Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -30 September
വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത
ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ…
Read More » - 30 September
എഎഫ്സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: എഎഫ്സി അണ്ടർ-16 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ. കഠ്മണ്ഡുവിൽ നടന്ന യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. 16 ടീമുകളാണ്…
Read More » - 30 September
ഓസ്ട്രേലിയൻ ഹോക്കി ലീഗ് ; വെസ്റ്റേണ്‍ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ എ ടീം
പെർത്ത്: ഓസ്ട്രേലിയൻ ഹോക്കി ലീഗ് വെസ്റ്റേണ്‍ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ എ ടീം. പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 4-1 നാണ് ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചത്. അമിൻ ഖുറേഷി,…
Read More » - 29 September
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
ഷൊര്‍ണ്ണൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന് വിനോജ് (32), തൃശ്ശൂര്‍…
Read More » - 29 September
ഏഴുവയസുകാരിയുടെ മരണം: പ്രതി ലഹരിക്ക് അടിമ
കൊല്ലം: ഏറൂരിലെ എഴുവയസുകാരിയുടെ മരണത്തിനുപിന്നില്‍ ദുരൂഹതകളേറെ. സ്വകാര്യ ബസിലെ കിളിയായിരുന്ന രാജേഷ് പെണ്‍കുട്ടിയുടെ ബന്ധുവുമായി അടുപ്പമായ ശേഷം രണ്ടുമാസം മുമ്പാണ് കുളത്തൂപ്പുഴയില്‍ നിന്നും ഏരൂരിലെ വീട്ടിലേക്കു താമസം മാറുന്നത്.…
Read More » - 29 September
കടം എഴുതി തള്ളണം; ആവശ്യവുമായി കർഷകർ റയിൽപ്പാത ഉപരോധിച്ചു
കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ നൂറുകണക്കിന് കര്‍ഷകര്‍ അമൃത്സര്‍-ദില്ലി റെയില്‍പ്പാത ഉപരോധിച്ചു
Read More » - 29 September
വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്
വാഷിംഗ്ടണ്‍: വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് നവംബറിൽ അമേരിക്കൻ പ്രസിഡന്റ്…
Read More » - 29 September
വര്‍ഷങ്ങളോളം മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വച്ചു പ്രാര്‍ത്ഥിച്ചു: ശവക്കല്ലറ തുറന്നുനോക്കിയ അമ്മ ഞെട്ടി
എഡിന്‍ബര്‍ഗ്: 42 വര്‍ഷത്തോളം അമ്മ മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിച്ചു. സ്കോട്ട്ലന്‍ഡിലെ സോട്ടന്‍ സെമിത്തേരിയിലാണ് മകന് ഉറങ്ങുന്നത്. ചെറുപ്പത്തിലെ മകനെ നഷ്ടമായിരുന്നു. ഇതിനിടയില്‍ മകന് മരിച്ച…
Read More » - 29 September
ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം ; വെടിയേറ്റ് 12 വയസുകാരന് ദാരുണാന്ത്യം
ലക്നോ: ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം വെടിയേറ്റ് 12 വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അലാഹാബാദിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - 29 September
മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂ ഡൽഹി ; മലയാളി നഴ്സ് ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎൽബിഎസ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്നു യുവതി. തൊഴിൽ പീഡനത്തെ കുറിച്ച് ഡൽഹി…
Read More » - 29 September
പൊള്ളലേറ്റ ഡ്രൈവർക്ക് രക്ഷയായത് അറബ് യുവതി
ട്രക്ക് അപകടത്തിൽ തീപൊള്ളലേറ്റ ഇന്ത്യക്കാരന് രക്ഷയായത് അറബ് യുവതി
Read More » - 29 September
വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
വാഷിംഗ്ടണ്‍: വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ യുവതിയെ പോലീസ് എത്തി ബലം പ്രയോഗിച്ച് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്ന് ലോസ്ആഞ്ചല്‍സിലേക്ക് പോവാനിരുന്ന സൗത്ത്വെസ്റ്റ്…
Read More » - 29 September
ഏരൂര്‍ കൊലപാതകം: കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊല്ലപ്പെട്ട ശേഷവും പീഡനം; പ്രതിയുടെ മൊഴി പുറത്ത്
അഞ്ചല്‍•കൊല്ലം ഏരൂരില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരൂര്‍ ഗവ.എല്‍.പി.എസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി (7)…
Read More » - 29 September
ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പുതിയ സംവിധാനം നിര്‍ദ്ദേശിച്ച് ബ്രെറ്റ് ലീ
തിരുവനന്തപുരം:പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്ന് ഗ്ളോബല്‍ ഹിയറിംഗ് അംബാസിഡറും ആസ്ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ. കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള…
Read More » - 29 September
ഒടുവിൽ ദൂരദർശൻ ഭൂതല സംപ്രേക്ഷണത്തിൽ തീരുമാനം എടുത്തു
ഈ വർഷം അവസാനത്തോടെ ദൂരദര്ശന് ഭൂതല സംപ്രേക്ഷണം പൂര്‍ണ്ണമായും നിർത്തുന്നു
Read More » - 29 September
സമൂഹ മാധ്യമങ്ങളിൽ സജീവമായവർ ഈ രാജ്യത്ത് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക
സമൂഹ മാധ്യമങ്ങളിൽ സജീവമായവർ അമേരിക്കയിൽ പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ ഒന്ന് സൂക്ഷിക്കുക. യാത്രക്കാരുടെ സമൂഹ മാധ്യമങ്ങളിലെ ഉപയോഗം നിരീക്ഷിക്കാനായി ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍…
Read More » - 29 September
ഇവിടെ ഇങ്ങിനാണു ഭായ്: വഴി മുടക്കി കച്ചവടസ്ഥാപങ്ങളുടെ ബോർഡുകൾ
കൊളത്തൂർ•കച്ചവടസ്ഥാപങ്ങളുടെ ബോർഡുകൾ ഫുട്പാത്തിൽ സ്ഥാപിച്ചകാരണം കാൽ നടയാത്രികർക്ക് വഴിനടക്കാൻ പ്രയാസമാകുന്നു .കൊളത്തൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലാണ് യാത്രികർക്ക് പ്രയാസകരമാവുന്ന രീതിയിൽ ഫുട്പാത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കൊളത്തൂർ -വളാഞ്ചേരി…
Read More » - 29 September
ശ്വാസകോശപ്രശ്നംമൂലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ഞെട്ടി
ലണ്ടന്‍: ആരോഗ്യപ്രശ്നം മൂലം ആശുപത്രിയിലെത്തിയ രോഗിയ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. ഒരു വര്‍ഷത്തിലേറെയായി നീണ്ടു നില്ക്കുന്ന ചുമയും മറ്റ് അസ്വസ്ഥതകളും സഹിക്കാന്‍ പറ്റാതായപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള് ബോക്സ്റ്റര്‍…
Read More » - 29 September
ഗുർമീതിന്റെ സാമ്പത്തിക ഇടപാടുകൾ ; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു
പീഡനക്കേസില്‍ അകത്തായ വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു
Read More » - 29 September
വാർത്തകൾ അല്ല മറിച്ച് സത്യം കൊടുക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; ആദ്യം വാർത്തകൾ കൊടുക്കുന്നതിനല്ല മറിച്ച് സത്യം കൊടുക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്തകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ സാങ്കേതിക വളർച്ച ഗുണം…
Read More » - 29 September
ചുവപ്പ് ഭീകരതയും, ജിഹാദി ഭീകരതയും അഖില പ്രശ്നത്തിൽ കൈ കോർക്കുന്നു: കുമ്മനം രാജശേഖരന് അഖിലയുടെ വീട് സന്ദര്‍ശിച്ചു
കോട്ടയം•ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മതംമാറി ഹാദിയയായി മാറിയ അഖിലയുടെ വീട്ടിലെത്തി പിതാവ് അശോകനുമായി കൂടിക്കാഴ്ച നടത്തി. വൈക്കത്ത് അഖില മാതാപിതാക്കളുടെ തടവിലാണ് കഴിയുന്നതെന്ന സിപിഎം…
Read More » - 29 September
മലയാളി യുവതി കൂട്ടമാനഭംഗത്തിനിരയായി
ജയ്പുര്‍: 23 അംഗ സംഘത്തിന്റെ കൂട്ടമാനഭംഗത്തിന് മലയാളി യുവതി ഇരയായി. രാജസ്ഥാനിലാണ് സംഭവം. വളക്കച്ചവടവുമായി രാജസ്ഥാനിലെത്തിയാണ് യുവതി. രണ്ടുവര്‍ഷം മുന്‍പ് അവിടെ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു.…
Read More » - 29 September
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; പുതിയ വിജ്ഞാപനം എന്ന് വരുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രം
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം എപ്പോള്‍ പുറത്തിറക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ധന്
Read More » - 29 September
രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: പമ്പാ നദിയിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. നദിയിലെ മാലക്കരയില്‍ ഉച്ചക്കുശേഷം മെഴുവേലി സ്വദേശികളായ വിഷ്ണു, സൗജിത്ത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.ഇതില്‍ വിഷ്ണുവിന്റെ മൃതദേഹമാണ്…
Read More » - 29 September
രോഹിംഗ്യകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരവുമായി യോഗി ആദിത്യനാഥ്
ലക്നൗ: രോഹിംഗ്യകള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്. മ്യാന്മാറില് നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നാണ് യോഗി പറയുന്നത്. ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. ചില…
Read More »