Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -7 March
നവജാതശിശുക്കൾക്ക് ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വച്ചു തന്നെ ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷൻ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങൾ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാർ…
Read More » - 7 March
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടംകുളങ്ങര, മൂശാരിക്കൊവ്വല്‍, പി എച്ച് സി, ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, തൃപ്പാണിക്കര, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)…
Read More » - 7 March
ലോ അക്കാദമി വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് ഫലം പുറത്ത്
തിരുവനന്തപുരം•ലോ അക്കാദമി ലോ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 9 സീറ്റില്‍ 8 സീറ്റിലും എസ്.എഫ്.ഐയ്ക്ക് വിജയം. ഒരു സീറ്റില്‍ കെ.എസ്.യു വിജയിച്ചു. 80 ശതമാനമാണ് എസ്.എഫ്.ഐയുടെ…
Read More » - 7 March
ഏഴുമാസം മാത്രം പ്രായമായ കുഞ്ഞിനെ നെഞ്ചോടടുക്കി ലോട്ടറി വിൽക്കുന്ന ഒരമ്മ; ഒരുനേരത്തെ ഭക്ഷണത്തിനായി യുവതി നടത്തുന്ന ജീവിത പോരാട്ടത്തിന്റെ കഥ ഇങ്ങനെ
ഏഴുമാസം മാത്രം പ്രായമായ പൊന്നോമനയെ നെഞ്ചോടടുക്കി ലോട്ടറി വിൽക്കുന്ന ഒരമ്മ. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന ഗീതുവിന്റെ കഥയാണിത്. സുഹൃത്തായ മാഹീന് എന്ന യുവാവ്…
Read More » - 7 March
ആദ്യപാദ സെമിയില്‍ ബെംഗളൂരുവിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി : ഐഎസ്എൽ സീസണിലെ ആദ്യപാദ സെമിയില്‍ ബെംഗളൂരുവിനെ വീഴ്ത്തി തകർപ്പൻ ജയവുമായി മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ് സിയെ …
Read More » - 7 March
ചൂട് ഇനിയും വർധിക്കാൻ സാധ്യത; സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കാൻ നിർദേശം
അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങള്‍ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കേരളത്തിലെ പല ജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകളും ഇതിനകം…
Read More » - 7 March
ജമ്മുവിലെ സ്ഫോടനം : ഒരാൾ പിടിയിൽ
ശ്രീനഗർ : ജമ്മുവിലെ ബസ് സ്റ്റാന്‍ഡിൽ ഗ്രനേഡ് എറിഞ്ഞയാൾ പിടിയിൾ. യാസിര്‍ ഭട്ട് എന്നയാളാണ് അറസ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും ഹിസ്ബുള്‍ ജില്ലാ കമാന്‍ഡറാണ് ആക്രമണം നടത്താന്‍…
Read More » - 7 March
നഗരസഭ ചെയർമാന്റെ വാർഡിൽ തോട് നികത്തിയിട്ട് അധികാരികൾ മൗനം പാലിക്കുന്നു
ആലപ്പുഴ•ആലപ്പുഴ തത്തംപള്ളി വാർഡിൽ കുരിശടിക്ക് കിഴക്കുവശം മലയിൽ വീടിനു സമീപം വടക്കോട്ടുള്ള 5 മീറ്ററോളം വീതിയുള്ള തോട് സ്വകാര്യവ്യക്തികൾ നികത്തി നീരൊഴുക്ക് തടസപ്പെടുത്തിയത് ഉടൻ തടസ്സങ്ങൾ നീക്കി…
Read More » - 7 March
സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തില്‍
മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെൻസെക്സ് 89.32 പോയിൻ്റ് ഉയർന്നു 36,725.42ലും നിഫ്റ്റി 5.20 പോയിൻ്റ് ഉയർന്നു 11,058ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ആക്സിസ് ബാങ്ക്,…
Read More » - 7 March
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്
ന്യൂ ഡൽഹി : ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള 15 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്. ഗുജറാത്തിലെ നാലും,യുപിയിലെ പതിനൊന്നും സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചത്. സോണിയ ഗാന്ധി റായ്ബറേലിയിലും,രാഹുൽ…
Read More » - 7 March
ചര്‍ച്ച് ആക്ട് നടപ്പാക്കണം: ഗീവര്‍ഗീസ് മോര് കൂറിലോസ്
കോട്ടയം•സഭകളിലെല്ലാം ജനാധിപത്യഭരണം നടപ്പിലാക്കണമെന്നും ക്രൈസ്തവസഭകളില്‍ ഇപ്പോള്‍ നടക്കുന്നത് മെത്രാധിപത്യഭരണമാണെന്നും ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പോലീത്ത. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ…
Read More » - 7 March
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മാത്രം 62 ലക്ഷം തൊഴില്‍ അവസരങ്ങള്‍ നല്‍കാനായതായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മാത്രം 2015 മുതല്‍ 2019 വരെയായി 61.49 ലക്ഷം തൊഴില്‍ നല്‍കാനായതായി കേന്ദ്രം അറിയിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍…
Read More » - 7 March
പട്ടിക ജാതി മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടത് ഒറിജനല്‍ പട്ടികജാതിക്കാരാണ്, മാവേലിക്കരയിലും ആലത്തൂരിലും അതല്ല നടക്കുന്നത് – കെ സുരേന്ദ്രൻ
കൊട്ടാരക്കര: കേരളത്തിലെ പട്ടികജാതി മണ്ഡലത്തില്‍ നിന്ന് ലോക്സഭയില്‍ എത്തിയ പികെ ബിജുവും കൊടിക്കുന്നില്‍ സുരേഷും യഥാർത്ഥ പട്ടികജാതിക്കാരല്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സാധാരണഗതിയില്‍ പട്ടിക…
Read More » - 7 March
രണ്ട് നിയമസഭകള്‍ ഉടന്‍ പിരിച്ചുവിട്ടേക്കും
ന്യൂഡല്‍ഹി•മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ ഉടന്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്തുന്നതിന് വേണ്ടിയാണിത്. ഇക്കാര്യത്തില്‍ ബി.ജെ.പി ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറിലാണ് ഇരുസഭകളുടെയും…
Read More » - 7 March
ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്പാദം കണ്ടെത്തി
ഷൊർണ്ണൂർ: ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റെഷനിൽ ട്രെയിനിൽ നിന്നും മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി.വ്യാഴാഴ്ച്ച നാലുമണിയോടെ ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റെഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. ദന്‍ബാദില്‍…
Read More » - 7 March
വി വി രാജേഷിനെ ബിജെപി തിരിച്ചെടുത്തു
സംഘടനാ ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിരുന്ന വി വി രാജേഷിനെ വീണ്ടും ബിജെപി സംസ്ഥാന പദവിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനും…
Read More » - 7 March
കെഎസ്ആർടിസി ബസിൽ സ്ത്രീകൾ കയറിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇതാ
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിലേക്ക് സ്ത്രീകൾ എത്തിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ എന്ന് മിക്കവർക്കുമുള്ള സംശയമാണ്. ദീർഘദൂര സർവീസുകളിൽ സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ്…
Read More » - 7 March
മകളെ ഉപയോഗിച്ച് പെണ്‍വാണിഭം: മാതാവടക്കം പിടിയില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കൊല്‍ക്കത്ത•കസബ പ്രദേശത്തെ ഒരു സ്വകാര്യ വസതിയില്‍ കൊല്‍ക്കത്ത പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടത് സ്വന്തം മാതാവാണെന്ന് പോലീസ്…
Read More » - 7 March
വിഘടനവാദികളോട് മയമില്ല, യാസിന് മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി
ശ്രീനഗര്‍: വിഘടനവാദികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന് മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി. മാലിക്കിന്റെ കേസുകള്‍ ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക്…
Read More » - 7 March
മോദിയെക്കുറിച്ച് ആര്‍ക്കുമറിയാത്ത ഒരു കാര്യം വെളിപ്പെടുത്തി അമിത് ഷാ
സാഗര്‍: കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശിലെ ബമോരയില് ബിജെപി റാലിയില്‍…
Read More » - 7 March
കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
റാഞ്ചി : കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ധർച്ചുലയിൽ കാലിക എന്ന ഗ്രാമത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 7 March
കൊച്ചിയിൽ നിന്നുള്ള ഇന്‍ഡിഗോയുടെ ഈ സര്‍വീസ് നിർത്തലാക്കുന്നു
നെടുമ്പാശ്ശേരി: ഏപ്രില്‍ ഒന്ന് മുതല്‍ കൊച്ചി – മസ്ക്കറ്റ് ഇന്‍ഡിഗോ സര്‍വീസുകള്‍ നിർത്തലാക്കുന്നു. രാജ്യത്തെ 47 വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. എഞ്ചിന് തകരാറാകാന്‍…
Read More » - 7 March
ചുരുങ്ങിയ കാലയളവിൽ മികച്ച വിൽപ്പന നേട്ടവുമായി മഹീന്ദ്ര എക്സ് യു വി 300
ചുരുങ്ങിയ കാലയളവിൽ മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മഹീന്ദ്ര XUV300. ഫെബ്രുവരി 14 -ന് വിപണിയിലെത്തി 15 ദിവസം കൊണ്ട് 4,484 യൂണിറ്റുകളുടെ വില്‍പ്പന നേടിയതിലൂടെ ഫോര്‍ഡ്…
Read More » - 7 March
ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തപുരി ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗം. ഹോണിന്റെയും വണ്ടികളുടെയും അമിത ശബ്ദം പൊലീസുകാരെ ബധിരന്മാരാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.…
Read More » - 7 March
കേരള ബാങ്കിന് പച്ചക്കൊടി: ഒരു ജില്ല മാത്രം അംഗീകരിച്ചില്ല
kerala-bankതിരുവനന്തപുരം•കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമായി…
Read More »