Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -25 December
ആവേശപ്പോരിൽ ചാമ്പ്യൻമാരെ തകർത്ത് എടികെ : ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചു
കൊൽക്കത്ത : തീപാറും പോരാട്ടത്തിൽ ചാമ്പ്യൻമാരെ തകർത്ത് എടികെ. വൈകിട്ട് 07:30നു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയെ എതിരില്ലാതെ ഒരു ഗോളിനാണ്…
Read More » - 25 December
ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക്സ് (ടെന്നീസ്) മെഡല്‍ ജേതാവ് ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ൽ കരിയറിനോട് വിടപറയുന്ന വര്‍ഷമായിരിക്കുമെന്നാണ് പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ആശംസകളറിയിച്ച്ക്കൊണ്ട് ട്വിറ്ററിലൂടെ പുറത്ത്…
Read More » - 25 December
കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു
അങ്കാറ : കാര്‍ ബോംബ് സ്ഫോടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേര് മരിച്ചു. സിറിയയിലെ റാഖയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുര്ദികളാണ് സ്ഫോടനത്തിന് പിന്നിലെന്ന്…
Read More » - 25 December
അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി
ഹൈദരാബാദ് : ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ആള്…
Read More » - 25 December
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബാൽഖ് പ്രവിശ്യയിലെ സൈനിക ചെക്ക് പോയിന്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേർക്ക് പരുക്ക് പറ്റി. ആക്രമണത്തിന്റെ ഉത്തരാവാദിത്തം താലിബാൻ…
Read More » - 25 December
സൂര്യഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടുന്നതിന് പിന്നില്‍
നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം 2019 ഡിസംബര്‍ 26 ന് അതായത് വ്യാഴാഴ്ചയാണ്. അന്ന് രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള…
Read More » - 25 December
പൗരത്വ ബിൽ: പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു; നോട്ടീസ് കിട്ടിയവർ പിഴ അടയ്ക്കണം; വിശദാംശങ്ങൾ ഇങ്ങനെ
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച 28 പേര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോട്ടീസ് അയച്ചു.
Read More » - 25 December
ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്
മുംബൈ: ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് . ഇത് പ്രതിമാസം 10,000 രൂപ പരിധി വരെ ചരക്കുകളും സേവനങ്ങളും…
Read More » - 25 December
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഉറി മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. പ്രദേശവാസിയായ…
Read More » - 25 December
ചെറുത്തു നില്‍പ്പിന്റെയും, രാജ്യസുരക്ഷയുടെയും അഭിമാനമായ ഇന്ത്യയുടെ കില്ലര്‍ വിമാനം ചരിത്രത്തിലേയ്ക്ക്
ചെറുത്തു നില്‍പ്പിന്റെയും, രാജ്യസുരക്ഷയുടെയും അഭിമാനമായ ഇന്ത്യയുടെ കില്ലര്‍ വിമാനം ചരിത്രത്തിലേയ്ക്ക്. കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കാണ് മിഗ് 27 വഹിച്ചത്. ഈ മാസം 27 ന് വ്യോമസേനയുടെ…
Read More » - 25 December
ആന്ധ്രാപ്രദേശിൽ വൻ തീപിടിത്തം
അമരാവതി : ആന്ധ്രാപ്രദേശിൽ വൻ തീപിടിത്തം. കിഴക്കൻ ഗോദാവരി ജില്ലയിലെ പീരരാമചന്ദ്രപുരം ഗ്രാമത്തിലുള്ള ശ്രീചക്ര ഓയിൽ മില്ലിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ ആണ് സംഭവം…
Read More » - 25 December
ഇന്ത്യയില്‍ ഉള്ളിവില വീണ്ടും ഉയരുമെന്ന് സൂചന നല്കി തുര്‍ക്കിയുടെ പ്രഖ്യാപനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്ളിവില വീണ്ടും ഉയരുമെന്ന് സൂചന നല്കി തുര്‍ക്കിയുടെ പ്രഖ്യാപനം . തുര്‍ക്കിയുടെ പ്രഖ്യാപനത്തോടെ രാജ്യത്ത് ഉള്ളിവില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഏറ്റവുമധികം ഉള്ളി…
Read More » - 25 December
വര്‍ഷങ്ങളായി മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു; 54- കാരനെ യുവതി കൊലപ്പെടുത്തിയത് വേറിട്ട രീതിയിൽ
വര്‍ഷങ്ങളായി മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച 54- കാരനെ യുവതി കൊലപ്പെടുത്തിയത് വേറിട്ട രീതിയിൽ. ചെന്നൈയിലെ വാഷര്‍മാന്‍പേട്ടിലാണ് സംഭവം. തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖറിനെയാണ് പീഡനം സഹിക്കാനാകാതെ…
Read More » - 25 December
പ്രാര്‍ഥനയ്ക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്വീഡനില്‍ നൂറിലേറെ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടി
സ്വീഡനില്‍ നൂറിലേറെ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടി. വിശ്വാസികളുടെയും പ്രാര്‍ഥനയ്ക്ക് എത്തുന്നവരുടെയും എണ്ണം കുത്തനെ കുറഞ്ഞതാണ് പള്ളികള്‍ അടച്ചു പൂട്ടാൻ കാരണം. 2000 മുതല്‍ 2018 വരെ 104…
Read More » - 25 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമത്തിന്റെ മാർഗം സ്വീകരിച്ച ആളുകൾ വീട്ടിലിരിക്കുന്പോൾ, അവർ ചെയ്ത കാര്യങ്ങൾ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണം : പ്രധാനമന്ത്രി
ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ അക്രമത്തിന്റെ മാർഗം സ്വീകരിച്ച ആളുകൾ വീട്ടിലിരിക്കുന്പോൾ, അവർ ചെയ്ത കാര്യങ്ങൾ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്നോവിൽ…
Read More » - 25 December
യുവതിയ്ക്ക് ലിഫ്റ്റ് നല്കി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്തു
പൂനെ: താമസ സ്ഥലത്ത് എത്തിയ്ക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ബൈക്കില്‍ കയറിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. 28കാരിയായ ഉഗാണ്ടന്‍ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. പൂനെയിലെ കൊരേഗാവ് പാര്‍ക്ക് മേഖലയിലാണ് ഉഗാണ്ടന്‍ യുവതിയെ…
Read More » - 25 December
മംഗളൂരു വെടിവെപ്പ്: സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ധനസഹായത്തിൽ തീരുമാനമെടുക്കും; നിലപാട് വ്യക്തമാക്കി യെദിയൂരപ്പ
മംഗളൂരു വെടിവെപ്പില്‍ അന്വേഷണം പൂർത്തിയായ ശേഷം ധനസഹായത്തിൽ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയ കേസിൽ പ്രതികളാണ്.
Read More » - 25 December
കുവൈറ്റിൽ രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് : സ്വന്തം ക്ലിനിക്കിനുള്ളില്‍ വെച്ച് രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ക്ലിനിക്കില്‍ നിന്നുള്ള…
Read More » - 25 December
നാളെ സൂര്യഗ്രഹണം: സൂര്യഗ്രഹണത്തിൽ കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധന് ഡോ. ദേവിൻ പ്രഭാകർ പറയുന്നു
ആകാശത്ത് വിസ്മയമൊരുക്കി നാളെ വലയ സൂര്യഗ്രഹണം. കേരളത്തിലും ഈ ഗ്രഹണം ദൃശ്യമാകും. രാവിലെ ഏകദേശം 8 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തിൽ…
Read More » - 25 December
പൗരത്വ ഭേദഗതി നിയമം : നിലപാട് ഒന്നേ ഉള്ളു; പളനിസാമി കേന്ദ്രത്തിന്റെ പാതയിൽ ഉറച്ചു തന്നെ
പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിലപാടിനെ ശക്തമായി ശരി വെയ്ക്കുകയാണ് മറ്റു മന്ത്രിമാർ. അതേസമയം ഒരു…
Read More » - 25 December
2020ല്‍ പൂര്‍ത്തിയാകുന്ന റോത്തങ് തുരങ്കത്തിന് വാജ്പേയിയുടെ പേര് നല്‍കും; പാക്കിസ്താനും, ചൈനയും കരുതലോടെ
2020ല്‍ പൂര്‍ത്തിയാകുന്ന റോത്തങ് തുരങ്കത്തിന് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കും. തുരങ്കം വരുന്നതോടെ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം ശക്തമാകും.
Read More » - 25 December
സ്വഭാവിക മരണമെന്ന് പൊലീസുകാരും ഡോക്ടറും വിധിയെഴുതിയ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം : രണ്ടര വര്‍ഷം മുമ്പത്തെ കൊലപാതകം ഏറ്റു പറഞ്ഞ് ഭാര്യയുടെ കുറ്റസമ്മതം
ഹരിയാന: സ്വഭാവിക മരണമെന്ന് പൊലീസുകാരും ഡോക്ടറും വിധിയെഴുതിയ യുവാവിന്റെ മരണം കൊലപാതകം, രണ്ടര വര്‍ഷം മുമ്പത്തെ കൊലപാതകം ഏറ്റു പറഞ്ഞ് ഭാര്യയുടെ കുറ്റസമ്മതം. ഹരിയാനയിലാണ് പൊലീസിനെ പൊലും…
Read More » - 25 December
കുളിമുറിയിൽ തലയടിച്ച് വീണ ബ്രസീൽ പ്രസിഡന്റിന്റെ ഓർമ പോയി
കുളിമുറിയിൽ തലയടിച്ച് വീണ് ബ്രസീൽ പ്രസിഡന്റിന്റെ ഓർമ പോയി. പ്രസിഡന്റ് ജെയർ ബൊൽസൊനാറോയുടെ ഓർമയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് പ്രസിഡന്റ് കുളിമുറിയിൽ വീണത്. താത്കാലികമായാണ് ഓർമ നഷ്ടമെന്ന്…
Read More » - 25 December
എരിതീയിൽ എണ്ണ ഒഴിക്കുന്നവരോടും തിണ്ണമിടുക്ക് കാണിക്കുന്നവരോടും ദീർഘകാലം പ്രവാസി ആയിരുന്ന ഷാഹുൽ ഹമീദിന് പറയാനുള്ളത്
അന്യ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ ജനാധിപത്യപരമായ രീതിയില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിളിച്ചു പറയുന്നത് അസഹിഷ്ണതയിലൂടെ കണ്ട് വെല്ലുവിളി നടത്തി കൂട്ട൦കൂടി ആക്രമിക്കുന്നവർക്കെതിരെ വിമർശനവുമായി ദീർഘകാലം പ്രവാസി ആയിരുന്ന…
Read More » - 25 December
ദശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്ന അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എംകെ മുനീര്‍
കോഴിക്കോട്: ദശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്ന അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എംകെ മുനീര്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍…
Read More »