Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2020 -6 March
യുഎന്‍ മുന്‍ സെക്രട്ടറി ജനറൽ അന്തരിച്ചു
ലിമ: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും പെറുവിയൻ പ്രധാനമന്ത്രിയുമായിരുന്ന ജാവിയർ പെരസ് ഡിക്വയർ(100) വിട വാങ്ങി. ജന്മദേശമായ പെറുവിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. 1982 മുതൽ 1991 വരെ…
Read More » - 6 March
ലോകം കൊറോണ ഭീതിയില്‍ : കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: ലോകം കൊറോണ ഭീതിയില്‍ ,കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഭീതിയിലായത്. 87 രാജ്യങ്ങളിലായി മൊത്തം…
Read More » - 6 March
ഓടിനടന്ന് വെടിവെച്ച ഷാറൂഖാണ് ഹീറോ; മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിസിപി ഭീകരവാദിയാണെന്ന് മുസ്ലീം പുരോഹിതന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിഎഎ വിരുദ്ധ കലാപകാരികള്‍ അഴിച്ചുവിട്ട ആക്രമണത്തെ ന്യായീകരിച്ച് മുസ്ലീം പുരോഹിതന് യാസിര്‍ അറഫാത്ത്. പോലീസിനു നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാരൂഖ് ‘ഹീറോ’…
Read More » - 6 March
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണയില്ലെന്ന(കോവിഡ് -19) മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി കുവൈറ്റ്. കഴിഞ്ഞ ദിവസം…
Read More » - 6 March
20 ദശലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടവുമായി യോനോ എസ്ബിഐ
കൊച്ചി•രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സമഗ്ര ഡിജിററല്‍ പ്ലാറ്റ്ഫോമായ യോനോയ്ക്ക് മികച്ച പ്രതികരണം. 20 ദശലക്ഷം ഉപയോക്താക്കളാണ് യോനോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017 നവംബറില്‍…
Read More » - 6 March
ശിവപ്രീതിക്കായി അനുഷ്ഠിക്കാം ഈ വ്രതം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 6 March
ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്കാരം
ബംഗലൂരു: കര്‍ണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്കാരം. രണ്ട് ലക്ഷം രൂപയും,…
Read More » - 6 March
യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്റര്‍ കേരളത്തില്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 6 March
വനിതാ ദിനത്തോടനുബന്ധിച്ച് സൂപ്പര്‍ ഹിറ്റ് സിനിമകളുമായി സീ കേരളം
കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളുമായി സീ കേരളം.ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ മുഖ്യവേഷമിട്ട പ്രതി പൂവന്‍കോഴി മാര്‍ച്ച് ഏഴിന് വൈകീട്ട്…
Read More » - 6 March
അനധികൃതമായി ഡ്രോൺ ഉപയോഗിച്ചതിന് തെലങ്കാന കോൺഗ്രസ് എം പി അറസ്റ്റിൽ.
ഹൈദരാബാദ് : അനധികൃതമായി ഡ്രോൺ ഉപയോഗിച്ചു ഒരു ഫാം ഹൌസിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിന് തെലങ്കാന കോൺഗ്രസ് എംപി രാവന്ത് റെഡ്ഡിയെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു…
Read More » - 6 March
ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ യുവതി തലയിടിച്ചു വീണു ; ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍
ആലപ്പുഴ: ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടയില്‍ പ്ലാറ്റ്ഫോമില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്. അസാം തേസ്പുര്‍ സ്വദേശി ഫജില (24) ക്കാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന്…
Read More » - 5 March
രമ്യ ഹരിദാസ് എം.പി ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി : പ്രഖ്യാപനം നടത്തിയത് സോണിയ ഗാന്ധിയും
ന്യൂഡല്‍ഹി : ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന…
Read More » - 5 March
ഒരാള്‍ക്ക് മോഡല്‍ ആകാന്‍ ശാരീരികമായ പൂര്ണ്ണതകളൊന്നും വേണമെന്ന് നിര്‍ബന്ധമില്ല ; മോഡലിംഗ് ഫോട്ടോഗ്രാഫി രംഗത്തേക്ക് കാല്‍വെക്കാന്‍ നന്ദു മഹാദേവ ; ഫോട്ടോ വൈറലാകുന്നു
മോഡലിംഗ് ഫോട്ടോഗ്രാഫി രംഗത്തേക്ക് കാല്വെക്കാനൊരുങ്ങി നന്ദു മഹാദേവ. ഒരാള്‍ക്ക് മോഡല്‍ ആകാന്‍ ശാരീരികമായ പൂര്ണ്ണതകളൊന്നും വേണമെന്ന് നിര്‍ബന്ധമില്ല എന്ന് പറയാന്‍ മാത്രമാണ് ഞാനീ വലിയ അവസരത്തെ നോക്കിക്കാണുന്നതെന്ന്…
Read More » - 5 March
സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കഅബായിലേക്ക് പ്രവേശനം നിര്‍ത്തുന്നു
ജിദ്ദ: സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കഅബായിലേക്ക് പ്രവേശനം നിര്‍ത്തുന്നു. വ്യാഴാഴ്ച രാത്രിയിലെ ഇശാ നിസ്കാരത്തിനു ശേഷം മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ഇരു…
Read More » - 5 March
ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി രാജ്യത്തെ പ്രമുഖ ബാങ്ക്
ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി യെസ് ബാങ്ക്. യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു.
Read More » - 5 March
റൊണാള്‍ഡിഞ്ഞ്യോയുടെ പാസ്പോര്‍ട്ടിന് പിന്നില്‍ നിഗൂഢത ; താരവും സഹോദരനും പരാഗ്വേ കസ്റ്റഡിയില്‍ ?
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പരാഗ്വേയില്‍ പ്രവേശിച്ചു എന്നു കണ്ട് മുന്‍ ബ്രസീല്‍ / ബാഴ്സലോണ സുപ്പര്‍താരം റൊണാള്‍ഡോയെ പരാഗ്വേയുടെ തലസ്ഥാനമായ അസാസിയോണില് തടഞ്ഞു വച്ചിരിക്കുകയാണ്. എന്നാല്‍ പുറത്തു…
Read More » - 5 March
ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് കോടതി
ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി.വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു കടന്ന രത്ന വ്യാപാരിയാണ് നീരവ് മോദി. അഞ്ചാം തവണയാണ് യുകെയിലെ കോടതി…
Read More » - 5 March
കോണ്ടം അണിയിച്ച വാഴപ്പഴം : എസ്എഫ്ഐയുടെ കോളേജ് മാഗസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി
കണ്ണൂര്‍: കോണ്ടം അണിയിച്ച വാഴപ്പഴം , എസ്എഫ്ഐയുടെ കോളേജ് മാഗസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി. കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ…
Read More » - 5 March
കലാപമെന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടത്തോടെ ആളും ആരവവും ഒഴിഞ്ഞ് ഷഹീൻ ബാഗ് .
ഡൽഹി :രാജ്യതലസ്ഥാനത്ത് വൻ കലാപത്തിന് കാരണമായ ഒരു പ്രക്ഷോഭവും പ്രക്ഷോഭകേന്ദ്രവും ആളും ആരവവുമില്ലാതെ ഒതുങ്ങി . ഷാഹീൻ ബാഗിൽ ഇപ്പോൾ ആർക്കും പ്രതിഷേധിക്കേണ്ട,ആസാദിയെന്ന് ഉച്ചത്തിൽ അട്ടഹസിക്കുകയും വേണ്ട…
Read More » - 5 March
രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് ദാരുണാന്ത്യം
ആലപ്പുഴയിൽ രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് ദാരുണാന്ത്യം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 4.45-ന് വീടിനു മുന്‍വശത്തെ കൈതത്തോട് മൂന്നുമൂല തോട്ടില്‍ വീണായിരുന്നു…
Read More » - 5 March
ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം ; സംസ്ഥാന വക്താവ് പദവി ഏറ്റെടുക്കില്ലെന്ന് എം.എസ് കുമാര്‍ ; തിരുത്തിയില്ലെങ്കില്‍ രാജി
തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് പദവി ഏറ്റെടുക്കില്ലെന്ന് എം.എസ് കുമാര്‍. തന്നോട് ആലോചിക്കാതെയാണ് പദവി തീരുമാനിച്ചത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ തന്റെ രാജിയായി കണക്കാക്കാമെന്നും കാണിച്ച് എം.എസ് കുമാര്‍,…
Read More » - 5 March
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ അപകടത്തില്‍ എന്ന ഹാഷ്ടാഗ് … ഇന്ത്യയ്ക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി. ട്വിറ്ററിലാണ് ഖമനേയിയുടെ വിമര്‍ശനം. ഇന്ത്യയിലെ…
Read More » - 5 March
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന് മരിച്ച സംഭവം ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യാത്രക്കാരന് രക്ഷപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിന്റെ…
Read More » - 5 March
മരണ സംഖ്യ ഉയർന്നു; ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. ആശുപത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണസംഖ്യ…
Read More » - 5 March
തലസ്ഥാനത്തെ സ്തംഭിപ്പിച്ച് മിന്നല്‍പണിമുടക്ക് ; കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മിന്നല്‍പണിമുടക്ക് നടത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍. റോഡില്‍ ബസ് നിര്‍ത്തിയിട്ട് ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക…
Read More »