Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -15 January
പാക് ഹണി ട്രാപ്പിംഗ്: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയത് അശ്ലീല ചിത്രങ്ങള്‍ നല്കി
ന്യൂഡല്‍ഹി: ഹണി ട്രാപ്പിംഗ് പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐയുടെ പ്രതിനിധിയായ യുവതിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. സന്ദേശങ്ങളിലൂടെ…
Read More » - 15 January
ദുബായില്‍ ആരോഗ്യരംഗത്ത് ചില മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം
ദുബായ്: ദുബായില്‍ ആരോഗ്യരംഗത്ത് ചില മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം . രണ്ട് വര്‍ഷത്തേക്ക് വിസിറ്റിങ് ഡോക്ടര്‍ക്ക് ലൈസന്‍സിന് അനുമതി നല്കി. ദുബായ് ഹെല്‍ത്ത് കെയര്‍ അതോറിറ്റിയാണ്…
Read More » - 15 January
വിപണി കീഴടക്കി കഴുതപ്പാല് ഓർഗാനിക് സോപ്പ്
ചണ്ഡീഗഡ്: കഴുതകളെ വിലകുറച്ച് കാണുന്ന രീതിയൊക്കെ മാറി. കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓർഗാനിക് സോപ്പാണ് ഇപ്പോൾ വിപണിയിലെ താരം.ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കായി കഴുത്തപ്പാല്‍…
Read More » - 15 January
രാത്രികാല നിര്‍മ്മാണജോലികള്‍ക്ക് വിലക്ക്
മസ്കത്ത്: രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്…
Read More » - 15 January
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ : സംസ്ഥാനത്ത് അതീവ സുരക്ഷ
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനവും ബി.ജെ.പി. പൊതുസമ്മേളനവും തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്ശന് പദ്ധതിയുടെ ഉദ്ഘാടനവുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍. വൈകീട്ട്…
Read More » - 15 January
മത്സ്യബന്ധനത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഇയാള്‍ പിടിച്ച മൂന് തൊണ്ടയില്‍ കുടുങ്ങിയാണ് മരണം. പെരുമ്പടപ്പ് സ്വദേശിയും പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകനുമായ…
Read More » - 15 January
മനുഷ്യക്കടത്ത് നടത്തിയ ബോട്ട് തിരിച്ചറിഞ്ഞു
കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ബോട്ട് തിരിച്ചറിഞ്ഞു.ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ടിലാണ് ആളുകളെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്ന് ആലുവ റൂറല്‍ എസ്പി…
Read More » - 15 January
സൗദിയില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് എട്ട് ലക്ഷത്തിലധികം പേര്
റിയാദ് :സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുന്നത് എട്ടര ലക്ഷത്തോളം പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച ഇത്തവണ കൂടുതലാണ്. ജനറല്‍ ഒര്ഗനൈസേഷന്…
Read More » - 15 January
ഓണ്‍ലൈന്‍ തട്ടിപ്പ് : പ്രമുഖ കമ്പനിയ്ക്ക് നഷ്ടമായത് 130 കോടി രൂപ
മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പ്രമുഖ കമ്പനിയ്ക്ക് നഷ്ടമായത് 130 കോടി രൂപ. മുംബൈയിലെ ഒരു ഇറ്റാലിയന്‍ കമ്പനിക്കാണ് 130 കോടി രൂപ നഷ്ടപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ…
Read More » - 15 January
ശ്വാസതടസം : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവശങ്കര്‍ പ്രസാദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് എട്ടോടെയാണ് കേന്ദ്രമന്ത്രി ഡല്‍ഹി എയിംസിലെത്തിയത്. ശ്വാസകോശ സംബന്ധമായ ബുദ്ധമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആശുപത്രി…
Read More » - 15 January
അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് അഴിമതി : കടലാസില്‍ R എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്്റ്റര്‍ ഇടപാട് അഴിമതി കേസില്‍ അന്വേഷകര്‍ പിടിച്ചെടുത്ത ഒരു കടലാസില്‍ ‘ആര്’ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് റഷ്യയെയും ആ രാജ്യത്തെ പ്രതിരോധ ഇടനില…
Read More » - 15 January
മകര പൊങ്കലും മകരസംക്രമവും
മകരസംക്രമമഹോത്സവം ഭാരതം മുഴുവന്‍ അത്യുത്സാഹപൂര്‍വ്വം ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. ഉത്തര്‍ പ്രദേശിലെ മാഘമേള. ബംഗാളില്‍ ഭഗീരഥസ്മരണകള് പുതുക്കി ഗംഗാസാഗരത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ക്ക് പിതൃതര്‍പ്പണവും സ്നാനവും, തമിഴ്നാട്ടില്‍ പൊങ്കല്‍ ആന്ധ്രയില്‍…
Read More » - 15 January
ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ
ചാക്ക, ഗവ: ഐ.റ്റി.ഐ.യിൽ മെക്കാനിക്ക് മെഡിക്കൽ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനത്തിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ ജനുവരി 16…
Read More » - 15 January
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്സുകളായ ടാലി (പ്ലസ് ടു കൊമേഴ്സ്/ ബി.കോം/…
Read More » - 14 January
മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ ലെനിന് രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കാമെന്ന് അപ്പോളോ ആശുപത്രി
ചെന്നൈ•അന്തരിച്ച പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കുന്നതില്‍ ആശയക്കുഴപ്പം. ചികിത്സാ ചെലവായ 72 ലക്ഷം രൂപ മുഴുവനും അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.…
Read More » - 14 January
മാഹി വഴിയാണോ യാത്ര, പ്ലാസ്റ്റിക്ക് വേണ്ട കേട്ടോ
പ്ലാസ്റ്റിക്കുമായി മാഹിയില്‍ പോയാല്‍ ഇനി പണി കിട്ടും. മാര്‍ച്ച് ഒന്നുമുതല്‍ ഇവിടെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് മാഹിയിലും ഇത് ബാധകമാകുന്നത്.…
Read More » - 14 January
തിരുവനന്തപുരത്ത് തീപിടിത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് തീപിടിത്തം.വലിയവിളയിലുണ്ടായി തീപിടിത്തത്തിൽ മൂന്ന് കടകളാണ് കത്തിനശിച്ചത്. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
Read More » - 14 January
പ്രതീക്ഷ അസ്തമിച്ചു : ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തേക്ക്
അബുദാബി : പ്രതീക്ഷ അസ്തമിച്ചു. ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തായി. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഹ്റൈനോട് ഇന്ത്യ പരാജയപ്പെട്ടത്. മത്സരം ആരംഭിച്ച് ആദ്യം മുതൽ…
Read More » - 14 January
തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം• പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 15.01.2019 തീയതി വൈകുന്നേരം 05.00 മണിമുതൽ രാത്രി 10.00 മണിവരെ എയർപോർട്ട്, ആൾസെയിൻസ്, ചാക്ക, ഈഞ്ചയ്ക്കൽ, പടിഞ്ഞാറേക്കോട്ട, മിത്രാനന്ദപുരം, വാഴപ്പള്ളി, ട്രാൻസ്പോർട്ട് ഭവൻ,…
Read More » - 14 January
പ്രധാനമന്ത്രി ചൊവ്വാഴ്ച കേരളത്തില്‍ : അതീവ സുരക്ഷ : സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ സേനയിലെ…
Read More » - 14 January
അധ്യാപക തസ്തികയിൽ ഒഴിവ്
കരിക്കകം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി കരിക്കകം…
Read More » - 14 January
മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതിയുമായി കർമ്മ സമിതി
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ, ക്ഷേത്രം…
Read More » - 14 January
ചൊവ്വയില്‍ കാലുകുത്തും ; ഈ മിടുക്കിക്കുട്ടി പാലാക്കാട്ടുകാരി ശ്രദ്ധ പ്രസാദ് !
ചിറ്റൂര്‍ : മാര്‍സിലേക്ക് യാത്ര ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ശ്രദ്ധ പ്രസാദ് എന്ന പാലക്കാട്ടുകാരി. ഒരു ലക്ഷത്തിലധികം പേര് അപേക്ഷിച്ച് പോകാന്‍ കൊതിച്ച ആ ചുവന്ന ഗ്രഹത്തിലേക്ക് യാത്രയാകാന്‍…
Read More » - 14 January
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലുമാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷീറ്റില്‍ കറുത്ത മഷിയിലും നീല…
Read More » - 14 January
സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്
കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും…
Read More »