Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -22 December
പൗരത്വ നിയമഭേദഗതി നിയമത്തിന്റെ മറവില്‍ അക്രമം നടക്കുമ്പോഴും നിസ്കരിയ്ക്കുന്ന മുസ്ലിം ജനങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്ത് ഹൈന്ദവരും സിഖുകാരും…. ഇതു തന്നെ നാനത്വത്തില്‍ ഏകത്വം
ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി നിയമത്തിന്റെ മറവില്‍ അക്രമം നടക്കുമ്പോഴും നിസ്കരിയ്ക്കുന്ന മുസ്ലിം ജനങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്ത് ഹൈന്ദവരും സിഖുകാരും.. ഇതു തന്നെ നാനത്വത്തില്‍ ഏകത്വമെന്നും ജനങ്ങളുടെ…
Read More » - 22 December
ഇന്ത്യൻ യുവതയുടെ ഭാവി മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി
രാജ്യത്തെ യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയിലും നിങ്ങൾക്കുള്ള രോഷം അഭിമുഖീകരിക്കാൻ…
Read More » - 22 December
പൗരത്വനിയമഭേദഗതി : പ്രതിഷേധക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ നിമിഷങ്ങള്‍ക്കകം വൈറലായി : കയ്യടിച്ച് സോഷ്യല്‍ മീഡിയയും ലോകരാഷ്ട്രങ്ങളും
ന്യൂഡല്‍ഹി: രാജ്യം മുഴുവനും പൗരത്വനിയമഭേദതി യോടുള്ള പ്രതിഷേധം അലയടിയ്ക്കുമ്പോള്‍ പ്രതിഷേധക്കാരോടുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി, നിങ്ങള്‍ക്ക് എന്നെ വെറുക്കാം.. പക്ഷേ…
Read More » - 22 December
പൗരത്വ ഭേദതഗി നിയമത്തിനെതിരെ ട്വീറ്റ്, ബോളിവുഡ് സംവിധായകന് നഷ്ടമായത് 4 ലക്ഷത്തിലധികം ഫോളേവേഴ്സിനെ, പിന്നിൽ ട്വിറ്ററോ?
പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ട്വിറ്ററിൽ പ്രതികരിച്ച ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം 5 ലക്ഷത്തില്‍ നിന്ന് 76,000 ത്തിലേക്ക് കുറഞ്ഞു.…
Read More » - 22 December
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി വിഡി സതീശൻ എംഎൽഎ, കേരളത്തിൽ പിണറായിയും ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്താൽ ഒന്നും സംഭവിക്കില്ലെന്ന് സതീശൻ
കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി വിഡി സതീശൻ എംഎൽഎ, കേരളത്തിൽ പിണറായിയും ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്താൽ ഒന്നും സംഭവിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 22 December
ഇയാളെ വെടിവെയ്ക്കാന്‍ ഇവിടെ ആരുമില്ലേ ? വെടിവെക്കാന്‍ പ്രവാസി മലയാളിയുടെ ആഹ്വാനം : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കൊലവിളിയുമായി പ്രവാസി മലയാളി
ന്യൂഡല്‍ഹി : ഇയാളെ വെടിവെയ്ക്കാന്‍ ഇവിടെ ആരുമില്ലേ ? വെടിവെക്കാന്‍ പ്രവാസി മലയാളിയുടെ ആഹ്വാനം, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കൊലവിളിയുമായി പ്രവാസി മലയാളി. റാസല്‍ ഖൈമയിലുള്ള അഷ്റഫ് ബിന്‍…
Read More » - 22 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിനുകൾ വൈകിയോടുന്നു
എറണാകുളം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകൾ വൈകിയോടുന്നു. എണാകുളം ജംഗ്ഷനും, എറണാകുളം ടൗണിനും ഇടയിലെ സിഗ്നൽ തകരാറിലായതാണ് കാരണം റെയിൽവേ പാളത്തിന് സമീപമുള്ള മാലിന്യ കൂമ്പരത്തിന് തീ…
Read More » - 22 December
ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
വന്‍ സുരക്ഷവീഴ്ച സംഭവിച്ച, ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു മലിഷ്യസ് കോഡ് ഉപയോഗിച്ച് കടന്നുകയറി അതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് ട്വിറ്റര്‍…
Read More » - 22 December
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാനുള്ള ദിവസം അടുക്കുന്നു : ഫ്ളാറ്റുകളില്‍ അടുത്തദിവസം മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും : സമീപവാസികള്‍ ആശങ്കയില്‍
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാനുള്ള ദിവസം അടുക്കുന്നു . ഫ്ളാറ്റുകളില്‍ അടുത്തദിവസം മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. ഇതോടെ സമീപവാസികള്‍ ആശങ്കയിലായി. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഇനി 20 ദിവസം…
Read More » - 22 December
പൗരത്വ ഭേദഗതി നിയമം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി, ഇന്ത്യയിലെ മുസ്ലിങ്ങൾ രാജ്യത്തിന്റെ മക്കളെന്നും മോദി
ന്യൂഡൽഹി: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അതിവിശിഷ്ഠമായ തത്വമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. റാം ലീല മൈതാനിയിൽ ബിജെപിയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളുടെ…
Read More » - 22 December
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി : മന്ത്രി ഇ ചന്ദ്രശേഖരന്റെ വിശദീകരണമിങ്ങനെ
കാസർഗോഡ് : പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയ 57ഓളം കോൺഗ്രസ് പ്രവര്‍ത്തതരെ അറസ്റ്റ് ചെയ്ത നടപടിയിൽ വിശദീകരണവുമായി മന്ത്രി ഇ…
Read More » - 22 December
ലോഡ്ജുകളില്‍ റെയ്ഡ്: അനാശാസ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന 30 ഓളം യുവതീ യുവാക്കള്‍ പിടിയില്‍: പിടിയിലായവരില്‍ കോളേജ് വിദ്യാര്‍ത്ഥികളും
ബരിപാഡ•ഒഡിഷയിലെ ബാരിപാഡ ടൗണിൽ വെള്ളിയാഴ്ച രാത്രി മൂന്ന് ലോഡ്ജുകളിൽ പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന 30 യുവാക്കളും പെൺകുട്ടികളും പിടിയിലായി. ചില ഹോട്ടലുകളിൽ നടക്കുന്ന ശരീര…
Read More » - 22 December
ഒമാനിൽ വാഹനമിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാൻ ഷിനാസ് തർഫിൽ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി പ്രശാന്ത് നായർ (34) ആണ്…
Read More » - 22 December
പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചോ ? ഇല്ലെങ്കിൽ ഉടൻ ചെയ്യുക : കാരണമിതാണ്
ന്യൂ ഡൽഹി : പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉടൻ ചെയ്യുക. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ പാന്‍ കാര്‍ഡ് അസാധുവാകും. പിന്നീട് ഒരു ഇടപാടുകൾക്കും ഈ പാൻകാർഡ്…
Read More » - 22 December
യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി : യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ വിമാനങ്ങള്‍ റദ്ദാക്കി. ഗോ എയര്‍ വിമാനമാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി സര്‍വീസ് റദ്ദാക്കിത്. ഗോ എയര്‍ വിമാനത്തിന്റെ ഡല്‍ഹി- കൊച്ചി സര്‍വ്വീസുകളാണ്…
Read More » - 22 December
സി.പി.എം- സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
പിറവം•പിറവം പള്ളിക്കവലയില്‍ സി.പി.എം- സി.പി.ഐ സംഘര്‍ഷം. ശനിയാഴ്ച വൈകീട്ട് ആറരയോടെ പ്രതിഷേധ പ്രകടനമായെത്തിയ സി.പി.എം. പ്രവര്‍ത്തകരും സി.പി.ഐ. പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തക്കസമയത്ത് പോലീസ് ഇടപെട്ട് രണ്ടു…
Read More » - 22 December
പ്രണയബന്ധമാരോപിച്ച് യുവാവിനോട് ചെയ്തത് കൊടുംക്രൂരത
ഭുവനേശ്വർ: പ്രണയബന്ധമാരോപിച്ച് യുവാവിനോട് ചെയ്തത് കൊടുംക്രൂരത. മൂന്ന് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയും,കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തു. ഒഡീഷയിൽ ഭുവനേശ്വറിലെ കൈപാദരിലെ…
Read More » - 22 December
19 കാരിയെ വിവാഹ വാഗ്ദാനം നല്കി യുവാവും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിച്ചത് പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിച്ച് കൂടെ താമസിപ്പിച്ച് : പ്രതികളേയും പെണ്‍കുട്ടിയേയും പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ ഞെട്ടി
പാലോട്: 19 കാരിയെ വിവാഹ വാഗ്ദാനം നല്കി യുവാവും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിച്ചത് പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിച്ച് കൂടെ താമസിപ്പിച്ച് . പൊലീസ് വന്ന് ലോഡ്ജ്…
Read More » - 22 December
പരുന്തിനെ മാതൃകയാക്കി ഡിസൈൻ, നിർമാണത്തിന് ഉപയോഗിച്ചത് തെർമോക്കോളും, പത്ര പേപ്പറും; കാസർഗോഡ് സ്വദേശികളായ കുട്ടികൾ വിമാനം പറപ്പിക്കുന്ന വിഡിയോ വൈറൽ
കാസർഗോഡ് ജില്ലയിലെ ബേക്കൽ അരവത്ത് പാടത്തു സ്വന്തമായി ഉണ്ടാക്കിയ വിമാനം പറത്തുന്ന കുട്ടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ താരങ്ങൾ. വിമാന നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് തെർമോക്കോളും പത്ര പേപ്പറും.…
Read More » - 22 December
ഫ്ളിപ്പ് കാര്‍ട്ടില്‍ : വര്‍ഷാന്ത്യ വില്‍പ്പന : ഓഫര്‍ പെരുമഴ
മുംബൈ : ഫ്്ളിപ്പ് കാര്‍ട്ടില്‍ , വര്‍ഷാന്ത്യ വില്‍പ്പന . രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ 2019 ലെ അവസാനത്തെ വില്‍പ്പന മേളയാണ് തുടങ്ങിയത്. സ്മാര്‍ട്…
Read More » - 22 December
ദുബായിയിലെ ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് ഹെലികോപ്റ്റർ : ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയിങ്ങനെ
ദുബായ് : ദുബായിയിലെ ഒരു ഹോട്ടലിൽ ബേസ്മെന്റിലെ ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർഥ്യം പുറത്ത്. ഹോട്ടലിലെത്തിയ ചിലര്‍ പകർത്തിയ…
Read More » - 22 December
15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ശവപ്പറമ്പിന് സമീപം ഉപേക്ഷിച്ചു
അഗര്‍ത്തല•ത്രിപുരയിൽ 15 വയസുകാരിയെ മൂന്ന് പേര് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ ശേഷം രക്തം വാര്‍ന്ന നിലയില്‍ ഉപേക്ഷിച്ചു. സെപജിജാല ജില്ലയിലെ സോനാമുര പട്ടണത്തിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്…
Read More » - 22 December
ഫാസ്റ്റ് ടാഗുകൾ ആര്‍ടിഒ ഓഫീസിലും : പുതിയ തീരുമാനമിങ്ങനെ
കൊച്ചി : ഫാസ്റ്റ് ടാഗുകൾ ഇനി ആര്‍ടിഒ ഓഫീസിലും ലഭ്യമാകും. ഇതിനായി പ്രത്യേക ഫാസ് ടാഗ് കൗണ്ടറുകള്‍ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച നിർദേശം ഗതാഗത…
Read More » - 22 December
പ്രതിഷേധക്കാർ സൂക്ഷിക്കുക! നിങ്ങളെ കാത്തിരിക്കുന്നത് ഈ വകുപ്പുകൾ
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതിയ്ക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങൾക്കെതിരെ പൊലീസ് കേസെടുക്കന്നത് സെക്ഷൻ 505, സെക്ഷൻ 153 എ എന്നീ വകുപ്പുകൾ പ്രകാരം. മതം, ജാതി,…
Read More » - 22 December
തടിമില്ലില്‍ അപകടം : 65 കാരന്റെ തല വേര്‍പ്പെട്ടു
ഫഗ്വാട: തടിമില്ലില്‍ അപകടം, 65 കാരന്റെ തല വേര്‍പ്പെട്ടു. മില്ലില്‍ ഉണ്ടായ അപകടത്തിലാണ് അറുപത്തഞ്ചുകാരന് ദാരുണാന്ത്യം സംഭവിച്ചത്. മര മില്ലിലെ ഈര്ച്ചയന്ത്രമാണ് അറുപത്തുകാരന്റെ തല അറുത്തത്. പഞ്ചാബിലെ…
Read More »