Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -7 November
എസ്-400 ട്രയംഫ് മിസൈൽ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഷ്യയോട് ഇന്ത്യ; ഞെട്ടൽ മാറാതെ പാക്കിസ്ഥാൻ
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈൽ എസ്-400 ട്രയംഫ് മിസൈൽ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഷ്യയോട് ഇന്ത്യ. ഇന്ത്യയുടെ നടപടിയിൽ ആശങ്കയിലാണ് പാക്കിസ്ഥാൻ, ചൈന, അമേരിക്ക തുടങ്ങിയ…
Read More » - 7 November
യുഎസ് – ചൈന വ്യാപാര യുദ്ധത്തില്‍ നേട്ടംകൊയ്ത് ഇന്ത്യ : ഇന്ത്യയ്ക്ക് 5,363 കോടി രൂപയുടെ നേട്ടം
ജനീവ :യു.എസുമായുള്ള വ്യാപാരത്തിന് ഇന്ത്യയ്ക്ക് നേട്ടം. യുഎസ് – ചൈന വ്യാപാര യുദ്ധമാണ് യു.എസിലേയ്ക്കുള്ള വ്യാപാര കയറ്റുമതിയ്ക്ക് ഇന്ത്യയെ സഹായിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ യുഎസിലേക്ക്…
Read More » - 7 November
ബി.എസ്.എന്‍.എലിന്റെ സ്വയംവിരമിക്കല്‍ പദ്ധതി നിലവില്‍വന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്.എസ്.) സ്വീകരിച്ച് എണ്‍പതിനായിരത്തോളം ജീവനക്കാര്‍ ബി.എസ്.എന്‍.എല്‍. വിട്ടേക്കും. ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബി.എസ്.എന്‍.എല്‍.…
Read More » - 7 November
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; സോണിയ ഗാന്ധിയുടെ വിശ്വസ്തൻ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടെ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഗഡ്കരിയുടെ വീട്ടില്‍…
Read More » - 7 November
നിരക്ക് വർധനയ്ക്ക് പിന്നാലെ സർചാർജ് കൂടി ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി
തിരുവനന്തപുരം: നിരക്ക് വർധനയ്ക്ക് പിന്നാലെ എല്ലാ ഉപയോക്താക്കളിൽ നിന്നും യൂണിറ്റിനു 13 പൈസ നിരക്കിൽ സർചാർജ് ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി. ഏപ്രിൽ – ജൂൺ കാലയളവിൽ ഉൽപാദനത്തിലും…
Read More » - 7 November
ഉത്തരേന്ത്യയിലെ അന്തരീക്ഷ മലിനീകരണം ; വാരാണസിയില്‍ ദൈവങ്ങള്‍ക്കും മുഖാവരണം
വാരാണസി: ഉത്തരേന്ത്യയെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പ്രതിഫലനം പുണ്യ നഗരിയിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വരാണസി നഗരത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠകള്‍ക്ക് മുഖാവരണം (മാസ്ക്) ഏര്‍പ്പെടുത്തുന്ന…
Read More » - 7 November
യോജിപ്പിന് വീണ്ടും ശിവസേന-ബിജെപി നീക്കം
മുംബൈ : ശിവസേനയുമായുള്ള സഖ്യസാധ്യത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയതിനു പിന്നാലെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തില്‍ 6 ശിവസേന മന്ത്രിമാര്‍ പങ്കെടുത്തു. ഇതോടെ,…
Read More » - 7 November
വാളയാര്‍ സംഭവം: കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് കെ.സുരേന്ദ്രന് നയിക്കുന്ന നീതി രക്ഷാ മാർച്ച് ഇന്ന് സമാപിക്കും
വാളയാർ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന നീതി രക്ഷാ മാർച്ച് ഇന്ന് സമാപിക്കും. ഇന്നലെ തുടങ്ങി ഇന്ന് രാവിലൈ…
Read More » - 7 November
പുറപ്പെടാൻ തയ്യാറായ വിമാനത്തിൽ യോഗ ചെയ്ത് യാത്രക്കാരൻ; ഒടുവിൽ സംഭവിച്ചത്
ചെന്നൈ: പുറപ്പെടാൻ തയ്യാറായ വിമാനത്തിൽ യോഗ ചെയ്ത യാത്രക്കാരനെ ഇറക്കിവിട്ടു. ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. ശ്രീലങ്കൻ സ്വദേശിയായ ഗുണസേന…
Read More » - 7 November
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു ദേവഗൗഡ, ബിജെപിയുമായി സഖ്യമെന്ന് കുറ്റപ്പെടുത്തി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തനിക്ക് ശത്രുക്കളല്ലെന്ന് ജനതാദൾ-എസ് (ജെ.ഡി.എസ്.) ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാൻ…
Read More » - 7 November
ബുള്‍ ബുള്‍ അതിതീവ്രമായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബുള്‍ ബുള്‍ അതിതീവ്രമായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു . സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ്…
Read More » - 7 November
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി ഒഴിവാക്കി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി നിയന്ത്രണം എടുത്തുകളഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുദ്ദേശിച്ച് 2015-ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്.
Read More » - 7 November
കുട്ടികളിലും പേരക്കുട്ടികളിലും വാലുചേര്ന്നുള്ള പേരുകള്‍ തിരിച്ചുവരുന്നതായി പിണറായി വിജയൻ
തിരുവനന്തപുരം: പേരിനു പിന്നിലെ ജാതിവാലുകള്‍ മുറിച്ചുകളഞ്ഞവരുടെ കുട്ടികളിലും പേരക്കുട്ടികളിലും വാലുചേര്ന്നുള്ള പേരുകള്‍ തിരിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. മുന്‍ തലമുറയുടെ പ്രവര്‍ത്തനം അതേ രീതിയില്‍…
Read More » - 7 November
പട്ടം പറത്തുന്ന മാഞ്ചാ നൂല് കഴുത്തില്‍ കുരുങ്ങി പിതാവിനൊപ്പം ബൈക്കിന് മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
ചെന്നൈ: ചില്ലുപൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പ്രത്യേക തരം നൂല് (മാഞ്ചാ നൂല് ) കഴുത്തില്‍ കുരുങ്ങി പിതാവിനൊപ്പം ബൈക്കിന് മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്നു…
Read More » - 7 November
ജയിലില്‍ പോയി കേസ് പിടിക്കുന്ന വക്കീൽ; ആളൂരിന്റെ സനദ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ രംഗത്ത്
അഭിഭാഷകൻ ആളൂരിന്റെ സനദ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്ത്. ജയിലില്‍ പോയി കേസ് പിടിക്കുന്നതുള്‍പ്പെടെ ആളൂരിനെതിരെ നിരവധി പരാതികള്‍ ബാര്‍ കൗണ്‍സിലിന് ലഭിച്ചിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍…
Read More » - 7 November
ഫ്രാങ്കോയെപ്പോലും കടത്തിവെട്ടി മൈസൂർ ബിഷപ്പ് വില്യം, ഭാര്യയും മക്കളും, പിന്നെ അനേക യുവതികളും, തൂപ്പുകാരികളേ പോലും വെറുതേ വിടില്ല : രതിവൈകൃതങ്ങൾ തുറന്നു പറഞ്ഞ് മറ്റു വൈദീകർ
മൈസൂര്‍: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരു ബിഷപ്പ് കെ.എ വില്യമിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 37 ഇടവക വൈദികരാണ് ബിഷപ്പിനെതിരെ ഫ്രാന്‍സിസ്…
Read More » - 7 November
ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കാണും; ശിവസേനയുമായി തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കവുമായി ബി ജെ പി
മഹാരാഷ്ട്രയിൽ ശിവസേനയുമായി തർക്കം തുടരുന്നതിനിടെ സർക്കാർ രൂപീകരിക്കാൻ നീക്കവുമായി ബി ജെ പി. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കാണും. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ ഇപ്പോഴും…
Read More » - 7 November
ലൈംഗിക ദുര്‍നടപ്പ്, കുറ്റകൃത്യങ്ങള്‍: ബിഷപ്പിനെതിരെ ആരോപണങ്ങളുമായി പോപ്പിന് 37 പുരോഹിതന്മാരുടെ കത്ത്
മൈസൂരു ബിഷപ്പ് കെ.എ. വില്ല്യമിന്റെ ഇടപാടുകളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൈസൂരു അതിരൂപതയിലെ 37 പുരോഹിതന്മാര് പോപ്പ് ഫ്രാന്‍സിസിന് കത്തയച്ചു. ലൈംഗിക ആരോപണങ്ങള്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, ഫണ്ട്…
Read More » - 7 November
പള്ളിത്തർക്കം മുറുകുന്നു; മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യാൻ കഴിഞ്ഞില്ല; നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
വീണ്ടും ഓർത്തഡോക്സ്-യാക്കോബായ തർക്കം. ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഞാറക്കാട് സെന്റ് ജോൺസ് ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. ദേവാലയത്തിലേക്കുള്ള കവാടം അടച്ചതിനാൽ…
Read More » - 7 November
കര്‍താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ: ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചു
ന്യൂഡല്‍ഹി: കര്‍താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ പുറത്തിറങ്ങിയതില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നയതന്ത്രമാര്ഗങ്ങളിലുടെ ഇന്ത്യ പ്രതിഷേധം അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍…
Read More » - 7 November
അച്ചടക്ക നടപടി: യുവ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു
മോശമായ പെരുമാറ്റത്തെ തുടർന്ന് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി.
Read More » - 7 November
താലിബാൻ ഗ്രൂപ്പിന് പാക്കിസ്ഥാൻ പിന്തുണ; ഇന്ത്യ വിരുദ്ധ നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി റിപ്പോർട്ട്
ഇന്ത്യക്കെതിരെ പുതിയ നീക്കവുമായി പാക്കിസ്ഥാൻ. ഇന്ത്യ വിരുദ്ധ നീക്കങ്ങൾ നടത്താൻ താലിബാൻ ഗ്രൂപ്പിനു പിന്തുണ നൽകിയിരിക്കുകയാണ് രാജ്യം. ഇത് സംബന്ധിച്ച് യുഎസ് കോൺഗ്രഷനൽ വിവരങ്ങൾ പുറത്തുവിട്ടു.
Read More » - 7 November
പാർവതി ദേവി പർവ്വതരാജനായ ഹിമവാന്റെ പുത്രി
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർവ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്.
Read More » - 6 November
ഗോ എയറില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
കൊച്ചി : ഗോ എയറില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് . ഗോ എയറിന്റെ 14ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും…
Read More » - 6 November
മഹാ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യയിലേക്ക്; കനത്ത ജാഗ്രതാ നിർദേശം
മുംബൈ: മഹാ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തോട് അടുക്കുന്നു. നവംബര്‍ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
Read More »