Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -23 December
പൗരത്വ ബിൽ: നിയമനിർമാണത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം
ദേശിയ പൗരത്വ നിയമ നിയമനിർമാണത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ രാജ്യ വ്യാപക പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ…
Read More » - 23 December
ആരോഗ്യം കാക്കാന്‍ കറുത്ത ഉപ്പ്
കറുത്ത ഉപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ . കാല നമക് എന്നറിയപ്പെടുന്ന ഈ ഉപ്പ് പല ഇന്ത്യന്‍ വിഭവങ്ങളിലും ചേര്‍ക്കുന്ന ഒന്നാണ് . രുചിയില്‍ തന്നെയാണ് ബ്ലാക്ക് സാള്‍ട്ടും…
Read More » - 23 December
ഹൃദയാഘാതത്തിനും പക്ഷാഘതത്തിനും ചുവന്ന മുളക്
മുളക് കഴിക്കുന്നത് ഹൃദയാഘാതം,പക്ഷാഘാതം എന്നിവയില്‍ നിന്നുള്ള മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം. എട്ട് വര്‍ഷമായി ഇറ്റലിയില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ നാല് തവണയെങ്കിലും മുളക്…
Read More » - 23 December
രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ പ്ലാസ്റ്റിക് ബട്ടണ്‍ കുടുങ്ങി; 20 വർഷങ്ങൾക്കൊടുവിൽ ശസ്ത്രക്രിയ
തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവിൽ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു.…
Read More » - 23 December
വീടുകളില്‍ ത്രിവര്‍ണ പതാക വീശി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഒവൈസി; ആദ്യം സ്വന്തം ഭവനത്തില്‍ ത്രിവര്‍ണ പതാക വീശിക്കാണിക്കണമെന്നും അങ്ങനെയെങ്കിലും അദ്ദേഹത്തിന് കുറച്ച് ബുദ്ധി ലഭിക്കട്ടെയെന്നും ഖട്ടര്‍
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി വീടുകളില്‍ ത്രിവര്‍ണ പതാക വീശി കാണിക്കാൻ ആഹ്വാനം ചെയ്ത് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി
Read More » - 23 December
കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്
കാഴ്ചയ്ക്ക് വളരെ ഭംഗിയുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ധാരാളം ഗുണങ്ങളുളളവയാണ് ഇവ. ജീവകങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും. ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍ ,ഫൈബര്‍ എന്നിവ ധാരാളം…
Read More » - 23 December
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ക്യൂബയില്‍ 43 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ചു
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ക്യൂബയില്‍ 43 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ചു. 1976ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. വിനോദസഞ്ചാര വകുപ്പ് മന്ത്രി മാനുവല്‍…
Read More » - 23 December
ജാർഖണ്ഡ് തെരഞ്ഞെടുപ്പ്, ആദ്യ ഫലസൂചനകൾ ഇങ്ങനെ
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.81 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ ജെഎംഎമ്മിനു അനുകൂലവുമാണ്. ജെഎംഎം 25…
Read More » - 23 December
സൗദിയില്‍ നിന്ന് കോടികളുടെ തുക കടത്തി : പ്രവാസികളടക്കം നാല്പേര്‍ക്ക് 26 വര്‍ഷം തടവ്
റിയാദ്: സൗദിയില്‍ നിന്ന് കോടികളുടെ തുക കടത്തി . പ്രവാസികളടക്കം നാല്പേര്‍ക്ക് 26 വര്‍ഷം തടവ് . കേസില്‍ ഒരു സ്വദേശിയടക്കം മൂന്നുപേര്‍ക്ക് 26 വര്‍ഷം തടവ്…
Read More » - 23 December
കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായാണ് എത്തുന്നത്. അടുത്ത ദിവസം കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കും.…
Read More » - 23 December
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ പൊതുദർശനത്തിന് വയ്ക്കും
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക്…
Read More » - 23 December
ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് : വിശദാംശങ്ങള്‍ ഇങ്ങനെ
ദോഹ : ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് . ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഐസിബിഎഫ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നു. വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍…
Read More » - 23 December
പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേർപെട്ട് ഉടൽ മാത്രം ഭ്രൂണത്തിനുള്ളിൽ; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതർ ചെയ്തത്
തെലങ്കാനയില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേർപെട്ട് ഉടൽ മാത്രം ഭ്രൂണത്തിനുള്ളിൽ അകപ്പെട്ടതായി പരാതി. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രിയിലേക്കയച്ചു.
Read More » - 23 December
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കാമ്പസില്‍ കയറാന്‍ പോലീസിന് അനുമതി നല്കിയ കുറ്റം, വിസിയെയും റെജിസ്ട്രാറെയും കോളേജിൽ കയറ്റില്ലെന്നു പ്രക്ഷോഭക്കാർ
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കാമ്പസില്‍ കയറാന്‍ പോലീസിന് അനുമതി നല്കിയ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്സൂറിനെയും രജിസ്ട്രാര്‍ എസ്.…
Read More » - 23 December
സൗദിയില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ സ്വദേശീവത്ക്കരണം ആരംഭിച്ചു
സൗദി : സൗദിയില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ സ്വദേശീവത്ക്കരണം ആരംഭിച്ചു. സ്വകാര്യ ടാക്സി മേഖലയിലാണ് സ്വദേശിവല്‍ക്കരണത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടം അടുത്ത മാസം ആദ്യ…
Read More » - 23 December
സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിന്ദു കുട്ടികൾ തൊട്ടുകൂടാത്തവർ; അവർക്ക് ഇരിക്കാൻ പ്രത്യേക ബഞ്ചുകൾ; ദുരിതപൂര്‍ണമായ അനുഭവങ്ങൾ; പാകിസ്താനിലെ ന്യൂനപക്ഷ കുടിയേറ്റക്കാര്‍ മനസ്സു തുറക്കുന്നു
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപ ശ്രമങ്ങള്‍ വ്യാപിപ്പിക്കുമ്പോൾ പാകിസ്താനിലെ തങ്ങളുടെ ദുരിതപൂര്‍ണമായ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് നിരവധി കുടുംബങ്ങളാണ് രംഗത്തു വരുന്നത്.
Read More » - 23 December
ഡിസംബര്‍ 26ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് നട അടച്ചിടുന്നതിനാല്‍ ഈ മാസം 26ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം…
Read More » - 23 December
സൗദിയില്‍ പ്രവാസികളടക്കം വാട്സ് ആപ്പ് വഴി വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നു : പലര്‍ക്കും അക്കൗണ്ടില്‍ നിന്നും നഷ്ടമാകുന്നത് ലക്ഷങ്ങള്‍
റിയാദ് : സൗദിയില്‍ പ്രവാസികളടക്കം വാട്സ് ആപ്പ് വഴി വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നതായി പരാതി. കഴിഞ്ഞ വര്‍ഷം 2600ല്‍ അധികം തട്ടിപ്പ് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 23 December
ജാര്‍ഘണ്ഡിലേക്ക് ഉറ്റുനോക്കി രാജ്യം; ഇരു മുന്നണികൾക്കും നിർണ്ണായകം : വോട്ടെണ്ണൽ ഇന്ന്
റാഞ്ചി: ജാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നാണ് . പൗരത്വ ബില്‍ ഭേദഗതിയുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പായതിനാൽ രാജ്യം ഉറ്റുനോക്കുകയാണ് തെരഞ്ഞെടുപ്പ്…
Read More » - 23 December
ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം; വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന് തയ്യാറായതിനാൽ ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. അതേസമയം ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്.
Read More » - 23 December
വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ എം.എല്‍.എ. മുതല്‍ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ വരെ
തിരുവനന്തപുരം : വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ വമ്പന്മാര് ഒട്ടേറെ. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്, മുന്‍മന്ത്രി, എം.എല്‍.എ,…
Read More » - 23 December
പൗരത്വനിയമ ഭേദഗതി ബില്‍ : ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ കൂറ്റന്‍ റാലി നടത്തും : റാലിയ്ക്ക് ഹൈക്കടതിയുടെ അനുമതി
ചെന്നൈ: ചെന്നൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച റാലി നടത്താന്‍ ഡിഎംകെയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഞായറാഴ്ച രാത്രി വൈകിയാണ് ഹൈക്കോടതി റാലിക്ക് അനുമതി നല്‍കിയത്. റാലി…
Read More » - 23 December
ചേര്‍ത്തലയില്‍ സിപിഐ പ്രദേശികനേതാവിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു
സിപിഐ പ്രദേശികനേതാവിനെ അഞ്ചംഗ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു. ചേര്‍ത്തലയില്‍ ആണ് സംഭവം. സിപിഐ കളവംകോടം സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗവും എഐവൈഎഫ് മുന്‍ മേഖല കമ്മിറ്റിയംഗവുമായ കളവംകോടം കുടൂരത്തില്…
Read More » - 23 December
ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു; സമുദ്ര ഗതാഗത കരാർ യാഥാർഥ്യമാകുന്നു
ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഉടൻ തന്നെ സമുദ്ര ഗതാഗത കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജെയ്ശങ്കറിന്റെ ഒമാന്‍…
Read More » - 23 December
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി
കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളത്ത് സിഗ്നല്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്നു മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്. രണ്ടു പാസഞ്ചര്‍…
Read More »