Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -5 December
2020 ലെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുക എന്നതിനെ കുറിച്ച് ചെറിയ സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ അവതരണത്തിനൊരുങ്ങുന്ന ബജറ്റില്‍ 2020 ലെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുക എന്നതിനെ കുറിച്ച് ചെറിയ സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ…
Read More » - 5 December
മഹാരാഷ്ട്രയിൽ കല്ലുകടി, സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്നു കോണ്‍ഗ്രസ്; എതിര്‍പ്പുമായി ശിവസേന
മുംബൈ: ഹിന്ദു തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംപി ഹുസൈന് ധല്വായിയാണു ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാ…
Read More » - 5 December
ബി.ജെ.പി. സംഘടനാതെരഞ്ഞെടുപ്പ്: മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര നേതാക്കൾ, വി. മുരളീധരന് ആന്‍ഡമാന്‍ ചുമതല
ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്, എച്ച്. രാജ എന്നിവര്‍ക്കാണ് ആന്‍ഡമാന്‍ നിക്കോബാറിലെ തെരഞ്ഞെടുപ്പിന്റെ…
Read More » - 5 December
മലയാളി സൈനികരുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണുമരിച്ച തിരുവനന്തപുരം പൂവച്ചല്‍ കുളക്കാട് സ്വദേശി നായിക് എസ്. എസ്. അഖില്‍, ഇന്തോ- ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ വെടിയേറ്റു മരിച്ച കോഴിക്കോട് പേരാമ്പ്ര…
Read More » - 5 December
തനിക്കെതിരെ ഒരു കുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പി. ചിദംബരം
ന്യൂഡല്‍ഹി: 106 ദിവസം തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കള്ളക്കേസുകളാണു തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും കോടതിയുടെ…
Read More » - 4 December
തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐയുടെ മരണം: കടുത്ത മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ പൊലീസ് അക്കാദമി എസ്ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Read More » - 4 December
പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്, ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി; കരളലിയിപ്പിക്കുന്ന വീഡിയോ
പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്. കരളലിയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തുണികൊണ്ടുള്ള തൊട്ടിലില്‍ യുവതിയെ…
Read More » - 4 December
ആർട്ടിക്കിൾ 370-ാം വകുപ്പ് നീക്കം ചെയ്ത ശേഷം ഭീകരാക്രമണങ്ങളില്‍ കശ്മീര്‍ പൗരന്മാരല്ലാത്ത സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ
ആർട്ടിക്കിൾ 370-ാം വകുപ്പ് നീക്കം ചെയ്ത ശേഷം ഭീകരാക്രമണങ്ങളില്‍ കശ്മീര്‍ പൗരന്മാരല്ലാത്ത സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ ലോകസഭയെ അറിയിച്ചു. നിരപരാധികളായ 19 പേരാണ് ഇങ്ങനെ വധിക്കപ്പെട്ടത്.
Read More » - 4 December
ഓർത്തഡോക്സ്–യാക്കോബായ തർക്കം: അനുരഞ്ജന ചർച്ച നടത്തണമെന്ന് അഞ്ചു ക്രിസ്തീയ സഭാ മേലധ്യക്ഷന്മാർ
ഓർത്തഡോക്സ്–യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്ന് അഞ്ചു ക്രിസ്തീയ സഭാ മേലധ്യക്ഷന്മാർ. എല്ലാ സഹായവും നൽകാൻ തങ്ങൾ തയാറാണെന്നും സഭാ മേലധ്യക്ഷന്മാർ വ്യക്തമാക്കി. അഞ്ചു…
Read More » - 4 December
എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി മരണം : മരിച്ചവരില്‍ 18 പേര് പ്രവാസികള്‍ : മരണ സംഖ്യ ഉയരും : ചികിത്സയിലുള്ള ഏഴ് ഇന്ത്യക്കാരില്‍ നാല് പേരുടെ നില അതീവഗുരുതരം
ഖാര്‍ത്തൂം : എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര് മരിച്ചു. മരിച്ചവരില്‍18 പേര് ഇന്ത്യക്കാരാണ്. സുഡാനിലെ ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയില്‍ ചൊവ്വാഴ്ചയായിരുന്നു ദുരന്തം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍…
Read More » - 4 December
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പിണറായി വിജയൻ
അഴീക്കലിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
Read More » - 4 December
അനധികൃതമായി അവധിയില്‍ പ്രവേശിച്ച 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം
തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ പ്രവേശിച്ച 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം . സര്‍വീസില്‍നിന്നു വിട്ടു നില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാരാണ്. സര്‍വീസില്‍ തിരികെ…
Read More » - 4 December
ഹൈദരാബാദ് പീഡനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യത്തിനെതിരെ പവന് കല്യാണ്‍, പ്രതിഷേധവുമായി ആരാധകർ
ഹൈദരാബാദില്‍ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്കണമെന്നുള്ള രോഷപ്രകടനങ്ങള്‍ ശക്തമാകുന്നതിനിടെ, തൂക്കുകയറിന് എതിരെ നിലപാടുമായി നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്…
Read More » - 4 December
സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു
സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു. കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി പരിഗണനയിലുള്ളത്
Read More » - 4 December
പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം. ജല സംബന്ധമായ വിവരങ്ങള്‍ ഏതൊരാള്‍ക്കും തത്സമയം അറിയാന്‍കഴിയുന്ന ജലവിഭവ വിവര സംവിധാനം (കേരളവാട്ടര്‍ റിസോഴ്സസ് ഇന്‍ഫര്‍മേഷന്‍…
Read More » - 4 December
ചെറുനാരങ്ങയുടെ 10 അത്ഭുത ഗുണങ്ങള്‍
ചെറുനാരങ്ങ പല രോഗങ്ങള്‍ക്കും തടി കുറയുന്നതിനും മുഖസൗന്ദര്യത്തിനുമൊക്കെ നല്ല ഉപാധിയാണ്. എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ പ്രയോജനകരമാകും എന്നുള്ളത് പലര്‍ക്കും അറിയില്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഗുണം ലഭിക്കണമെന്നുള്ളൂ.…
Read More » - 4 December
‘നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാം,എന്നെ ആരാച്ചാരായി നിയമിക്കൂ, ‘ – രാഷ്ട്രപതിക്ക് യുവാവിന്റെ കത്ത്
ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.…
Read More » - 4 December
അരവണയ്ക്കും അപ്പത്തിനും നീണ്ട ക്യൂ : തിരക്ക് കുറയ്ക്കാന്‍ പമ്പയില്‍ പുതിയ കൗണ്ടര്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്
ശബരിമല: അരവണയ്ക്കും അപ്പത്തിനും നീണ്ട ക്യൂ. തിരക്ക് കുറയ്ക്കാന്‍ ബദല്‍ സംവിധാനം ഒരുക്കി ദേവസ്വം ബോര്‍ഡ് . അരവണയും അപ്പവും പമ്പയിലും നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.…
Read More » - 4 December
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
മുംബൈ : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി വീണ്ടും ടെസ്റ്റ്…
Read More » - 4 December
ഇസ്രോയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി 50-ാം ദൗത്യത്തിന് ഒരുങ്ങുന്നു
ഇസ്രോയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി 50-ാം ദൗത്യത്തിന് ഒരുങ്ങുന്നു. പിഎസ്എല്‍വി-സി48 ഡിസംബര്‍ 11 നാണ് വിക്ഷേപണം തീരുമാനിച്ചി രിക്കുന്നതെന്ന് ഇസ്രോ വ്യക്തമാക്കി
Read More » - 4 December
വിവാഹ വാഗ്ദാനം നൽകി യുവ പ്രവാസി യുവതികളുടെ പണവും, ആഡംബര കാറുകളും കൊള്ളയടിച്ചു
വിവാഹ വാഗ്ദാനം നൽകി യുവ അറബ് പ്രവാസി യുവതികളുടെ പണവും, ആഡംബര കാറുകളും കൊള്ളയടിച്ചു. വിസയുടെ കാലാവധി തീർന്നതിനുശേഷവും ഇയാൾ അബുദാബിയിൽ താമസിച്ചു വരികയായിരുന്നു. ഇയാൾ ധനികനായി…
Read More » - 4 December
ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഒരുങ്ങി കോഴിക്കോട്
സിനിമ എന്ന വലിയ മാധ്യമത്തിലേയ്ക്ക് ഇറങ്ങി പ്രവർത്തിക്കാൻ താല്പര്യമുള്ളവരൊക്കെ ആദ്യമായി തങ്ങളെ സ്വയം വെളിപ്പെടുത്താൻ ശ്രമിക്കുന്നത് ഷോർട്ട് ഫിലിമുകളിൽ കൂടിയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ പോലും…
Read More » - 4 December
ബാബരി മസ്ജിദിന്റെ ഓര്‍മ്മകള്‍ സജീവമാക്കണമെന്ന ആഹ്വാനവുമായി പോപ്പുലര്‍ ഫ്രണ്ട്
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികം പള്ളിയുടെ ഓര്‍മ്മകള്‍ക്കൊണ്ട് സജീവമാക്കാന്‍ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന…
Read More » - 4 December
കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി : ഏറെ വിശ്വസിച്ച കാമുകന് കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ്
കൊച്ചി: കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി, ഏറെ വിശ്വസിച്ച കാമുകന് കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ. കോട്ടയം ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് പ്രേമം തലയ്ക്ക് പിടിച്ച്…
Read More » - 4 December
‘ നിര്‍മല എന്റെ സഹോദരിയെപ്പോലെയാണ്, അവർക്ക് വേദനിച്ചെങ്കിൽ മാപ്പ്’ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അധീര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ‘നിര്‍ബല സീതാരാമന്’…
Read More »