Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -8 March
ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പു തീയതികള്‍ ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കും. ഇതിനൊപ്പം അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതു ദിവസം വേണമെങ്കിലും പ്രഖ്യാപനം നടത്താനാവും…
Read More » - 8 March
മകൾക്ക് വരനെ തേടി കോടീശ്വരനായ പിതാവ് സമൂഹമാധ്യമങ്ങളിൽ ചെയ്ത പരസ്യം വൈറലാകുന്നു
കോടീശ്വരനായ പിതാവ് മകൾക്ക് വേണ്ടി വരനെത്തേടി സമൂഹമാധ്യമങ്ങളിൽ ചെയ്ത പരസ്യം വൈറലാകുന്നു.തായ്ലൻഡുകാരനായ അര്‍നോണ്‍ റോഡ്തോന്‍ഗ് ആണ് പരസ്യം ചെയ്തത്. 26 കാരിയായ മകള്‍ കണ്‍സിറ്റയ്ക്ക് വേണ്ടിയാണ് വരനെ…
Read More » - 8 March
മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
വയനാട്ടില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. മൃതദേഹം വിട്ടു നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇതുവരെ…
Read More » - 8 March
അങ്ങനെ കേരളത്തിനും സ്വന്തമായി ഒരു ചിത്രശലഭം
തിരുവനന്തപുരം: സംസ്ഥാന ശലഭമായി ബുദ്ധമയൂരിയെ തെരഞ്ഞെടുത്തു. ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത നിറത്തില്‍…
Read More » - 8 March
തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് സുഷമാ സ്വരാജ്
അബുദാബി: ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരായല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ 44-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ…
Read More » - 8 March
സോണിയ റായ്ബറേലിയില്‍; രാഹുല്‍ അമേഠിയില്‍ തന്നെ, ഇത്തവണ പോരാട്ടം കടുക്കും
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ട പട്ടികയില്‍ പതിനഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. രാഹുല്‍ അമേഠിയിലും മുന്‍ കേന്ദ്രമന്ത്രി…
Read More » - 8 March
സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ കലണ്ടറിന് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ കലണ്ടറിന് അംഗീകാരം . 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനു അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഒന്നുമുതല്‍ 12 വരെയുള്ള…
Read More » - 8 March
റാഫേല്‍ രേഖകള്‍ പുറത്തായ സംഭവം: വാര്‍ത്തയുടെ ഉറവിടം പുറത്തു വിടാനാകില്ലെന്ന് എന്‍ റാം
ചെന്നൈ: റാഫേല്‍ കരാരിനെ സംബന്ധിച്ചുള്ള പ്രധാന രേഖകള്‍ പുറത്തു വന്നതിനെ കുറിച്ച് പ്രതികരിച്ച് ദ ഹിന്ദു ഗ്രൂപ്പ് ചെയര്മാന് എന്‍ റാം. സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍…
Read More » - 8 March
പറ്റിയത് അക്ഷന്തവ്യമായ തെറ്റ് ; സുപ്രീം കോടതിയിൽ ക്ഷമ പറഞ്ഞ് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി : കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയിൽ ക്ഷമ പറഞ്ഞ് പ്രശാന്ത് ഭൂഷൺ. പറ്റിയത് അക്ഷന്തവ്യമായ അപരാധമായിരുന്നെന്നും ഭൂഷൺ. സിബിഐ ഇടക്കാല ഡയറക്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടത്തിയ…
Read More » - 8 March
വനിതാദിനം; ചില ഓര്‍മ്മപ്പെടുത്തലുകള്‍
‘പെണ്ണേ നീ അബലയാണ് പുരുഷന് മുന്പില് എന്നും തല കുനിക്കേണ്ടവള്‍. സമൂഹത്തില്‍ ഒച്ചയുണ്ടാക്കാതെ എന്നും ഉള് വലിയേണ്ടവള് ‘ ഓരോ മാതാപിതാക്കളുടെയും ഓര്‍മ്മപ്പെടുത്തലുകളാണ്. പ്രാചീന കാലം മുതല്ക്കേ…
Read More » - 8 March
ഇടവേളയ്ക്ക് ശേഷം മെസി അര്‍ജന്റീന ദേശീയ ടീമില്‍
ബുവാനോസ് ആരിസ്: ലോകകപ്പ് തോല്‍വിക്കുശേഷം ആരാധകരുടെ സ്വന്തം താരം ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമില്‍ തിരിച്ചെത്തി. ഏറെനാളായി ടീമിൽ നിന്ന് വിട്ടുനിന്ന മെസിയെ ഈ മാസം…
Read More » - 8 March
വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി
ലക്നൗ: എന്ജിന് തകരാറിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി. ഉത്തർപ്രദേശിലെ ലക്നോ വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോഎയർ വിമാനവും എയർ ഇന്ത്യ വിമാനവുമാണ് യാത്ര…
Read More » - 8 March
വസ്ത്രമഴിച്ചു കോപ്പിയടി പരിശോധന; വിദ്യാർത്ഥിനി ജീവനൊടുക്കി
റായ്പുര്‍: വസ്ത്രമഴിച്ചു കോപ്പിയടി പരിശോധന നടത്തിയ കാരണത്താൽ ആദിവാസി വിദ്യാർത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു ദാരുണ സംഭവം അരങ്ങേറിയത്. പത്താം…
Read More » - 8 March
ഡ്രൈവിംഗ് ലൈസന്‍സിന് ഇളവ്; അര്‍ഹതയില്ലാത്തവരെ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇളവിനര്ഹതയുള്ള വിഭാഗത്തില്‍ നിന്ന് നഴ്സുമാരെയും ബാങ്ക് വിളിക്കാരെയും ഒഴിവാക്കി. ചില തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ചു മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ ഇളവിന്…
Read More » - 8 March
പ്രതിരോധ വാക്സിനേഷനു ശേഷം നല്‍കിയത് തെറ്റായ മരുന്ന്: കുട്ടി മരിച്ചു, 15 പേര് ചികിത്സയില്‍
ഹൈദരാബാദ്: പ്രതിരോധ വാക്സിന് സ്വീകരിച്ച കുട്ടി മരിച്ചു. തെലുങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. അതേസമയം വാക്സിനെടുത്ത 15 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ നാംപള്ളിയിലുള്ള…
Read More » - 8 March
2022 ലോകകപ്പ്; കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്കാന് അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്പര്യം
2022 ലെ ഖത്തര്‍ ലോകകപ്പില്‍ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്കാന് അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്പര്യമെന്ന് റിപ്പോര്‍ട്ട്. ഫിഫയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ…
Read More » - 8 March
മാവോയിസ്റ്റ് ആക്രമണം ; പോലീസിന്റെ വാദം പൊളിക്കുന്ന റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ
വയനാട് : വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തിൽ റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ. മാവോയിസ്റ്റുകളല്ല പോലീസാണ് ആദ്യം വെടിവെച്ചത്. പോലീസ്…
Read More » - 8 March
യുജിസി ശമ്പള പരിഷ്കരണം : അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യുജിസി ശമ്പള പരിഷ്കരണം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാകും. യുജിസി ശമ്പള പരിഷ്കരണത്തിന് ധനവകുപ്പ് അനുമതി നല്കി. മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ്…
Read More » - 8 March
വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നിയമാനുസൃതമാക്കണമെന്ന് സൗദിമന്ത്രാലയം
റിയാദ് : വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നിയമാനുസൃതമാക്കണമെന്ന് സൗദിമന്ത്രാലയം. ഇതിനായി ആറ് മാസത്തെ സാവകാശം അനുവദിച്ചു. തെറ്റിദ്ധാരണയുണ്ടാക്കുന്ന ബോര്‍ഡുകള്‍ നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗസ്ത് 31ന് ശേഷം പരിശോധന…
Read More » - 8 March
സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയും
അബുദാബി : സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയും . മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച യു.എ.ഇയില്‍ എത്തും. 289 കായികതാരങ്ങളും 73 പരിശീലകരും…
Read More » - 8 March
വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം. ഒരു ബോഗിയിലാണ് തീപിടിത്തമുണ്ടായത്. കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു ബോഗിയില്‍ തീപിടിത്തമുണ്ടായത്. സംഭവം…
Read More » - 8 March
ബഹ്റൈനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് : തീരുമാനം ഉടന്‍
മനാമ : ബഹ്റൈനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. പാര്‍ലമെന്റ് അംഗങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.. സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനം…
Read More » - 8 March
ലക്ഷം കോടിയുടെ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലക്ഷം കോടിയുടെ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു പുതിയ പ്രഖ്യാപനം.…
Read More » - 8 March
ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുമായി സലാം എയര്‍
മസ്കറ്റ് : ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുമായി സലാം എയര്‍.. ഇപ്പോള്‍ സലാം എയര്‍ 17 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കാനും…
Read More » - 8 March
ഇന്ന് അന്തര്‍ദേശീയ വനിതാ ദിനം
ഇന്ന് മാര്‍ച്ച് 8. അന്തര്‍ ദേശീയ വനിതാ ദിനം. ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. വനിതാ ദിനം ഇന്ന് ഒരു ആഘോഷമായി മാറുമ്പോള്‍ സ്വന്തം തൊഴിലിടത്തെ…
Read More »