Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
മകരവിളക്ക്: ഒരുക്കങ്ങള്‍; പ്രതികരണവുമായി ദേവസ്വം കമ്മീഷണര്‍
ശബരിമല: ശബരിമലയില്‍ മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. തിങ്കളാഴ്ച നടക്കുന്ന മകരവിളക്കിനായി…
Read More » - 13 January
പാണ്ഡ്യക്കും രാഹുലിനും പകരം ഇവര്‍ ഇന്ത്യന്‍ ടീമില്‍
മുംബൈ: ഒരു അഭിമുഖത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ബിസിസിഐ സസ്പെന്‍ഡ ചെയ്ത ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന…
Read More » - 13 January
ആദിവാസി സ്ത്രീയുടെ മരണം; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കക്കാടംപൊയില്‍ ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമായിരുന്നുവെന്ന് പോലീസ്. സംഭവത്തെ തുടര്‍ന്ന് കൂമ്പാറ സ്വദേശി ഷരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി…
Read More » - 13 January
ഇനി വീട്ടിലുമുണ്ടാക്കാം തന്തൂരി ചായ
ഇന്ത്യക്കാരുടെ ദേശീയ പാനീയമായി തന്നെ വേണമെങ്കില്‍ ചായയെ കണകാക്കാം. ചായയില്ലാതെ ഒരു ദിവസം ആരംഭിക്കുക എന്നു പറഞ്ഞാല്‍ 90 ശതമാനം ആളുകള്‍ക്കും ചിന്തിക്കാന്‍ കൂടി ആവില്ല. കട്ടനില്‍ നിന്നും…
Read More » - 13 January
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
പോര്ട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയയില് ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 13 January
ജിഎസ്ടിയുടെ ഘടന പൊളിച്ചെഴുതണം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയുടെ ഘടനമാറ്റുമെന്നും രാഹുല്‍ ഗാന്ധി
അബുദാബി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയുടെ ഘടനമാറ്റുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടിയുടെ ഘടന പൊളിച്ചെഴുതണമെന്നും ഒറ്റ നികുതിയെന്നു പറഞ്ഞിട്ട് 5 തരം നികുതികളാണ് അതില്‍ ഇപ്പോള്‍…
Read More » - 13 January
യൂസര്‍മാരുടെ വിവരങ്ങള്‍ വില്ക്കാന് ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
ഉപയോക്തക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്ക്കാന് ഫേസ്ബുക്ക് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1.75 കോടി രൂപ ഓരോ കമ്പനികളില്‍ നിന്നും ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012ല്‍…
Read More » - 13 January
സ്വദേശി ദര്ശന് ; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പിലാക്കുന്നത് 78 കോടിയുടെ പദ്ധതികള്‍
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശി ദര്ശന് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത് 78 കോടി രൂപയുടെ നവീകരണങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് ഉദ്ഘാടനം…
Read More » - 13 January
പോലീസ് വെടിവെയ്പ്പില്‍ മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു
പാറ്റ്ന: പോലീസ് വെടിവയ്പ്പില്‍ മൂന്നു ക്രിമിനല്‍ കേസ് പ്രതികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ബിഹാറിലാണ് സംഭവം ഉണ്ടായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ നടത്തിയ തിരിച്ചലിലാണ് ക്രിമിനലുകളെ…
Read More » - 13 January
തണുപ്പ് കാലത്ത് ചര്‍മ്മത്തിന് സുരക്ഷ നൽകാൻ ചില വഴികളിതാ….!
പ്രകൃതിയുടെ ഓരോ മാറ്റങ്ങളും നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്.തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ട് പോകുന്നത് മിക്കവരുടെയും പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ…
Read More » - 13 January
മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു
മൂന്നാര്‍: മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു. മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസ് ഡിഗ്രിയില്‍ നിന്നും ഒരു ഡിഗ്രിയിലെത്തി നില്ക്കുന്നുവെങ്കിലും തണുപ്പ് അതികഠിനമാണ്. ടൗണ്‍ മേഖലയില്‍ തണുപ്പിന്…
Read More » - 13 January
ഇന്ധന വില വർദ്ധിച്ചു; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വർദ്ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയും വർദ്ധിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർദ്ധിക്കുന്നത്.…
Read More » - 13 January
മേജര്‍ ശശിധരന് നായരുടെ മരണം: പ്രതിസന്ധികളില്‍ കൂട്ടായ കരങ്ങള്‍ തൃപ്തിക്കു നഷ്ടപ്പെടുമ്പോള്‍
ചെങ്ങമനാട്: രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീറിലെ നൗഷേറയില്‍ നടന്ന ആക്രമണത്തില്‍ രാജ്യത്തിന് രണ്ട് സൈനികരെ നഷ്ടമിയിരുന്നു. അതില്‍ ഒരു മേജറും ഉള്‍പ്പെട്ടിരുന്നു. മലയാളിയായ ശശിധരന് നായര്‍.…
Read More » - 13 January
സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. അറ്റകുറ്റപണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ച സാഹചര്യത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം. ഏപ്രില്‍ 16 മുതല്‍ മെയ് 30…
Read More » - 13 January
നിപ വൈറസ് രോഗികളെ സേവിച്ച ജീവനക്കാർ സമരത്തിലേക്ക്
കോഴിക്കോട് : നിപ വൈറസ് പടർന്നുപിടിച്ച സമയം ആശുപത്രികളിൽ സേവനം നടത്തിയ ജീവനക്കാർ നിരാഹാര സമരത്തിലേക്ക്. സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം…
Read More » - 13 January
ഇന്ത്യൻ വിപണി കീഴടക്കാൻ ഹൈടെക്ക് ഹെല്‍മെറ്റ് എത്തുന്നു
ഇന്ത്യൻ വിപണി കീഴടക്കാൻ ഹൈടെക്ക് ഹെല്‍മെറ്റ് എത്തുന്നു.രാജ്യത്തെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡാണ് ഹൈടെക് ഹെല്‍മെറ്റ് നിർമിക്കുന്നത് ഹാന്‍ഡ്സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ…
Read More » - 13 January
പള്ളിത്തർക്കം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു
കൊച്ചി: പഴന്തോട്ടം പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തിന് താത്കാലിക പരിഹാരം. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍ഡിഒ നടത്തിയ…
Read More » - 13 January
പ്രളയ ദുരിതാശ്വസത്തിനു പണമില്ല: പഞ്ചായത്ത് ദിനാഘോഷത്തിനായി ചെലവഴിക്കുന്നത് നാലുകോടി
തൃശ്ശൂര്‍: നാലുകോടിയോളം രൂപ ചെലവാക്കി സര്‍ക്കാര്‍ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നു. അതേസമയം രായ്ക്കരാമാനം പ്രളയ ദുരിതാശ്വാസത്തിനായി പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് പഞ്ചായത്ത് ദിനത്തിനായി ഇത്രയും വലിയ തുക…
Read More » - 13 January
മെക്സിക്കന്‍ മതില്; അമേരിക്കയിലെ ഭരണസ്തംഭനം ചരിത്ര റെക്കോര്‍ഡിലേക്ക്
യു.എസ്: മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയാന്‍ തുക അനുവദിക്കാത്തതിനെ ചൊല്ലി അമേരിക്കയില്‍ ഉടലെടുത്ത പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഭരണസംതംഭനം എന്ന റെക്കോര്‍ഡ് കടന്നു. ഇന്നലയോടെ ഭരണസ്തംഭനം…
Read More » - 13 January
മോള്‍ഡോവയില്‍ എംബിബിഎസ്: പ്രവേശനത്തിന് അപേക്ഷിക്കാം
കൊച്ചി : കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ഗവ. മെഡിക്കല്‍ സര്‍വകലാശാലയില്‍ 2019 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവിന് നല്ല മാര്‍ക്കുള്ള ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും…
Read More » - 13 January
പ്രളയ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ ജാക്യുലിൻ ഫെർണാണ്ടസെത്തി
കൊച്ചി : പ്രളയ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ ബോളിവുഡ് താരം ജാക്യുലിൻ ഫെർണാണ്ടസെത്തി. ഇന്നലെ കൊച്ചിയിൽ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന പദ്ധതിക്ക് പിന്തുണയുമായാണ് താരം…
Read More » - 13 January
ഈ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി. ശബരിമല മകരവിളക്ക് പ്രമാണിച്ചാണ് അവധി. എന്നാല്‍ പകരം ഏതെങ്കിലും ദിവസം പ്രവൃത്തി ദിനമാക്കുമോ എന്നതില്‍ വ്യക്തമല്ല.…
Read More » - 13 January
മകരവിളക്കിന്റെ വരവറിയിച്ച് പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ ഉയര്‍ന്നു
പമ്പ:ശബരിമല പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ ഉയര്‍ന്നു. പാണ്ടിത്താവളം പ്രദേശത്താണ് തീര്‍ത്ഥാടകര്‍ പര്‍ണശാലകള്‍ നിര്‍മിച്ച്, മകരവിളക്കിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. എന്നാല്‍,സാധാരണ സീസണുകള്‍ അഞ്ഞൂറിന് മുകളില്‍ പര്‍ണശാലകള്‍ ഉണ്ടാകാറുണ്ട്, പൂങ്കാവനത്തില്‍. എന്നാല്‍,…
Read More » - 13 January
ലോക ബോക്സിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്ത്
ദില്ലി: ലോക ബോക്സിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്തെത്തി. ഇന്റര്‍നാഷണില്‍ ബോക്സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ലോക ചാമ്ബ്യന്‍ മേരി കോം ഒന്നാം…
Read More » - 13 January
എസ്പി-ബിഎസ്പി സഖ്യത്തെ കുറിച്ച് പി ചിദംബരത്തിന്റെ പ്രതികരണം ഇങ്ങനെ
വാരണസി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം രൂപീകരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. എസ്പി-ബിഎസ്പി സഖ്യം അവസാന വാക്കല്ലെന്നും കോണ്‍ഗ്രസിന്…
Read More »