Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -13 November
പാന്‍ കാര്‍ഡ് അപേക്ഷ പൂരിപ്പിയ്ക്കും മുമ്പ് തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും 50,000 രൂപയില്‍ കൂടുതല്‍ പണം കൈമാറ്റം ചെയ്യുന്നതിനും പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ആദായനികുതി വകുപ്പ് നല്കുന്ന അടിസ്ഥാന രേഖയായ പാന്‍ കാര്‍ഡ് ഉപയോഗിക്കേണ്ടതാണ്. പാന്‍…
Read More » - 13 November
ആസാമില്‍ ഭൂചലനം; ആളുകൾ ആശങ്കയിൽ
ദിസ്പൂര്‍: ആസാമില്‍ ഭൂചലനം. കര്‍ബി അംഗ്ലോംഗ് ജില്ലയിൽ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Read More » - 13 November
വിവാഹാഘോഷം അതിരുവിട്ടു, വരന്റെ അച്ഛൻ വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: വിവാഹ ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് വരന്റെ പിതാവ് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47 കാരനായ വിക്രം സിംഗാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകന് രഞ്ജിത് സിംഗിന്റെ വിവാഹത്തിനാണ്…
Read More » - 13 November
നഖം ഉപയോഗിച്ച് പന്ത് ചുരണ്ടി; ക്രിക്കറ്റ് താരത്തിന് വിലക്ക്
ലക്നൗ: നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിന് വെസ്റ്റിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിക്കോളാസ് പുരാന് നാല് മത്സരത്തില്‍ നിന്ന് ഐ.സി.സിയുടെ വിലക്ക്. അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിനിടയിലാണ്…
Read More » - 13 November
തെരഞ്ഞെടുപ്പിന് മുന്നേ ഫട്നാവിസ് ആണ് മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചത്: സേന അത് സമ്മതിക്കുകയും ചെയ്തു: സേനയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല : അമിത് ഷാ
മുംബൈ: പുതിയ മഹാരാഷ്ട്ര സർക്കാരിൽ റൊട്ടേഷൻ മുഖ്യമന്ത്രിത്വം വാഗ്ദാനം ചെയ്തെന്ന ശിവസേനയുടെ വാദം തള്ളി ബിജെപി അധ്യക്ഷൻ അമിത് ഷാ . പകരം, തങ്ങളുടെ വേർപിരിഞ്ഞ സഖ്യകക്ഷിയുടെ…
Read More » - 13 November
തൂവാലയിൽ വിവാഹ ക്ഷണക്കത്തും തുണിസഞ്ചിയിൽ സമ്മാനവും നൽകി വ്യത്യസ്തമായ ഒരു വിവാഹം
ചെന്നൈ: ആര്‍ഭാടം ഉപേക്ഷിച്ച് പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ചെലവുചുരുക്കി നടത്തിയ ഒരു വിവാഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാഞ്ചിപുരം ഡെപ്യൂട്ടി കളക്ടറായ സെല്‍വമതി വെങ്കിടേഷ് ആണ് തന്റെ മകനായ…
Read More » - 13 November
ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം :ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണം
റിയാദ് : ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം .ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണമാണ് ഇത്. ഇത്തവണ…
Read More » - 13 November
ശബരിമല കോടതി വിധി നാളെ; കേരളം കാതോർത്തിരിക്കുന്നു; ആചാരങ്ങൾ സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിൽ ഭക്തർ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
നാളെ കേരളക്കരക്ക് അല്ല കോടാനുകോടി അയ്യപ്പ ഭക്തർക്ക് നിര്‍ണ്ണായക ദിനമാണ്; ശബരിമല കേസിലെ റിവ്യൂ ഹര്‍ജികളിലുള്ള വിധി നാളെയാണ് സുപ്രീം കോടതി പ്രസ്താവിക്കുക. നേരത്തെ പത്തിനും അന്പതിനും…
Read More » - 13 November
മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. നിക്ഷേപ സമാഹരണത്തിനായി ജപ്പാനിലും കൊറിയയിലുമാണ് ഈ മാസം 24 മുതൽ അടുത്ത മാസം 4 വരെ…
Read More » - 13 November
സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കും; നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
റിയാദ് : സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കണമെന്ന ശക്തമായ ആവശ്യം. നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്..സൗദിയില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്നതിനുള്ള നിയമം…
Read More » - 13 November
‘ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകര്‍ഷിച്ചത്’ ഫാത്തിമയെ കുറിച്ച് അധ്യാപകന് പറയാനുള്ളത്
കൊല്ലം: മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിനെ കുറിച്ച് അധ്യാപകന്റെ കുറിപ്പ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേര്‍പാട് ഞങ്ങളെ…
Read More » - 13 November
അലന്റെ പോലീസ് കസ്റ്റഡി നീട്ടി, തന്നെ മാവോയിസ്റ്റെന്ന് വിളിച്ചെന്ന് പരാതി
കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിനെ നവംബര്‍ 15വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്ഡന്മാര് ”മാവോയിസ്റ്റ്” എന്ന് വിളിച്ചുവെന്നും…
Read More » - 13 November
സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു
കൊച്ചി: നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനിതാകമ്മീഷന് നിര്‍ദ്ദേശിച്ചു.എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനുമാണ്…
Read More » - 13 November
സുപ്രീംകോടതി വിധി എന്തായാലും ശബരിമല വിവാദം കെട്ടടങ്ങില്ലെന്ന് മലഅരയ വിഭാഗം
പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള റിവ്യു ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരാനിരിയ്ക്കെ തങ്ങളുടെ നിലപാട് വ്യക്തമാക്കി മലഅരയ വിഭാഗം രംഗത്തെത്തി. സുപ്രീംകോടതി വിധി…
Read More » - 13 November
ശബരിമല വിധി; ഭക്തർക്ക് നിർദേശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം:ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഭക്തർക്ക് നിർദേശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിവിധി എന്തായാലും നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്…
Read More » - 13 November
സര്‍ക്കാര്‍ ജോലിക്കായി ഇളയമകന് പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു
ജഷ്പുര്‍ : സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇളയമകന് സ്വന്തം പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു. ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സന്ന എന്ന ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ജോലി…
Read More » - 13 November
ഡി.കെ ശിവകുമാര്‍ ആശുപത്രി വിട്ടു : ആരോഗ്യ സ്ഥിതി ഇങ്ങനെ
ബെംഗളൂരു, ഡി കെ ശിവകുമാർ ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്നു തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നു നവംബര്‍ ഒന്നിനും ശിവകുമാറിനെ…
Read More » - 13 November
മത്സ്യം എന്നു കരുതി മത്സ്യത്തൊഴിലാളികള്‍ കരയിലേയ്ക്ക് വലിച്ചു കയറ്റിയപ്പോള്‍ എല്ലാവരും ഞെട്ടി
കൊച്ചി :മത്സ്യം എന്നു കരുതി മത്സ്യത്തൊഴിലാളികള്‍ കരയിലേയ്ക്ക് വലിച്ചു കയറ്റിയപ്പോള്‍ എല്ലാവരും ഞെട്ടി. കാരണം വലിച്ചു കയറ്റിയത് ഒരു വിമാന എന്‍ജിനായിരുന്നു. മുനമ്പം കടപ്പുറത്തായിരുന്നു സംഭവം.…
Read More » - 13 November
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ , ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതികൾ ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ്…
Read More » - 13 November
കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനു പിന്നാലെ പ്രശസ്ത നഗരം വെള്ളത്തിനടിയിലായി വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒഴുകി പോയി
കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനു പിന്നാലെ പ്രശസ്ത നഗരം വെള്ളത്തിനടിയിലായി വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒഴുകി പോയി വെനീസ് :കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനു പിന്നാലെ ഇറ്റാലിയന്‍…
Read More » - 13 November
‘സിനിമാവ്യവസായത്തെ പിന്നോട്ട് വലിക്കുന്ന ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടതുണ്ട്’ സോഹന്‍ റോയ്
വിനോദനികുതി ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ലെന്ന് സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയ്. വിനോദനികുതി ഏര്പ്പെടുന്നതിനെത്തുടര്ന്ന് സിനിമാ ടിക്കറ്റില്‍ വരുന്ന അമിത…
Read More » - 13 November
കർണ്ണാടകയിൽ കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടി, 17 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും
ബംഗളൂരു: കര്‍ണാടകയില്‍ രാജിവച്ച 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും നാളെ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ പതിനേഴ് കോണ്‍ഗ്രസ്, ജനതാ…
Read More » - 13 November
‘പോലീസ് ഇന്‍ഫോര്‍മര്‍’ 1.41 കോടിയുടെ മയക്കുമരുന്നുമായി പിടിയില്‍
മുംബൈ•1.41 കോടി രൂപയുടെ ഹെറോയിനുമായി 51 കാരനായ ‘പോലീസ് ഇൻഫോർമര്‍’ പോലീസിന്റെ പിടിയിലായി. ഇതോടെ മുംബൈ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെൽ (എഎൻസി) പോലീസ് ഇൻഫോർമറുകളും മയക്കുമരുന്ന്…
Read More » - 13 November
ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു: കണ്ണില്‍ നിന്ന് ചോരയൊലിച്ച് വീട്ടമ്മ- വീഡിയോ
ഷാര്‍ജ: ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നു, സഹായിക്കണമെന്ന് അപേക്ഷിച്ച് യുവതിയുടെ വീഡിയോ സന്ദേശം. ജാസ്മിന് സുല്‍ത്താന എന്ന സ്ത്രീയാണ് ഷാര്‍ജയില്‍ നിന്നും വീഡിയോ സന്ദേശത്തിലൂടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 13 November
നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : നേട്ടത്തിലെത്താനാകാതെ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയിന്റ് താഴ്ന്നു 11,840.50ലുമാണ് വ്യാപാരം…
Read More »