Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -12 January
പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മട്ടന്നൂര്‍: പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്. ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന പോലീസ്…
Read More » - 12 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി
പത്തനംതിട്ട: ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനിടെ തിരുവാഭരണ…
Read More » - 12 January
നിലപാട് കടുപ്പിച്ച് ആലപ്പാട് സമര സമിതി
ആലപ്പാട്: ആലപ്പാട് ഖനന വിഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി സമരസമിതി. ചര്‍ച്ചയ്ക്ക് വിളിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ…
Read More » - 12 January
ടിവി കണ്ടതിന് ശകാരം ; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14) യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ…
Read More » - 12 January
കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവര്‍…
Read More » - 12 January
ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്കെതിരെ മന്ത്രി ജി സുധാകരന്. ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു…
Read More » - 12 January
ആർത്തവ സമയത്തെ വയറ് വേദന അകറ്റാം മരുന്ന് കഴിക്കാതെ തന്നെ
ആർത്തവ സമയത്ത് മിക്ക പെൺകുട്ടികൾക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് വയറ് വേദന. വയറ് വേദന മാത്രമല്ല നടുവേദനയും തലക്കറക്കവും ചിലർക്ക് ഉണ്ടാകാറുണ്ട്. ആർത്തവ സമയത്തെ വയറ് വേദന കുറയ്ക്കാൻ…
Read More » - 12 January
റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍
കൊച്ചി: റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍. വ്യാഴാഴ്ച ഷാലിമാര്‍ തിരുവനന്തപുരം എക്സ്പ്രസില്‍ തല കറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയ സഹയാത്രക്കാര്‍ക്ക്…
Read More » - 12 January
‘ഭക്തർക്കൊപ്പം’ അയ്യപ്പ ഭക്തർക്ക് പൂർണ്ണ പിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഭക്തർക്ക് പൂർണപിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ. ശബരിമല പ്രക്ഷോഭത്തിൽ ബലിദാനികളായവരെയും ദേശീയ കൗൺസിൽ അനുസ്മരിച്ചു. ആചാര അനുഷ്ഠാനങ്ങൾ നിലനിർത്താന്‍ പൊരുതുന്ന ഭക്തർക്കൊപ്പമാണ് ബിജെപിയെന്നും…
Read More » - 12 January
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എ കെ ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എ കെ ആന്റണി. കേരളത്തിൽ ബിജെപിയെ വളർത്തി കോൺഗ്രസിനെ ദുർബലമാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എ കെ ആന്റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന്…
Read More » - 12 January
കാറിനു തീപിടിച്ചു: ഒരാള്‍ മരിച്ചു, നാലു പേരുടെ നില അതീവ ഗുരുതരം
ദുബായ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാറഖിലുണ്ടായിരുന്നു മറ്റു നാലു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വ്യാഴ്ാഴ്ച ഷാര്‍ജയിലാണ് അപകടം ഉണ്ടായത്. നാലു യാത്രക്കാരെ കാറിനുള്ളില്‍ നിന്ന്…
Read More » - 12 January
പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുരളീധരന്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരന് എംഎല്‍എ. പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന് പറഞ്ഞു. യുഡിഎഫിന്റെ…
Read More » - 12 January
സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ ഇടിവുണ്ടായത്.…
Read More » - 12 January
പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവം; നഴ്സ് അറസ്റ്റിൽ
ജയ്പൂർ: പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തിൽ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാല്‍മർ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ…
Read More » - 12 January
ശബരിമലയെയും അയ്യപ്പനെയും ഭക്തരെയും അസഭ്യ വര്‍ഷം ചൊരിഞ്ഞ് സംവിധായകൻ പ്രിയനന്ദൻ : കേസ്
തിരുവനന്തപുരം: അയ്യപ്പനെയും അയ്യപ്പ ഭക്തരെയും മത സ്പർദ്ധ വളർത്തുന്ന രീതിയിൽ അധിക്ഷേപിച്ച് സംവിധായകൻ പ്രിയനന്ദൻ. ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദന്റെ അധിക്ഷേപം. ലൈംഗീക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ്…
Read More » - 12 January
ആലപ്പാട് പ്രശ്നം: പ്രതികരണവുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനന പ്രശ്നത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് കാനം പറഞ്ഞു. സമരം ഹൈജാക്ക്…
Read More » - 12 January
യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്
അബുദാബി: യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. വാട്സ്ആപ്, എസ്എംഎസ്, ഇ-മെയില്‍ തുടങ്ങിയവ വഴിയാണ് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് നടക്കുന്നത്. ട്രാഫിക് ഫൈനുകളുടെ പേരിലും ഡ്രൈവിങ്…
Read More » - 12 January
അഴീക്കോട് ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തനത്തിനൊരുങ്ങുന്നു
തൃശൂര്‍: അനധികൃത മത്സ്യബന്ധനം തടയല്‍ ലക്ഷ്യമിട്ട് തൃശൂര്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ ആറാമത്തെയും ജില്ലയിലെ ആദ്യത്തെയും ഫിഷറീസ് സ്റ്റേഷന് ആണ് ഇത്. കടല്‍ നിയമം…
Read More » - 12 January
എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം
മലപ്പുറം: എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. മലപ്പുറം എടപ്പാളിലാണ് സംഭവം. അതേസമയം എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും…
Read More » - 12 January
സുഹൃത്തിനൊപ്പം യാത്ര ചെയ്യാനെത്തിയ മലയാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റെയിൽവേ ജീവനക്കാരന് സസ്പെൻഷൻ
ചെന്നൈ: തരമണി എംആര്‍ടിഎസ് സ്റ്റേഷനില്‍ മലയാളി യുവതിയെ റെയില്‍വേ ജീവനക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ കൊമേഴ്സ്യല്‍ ജീവനക്കാരന് സസ്പെന്ഷന്. കേസിലെ പ്രതികളായ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ…
Read More » - 12 January
പെരുമ്പാവൂരില്‍ കഞ്ചാവുവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവുവേട്ട. 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ കാലിയ, തൊഫന്‍ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ…
Read More » - 12 January
മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ഇടുക്കി: മഞ്ഞുകാലമായതോടെ മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നു. സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിൽ നിന്നുള്ള യാത്ര സൗകര്യങ്ങൾ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന…
Read More » - 12 January
പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഭരണകൂടെ തന്നെ അവിടെ വര്‍ഗീയത വളര്‍ത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.…
Read More » - 12 January
ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടത്തമുണ്ടായി. പ്രഗതി വിഹാറിലെ സിജിഒ കോംപ്ലക്സിലാണ് തീപടര്‍ന്നത്. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍…
Read More » - 12 January
ദേശീയ പണിമുടക്ക് : എസ്ബിഐ ആക്രമിച്ച ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു
തിരുവനന്തപുരം: എസ്ബി ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശോകന്, ഹരിലാല്‍ എന്നിവരെയാണ്…
Read More »