിന്റെ ചുട്ടമറുപടി
കൊച്ചി: ബി.ജെ.പിയുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന് സൂചന നല്കിയ കേരള കോണ്‍ഗ്രസിനും കെ.എം മാണിക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മറുപടി. ബി.ജെ.പി ആരെയും പോയി…
Read More » - 7 August
കേരളത്തിലെ ബിവറേജസ് മദ്യവിൽപ്പനശാലകൾ ഓണ്‍ലൈനാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജസ് കോപ്പറേഷന് മദ്യവില്‍പ്പന ശാലകൾ ഓണ്‍ലൈനാകുന്നു. എവിടെയൊക്കെ ഏതെല്ലാം ബ്രാന്റ് മദ്യമാണ് സ്റ്റോക്കുള്ളതെന്നും അവ ബുക്ക് ചെയ്യാനും ഈ സൗകര്യത്തിലൂടെ ഉപഭോക്താവിന് കഴിയും. നിലവില്‍…
Read More » - 7 August
ചരൽകുന്ന് ക്യാമ്പിൽ കോൺഗ്രസിനു രൂക്ഷവിമർശനം
ചരല്‍ക്കുന്ന് (പത്തനംതിട്ട): കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ചരൽക്കുന്നിൽ പ്രമേയം. പൂഞ്ഞാറില്‍ പി. സി. ജോര്‍ജ്ജിനുവേണ്ടി രമേശ് ചെന്നിത്തല പ്രവര്‍ത്തിച്ചതായും ജോര്‍ജ്ജിന്റെ വിജയത്തിനായി…
Read More » - 7 August
മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ നടപടി
കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീരുമാനം. വടകര എടച്ചേരിയില്‍ തണല്‍ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിൾ വിവരത്തിന്‍െറ…
Read More » - 7 August
ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി കേരളം
തിരുവനന്തപുരം : ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി ഗതാഗത കമ്മിഷണര്‍. പദ്ധതിക്ക് എണ്ണക്കമ്പനികളുടെ സഹകരണം ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക്…
Read More » - 6 August
പോലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കൊച്ചി :പൊലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.’പൊലീസ് രാഷട്രീയം നന്നാക്കാന്‍ ശ്രമിക്കണ്ട, ക്രമസമാധാന ചുമതലയാണ് പൊലീസിനുള്ളത്.ജോലികള്‍ കൃത്യമായി ചെയ്താല്‍ മതി. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട. മന്ത്രിസഭയും സര്‍ക്കാര്‍…
Read More » - 6 August
മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍
കൊച്ചി : എറണാകുളം പറവൂരില്‍ മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍. ഞാറക്കല്‍ സ്വദേശി ലോറന്‍സാണ് അറസ്റ്റിലായത്. വീട്ടമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു ലോറന്‍സിന്റെ തട്ടിപ്പ്. പറവൂര്‍, കോട്ടുവള്ളി…
Read More » - 6 August
ശ്രീനിവാസനെതിരെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം● പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്ന് പറയുന്നത് തെമ്മാടിത്തരമാണെന്ന് പറഞ്ഞ നടന് ശ്രീനിവാസനെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ മറുപടി ഫേസ്ബുക്കില്‍.…
Read More » - 6 August
ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു
കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടത്. ഡയറി പുലര്‍ച്ചെയാണു നഷ്ടപ്പെട്ടത്. രാവിലെ പത്തോടെയാണു ഡയറി…
Read More » - 6 August
ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി ; യാത്രക്കാരുടെ ദുരിതം തുടരുന്നു
മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി. എന്നാല്‍ യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളാണു രണ്ടു ദിവസം…
Read More » - 6 August
സോണി.ബി തെങ്ങമത്തിന് താങ്ങായി പഴയകാല എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐ- എ.ഐ.എസ്.എഫ്/എ.ഐ.വൈ.എഫ് പ്രവര്‍ത്തക കൂട്ടായ്മ
കൊല്ലം● ഒരു കാലത്ത് തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവതയുടെ സിരകളില്‍ വിപ്ലവത്തിന്റെ അഗ്നിപകര്‍ന്ന യുവ നേതാവ്. മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.ഐ നേതാവുമായ തെങ്ങമം ബാലകൃഷ്ണന്റെ മകന്, സോണി.ബി.തെങ്ങമം.…
Read More » - 6 August
ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്
മൂവാറ്റുപുഴ : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ ത്വരിതപരിശോധനയ്ക്കു മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. ഹോപ്പ് പ്ലാന്റേഷന്റെ ഭൂമി കൈമാറ്റവുമായി…
Read More » - 6 August
വിഷം തീണ്ടാത്ത പച്ചക്കറിയുമായി ‘ഫാം ഫ്രഷ് കേരള വെജിറ്റബിൾസ് ‘
തിരുവനന്തപുരം: കൃഷി വകുപ്പ് ഓണക്കാലത്ത് 85000 ടൺ വിഷം തീണ്ടാത്ത പച്ചക്കറികൾ വിപണിയിലെത്തിക്കും. കേരളത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ ‘ഫാം ഫ്രഷ് കേരള വെജിറ്റബിൾസ് ‘ എന്ന് ബ്രാൻഡ്…
Read More » - 6 August
ഇയർ ഔട്ട് ;ആശ്വാസമേകി പുതിയ നിലപാട്
തിരുവനന്തപുരം: എൻജി.’ ഇയർ ഔട്ടിനു’ ആശ്വാസമായി പുതിയ നിലപാട്. കൂടുതൽ വിഷയങ്ങളിൽ തോറ്റ് ഇയർ ഔട്ട് ആകുന്ന വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങൾ പഠിക്കാൻ അതെ കോളേജിൽ തന്നെ…
Read More » - 6 August
സമദൂര സിദ്ധാന്തവുമായി കെ.എം മാണി
ചരല്‍ക്കുന്ന്: കേരള കോണ്‍ഗ്രസിന് ആരുടേയും പിറകേ പോവേണ്ട ആവശ്യമില്ലെന്നും, ആരേയും ഭീഷണിപ്പെടുത്തുകയല്ലെന്നും കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രെസ്സിനോടും സി പി എമ്മിനോടും സമദൂരമാണെന്നു ചരല്‍ക്കുന്ന്…
Read More » - 6 August
അനുഗ്രഹാശിസ്സുകള്‍ തേടി ശാലു മേനോന്
അനുഗ്രഹാശിസ്സുകള്‍ തേടി നടി ശാലു മേനോന്. വിവാഹവാര്‍ത്ത ശാലു മേനോന് സ്ഥിരീകരിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ശാലു ഈ വിവരം അറിയിച്ചത്.ശാലുവിന്റെ കുറിപ്പുകള്‍ വായിക്കാം പ്രിയപ്പെട്ടവരേ, ഞാന്‍ (ശാലു മേനോന്)…
Read More »