Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -31 March
ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം : കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്
ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കും. കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ…
Read More » - 31 March
രാഹുലിന്റെ മാസ് എന്‍ട്രി… മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് മുല്ലപ്പളളി
കൊച്ചി : രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുളള കടന്ന് വരവ് മുഖ്യമന്ത്രിയുടെ സമനിലക്ക് ഭംഗം വരുത്തിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഐഎമ്മിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു…
Read More » - 31 March
70 കൊല്ലമായി നെഹ്റു കുടുംബത്തിന്റെ മണ്ഡലമായ അമേത്തി ദാരിദ്ര്യത്തിന്റെയും വികസനമില്ലായ്മയുടെയും പ്രതീകം, കോൺഗ്രസ് പ്രവർത്തകന്റെ തുറന്നു പറച്ചിൽ
നീണ്ട എഴുപതുകൊല്ലത്തെ കോണ്‍ഗ്രസ് ബന്ധത്തിന്റെ പാരമ്പര്യം പറയാനുണ്ട്, റഷീദിന്. വെറുമൊരു അനുഭാവി കുടുംബമല്ല അവരുടേത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നാമനിര്‍ദ്ദേശ…
Read More » - 31 March
പ്രമുഖ ക്രിക്കറ്റ് താരം അറസ്റ്റിൽ
ക്രിക്കറ്റ് അധികൃതര്‍ അപകടം സ്ഥിരീകരിച്ചു. താരത്തിനെതിരെ നടപടിയെടുക്കുമെന്നു പത്രക്കുറിപ്പിലൂടെ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
Read More » - 31 March
ഒരു ടൂര്‍ പ്ലാന്‍ ചെയ്യൂ.. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി തിരഞ്ഞെടുക്കപ്പെട്ട ദുബായിലെ ഈ മനോഹര ലാന്‍ഡ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു !
അബുദാബി : വിനോദ സഞ്ചാര മേഖലയില്‍ ദുബായ് നഗരത്തെ സുവര്‍ണ്ണ നേട്ടം തേടിയെത്തി. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി ദുബായിലെ ദുബായ് ഗ്ലോബല്‍ വില്ലേജ്…
Read More » - 31 March
കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കും! പുതിയ ദേശീയ ബദലിന് സി.പി.എം നീക്കം
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.എം. പുതിയ മതേതര ദേശീയ ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ് സി.പി.എം ആലോചിക്കുന്നത്. മായാവതിയെ മുന്‍നിര്‍ത്തിയുള്ള…
Read More » - 31 March
കോൺഗ്രസിന് തിരിച്ചടിയായി തെലങ്കാനയിൽ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്
തെലങ്കാന: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നൽകി മുതിർന്ന നേതാവ് പാർട്ടി വിട്ടു. തെലുങ്കാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മുന്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പൊങ്കുലെട്ടി സുധാകര്‍ റെഡ്ഡിയാണ് കോണ്‍ഗ്രസ്…
Read More » - 31 March
ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് ചെന്നൈക്കെതിരെ ഇന്നിറങ്ങും
കിങ്സ് ഇലവൻ പഞ്ചാബുമായിട്ടും, സൺറൈസേഴ്ഗ്സ് ഹൈദരാബാദുമായിട്ടുള്ള മത്സരങ്ങളിലുമാണ് രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്.
Read More » - 31 March
പ്രിയങ്ക – നിക്ക് വിവാഹമോചനത്തിലേക്ക്… അത് സത്യമായിരുന്നോ !
താ ര സുന്ദരി പ്രയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹമോചിതരാകുന്നു എന്ന് ചില കിംവദന്തികള്‍ പരന്നിരുന്നു. ഒരു ഗോസിപ്പ് സെെറ്റാണ് ഇരുവരും വിവാഹമോചനത്തിനായി ഒരുങ്ങുന്ന വിവരം റിപ്പോര്‍ട്ട്…
Read More » - 31 March
ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് യു.എ.ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന പ്രശ്നത്തിന് പരിഹാരമായി
എക്സ്റ്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് യു.എ.ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന പ്രശ്നത്തിന് പരിഹാരമായി. മാര്‍ക്ക്ലിസ്റ്റില്‍ എക്സ്റ്റേണല്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയവര്‍ക്കും ഇനി മുതല്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന്…
Read More » - 31 March
രാഹുല്‍ ഗാന്ധിയെ സര്‍വ ശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ ചെയ്യും- എല്‍.ഡി.എഫ്
രാഹുല്‍ ഗാന്ധിയുടെ വയനാടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപക്വതയുടെ തെളിവാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന കൂട്ടായ്മ പൊളിക്കാനാണ് കോണ്‍ഗ്രസ്…
Read More » - 31 March
യുഎഇയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഭരണാധികാരി ഷേക്ക് മുഹമ്മദ് പുതിയ നിയമം ഇറക്കി
യു എഇയിലെ തൊഴില്‍ ചെയ്യുന്ന ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസകരമായ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ്. ശരീരികമായ വെല്ലുവിളി നേരിടുന്നവരേയും ഒരു പോലെ പരിഗണിക്കണമെന്നും…
Read More » - 31 March
യുഎഇയിൽ തീപിടിത്തം : പ്രവാസി ജീവനക്കാരനു ദാരുണാന്ത്യം
വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നാല് പേര്‍ക്ക് പൊള്ളലേറ്റു
Read More » - 31 March
സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ്
തിരുവനന്തപുരം•കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം,…
Read More » - 31 March
യുഎഇയിൽ തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു സംഭവിച്ചതിങ്ങനെ
യുവാവ് 1251 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു. അമിത വേഗത്തിനാണ് യുവാവിനെതിരെ 1200 തവണ കേസുള്ളത്. 51 തവണ കാർ തടഞ്ഞു വയ്ക്കാനും ഉത്തരവുണ്ടായിരുന്നു
Read More » - 31 March
ലോക്സഭാ തെരഞ്ഞെടുപ്പ് : ഗുജറാത്തിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ ഫലം
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് 6 സീറ്റുകള്‍ ലഭിക്കുമെന്ന് എ.ബി.പി…
Read More » - 31 March
യുഎഇയില്‍ സ്ഥിരതാമസക്കാരനാകാനുളള റസിഡന്റസി വിസ എങ്ങനെ സ്വന്തമാക്കാം
യു എഇയില്‍ തൊഴില്‍ ലഭിച്ചാല്‍ സാധാരണയായി അവിടുത്തെ തൊഴില്‍ ദാതാവ് റസിന്റസി വിസ തൊഴില്‍ ലഭിച്ച വ്യക്തിക്ക് അനുവദിക്കാറുളളതാണ്. എന്നാല്‍ തൊഴില്‍ ദാതാവ് അതിന് തയ്യാറാകാത്ത പക്ഷം…
Read More » - 31 March
സൈബർ കുറ്റകൃത്യം : യുഎഇയിൽ രണ്ടു പേർക്ക് ശിക്ഷ വിധിച്ചു
കോടതി ഉത്തരവ് പ്രകാരം ഇയാളുടെ വെബ്സൈറ്റ് അടച്ചുപൂട്ടുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കയും ചെയ്തു.
Read More » - 31 March
രാഹുല്‍ വയനാട് മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഗതികേട്- അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഗതികേട് തുറന്നുകാട്ടുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അമേത്തിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് വയനാടേക്ക് വരുന്നത്. മുസ്ലിം…
Read More » - 31 March
സൗദിയിൽ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ സ്വദേശി പൗരൻ ഓടിച്ച കാർ വന്നിടിക്കുകയായിരുന്നു.
Read More » - 31 March
PHOTOS: കോണ്‍ഗ്രസ്, സി.പി.ഐ നേതാക്കള്‍ ബി.ജെ.പിയില്‍: ഇതുവരെ നാല് കെ.പി.സി.സി എക്സിക്യുട്ടീവ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായും ശ്രീധരന് പിള്ള
കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കുന്നത്തൂര്‍ വിശാലാക്ഷി, സി.പി.ഐ കിസാന്‍ സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജീവ് രാജധാനി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
Read More » - 31 March
ഒരുപാട് നന്ദിയുണ്ട് ബ്രോ; പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ
ലൂസിഫറില്‍ തനിക്കൊരു മികച്ച വേഷം തന്നതിന് സംവിധായകന് പൃഥ്വിരാജിന് നന്ദി അറിയിച്ച് നടന് ടൊവിനോ തോമസ്. ലൂസിഫറില്‍ തനിക്ക് മികച്ച വേഷം തന്നതിനാണ് നന്ദി അറിയിച്ചത്. ലൂസിഫറിന്റെ…
Read More » - 31 March
വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചന: പി.പി സുനീര്‍
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍. തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന്…
Read More » - 31 March
തൊടുപുഴ മര്‍ദ്ദനം: കുട്ടിയുടെ അമ്മയ്ക്കെതിരേയും കേസെടുക്കും
തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരേയും കേസ് എടുക്കും. മര്‍ദ്ദന വിവരംം മറച്ചുവച്ചതിനാണ് കേസ്. കൂടാതെ മര്‍ദ്ദനത്തിന് കൂട്ടു നിന്നതിനും ഇവരെ പ്രതി ചേര്‍ക്കും.…
Read More » - 31 March
സഖ്യത്തിലാകെ ഡല്‍ഹി; പ്രഖ്യാപനം ഉടനെന്ന് ഷീല ദീക്ഷിത്
ഞായറാഴ്ചയോ തിങ്കളാഴ്ചയോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ഷീല ദീക്ഷിത് പറഞ്ഞു.എന്നാല്‍ സംസ്ഥാനത്തെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയാണ്
Read More »