Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
വനിതാ ഫുട്ബോള്‍ അക്കാദമിക്ക് പദ്ധതിയുളളതായി കായികമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ ഫുട്ബോള്‍ അക്കാദമി രുപീകരിക്കുന്നതിനായി പദ്ധതിയുളളതായി വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന് അറിയിച്ചു. സംസ്ഥാന കായിക വകുപ്പ് ജി…
Read More » - 15 February
പി എം എ വൈ (ഗ്രാമീൺ) പദ്ധതി: പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കേരളത്തിലെ ഈ ജില്ല ഒന്നാമത്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ സംസ്ഥാന തലത്തിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്.…
Read More » - 15 February
തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കണമെന്ന് ജില്ല കമ്മറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മത്സരിപ്പക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍…
Read More » - 15 February
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച…
Read More » - 15 February
ചാമ്പ്യന്മാരെ തറപറ്റിച്ച് അനായാസ ജയവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരെ തറപറ്റിച്ച് അനായാസ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ സീസണിലെ രണ്ടാം…
Read More » - 15 February
സുപ്രിം കോടതി കൈവിട്ടാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും : എന്‍എസ്എസിന് ആര്‍എസ്എസിന്റെ ഉറപ്പ്
കൊച്ചി:ശബരിമല യുവതി പ്രവേശനവിധി പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം.…
Read More » - 15 February
ദുബായിലെ വാഹനയാത്രികരുടെ ശ്രദ്ധക്ക് !
അബുദാബി : ദുബായിലെ ഭാരവാഹനങ്ങളായ ട്രക്ക് ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഐ ഡി ഇ എക്സ് ന്റെ അന്തര്‍ദ്ദേശിയ പ്രതിരോധ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഭാഗമായി ഞായറാഴ്ട…
Read More » - 15 February
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയറായി ഹിന ജെയ്സ്വാൾ
ബംഗലൂരു: ഇന്ത്യയിലെ ആദ്യ വനിതാ ഫ്ളൈറ്റ് എഞ്ചിനീയറായി ചരിത്രം കുറിച്ച് ചണ്ഡീഗഡ് സ്വദേശിനി ഹിന ജെയ്സ്വാൾ. ഭാരതീയ വ്യോമ സേനയുടെ കിരീടത്തിലെ മറ്റൊരു പൊൻ തൂവൽ കൂടിയായി…
Read More » - 15 February
ബി.ജെ.പി സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസില്‍
ലക്നൗ• നാല് തവണ എം.പിയും മീരാപൂരില്‍ നിന്നുള്ള ബി.ജെ.പി സിറ്റിംഗ് എം.എല്‍.എയുമായ അവതാര്‍ സിംഗ് ഭദാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. കിഴക്കന്‍ യു.പി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക…
Read More » - 15 February
ശബരിമല യുവതി പ്രവേശനം : പ്രതികരണവുമായി പ്രിയ വാര്യർ
കൊച്ചി : ശബരിമല യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടി പ്രിയ വാര്യർ. ശബരിമലയിലെ യുവതിപ്രവേശം അർത്ഥശൂന്യമായ കാര്യമാണെന്നും താൻ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നും…
Read More » - 15 February
ഭീകരാക്രമണത്തെ ആഘോഷിച്ച അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്
ന്യൂഡൽഹി : പുൽവാമ ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ് എടുത്തു. കശ്മീർ സ്വദേശിയായ ബാസിം ഹിലാലിനെതിരെയാണ് കേസെടുത്തത്.ഇയാളെ സസ്പെൻഡ് ചെയ്തതായി…
Read More » - 15 February
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് : ജെയിംസ് മാത്യു എംഎല്‍എയുടെ പേരില്‍ വ്യാജരേഖ ചമച്ചു അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പി.കെ.ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍…
Read More » - 15 February
വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം
ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം. സൈനികരുടെ മൃതദേഹം ന്യൂ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. Delhi:…
Read More » - 15 February
ഭൂമി തട്ടിപ്പ് കേസ്: വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 4.62 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വദ്രയുടെ പേരിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ്…
Read More » - 15 February
ലോക കേരളാസഭ സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ദുബായ് : ലോക കേരളാസഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി ഒട്ടേറെ പുതുമയാര്‍ന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് കേരളാ മുഖ്യമന്ത്രി. പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നാടിന് ഗുണം ചെയ്യുന്ന…
Read More » - 15 February
‘രാജ്യം കൂടെയുണ്ട്’ വീരചരമം പ്രാപിച്ച ധീര ജവാന്മാരുടെ മൃതദേഹം വഹിച്ച പേടകങ്ങള്‍ തോളിലേറ്റി രാജ് നാഥ് സിങ്ങും
ശ്രീനഗര്‍: ഇന്നലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച സൈനികര്‍ക്ക് രാജ്യത്തിന്റെ അന്തിമ പ്രണാമം.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.…
Read More » - 15 February
സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി അഷ്റഫാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ രക്ഷിതാക്കളോടാണ് ആദ്യം പീഡനവിവരം പറയുന്നത്.…
Read More » - 15 February
കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം – കെ. സോമൻ
ആലപ്പുഴ•രാജ്യത്തിന്റെ അതിർത്തി കാക്കാൻ അടരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചർച്ച വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഭീകരവാദികർക്കൊത്താശ ചെയ്യുന്നതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റെ കെ. സോമൻ…
Read More » - 15 February
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കി; പൂനെ യില്‍ ഒരാളെ അറസ്റ്റ് ചെയ്തു
പൂനെ: പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൂനെയിലെ ലോണോവാലയില്‍ താമസിക്കുന്നവര്‍ ഒത്തുകൂടിയ ചടങ്ങില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 15 February
ഷഫീഖ് അല്‍ ഖാസിമിയുടെ രണ്ട് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു : മുന്‍ ഇമാം രഹസ്യകേന്ദ്രത്തിലെന്ന് മൊഴി
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്നോവാ കാറില്‍ ബലാത്കാരമായി കയറ്റി കാട്ടില്‍ കൊണ്ടു പോയി മുന്‍ ഇമാം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് അറസ്റ്റ് കൂടി രജിസ്റ്റര്‍…
Read More » - 15 February
കാശ്മീര്‍ ഭീകരാക്രമണം : കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് വന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍
ഡെറാഡൂണ്‍ : കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സംസ്ഥാനത്തെ ജവാന്മാരുടെ കുടുംബത്തിന് വന്‍ സഹായധനം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷവും കുടുംബത്തില്‍…
Read More » - 15 February
ആന്‍ലിയയുടെ മരണം; ഭര്‍ത്താവ് ജസ്റ്റിന് ജാമ്യമില്ല
തൃശൂര്‍: ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും,…
Read More » - 15 February
‘പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്.’ പിന്തുണയുമായി ഇസ്രയേൽ പ്രധാനമന്ത്രി
ന്യൂഡൽഹി : ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ‘പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ…
Read More » - 15 February
കര്‍ശന നിയന്ത്രണം ; കശ്മീരില്‍ സെെനിക വാഹന വ്യൂഹങ്ങള്‍ കടന്നുപോകുന്ന റോഡുകളില്‍ ഇനി സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ശ്രീനഗര്‍: ഓരോ ഇന്ത്യന്‍ ജനതയേയും വേദനിപ്പിച്ച പുല്വാമയിലെസെെനികരുടെ വീരമൃത്യുവിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ സെെന്യം നടപ്പിലാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല…
Read More » - 15 February
ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക സര്‍വകക്ഷി യോഗം വിളിച്ചു
ന്യൂഡല്‍ഹി : ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദികള്ക്കെതിരേയും പാകിസ്ഥാനെതിരേയും സുഷ്മതയോടെ കരുക്കള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ തുടര്‍ന്നുള്ള നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക സര്‍വകക്ഷിയോഗം…
Read More »