Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -12 February
ഈ മോഡൽ സ്മാർട്ട് ഫോണിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഷാവോമി
പ്രീമിയം സ്മാര്‍ട്ഫോണുകളിലൊന്നായ റെഡ്മി കെ20 പ്രോയുടെ ചൈനയിൽ അവസാനിപ്പിക്കാനൊരുങ്ങി ഷവോമി. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എംഐ 9ടി എന്ന പേരിലാണ്…
Read More » - 12 February
വിജയ്ക്കെതിരേയുള്ള ആരോപണങ്ങൾ; പോയി പണി നോക്കെടാ എന്ന് വിജയ് സേതുപതി
നടൻ വിജയ്യുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി വിജയ് സേതുപതി. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ്…
Read More » - 12 February
കൊറോണ ബാധിച്ച് ട്രെയിനില്‍ മരിച്ചു വീണ് യുവാവ്; ഭയന്നോടിയ യാത്രക്കാര്‍ക്ക് വീണ് പരിക്ക്, ഒടുവില്‍ ‘മരിച്ച’ യുവാവിനെ ശിക്ഷിച്ച് കോടതി
മോസ്കോ: കൊറോണ വൈറസ് ബാധിച്ച് ട്രെയിനില്‍ മരിക്കുന്നതായി അഭിനയിച്ച് യാത്രക്കാരെയെല്ലാം പരിഭ്രാന്തരാക്കിയ സംഭവത്തില്‍ ‘പരേതന്’ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. വീഡിയോയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം…
Read More » - 12 February
നൃത്താഭ്യാസത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് കലാകാരി താഴേക്ക് വീണു, എന്നിട്ടും പതറിയില്ല ; വൈറല്‍ വീഡിയോ
ടെക്സാസ്: കലാകാരന്മാരുടെ സുരക്ഷയെപ്പറ്റി ആശങ്കയുണര്ത്തുന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ് ഒരു വീഡിയോ. കലാപ്രദര്‍ശനത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണിട്ടും ഒട്ടും പതറാതെ സാഹചര്യത്തെ കൈകാര്യം…
Read More » - 12 February
ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂ ഡൽഹി : ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ ഭജൻപുര പ്രദേശത്ത് റിക്ഷാ ഡ്രൈവറായ ശംഭു (45), ഭാര്യ അവരുടെ…
Read More » - 12 February
പാചകവാതക വില വര്‍ദ്ധന: കേന്ദ്രത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്…
Read More » - 12 February
വധശിക്ഷ നടപ്പാക്കല്‍ വൈകിപ്പിക്കാന്‍ വീണ്ടും നീക്കങ്ങള്‍; കോടതിയിൽ അരങ്ങേറിയത് നാടകീയ നിമിഷങ്ങൾ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ ഇറങ്ങിപ്പോയി
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനായി ശ്രമം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന് ഗുപ്തയുടെ അഭിഭാഷകന് എ.പി.സിങ് പിന്മാറിയതാണ് തിരിച്ചടിയായിരിക്കുന്നത്. മറ്റ്…
Read More » - 12 February
ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് ശിക്ഷ വിധിച്ചു
ഇസ്ലാമാബാദ്: ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് ശിക്ഷ വിധിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയ്യിദിന് 11 വര്‍ഷം ശിക്ഷയാണ് പാക്…
Read More » - 12 February
വൈറ്റില മേല്‍പ്പാലം: വ്യാജപ്രചാരണങ്ങല്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്
വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചും പെരുമ്പാവൂർ പുത്തന്‍കുരിശ് റോഡില്‍ ചേലക്കുളം ജംഗ്ഷനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിസ് സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്…
Read More » - 12 February
സ്കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാന് സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജെപി നേതാവ്
ദില്ലി: സ്കൂളുകളിലും മദ്രസകളിലും ഹനുമാന് സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ഇത് ദില്ലിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന് കെജ്രിവാളിനോട് കൈലാഷ് വിജയവര്‍ഗിയ…
Read More » - 12 February
സുരേഷ് ഗോപി ഒരു സുപ്രഭാതത്തിൽ എങ്ങനെ അപ്രത്യക്ഷനായി; കേവലം യാദൃച്ഛികത മാത്രമായിരുന്നോ അത്; സംശയങ്ങളുമായി ശ്രീകുമാരൻ തമ്പി
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മടങ്ങിയെത്തിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച്…
Read More » - 12 February
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖമീസ് മുശൈത്തില്‍ താമസിച്ചിരുന്ന തിരുവനന്തപുരം കല്ലറ സ്വദേശി നസീബാണ് (27) മരണപ്പെട്ടത്. Also read : ദുബായില്‍…
Read More » - 12 February
ഇന്ത്യയില്‍ താമസിക്കുന്ന അഫ്ഗാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കി
ദില്ലി: ഇന്ത്യ പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയില്‍ താമസിക്കുന്ന അഫ്ഗാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കി അഫ്ഗാന് ഗവണ്മെന്റ്. അഫ്ഗാന് എംബസി…
Read More » - 12 February
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോവ ഇന്നിറങ്ങും, പ്ലേ ഓഫ് നിലനിർത്താൻ മുംബൈ
പനാജി : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം എഫ് സി ഗോവയും,മുംബൈ സിറ്റിയും തമ്മിൽ. വൈകിട്ട് 07:30തിന് ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നഷ്ടപെട്ട ഒന്നാം സ്ഥാനം…
Read More » - 12 February
ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട : വീഡിയോ
ദുബായ്•രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് അടുത്തിടെ പരാജയപ്പെടുത്തി. 35.8 ദശലക്ഷം ദിർഹം (ഏകദേശം 69 കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന 5,656…
Read More » - 12 February
പി.സി.ചാക്കോ രാജിവെച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതല സ്ഥാനത്ത് നിന്നും പി.സി.ചാക്കോ രാജിവെച്ചു. സോണിയാ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നൽകി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന…
Read More » - 12 February
കോട്ടയം ഭരിക്കുന്നത് മണ്ണ് മാഫിയയോ ? പോലീസ് ഗുണ്ടകള്‍ക്ക് ഒപ്പം നിന്ന് കേസ് അന്വേഷണം മരവിപ്പിക്കുന്നുവോ ? മണ്ണ് മാഫിയകളുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു
ഇപ്പോള്‍ പലയിടങ്ങളിലായി മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടമാണ്. അതേ കുറിച്ച് അഡ്വക്കറ്റ് ഹരീഷ് വാസുദേവനും ചിലത് പറയാനുണ്ട്. മണ്ണ് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതാണ് ഇപ്പോള്‍ നാട്ടു നടപ്പായി…
Read More » - 12 February
ബഹ്റൈനിൽ വൻതീപിടിത്തം : വന്‍നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്, നിരവധിപ്പേരെ ഒഴിപ്പിച്ചു
മനാമ : ബഹ്റൈനിൽ വൻതീപിടിത്തം. സല്‍മാബാദിലെ നാല് കെട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. ഒരു ഗാരേജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചതെന്നാണ് സൂചന. ശക്തമായ…
Read More » - 12 February
കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ കാറിടിച്ച് നാല് പേര്‍ക്ക് പരിക്ക്
ബംഗളൂരു: കോൺഗ്രസ് എംഎല്‍എയുടെ മകന് ഇടിച്ച കാറിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റതായി ആരോപണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാടാണ് പബില്‍ യുവാവിനെ…
Read More » - 12 February
എന്തായാലും സ്വന്തം മോള്‍ക്ക് ഒരു നീതി, മരുമകള്‍ക്ക്..മറ്റൊന്നാണ് ; മോന് ചത്താലും വേണ്ടീല , നീയൊന്നു കരഞ്ഞു കണ്ടാ മതി ; അനുഭവ വെളിച്ചത്തില്‍ സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
പല വീടുകളിലും നടക്കുന്ന ഒന്നാണ് അമ്മായിയമ്മ പോര് എന്നത്. കാല കാലങ്ങളായി പലരും അനുഭവിച്ചു പോരുന്നത്. അതേകുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുകയാണ്. ഒരു ബസ്…
Read More » - 12 February
ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ; കേന്ദ്രത്തിന് കേരളം അലര്‍ജിയോ ?
ദില്ലി: ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്. കേരളം ശുപാര്‍ശ ചെയ്ത ആരെയും തന്നെ കേന്ദ്രം പരിഗണിച്ചില്ല. പത്മവിഭൂഷന് പുരസ്കാരത്തിനായി…
Read More » - 12 February
കൊറോണ വൈറസ് മരണം : ചൈന പുറത്തുവിട്ടതിലും ഇരട്ടിയിലധികം പേര് മരിച്ചുവെന്ന് സൂചന : മാരക വൈറസ് പൊട്ടിപുറപ്പെട്ട വുഹാനില്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യവും ഗന്ധവും : കൂട്ട സംസ്കാരം നടന്നുവെന്നതിന് സംശയം
ബീജിംഗ് : കൊറോണ വൈറസ് മരണം, ചൈന പുറത്തുവിട്ടതിലും ഇരട്ടിയിലധികം പേര് മരിച്ചുവെന്ന് സൂചന. മാരക വൈറസ് പൊട്ടിപുറപ്പെട്ട വുഹാനില്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡിന്റെ…
Read More » - 12 February
‘തനിക്ക് പഠിക്കാൻ പോകണം’ നാലു മാസം പ്രായമായ കുട്ടികളെ യുവതി ഉപേക്ഷിച്ചു
കൊല്ലം : നാലുമാസം പ്രായമായ ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തനിക്ക് ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞാണ് യുവതി മടങ്ങിയത്.…
Read More » - 12 February
വിജയ് ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതിന്റെ ഡ്രോൺ ദ്യശ്യങ്ങളും വൈറൽ
വിജയിയുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് ശേഷം താരവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വാർത്തകളിൽ നിറയാറുണ്ട്. ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി കഴിഞ്ഞ ദിവസം സോഷ്യൽ…
Read More » - 12 February
ബിഗ്ബോസ് ഹൗസിലെ മൂന്നാംകിട ഗൂഢതന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പാഷാണം ഷാജി ക്യാപ്റ്റൻ സ്ഥാനത്തിനു അനർഹൻ! നിന്ദ്യമായ പെരുമാറ്റത്തിലൂടെ തനിക്ക് ഓട്ടകാലണയുടെ മൂല്യം പോലുമില്ലെന്ന് സ്വയം തെളിയിച്ച പാഷാണം ഷാജി യഥാർത്ഥ കലാകാരന്മാർക്ക് അപമാനം.
അഞ്ജു പാർവ്വതി പ്രഭീഷ് ബിഗ് ബോസ് സീസൺ 2വിൽ ഇതുവരെ കണ്ട എപ്പിസോഡുകളിൽ വച്ചേറ്റവും നിന്ദ്യവും നീതിരഹിതവുമായ എപ്പിസോഡായിരുന്നു ഇന്നലെത്തേത്.ഈ നീതിക്കേടുകൾക്കൊക്കെയും ചുക്കാൻ പിടിച്ചതോ ക്യാപ്റ്റൻ ആയ…
Read More »