Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -2 March
അപകടത്തിൽപ്പെട്ട വനിതയ്ക്ക് തുണയായി മന്ത്രി എ കെ ബാലന്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: അപകടത്തിൽപ്പെട്ട വനിതയ്ക്ക് തുണയായി മന്ത്രി എ കെ ബാലന്. കോഴിക്കോട് കെഎസ്ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ കെ ബാലന്. മന്ത്രിയുടെ വാഹനത്തിന്റെ…
Read More » - 2 March
ദുബായ് പൊലീസിന് കെ പി റോബോട്ട് വക സല്യൂട്ട്
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് ആസ്ഥാനം സന്ദര്‍ശിക്കാനായി എത്തിയ ദുബായ് പൊലീസ് തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. കാരണം കേരള പൊലീസിനു വേണ്ടി ഇവരെ സല്യൂട്ട് അടിച്ച് സ്വീകരിച്ചത് കെ പി…
Read More » - 2 March
അഭിനന്ദന് വ്യോമ സേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: എയര്‍വിംഗ് കാമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് വ്യോമസേന മേധാവി ബീരേന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ഇന്നലെ ഏറെ നേരത്തെ ഇന്ത്യയുടെ…
Read More » - 2 March
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീതി വിതച്ച് വീണ്ടും പാക് പ്രകോപനം. കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി…
Read More » - 2 March
കേരള ചിക്കന്‍ പദ്ധതി: വീഴ്ച പറ്റിയിട്ടില്ലെന്ന് അധികൃതര്‍
വയനാട്: കേരള ചിക്കന്‍ പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് നോഡല്‍ ഏജന്‍സി. പദ്ധതിയില്‍ പ്രതിസന്ധിയില്ലെന്നും ല്ല ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നതെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാലാണ്…
Read More » - 2 March
മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഷിംല: കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ സൈനികന്റെ മൃതേദേഹം കണ്ടെത്തി. കാണാതായ അഞ്ച് സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് പത്ത് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഫെബ്രുവരി…
Read More » - 2 March
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നോബല്‍ പുരസ്കാരം നല്‍കണമെന്ന് പ്രമേയം
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നോബേല്‍ പുരസ്കാരം നല്കാന് പ്രമേയം. ഇമ്രാന് ഖാന് സമാധാനത്തിന്റെ നോബേല്‍ പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് വാര്‍ത്താവിനിമയ മന്ത്രി പ്രമേയം അവതരിപ്പിച്ചു.…
Read More » - 2 March
ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി. ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷി മര്‍ലിന, സൗത്ത് ഡല്‍ഹിയില്‍ രാഘവ് ഛദ്ദ, ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍…
Read More » - 2 March
ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്
കലവൂർ: വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകൾ…
Read More » - 2 March
അനന്തപുരിക്ക് കൗതുകമായി അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ തിരുവനന്തപുരത്ത് പ്രദര്‍ശനം തുടരുന്നു. കഴക്കൂട്ടത്ത് നടക്കുന്ന എക്സ്പോയില്‍ കടലിലെയും കായലിലെയും വിവിധയിനം മത്സ്യങ്ങളുടെ അപൂര്‍വ്വ പ്രദര്‍ശനമാണുള്ളത്. കൂറ്റന്‍ നീരാളിയുടെ…
Read More » - 2 March
രഞ്ജിത്തിന്റെ കൊലപാതകം: ആരോപണം നിഷേധിച്ച് സിപിഎം
കൊല്ലം: കൊല്ലം തേവലക്കരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം. സരസന് പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന്…
Read More » - 2 March
കൊച്ചി നഗരത്തില്‍ മാലിന്യനീക്കം പുനഃരാരംഭിച്ചു
ഇന്നലെ കലക്ടറും ജനപ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ തീരുമാനമായത്. മൂന്ന് ദിവസത്തിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കൊച്ചി കോര്പ്പറേഷന് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ…
Read More » - 2 March
ലാദന്റെ മകന് യുഎന്‍ സുരക്ഷാകൗണ്‍സിലിന്റെ നിരോധനപ്പട്ടികയില്‍
അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ നിരോധനപട്ടികയില്‍. യാത്രാനിരോധനം, വസ്തുവകകള്‍ മരവിപ്പിക്കല്‍, ആയുധ ഉപരോധം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.…
Read More » - 2 March
അഭിനന്ദനെ കൈമാറുന്നത് നിരീക്ഷിക്കാന്‍ ഇമ്രാന് ഖാന് ലാഹോറില്‍ എത്തിയിരുന്നെന്ന് സൂചന
ലാഹോര്‍: പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ലാഹോറിലെത്തിയിരുന്നതായി സൂചന. ഇസ്ലാമാബാദില് നിന്നും അഭിനന്ദനെ…
Read More » - 2 March
ജാര്‍ഖണ്ഡിനെ വീഴ്ത്താനായില്ല: കേരളം കളത്തിന് പുറത്ത്
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ജാര്‍ഖണ്ഡിന്റെ ജയം. തോല്‍വിയോടെ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കേരളം…
Read More » - 2 March
ജുവൈരിയ കൊലക്കേസ് ; അബ്ദുറഹിമാന് ജീവപര്യന്തം
മലപ്പുറം : ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്. മലപ്പുറം എടയൂരിലെ അബ്ദുറഹിമാന്റെ…
Read More » - 2 March
സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥനേയും കൂട്ടു പ്രതിയേയും റിമാന്‍ഡ് ചെയ്തു
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്റ്റംസ് ഉദ്യോഗസ്ഥന് സുനില്‍ ഫ്രാന്‍സിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയും 14…
Read More » - 2 March
അഭിനന്ദ് ഞങ്ങളുടെ ഹീറോയെന്ന് സാനിയ; സാനിയയെ വിമര്‍ശിച്ച് പാകിസ്ഥാനികള്‍
അഭിനന്ദന് വര്ദ്ധമാന്, നിങ്ങള്‍ ഞങ്ങളുടെ ഹീറോയാണെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച ടെന്നീസ് താരം സാനിയ മിര്‍സയെ വിമര്‍ശിച്ച് പാകിസ്ഥാനികള്‍. പാക് സൈന്യത്തിന്റെ പിടിയിലായതിന് ശേഷം മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേന…
Read More » - 2 March
ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കണ്ണൂർ: കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കണ്ണൂർ സിറ്റി നാലുവയലിലെ പുല്ലോനന്ദൻ ഇർഷാദ് (29), തൃശൂർ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി.…
Read More » - 2 March
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഗതാഗത മന്ത്രി
മലപ്പുറം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ശമ്പളവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നലെ…
Read More » - 2 March
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി
വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ജാര്‍ഖണ്ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തിനാണ് കേരളത്തിന് തോല്‍വി. കേരളം ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം…
Read More » - 2 March
വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ തിരിച്ചു വരവില്‍ തനിക്ക് നന്ദി അറിയിച്ച ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായ് നവജ്യോത് സിംഗ്
ന്യൂഡൽഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മാതൃരാജ്യത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മുൻ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ്…
Read More » - 2 March
ആരാധകനായ സൈനികനെ ആശ്വസിപ്പിച്ച് വിജയ്; വൈറലായി ഫോണ്‍ സംഭാഷണം
ചെന്നൈ: നീങ്ക കവലപ്പെടാതെ… തമിഴ് നടന് വിജയും സൈനികനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്സെല്വന് എന്ന ഉദ്യോഗസ്ഥന്. 17…
Read More » - 2 March
ജിജോ പോളിന്റെ മരണം കര്‍ഷക ആത്മഹത്യയെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി സുനിൽകുമാർ
തൃശൂർ : കുഴൂർ സ്വദേശി ജിജോ പോളിന്റെ മരണം കര്‍ഷക ആത്മഹത്യയെന്ന് പറയാൻ കഴിയില്ലെന്ന് കൃഷിമന്ത്രി മന്ത്രി സുനിൽകുമാർ. കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന ആളാണ് ജിജോ.…
Read More » - 2 March
പുല്‍വാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് ; തെളിവില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് തിരിച്ചറിയാൻ വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി.…
Read More »