Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -9 February
കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ; കാരണം ഇങ്ങനെ
കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ. സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ച നടപടിക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ നാട്ടുകാർ രോഷപ്രകടനം നടത്തിയത്. ധനമന്ത്രി തോമസ്…
Read More » - 9 February
രണ്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവർ അറസ്റ്റില്‍
തൊടുപുഴ•ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് റസ്റ്റ് ചെയ്തു. ഗ്രാമ വികസന വകുപ്പ് ഡ്രൈവർ ചാലാശേരി കരിമ്പനക്കൽ പ്രദീപി(43)നെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇളംദേശം…
Read More » - 9 February
ജയിലിലെ ഗുണ്ടയുമായി വനിതാ ജയില്‍ ഓഫീസര്‍ക്ക് ശാരീരിക ബന്ധം : ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ട് : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
യു.കെ : ജയിലിലെ ഗുണ്ടയുമായി വനിതാ ജയില്‍ ഓഫീസര്‍ക്ക് ശാരീരിക ബന്ധം. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ട്. ഡ്യൂട്ടി സമയത്ത്…
Read More » - 9 February
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്നും മുസ്ലിം ലീഗും പിന്നോട്ട്; നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്നും മുസ്ലിം ലീഗും പിന്നോട്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന്…
Read More » - 9 February
ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന് : ലോകത്തിന്റെ ശ്രദ്ധമുഴുവനും ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക്
ലഖ്നൗ: ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്. ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ വികസിപ്പിച്ചെടുത്തത്.പത്ത് മീറ്റര്‍…
Read More » - 9 February
മോഷണം പോയ കാര്‍ മുന്നിലെത്തിയിട്ടും സ്വന്തമാക്കാന്‍ പറ്റാതെ നിസ്സഹായനായി ഉടമ ; മുസ്തഫയുടെ ദുരവസ്ഥ ഇങ്ങനെ
കാസര്‍കോട്: മോഷണം പോയ കാര്‍ മുന്നിലെത്തിയിട്ടും സ്വന്തമാക്കാന്‍ പറ്റാതെ നിസ്സഹായനായി ഉടമ. 3 വര്‍ഷം മുന്‍പാണ് പള്ളിക്കര ഹദ്ദാദ് നഗര്‍ സ്വദേശി മുസ്തഫയുടെ കാര്‍ മോഷണം പോയത്.…
Read More » - 9 February
യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി
ദുബായ്: യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും യു.എ.ഇ. ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയെടുത്തത്…
Read More » - 9 February
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തൽ; മലയാളി യുവാക്കൾ പിടിയിൽ
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ. രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 9 February
കൊറോണ ബാധിതരെ കണ്ടെത്താന്‍ ചൈന ഉപയോഗിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി : ലോകരാജ്യങ്ങളെ ഞെട്ടിച്ച് മരണം 800 കടന്നു : കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം 35,000ത്തിന് മുകളില്‍
ബീജിംഗ് : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. വൈദ്യശാസ്ത്രത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക്…
Read More » - 9 February
ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം; വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു
ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം ബാധിച്ച പതിമൂന്നുകാരന് ചികിത്സാസഹായം തേടുന്നു. ഒറ്റപ്പാലം സ്വദേശികളായ സുബ്രഹ്മണ്യൻ, രജിത ദമ്പതികളുടെ മകൻ നിവേദിനാണ് ഫാൻകോണി അനീമിയ എന്ന രോഗം പിടിപ്പെട്ടത്.
Read More » - 9 February
ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് വോട്ടിംഗിലും സര്‍പ്രൈസ്; ഏറ്റവുമധികം വോട്ട് നേടിയതാരെന്ന വെളിപ്പടുത്തലുമായി മോഹന്‍ലാല്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്മുള്ള പരിപാടിയാണ് ബിഗ്ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അഞ്ചാം ആഴ്ച പൂര്‍ത്തിയാക്കി അതിന്റെ വാരന്ത്യഎപ്പിസോഡുകളിലേക്ക് കടക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്…
Read More » - 9 February
കൊറോണ: തൃശ്ശൂരിൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ ഏറ്റവും പുതുയ പരിശോധനാ ഫലം പുറത്ത്
തൃശ്ശൂർ മെഡിക്കൽ കോളേജ് ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലമാണ് പുറത്തു…
Read More » - 9 February
കഴിഞ്ഞ ദിവസം ലോകം മുഴുവനും വൈറലായ ഈ ഫോട്ടോയ്ക്ക് പിന്നിലും മലയാളിയുടെ ഹസ്തം … ചെളിനിറഞ്ഞ നദിയില്‍ കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് കരയേറാന്‍ കൈനീട്ടുന്ന ഒറാങ്ങുട്ടാന്റെ ഈ ചിത്രം വൈറലായത് നിമിഷങ്ങള്‍ക്കുള്ളില്‍.. ഈ ചിത്രം എടുത്തതാകട്ടെ മലയാളി യുവാവും
കോഴിക്കോട് : കഴിഞ്ഞ ദിവസം ലോകം മുഴുവനും ശ്രദ്ധനേടി വൈറലായ ഈ ഫോട്ടോയ്ക്ക് പിന്നിലും മലയാളിയുടെ ഹസ്തം. ചെളിനിറഞ്ഞ നദിയില്‍ കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് കരയേറാന്‍ കൈനീട്ടുന്ന ഒറാങ്ങുട്ടാന്റെ ഈ…
Read More » - 9 February
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ എട്ടിന്റെ പണി; ഫേസ്ബുക്കിന്റെയും യുട്യൂബിന്റെയും മുന്നറിയിപ്പ് ഇങ്ങനെ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ എട്ടിന്റെ പണി കിട്ടും. കര്‍ശന മുന്നറിയിപ്പുമായി യൂട്യൂബും ഫേസ്ബുക്കും. വ്യാജ വാര്‍ത്തകള്‍ക്കും വീഡിയോകള്ക്കുമെതിരെയാണ് യൂട്യൂബും ഫേസ്ബുക്കും കര്‍ശന…
Read More » - 9 February
ടിക് ടോക് വീഡിയോ എടുക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ പ്രസിദ്ധ ക്ഷേത്രം
ടിക് ടോക് വീഡിയോ എടുക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ സുവര്‍ണ ക്ഷേത്രം. സുവര്‍ണക്ഷേത്രത്തിലും പരിസരങ്ങളിലും ടിക് ടോക് വീഡിയോ എടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു. സുവര്‍ണ്ണക്ഷേത്ര ഭരണസമിതിയായ…
Read More » - 9 February
14 കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത കേസില്‍ പാക് കോടതിയുടെ വിചിത്രമായ വിധിന്യായം
കറാച്ചി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്ര വിധിയുമായി പാക് കോടതി. തട്ടിക്കൊണ്ടുപോയ ആള് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് സാധുവാണെന്നാണ്…
Read More » - 9 February
കൃത്യനിര്‍വഹണത്തില്‍ വീഴ്ച : നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കാട്ടാക്കടയില്‍ പുരയിടത്തില്‍നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ എക്സ്കവേറ്റര്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ…
Read More » - 9 February
കൊറോണ: രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും പാക് പൗരന്മാരോട് ഇമ്രാൻ കൈയൊഴിഞ്ഞു; ചൈനയിൽ കുടുങ്ങിപ്പോയ പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കാമെന്ന് വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിൽ കുടുങ്ങിപ്പോയ പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കാമെന്ന് വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി…
Read More » - 9 February
കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ ഉയരുന്നു, 803 മരണം, ഇന്നലെ മാത്രം മരിച്ചത് 81 പേര്
വുഹാന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണ സംഖ്യ ഉയരുന്നു. വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 81പേര് മരിച്ചു. ചൈനയിലെ വുഹാന്‍…
Read More » - 9 February
ട്രെയിനുകളില്‍ കവര്‍ച്ച പരമ്പര : ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ-വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടു : കവര്‍ച്ച പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയില്‍
കോഴിക്കോട് : ട്രെയിനുകളില്‍ കവര്‍ച്ച പരമ്പര , ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ-വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മലബാര്‍ എക്സ്പ്രസിലും ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലുമാണ് യാത്രക്കാര്‍ കവര്‍ച്ചക്കിരയായത്. ലക്ഷങ്ങള്‍…
Read More » - 9 February
തട്ടിപ്പു നടത്തി യുഎയില്‍ നിന്നും ഇന്ത്യയിലെത്തി വിലസുന്നവര്‍ക്ക് മുട്ടന്‍ പണി വരുന്നു
ദുബായ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ്…
Read More » - 9 February
സംസ്ഥാന ബജറ്റില്‍ തലസ്ഥാനത്തിന് ഒന്നും കിട്ടിയില്ല? സെക്രട്ടറിയേറ്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്
സംസ്ഥാന ബജറ്റില്‍ തലസ്ഥാനമായ തിരുവനന്തപുരത്തെ പരിഗണിക്കാതെ മാറ്റി നിർത്തിയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച് നടത്തി. അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. പ്രതിപക്ഷം ഇക്കാര്യം സജീവ…
Read More » - 9 February
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്തരിച്ചു
പാലക്കാട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ…
Read More » - 9 February
രാത്രിയില്‍ വീടുകളും വാഹനങ്ങളും വ്യാപകമായി തകര്‍ത്ത അജ്ഞാതന്‍ എത്തിയത് വെളുത്ത സ്കൂട്ടറില്‍ : നമ്പര്‍ കണ്ടെത്താന്‍ തടസമായത് നമ്പര്‍ പ്ലേറ്റില്‍ പ്രതിഫലിച്ച വെളിച്ചം : സ്കൂട്ടര്‍ ഏതെന്ന് കണ്ടെത്താന്‍ ഹൈദ്രാബാദ് ലാബ്
തൃശൂര്‍ : രാത്രിയില്‍ വീടുകളും വാഹനങ്ങളും വ്യാപകമായി തകര്‍ത്ത അജ്ഞാതന്‍ എത്തിയത് വെളുത്ത സ്കൂട്ടറില്‍. മതിലകം, കൊടുങ്ങല്ലൂര്‍ മേഖലകളിലാണ് വ്യാപകമായി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടത്. എന്നാല്‍ ആക്രമണത്തിനു…
Read More » - 9 February
ഡൽഹി തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുന്നു; സിപിഎമ്മിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഡൽഹിയിൽ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ഫലം വരുന്ന ദിവസം വലിയ…
Read More »