Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -14 January
പ്രധാനമന്ത്രി ചൊവ്വാഴ്ച കേരളത്തില്‍ : അതീവ സുരക്ഷ : സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ സേനയിലെ…
Read More » - 14 January
അധ്യാപക തസ്തികയിൽ ഒഴിവ്
കരിക്കകം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി കരിക്കകം…
Read More » - 14 January
മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതിയുമായി കർമ്മ സമിതി
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ, ക്ഷേത്രം…
Read More » - 14 January
ചൊവ്വയില്‍ കാലുകുത്തും ; ഈ മിടുക്കിക്കുട്ടി പാലാക്കാട്ടുകാരി ശ്രദ്ധ പ്രസാദ് !
ചിറ്റൂര്‍ : മാര്‍സിലേക്ക് യാത്ര ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ശ്രദ്ധ പ്രസാദ് എന്ന പാലക്കാട്ടുകാരി. ഒരു ലക്ഷത്തിലധികം പേര് അപേക്ഷിച്ച് പോകാന്‍ കൊതിച്ച ആ ചുവന്ന ഗ്രഹത്തിലേക്ക് യാത്രയാകാന്‍…
Read More » - 14 January
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലുമാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷീറ്റില്‍ കറുത്ത മഷിയിലും നീല…
Read More » - 14 January
സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്
കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും…
Read More » - 14 January
മകരവിളക്ക് കണ്ട് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് സ്പെഷ്യല്‍ സര്‍വ്വീസ് ഒരുക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട: മകരവിളക്ക് കണ്ട് തൊഴുത് ഇറങ്ങുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഇറക്കി കെഎസ്ആര്‍ടിസി. 1300ഓളം സ്പെഷ്യല്‍ സര്‍വ്വീസുകളാണ് ഇറക്കിയിട്ടുള്ളത്. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കുമാണ് സര്‍വ്വീസുകള്‍. അതേസമയം…
Read More » - 14 January
16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി
കൊല്‍ക്കത്ത: 16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി . രണ്ട് യുവതികളാണ് നായ്ക്കളോട് കൊടുംക്രൂരത ചെയ്തത് . കൊല്‍ക്കത്തയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. ദൃശ്യങ്ങള്‍…
Read More » - 14 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു
മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ…
Read More » - 14 January
ബസില്‍ കഞ്ചാവ് കടത്ത് : മൂന്ന് പേര് അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് വഴി കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ…
Read More » - 14 January
എസ്ബിഐ ബാങ്ക് ആക്രമണക്കേസ് : എന്‍.ജി.ഒ യൂണിയന് നേതാക്കള്‍ കീഴടങ്ങി
തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമണക്കേസിൽ 6 എൻ.ജി.ഒ യൂണിയൻ നേതാക്കൾ കീഴടങ്ങി. എന്‍.ജി.ഒ യൂണിയന് നേതാവ് സുരേഷ്…
Read More » - 14 January
ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ കലാകാരനായിരുന്നു ലെനിന് രാജേന്ദ്രന് -മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്…
Read More » - 14 January
ലീഗൽ സർവീസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിൽ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.kelsa.nic.in…
Read More » - 14 January
മുനമ്പം മത്സ്യബന്ധന ബോട്ടിലെ മനുഷ്യക്കടത്ത്; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടില്‍ മനുഷ്യക്കടത്ത് നടത്തിയതിന് പിന്നില്‍ ദില്ലിയില്‍ നിന്നുള്ള രാജ്യാന്തര റാക്കറ്റെന്നാണ് സൂചന. ചെറായിയിലെ ഹോം സ്റ്റേയില്‍ ദിവസങ്ങളോളം താമസിച്ച നാല്‍പ്പതിലധികം…
Read More » - 14 January
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനം ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു
ന്യൂഡല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി പദവിയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയെ സമീപിച്ചു. വ്യക്തിപരമായ…
Read More » - 14 January
ഈ മോഡൽ ഫോണിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി
കാത്തിരിപ്പുകൾക്ക് വിരാമം. ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്. ജനുവരി 12 മുതൽ വിൽപ്പന…
Read More » - 14 January
പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സൗദി : പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മക്കയിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായുംറിപ്പോര്ട്ട്. സൗദി പൊലീസ് വക്താവാണ് ഈ കാര്യം അറിയിച്ചത്. ആറ് പേരെ…
Read More » - 14 January
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്…
Read More » - 14 January
വിഡിയോ – മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ മലപ്പുറം ടീം
കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരം മലപ്പുറത്ത് നിന്നുളള ചിലരാണ് നയിക്കുന്നതെന്ന് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ…
Read More » - 14 January
ഓസ്ട്രേലിയൻ ഓപ്പണ്‍ : ആദ്യ റൗണ്ടിൽ ഇന്ത്യൻ താരത്തിന് തോൽവി
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിനിറങ്ങിയ ഇന്ത്യൻ താരം പ്രജനേഷ് ഗുണേശ്വരന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയാണ് ആദ്യ റൗണ്ടിൽ തന്നെ…
Read More » - 14 January
ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര
മുംബൈ : ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ അറിയാത്തവരായി ആരുമുണ്ടാകില്ല. 43 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ 20 രാജ്യങ്ങളാണ് വിജയന്- മോഹന ദമ്പതികള്‍ സന്ദര്‍ശിച്ചത്. കൊച്ചിയിലെ…
Read More » - 14 January
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തര്‍ക്കങ്ങള്‍ പരിഹരിക്കാനൊരുങ്ങി കോണ്‍ഗ്രസും ലീഗും
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹാരം കാണുന്നതിനായി ശ്രമം. പി കെ കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന് മുഹമ്മദിന്റേയും നേതൃത്വത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുളള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്…
Read More » - 14 January
ലെനിന് രാജേന്ദ്രന് അന്തരിച്ചു
ചെന്നൈ•സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന് രാജേന്ദ്രന് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ…
Read More » - 14 January
സൗദി അറേബ്യയില്‍ ഒരു മാസത്തിനകം 65 ഭീകരർ പിടിയിലായതായി റിപ്പോർട്ട്
റിയാദ് : ഒരു മാസത്തിനകം സൗദി അറേബ്യയില്‍ പിടിയിലായത് 65 ഭീകരർ. ഇതില്‍ 46 പേര് സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ സുരക്ഷാ സേനക്ക് നേരെ…
Read More » - 14 January
വിവാഹ റാഗിംഗിനെതിരെ കേരള പോലീസ്
തിരുവനന്തപുരം•അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ കേരള പോലീസ് രംഗത്ത്. കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും ‘റാഗിംഗു’മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.…
Read More »