Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -19 December
മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, ടിനി ടോമിനെ ഫോൺ വിളിച്ച് എതിർപ്പ് അറിയിച്ച് ശ്രീജിത്ത് പന്തളം; ഓഡിയോ പുറത്ത്
പ്രധാനമന്ത്രി മോഡിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ ടിനി ടോം. മാപ്പ് പറഞ്ഞ് ലൈവ് വിഡിയോ ഇട്ടെങ്കിലും പ്രശനത്തിന് പരിഹാരം ആയിട്ടില്ല. വാട്സാപ്പ് വഴിയും ഇപ്പോൾ…
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിലും വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; നിരവധി പേർ അറസ്റ്റിൽ
ഡൽഹിക്ക് പിന്നാലെ മദ്രാസ് സർവകലാശാലയിലും പോലീസ് അതിക്രമം. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം അടക്കം മുപ്പതോളം…
Read More » - 19 December
പൗരത്വ ബിൽ: ചെങ്കോട്ട മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ചെങ്കോട്ട മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ അറസ്റ്റിൽ.
Read More » - 19 December
പൗരത്വ ബിൽ: സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണം; പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കാനം രാജേന്ദ്രന്
പൗരത്വ ബില്ലിനെതിരായ സമരങ്ങളുമായി യുഡിഎഫ് വീണ്ടും സഹകരിക്കണമെന്നും പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
Read More » - 19 December
പിതാവിനെ പരിശോധിക്കണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍
കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ പിതാവിനെ പരിശോധിക്കണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ…
Read More » - 19 December
സോഡിയം കുറയാതിരിയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം
സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി വരികയാണ്. എന്താണ് അതിന് കാരണം. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍.…
Read More » - 19 December
അമിത ഷായെ നേരില്‍ കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങൾ അല്ല താൻ സംസാരിക്കുകയെന്ന് നടൻ അക്ഷയ് കുമാര്‍; അമിത് ഷായോട് പറയാനാഗ്രഹിക്കുന്ന ആ പ്രധാന കാര്യം ഇതാണ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങൾ അല്ല താൻ സംസാരിക്കുകയെന്ന് നടൻ അക്ഷയ് കുമാര്‍. അത്തരമൊരു അവസരം കിട്ടിയാല്‍ സ്വന്തം ആരോഗ്യം…
Read More » - 19 December
ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്ത് യു.എസ് ജനപ്രതിനിധി സഭ, ട്രംപിനെ കാത്തിരിക്കുന്നത് പുറത്തേക്കുള്ള വഴിയോ? സെനറ്റിലെ ഭൂരിപക്ഷ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: അവസാനം അത് സംഭവിച്ചു. ഏറെക്കാലമായി അമേരിക്കയിൽ നിന്ന് കേട്ട് കൊണ്ടിരുന്ന ഇംപീച്ച് മെന്റ് നടപ്പിലായി. ഡൊണാൾഡ് ട്രംപ് യുഎസ് ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെട്ടു. ഇന്ത്യയിലെ…
Read More » - 19 December
മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും വീട്ടില്‍ തന്നെ ഫേഷ്യല്‍ ചെയ്യാം
മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും വീട്ടില്‍ തന്നെ ഫേഷ്യല്‍ ചെയ്യാം മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യാറുണ്ടാകുമല്ലോ. ഇനി…
Read More » - 19 December
ചുട്ടുപൊള്ളി ഈ നാട്; കാറിനുള്ളില്‍ പോര്‍ക്ക് റോസ്റ്റ് ഉണ്ടാക്കി
സിഡ്നി: ചുട്ടുപൊള്ളുകയാണ് ഓസ്ട്രേലിയ. രണ്ട് മാസത്തോളമായി ഓസ്ട്രേലിയയില്‍ കനത്ത ചൂടാണ്. പകല്‍ സമയത്ത് 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഓസ്ട്രേലിയയില്‍ പലയിടത്തും താപനില. ചൂടിന്റെ രൂക്ഷത വ്യക്തമാക്കുന്ന…
Read More » - 19 December
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരാതി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരാതി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയാണ് ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നത്. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ്…
Read More » - 19 December
വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍
വര്‍ക്കല: വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല സ്വദേശിയായ 17 കാരിയാണ് കഴിഞ്ഞ നവംബറില്‍ 21 ന് ആത്മഹത്യ…
Read More » - 19 December
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടിയില്‍ കോടതി നടപടി ഇങ്ങനെ
വയനാട്: സഭയുടെ നിയമങ്ങള്‍ പാലിയ്ക്കുന്നില്ലെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്കാലികമായി മരവിപ്പിച്ചു. എഫ്സിസി സന്യാസി സമൂഹത്തില്‍നിന്നും സിസ്റ്റര്‍ ലൂസിയെ…
Read More » - 19 December
ഐപിഎല്‍ താരലേലം ഇന്ന്; പട്ടികയില്‍ അഞ്ച് കേരള താരങ്ങളും
കൊല്‍ക്കത്ത: കോടികള്‍ മറിയുന്ന ഐപിഎല്‍ താരലേലം ഇന്ന്. ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ഉച്ചകഴിഞ്ഞ് 3.30ന് കൊല്‍ക്കത്തയില്‍ നടക്കും. ലേലപ്പട്ടികയിലുള്ള 338 കളിക്കാരില്‍ നിന്ന് പരമാവധി 73…
Read More » - 19 December
വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റ്; ദൃശ്യങ്ങൾ പകര്‍ത്തി നാസയുടെ ബഹിരാകാശ പേടകം
നാസയുടെ ബഹിരാകാശ പേടകമായ ജൂണോ പകർത്തിയ വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ വൈറൽ ആകുന്നു. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 3500 കിലോമീറ്റര്‍ ദൂരത്തുകൂടിയുള്ള 22-ാമത് പറക്കല്‍…
Read More » - 19 December
തെലങ്കാനയിലെ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആരിഫ് മുഹമ്മദിന്റെയും ചിന്ന കേശവ്ലുവിന്റെയും കൊടും ക്രൂരതകൾ പുറത്ത്
യുവ വനിത വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച പ്രതികളെ തെലുങ്കാന പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മുഖ്യപ്രതികളായ ആരിഫ് മുഹമ്മദ്…
Read More » - 19 December
ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം ആമണ്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ ഹൗസില്‍ ഹുസൈന് (53) ആണ് ഉറക്കത്തില്‍ മരിച്ചത്. സൗദയിലാണ്…
Read More » - 19 December
‘ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല’ വിമര്‍ശനവുമായി ഷാന്‍ റഹ്മാന്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്ബോള്‍ ആദായ നികുതി, ജി.എസ്.ടി തുടങ്ങി ഇതുവരെ നല്കിയ നികുതി…
Read More » - 19 December
തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു; മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്
തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » - 19 December
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താളത്തില്‍ വീണ്ടും കോടികളുടെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കൊച്ചി ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് 3.4…
Read More » - 19 December
പഞ്ചസാരയും മണ്ണെണ്ണയും ലഭിക്കുന്നത് പോലെ ഇനി റേഷന്‍ കട വഴി ഇറച്ചിയും മീനും മുട്ടയും
ന്യൂഡല്‍ഹി: റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണിസൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാൻ നീതി…
Read More » - 19 December
കേരള വര്‍മ്മ കോളേജിൽ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവം ; 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഇരുപത് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച…
Read More » - 19 December
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ രാത്രിയോടെ എത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു.
Read More » - 19 December
സംസ്ഥാനത്ത് കാന്‍സര്‍ ബാധിയ്ക്കുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്നു : മലയാളികളെ സംബന്ധിച്ച് കാന്‍സര്‍ കൂടുന്നതിനു പിന്നി ല്‍ ഈ കാരണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ബാധിയ്ക്കുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്നു : കാന്‍സര്‍ കൂടുന്നതിനു പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറികള്‍ : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത് . കാന്‍സറിനെക്കുറിച്ചുള്ള…
Read More » - 19 December
നടി ആക്രമിക്കപ്പെട്ട കേസ്: അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികളെ ഇന്ന് കോടതിയിൽ കാണിക്കും
യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രധാന തെളിവായ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികളെ ഇന്ന് കോടതിയിൽ ഒരുമിച്ചു കാണിക്കും. നടൻ ദിലീപ് അടക്കം ആറുപ്രതികളാണ്…
Read More »