Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -7 November
മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താന്‍ ജോളി മുന്‍കൂട്ടി കരുക്കള്‍ നീക്കി : മാത്യു വീട്ടില്‍ ഒറ്റയ്ക്കാകുന്ന ദിവസത്തിനു വേണ്ടി നോക്കിയിരുന്നു
താമരശ്ശേരി : കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിലിന്റെ കൊലക്കേസില്‍ ജോളിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കൊലയുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യത്തിന് ജോളി…
Read More » - 7 November
ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ ജനങ്ങള്‍ വലഞ്ഞു
കോഴിക്കോട്; സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലാണ് ദീര്‍ഘദൂര ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. കഴിഞ്ഞദിവസം ഈ റൂട്ടില്‍…
Read More » - 7 November
ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി
ലണ്ടന്‍ : വായ്പ തട്ടിപ്പ് കേസിൽ രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി നൽകിയ അഞ്ചാം ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 7 November
പാകിസ്ഥാനേയും ചൈനയേയും ഭയപ്പെടുത്തി മുങ്ങിക്കപ്പലില്‍ നിന്ന് ഇന്ത്യയുടെ ആണവ മിസൈല്‍ പരീക്ഷണം
ന്യൂഡല്‍ഹി : പാകിസ്ഥാനേയും ചൈനയേയും ഭയപ്പെടുത്തി മുങ്ങിക്കപ്പലില്‍ നിന്ന് ഇന്ത്യയുടെ ആണവ മിസൈല്‍ പരീക്ഷണം . മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വെള്ളിയാഴ്ച…
Read More » - 7 November
തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ ആക്രമണം: 37 പേർ കൊല്ലപ്പെട്ടു
ഔഗദൊഗു: തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ബുർകിനഫാസോയിൽ കനേഡിയൻ മൈനിംഗ് കമ്പനിയായ സെമാഫോയിലെ തൊഴിലാളികൾ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം…
Read More » - 7 November
വാളയാർ: രാജേഷ് സിഡബ്ല്യുസി ചെയര്മാന് സ്ഥാനം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്
പാലക്കാട്: പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍ രാജേഷ് അധികാരം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.വാളയാർ കേസിലല്ലാതെ മറ്റൊരു കേസിലും ഇയാൾ പ്രതികളെ സഹായിച്ചതായി…
Read More » - 7 November
നറുക്കെടുപ്പിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ എടുത്ത ടിക്കറ്റിന് യുവതിയെ തേടിയെത്തിയത് ഒന്നാം സമ്മാനം
നറുക്കെടുപ്പിന് മിനിറ്റുകള്‍ മുന്‍പ് എടുത്ത ടിക്കറ്റില്‍ ആലപ്പുഴയിലെ ലേഖ പ്രകാശിന് ലഭിച്ചത് ഒന്നാം സമ്മാനം. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ…
Read More » - 7 November
ഓട്ടോയിടിച്ച് പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേയ്ക്കെന്ന വ്യാജേനെ കൊണ്ടുപോയി പണം കൈക്കലാക്കിയ ശേഷം ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച വൃദ്ധന് മരിച്ചു : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓട്ടോയിടിച്ച് പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേയ്ക്കെന്ന വ്യാജേനെ കൊണ്ടുപോയി പണം കൈക്കലാക്കിയ ശേഷം ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച വൃദ്ധന് മരിച്ചു. ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ആറ്റുകാല്‍ കല്ലടിമുഖം…
Read More » - 7 November
ആക്രമണോത്സുകതയാണ് കോഹ്ലിയുടെ വിജയം; രാഹുൽ ദ്രാവിഡ്
ബെംഗളൂരു: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയെ കുറിച്ച് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ആക്രമണോത്സുകതയാണ് കോഹ്ലിയെ ഇത്ര വിജകരമായി മുന്നോട്ട് നയിക്കുന്നത്. അത്…
Read More » - 7 November
കള്ളനോട്ടുകളുമായി രണ്ടുപേർ തൃശൂരിൽ പിടിയിൽ
തൃശൂർ: കള്ളനോട്ടുകളുമായി രണ്ടുപേർ പിടിയിൽ. തൃശൂർ കാഞ്ഞാണി കാരമുക്കിൽ, കാട്ടൂർ കുട്ടമംഗലം സ്വദേശികളും, ഇപ്പോൾ ചാവക്കാട് താമസിക്കുന്നവരുമായ കണ്ണംകീലത്ത് ജവാഹിർ (40), എറച്ചാം വീട്ടിൽ നിസാർ (42)…
Read More » - 7 November
യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി : ഭര്‍ത്താവായ പൊലീസുകാരന് അറസ്റ്റില്‍
തിരുവനന്തപുരം; യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവായ പൊലീസുകാരന് അറസ്റ്റില്‍. യുവതിയെ വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്പഴുതൂര്‍ പുന്നക്കാട് പുതുവല്‍…
Read More » - 7 November
ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു. എന്ജിന് തകരാറിലായതിനെത്തുടര്‍ന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി, എക്സ്പ്രസിനും…
Read More » - 7 November
രാജ്യത്തു കശ്മീരിലെ പോലെ ഒന്ന് നടന്നിട്ടില്ല എന്ന് കപിൽ സിബൽ, അപ്പോൾ അടിയന്തിരാവസ്ഥ കാലത്ത് എന്താണുണ്ടായതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നതിനേക്കാൾ ഭയങ്കരമായത് അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചില്ലേ എന്ന് ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും എതിരെ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതി ചോദിച്ചു.…
Read More » - 7 November
വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തിക്കൊലപ്പെടുത്തി
തിരുച്ചിറപ്പള്ളി: വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തക്കൊലപ്പെടുത്തി. ക്ലാസില്‍ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞതിനെയാണ് ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായി.…
Read More » - 7 November
വ്യാജ ഐപിഎസ്സുകാരന് വിപിന്‍ കാര്‍ത്തിക് ഒടുവിൽ പിടിയിൽ
തൃശൂര്‍ : വ്യാജ ഐപിഎസ്സുകാരന് വിപിന്‍ കാര്‍ത്തിക് ഒടുവിൽ പിടിയിൽ. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. വിപിന്റെ അമ്മ ശ്യാമളയെ പൊലീസ്…
Read More » - 7 November
മഞ്ചക്കണ്ടി മാവോയിസ്റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടൽ; ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
മഞ്ചക്കണ്ടി വനത്തിനുള്ളിൽ നടന്ന മാവോയിസ്റ്റ് - തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡി.വൈ.എസ്.പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന്…
Read More » - 7 November
വൻസ്വർണ്ണവേട്ട, 130 യാത്രക്കാരില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം പിടിച്ചെടുത്തു
യാത്രക്കാരിൽ ഭൂരിഭാഗവും സ്വർണ്ണക്കടത്തിന്റെ കണ്ണികൾ. ഞെട്ടി കസ്റ്റംസ്. തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 130 യാത്രക്കാരില്‍ നിന്നായി 30 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ…
Read More » - 7 November
ഇന്ത്യക്കാരിയായ നാലു വയസുകാരി കാറിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ വഴിത്തിരിവ്
ദുബായ്: ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലു വയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ആഫ്രിക്കൻ യുവതി തെറ്റ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ജബൽ അലി ടൗണിലെ…
Read More » - 7 November
സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു
കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള…
Read More » - 7 November
പിഎസ് സി പരീക്ഷാ ക്രമക്കേട്; പ്രതികളെ ഒഴിവാക്കി മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്ന് ക്രൈംബ്രാഞ്ച്
പിഎസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയതിനാൽ പ്രതികളായ മൂന്ന് പേരൊഴികെ മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പിഎസ്…
Read More » - 7 November
യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം : തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയില
ന്യൂഡല്‍ഹി :യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം , തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും. പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജിയാണ് ഇന്ന് പരിശോധിയ്ക്കുന്നത്. യാക്കോബായ…
Read More » - 7 November
കൂടത്തായി കൊലപാതകം; ഷാജുവിനെയും ജോളിയെയും ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതകത്തിലെ മാത്യു മഞ്ചാടിയേല്‍ കേസില്‍ ജോളിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. സിലി കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രജു കുമാറിനെയും ഇന്ന് ചോദ്യം…
Read More » - 7 November
സി.പി.എം പ്രവർത്തകരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം; പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു
പന്തീങ്കാവിൽ രണ്ട് സി.പി.എം പ്രവർത്തകരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ…
Read More » - 7 November
ബാങ്ക് വായ്പ്പ തട്ടിപ്പ് : കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ സിബിഐ പരിശോധന നടത്തി. ബാങ്ക് വായ്പ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ രഘുനാഥ് കന്സാനയുടെ വീട്ടിലാണ് സിബിഐ പരിശോധന…
Read More » - 7 November
ചില് ബസുകള്‍ പിന്‍വലിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി
കോഴിക്കോട്: ചില് ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ലാഭകരമല്ല എന്ന പേരിലാണ് നടപടി. അതേസമയം ശബരിമല സീസണ് പ്രമാണിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കല്‍-പമ്പ സര്‍വിസിന്…
Read More »