Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -14 February
മാനെയുടെ വെളിപ്പെടുത്തലുകള്‍ കയ്യടി വാങ്ങുന്നു ; താന്‍ ഫുട്ബോളില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിനു കാരണം ഇതാണ് ; മാനെയെ പോലെ മാനെ മാത്രം
ഫുട്ബോളില്‍ തന്റെ വ്യക്തിത്വം കൊണ്ടും കളി മികവു കൊണ്ടും ഏറെ ആരാധകരുള്ള താരമാണ് ലിവര്‍പൂള്‍ ഫുട്ബോള്‍ താരം മാനെ. ഇപ്പോള്‍ മാനെയുടെ ഒരു തുറന്ന പറച്ചില് ഫുട്ബോള്‍…
Read More » - 14 February
- 14 February
മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് റിക്ഷാ തൊഴിലാളി, പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ
വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാതൊഴിലാളി മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്ര മോദിക്കയച്ചത്. കത്ത്…
Read More » - 14 February
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയും ശരദ് പവാറും ഇടയുന്നു ; സഖ്യം വിള്ളുമോ ?
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുകള്‍ക്ക് സാധ്യത. ഇരു പാര്‍ട്ടി നേതാക്കള്‍ക്കിടയിലും കല്ലുകടി തുടങ്ങുന്നു. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ്…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശം; പാകിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് വീണ്ടും ആക്രമണത്തിന് മുതിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം. ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്നാവി ഫോഴ്സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നും പുല്‍വാമ മോഡല്‍…
Read More » - 14 February
ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ വഴി ‘മുൻ കാമുകിയെ’ കാണാൻ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കാൺപൂർ•അയല്‍ ജില്ലയില്‍ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ കാൺപൂർ ദെഹാത്ത് ജില്ലയിൽ നിന്നുള്ള 23 കാരനെ മുന്‍ കാമുകിയുടെ കുടുംബം ബന്ദിയാക്കി. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍…
Read More » - 14 February
മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി, ഭീമ കൊറേഗാവ് കേസ് തുടര്‍ നടപടികള്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്
മുംബൈ: കേസിന്റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പൂനെ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും ഫെബ്രുവരി…
Read More » - 14 February
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക
ബ്രസല്‍സ് : അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് ആണ് ഇക്കാര്യം…
Read More » - 14 February
രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. നാല്‍പ്പതുകാരനായ കാഡുഗൊഡി സ്വദേശി ധര്‍മ്മേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കാഡുഗൊഡിയ്ക്കു സമീപമുള്ള കേതനായകനഹള്ളിയിലാണ് സംഭവം. ഇയാളുടെ…
Read More » - 14 February
“പുൽവാമ അനുസ്മരണത്തിനിടെ തീറ്റമത്സരം” എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ…
Read More » - 14 February
യാഥാര്‍ത്ഥ്യവും ഫാന്റസിയും കണ്ടുമുട്ടുമ്പോള്‍: വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ ദൃശ്യവിരുന്നുമായി ‘നീയല്ലാതെ’
വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ ദൃശ്യവിരുന്നൊരുക്കി ‘നീയല്ലാതെ’ മ്യൂസിക് വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്തു. സൈബോസോഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുവാണ്. സേതുവിന്റെ തന്നെ…
Read More » - 14 February
പ്രണയദിനത്തില്‍ ആരാധകര്‍ക്കായി സര്‍പ്രൈസ് പുറത്തുവിട്ട് ആര്‍സിബി
ബെംഗളൂരു: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഈ വരുന്ന പുതിയ സീസണില്‍ പുതിയ മുഖവുമായിട്ടാണ് എത്തുക. ടീമിന്റെ പുതിയ ലോഗോ ട്വിറ്റര്‍ പേജിലൂടെ ആര്‍സിബി പുറത്തുവിട്ടു.…
Read More » - 14 February
ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തില്‍ പരാതിയുമായി ഒ.രാജഗോപാല്‍ എംഎൽഎ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പ്രോഗ്രാം ഇപ്പോൾ വലിയ…
Read More » - 14 February
ഭിക്ഷയായി ലഭിച്ച എട്ട് ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നൽകി യാചകൻ
വിജയവാഡ: ഭിക്ഷയായി കിട്ടിയ 8 ലക്ഷം രൂപ ക്ഷേത്രത്തിന് നേർച്ചയായി നൽകി 73 കാരനായ യാചകൻ. യാഡി റെഡ്ഡി എന്നയാളാണ് തനിക്ക് ഭിക്ഷയായി കിട്ടിയ പണം സായി…
Read More » - 14 February
നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല, ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ തുടക്കത്തിലേ നേട്ടം നിലനിർത്താൻ ആകാതെ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 202.05 പോയിന്റ് നഷ്ടത്തില്‍ 41,257.74ലിലും നിഫ്റ്റി…
Read More » - 14 February
സിഎജി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ; ഓരോ സ്ഥാപനങ്ങള്‍ക്കും അവരവരുടെ ചുമതലയുണ്ട്
കൊച്ചി: കേരളാ പൊലീസിന്റെ സിആര്‍എസ് ക്യാംപില്‍ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍…
Read More » - 14 February
ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം ; അറസ്റ്റിലായ ട്രാന്സ്ജെന്ഡേഴ്സിനെതിരെ 24 മണിക്കൂറിനുള്ളില്‍ കോടതി വിധി
കൊച്ചി: ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരായ കേസില്‍ കോടതി 24 മണിക്കൂറിനുള്ളില്‍ വാദം കേട്ട് ശിക്ഷ വിധിച്ചു. ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ്…
Read More » - 14 February
ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള
ബെംഗളൂരു : ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള എഫ്സി. കലാശപ്പോരിൽ മണിപ്പൂർ ടീം ക്രിഫ്സയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്താണ് ഗോകുലം…
Read More » - 14 February
ഒമര്‍ അബ്ദുള്ളയുടെ കരുതല്‍ തടവ്; ഒമറിന് ആശ്വാസ വിധിയല്ല, അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി!
ന്യൂഡൽഹി : ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി .പൊതു സുരക്ഷാ…
Read More » - 14 February
ബിഗ് ബോസിൽ നിന്നും രജിത് കുമാറും പുറത്തേക്കെന്ന് സൂചന; പവനും ആരോഗ്യപ്രശ്നങ്ങൾ; ഞെട്ടലോടെ ആരാധകർ
ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ പ്രധാനപ്പെട്ട മത്സരാര്ഥികളില് ഒരാളായ രജിത് കുമാറിനും കണ്ണിനസുഖമാണെന്ന തരത്തിൽ പ്രൊമോ പുറത്തുവിട്ട് ചാനൽ. രജിത് കുമാറിന്റെ കണ്ണിന് ഇന്ഫെക്ഷന് പിടിപെട്ടതിന്റെ…
Read More » - 14 February
ഇന്നത്തെ പോരാട്ടം ഒഡീഷയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ
ഭുവനേശ്വർ : ഐഎസ്എല്ലിൽ ഒഡീഷ എഫ് സിയും, നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്നിറങ്ങുന്നു. രാത്രി 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. കൈവിട്ട പ്ലേ ഓഫ് പ്രതീക്ഷകൾ…
Read More » - 14 February
മൂന്ന് മാസം കഴിഞ്ഞിട്ടും കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ല ; ഉടന്‍ കൈമാറുമെന്ന് ഭാരവാഹികള്‍
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ. ടിക്കറ്റ് വിറ്റതിലൂടെ ആറ് ലക്ഷത്തി…
Read More » - 14 February
കൊടിയുടെ നിറം നോക്കി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താനെന്ന് ടി പത്മനാഭന്
കൊച്ചി•എല്ലാം തുറന്നു പറയുന്ന കഥാകഥന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്. കൃതി അ്ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 14 February
വെടിയുണ്ട കാണാതായ സംഭവം; പ്രതികളിൽ മന്ത്രി കടകംപള്ളിയുടെ ഗണ്‍മാന്റെ പേരും
തിരുവനന്തപുരം: സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും കാട്രിഡ്ജുകളും കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതി. ഗൺമാനായ സനിൽകുമാർ മൂന്നാം പ്രതിയാണ്. ഇൻസാസ് 390…
Read More » - 14 February
ഫേസ്ബുക്ക് സഫലമാക്കിയ പ്രണയഗാഥ
രണ്ടായിരത്തി പതിനാറിന്റെ രണ്ടാം പകുതി, ജോലിതിരക്കുകൾക്കിടയിലും,ഇടവേളകളില്ലാതെ മുഖപുസ്തകത്തിൽ മുഖംകാണിക്കാൻ മടികാണിക്കാത്ത കാലം, കെ.ആറിനെ പെണ്ണ് കെട്ടിച്ചേ അടങ്ങു എന്ന വാശിയോടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റുകൾ കയറിയിറങ്ങിയും,ബ്രോക്കർമാർക്ക് പിന്നാലെ…
Read More »