Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -8 December
ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി
ന്യൂ ഡൽഹി : ശബരിമല സന്ദർശിക്കുവാൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര…
Read More » - 8 December
മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൻസിപി നേതാവ് അജിത് പവാർ സർക്കാർ രൂപീകരിക്കാനാവശ്യപ്പെട്ട് തന്നെ…
Read More » - 8 December
പെണ്‍കുട്ടി നദിയില്‍ ചാടി: രക്ഷകനായി 58 കാരനായ എ.എസ്.ഐ
വിജയവാഡ•പാലത്തില്‍ നിന്ന് കൃഷ്ണ നദിയിലേക്ക് ചാടിയ പെണ്‍കുട്ടിയെ തന്റെ ജീവന് പണയംവച്ച് രക്ഷപ്പെടുത്തി 58 കാരനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ). ‘ അപകട രഹിത ദിന’ത്തിന്റെ…
Read More » - 8 December
ചരക്ക് ട്രെയിൻ പാളംതെറ്റി അപകടം
ദിസ്പൂർ : ചരക്ക് ട്രെയിൻ പാളംതെറ്റി. ആസ്സാമിലെ ദിബ്രുഗഢ് ജില്ലയിൽ നഹർകാതിയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 8 December
അമ്മയുടെ ശബ്ദം ആദ്യമായി കേള്‍ക്കുന്ന കുഞ്ഞിന്റെ സന്തോഷം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
കേള്‍വി ശക്തിയില്ലാത്ത കുട്ടി ശ്രവണസഹായിലൂടെ അമ്മയുടെ ശബ്ദം ആദ്യമായി കേട്ടപ്പോഴുള്ള സന്തോഷത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. യുകെയില്‍ നിന്നുള്ള സുന്ദരിയായ ഒരു കൈക്കുഞ്ഞിന്റെ വീഡിയോയാണ് വൈറലായത്. കൈകാലിട്ടടിച്ച്…
Read More » - 8 December
പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും
പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More » - 8 December
സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്
താന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് നടന് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് ഫെയ്സ്ബുക്കിലിട്ട കുറിപ്പാണ്…
Read More » - 8 December
അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനവുമായി ഉത്തര കൊറിയ; ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നടന്നത് സുപ്രധാന മിസൈല്‍ പരീക്ഷണം
സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഉഗ്ര മിസൈല്‍ പരീക്ഷണത്തിലൂടെ അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് ഉത്തര കൊറിയ. അമേരിക്കയ്ക്ക് ഈ വര്‍ഷം ഒരു ക്രിസ്മസ് സമ്മാനം…
Read More » - 8 December
ഡൽഹിയിൽ വൻ തീപിടിത്തം : മരിച്ചവരുടെ എണ്ണം 43 ആയി
ന്യൂ ഡൽഹി : ലഗ്ഗേജ് നിർമാണക്കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. റാണി ഝാൻസി റോഡിലെ അനാജ് മണ്ഡി എന്നയിടത്താണ് പുലർച്ചെ അഞ്ച് മണിക്കാണ്…
Read More » - 8 December
ഗണേഷ് അടിവസ്ത്രം പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നാവശ്യം
ന്യൂജെഴ്സി: ഹിന്ദു ദേവനായ ഗണേഷിന്റെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി…
Read More » - 8 December
വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷം; മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന് ക്രെഡിറ്റ് നല്കി തെലങ്കാന മന്ത്രി
വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷമുണ്ടെന്നും, സംഭവത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനാണെന്നും തെലങ്കാന മന്ത്രി. തെലങ്കാന മൃഗസംരക്ഷണവകുപ്പ് മന്ത്രിയും തെലങ്കാന…
Read More » - 8 December
‘499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും’ പുലിവാലു പിടിച്ച് ഒരു ഹോട്ടല്‍
കോട്ടയം: 499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും! കേട്ടാല്‍ ആരുമൊന്ന് പോകാന്‍ തയ്യാറാകും. എന്നാല്‍ ഈ ഓഫറില്‍ പുലിവാലുപിടിച്ചത് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയാണ്. പാലക്കാട്ടെ ഇന്ദ്രപ്രസ്ഥ…
Read More » - 8 December
ഡല്‍ഹി ഫാക്ടറി തീപിടിത്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബാഗ് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീപിടിത്തത്തില്‍ 43 പേര് മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമാണ്. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് തന്റെ പ്രാര്‍ഥന.…
Read More » - 8 December
ജയിലിൽ അച്ഛനെക്കാണാനെത്തിയ എട്ടുവയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസുകാരുടെ ക്രൂരത
ജയിലിൽ പിതാവിനെ കാണാനെത്തിയ എട്ടുവയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസ്. വെർജീനിയയിലാണ് സംഭവം. വിവാദമായതോടെ പൊലീസ് അധികൃതർ മാപ്പ് പറഞ്ഞു. അച്ഛന്റെ പെൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി ജയിലിലെത്തിയത്.
Read More » - 8 December
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം
മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കലിനു മുന്നോടിയായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം. നിലവില്‍ ആശങ്കപ്പെടാനില്ലെങ്കിലും അടിന്തര സാഹചര്യമുണ്ടായാല്‍ നേരിടാനാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസീവ് കണ്ട്രോളര്…
Read More » - 8 December
ഐഎസ്എല്ലിൽ ഇന്ന് ഏറ്റുമുട്ടുക ഈ ടീമുകൾ
തെലങ്കാന : ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം ഹൈദരാബാദ് എഫ് സിയും ഗോവ എഫ് സിയും തമ്മിൽ. വൈകിട്ട് 07:30നു ഹൈദരാബാദിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. രണ്ടാം…
Read More » - 8 December
തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും : പ്രതികരണവുമായി എംഎം മണി
തിരുവനന്തപുരം : ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി.…
Read More » - 8 December
തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ നിലപാട് വ്യക്തമാക്കാതെ സി പി എം; പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു
തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ സി പി എം നിലപാട് വ്യക്തമാക്കാത്തതിനാൽ പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു. രാജ്യത്തെ ഏതു പ്രധാന സംഭവത്തിലും…
Read More » - 8 December
ദേശീയപാത 66 ല്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
തൃശൂര്‍: ദേശീയപാത 66 ല്‍ മൂന്ന് പിടീക മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയില്‍ തെരുവുവിളക്കുകള്‍ നിശ്ചലമായ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖല…
Read More » - 8 December
സ്മാര്‍ട്ഫോണ്‍ വാങ്ങൂ, ഒരു കിലോ ഉള്ളി സൗജന്യമായി നേടൂ- വ്യത്യസ്തമായ ഓഫറുമായി മൊബൈല്‍ഷോപ്പ്
രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, തമിഴ്നാട്ടിലെ ഒരു മൊബൈല്‍ ഉടമ തന്റെ സ്മാര്‍ട്ട് ഫോണുകള്‍ വില്ക്കാന് വ്യത്യസ്ത ഓഫറുമായി രംഗത്തെത്തി. പട്ടുകോട്ടയിലെ തലയാരി സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന…
Read More » - 8 December
ബിജെപി എംപിയെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭീഷണി മുഴക്കി
ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവര്ധന് ധാംഗി ഭീഷണി മുഴക്കി. ഭീഷണിയെത്തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി…
Read More » - 8 December
വീണ്ടും ഞെട്ടിക്കുന്ന ക്രൂരത : കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി
അഗർത്തല : കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 17കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ശേഷം…
Read More » - 8 December
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം; മികച്ച പ്രകടനം കാഴ്ചവെച്ച് കുരുന്നുകൾ
ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുരുന്നുകൾ. കരുന്നു പ്രതിഭകളുടെ പ്രകടനം ഏവർക്കും കൗതുകമായി. ശിശു, ബാലകിശോര് വിഭാഗങ്ങളിലായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍…
Read More » - 8 December
കസ്റ്റമര്‍ കെയറിൽ പരാതി പറയാൻ 24,000 തവണ വിളിച്ചു : ഒടുവിൽ വൃദ്ധൻ പിടിയിൽ
ടോക്കിയോ : കസ്റ്റമര്‍ കെയറിൽ പരാതി പറയാൻ രണ്ടുവര്‍ഷത്തിനിടെ 24,000 തവണ വിളിച്ചു, ഒടുവിൽ വൃദ്ധൻ പിടിയിൽ. ജപ്പാനിൽ 71കാരനായ അകിതോഷി അകാമോട്ടോ എന്നയാളാണ് പിടിയിലായത്. ജോലി…
Read More » - 8 December
6 പേര്‍ക്ക് ഭക്ഷ്യവിഷബാധ: പ്രശസ്ത ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ആറുപേര്‍ ചികിത്സയില്‍. ഹോട്ടലിലെത്തി നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. നഗരത്തിലെ…
Read More »