Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -2 November
‘ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നു’; എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതഞ്ജന്റെ പരാതി
എയര്‍ ഇന്ത്യ വിമാനത്തിലുള്ള യാത്രയ്ക്കിടെ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത സംഗീതഞ്ജന്‍ ശുഭേന്ദ്ര റാവു. വിമാനജീവനക്കാരുടെ അശ്രദ്ധ മൂലമാണ് തന്റെ സിത്താര്‍ നശിച്ചതെന്നും സംഗീതോപകരണങ്ങള്‍ കൈകാര്യം…
Read More » - 2 November
ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന് ശശി തരൂർ; വിമർശനം ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന ശശി തരൂർ എംപിയുടെ ട്വീറ്റ് വിവാദത്തിൽ. ഒരു സിഗരറ്റ് പാക്കറ്റിനുളളില് നിന്നും ഉയര്‍ന്നു നില്ക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും…
Read More » - 2 November
കോടതിവളപ്പിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം
ന്യൂ ഡൽഹി : അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ഡൽഹി തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. വാഹനങ്ങൾക്ക് തീയിട്ടു, വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.…
Read More » - 2 November
വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇടംകൈ കൊണ്ട് ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്; അമ്പരന്ന് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍. ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി…
Read More » - 2 November
കൊച്ചിന് ഷിപ്പ്യാഡിൽ വിവിധ തസ്തികകളിൽ അവസരം : അപേക്ഷ ക്ഷണിച്ചു
വര്‍ക്ക്മെന്‍ (കൊച്ചി) അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ 15 സി.എം.എസ്.ആര്.യു അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ 18
Read More » - 2 November
14 കാരിയായ കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; പിന്നീട് നടന്നത്
24 വയസുള്ള ഒരു പുരുഷൻ 14 വയസുള്ള കസിനുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി. പക്ഷേ, അയാള്‍ ജയിലിലാകില്ല. ടാസ്മാനിയയിലാണ് സംഭവം. നിയമപരമായ കാരണങ്ങളാൽ പേര്…
Read More » - 2 November
‘വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്’ അമ്മയ്ക്ക് വരനെ തേടിയ മകളുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സാധാരണയായി മകള്‍ക്കു വേണ്ടി അമ്മമാരാണ് വരനെ തേടി പരസ്യം നല്‍കാറ്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍ ഒരു പരസ്യം നല്കി.…
Read More » - 2 November
കൂടത്തായി കൊലപാതക കേസ് : ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം…
Read More » - 2 November
കണ്ണില്ലാത്ത ക്രൂരത; സീറ്റ് ബെല്‍റ്റ് പരീക്ഷണങ്ങള്‍ക്കായി ഡമ്മികള്‍ക്ക് പകരം ജീവനുള്ള പന്നികള്‍
ബീജിങ്: വാഹനത്തിന്റെ ശേഷി പരിശോധിക്കുന്നതിന് ജീവനുള്ള പന്നികളെ ഉപയോഗിച്ച് കൊന്നുതള്ളുന്ന ചൈനയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ക്രാഷ് ടെസ്റ്റ് ഡമ്മികളായിട്ടാണ് പന്നികളെ ചൈനീസ് ഗവേഷകര്‍ ഉപയോഗിച്ചുവരുന്നത്. ഇതില്‍…
Read More » - 2 November
ഇന്നും മാറ്റമില്ലാതെ സ്വര്‍ണ്ണ വില : നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തു മാറ്റമില്ലാതെ സ്വർണ്ണ വില. പവന് 28,800 രൂപയിലും ഗ്രാമിന് 3,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണിത്.…
Read More » - 2 November
യു.എ.ഇയില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 14 ദിവസം വരെ അവധി
അബുദാബി•2019-2020 വര്‍ഷത്തിലെ യു.എ.ഇയിലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി തീരുമാനം അനുസരിച്ച്, 2019 നവംബർ 9, മുഹമ്മദ് നബി (സ) യുടെ…
Read More » - 2 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് : യുഎപിഎ പിൻവലിക്കില്ല
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റ് ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകർക്ക് മേൽ ചുമത്തിയ യുഎപിഎ പിൻവലിക്കില്ല. കേസിൽ യുഎപിഎയ്ക്ക് ശക്തമായ തെളിവുണ്ടെന്ന്…
Read More » - 2 November
മകനെ ഉറക്കഗുളിക നല്കി കൊന്ന് പിതാവ്; കാരണം ഇതാണ്
മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ് ഉറക്കഗുളിക നല്കി കൊന്നു. 44 വയസുള്ള മകന് അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് പിതാവ് മകനെ കൊന്നത്. തമിഴ്നാട് ആല്വാര്പേട്ടിലാണ്…
Read More » - 2 November
വരിക്കാർക്ക് സന്തോഷിക്കാം : ക്യാഷ് ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍
ന്യൂഡൽഹി : വരിക്കാർക്ക് സന്തോഷിക്കാവുന്ന തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ടെലികോം രംഗത്ത് മത്സരം കടുത്തതോടെയും, ജിയോ മറ്റു നെറ്റ്വര്ക്കുകളിലേക്ക് മിനിറ്റിന് ആറു പൈസ ഈടാക്കാന്‍…
Read More » - 2 November
‘ഭക്ഷണം കഴിക്കുമ്പോ കണ്ണും മനസും മൊബൈല്‍ ഫോണിലുളളില് പണയം വയ്ക്കുന്നത് ജീവിതം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് പോലെ’; ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്
ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ അന്നനാളത്തില്‍ കമ്പി കഷ്ണം കുടുങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് വെളിപ്പെടുത്തി ഡോ. മനോജ് വെള്ളനാട് രംഗത്തെത്തി. രണ്ട് സെന്റിമീറ്ററോളം നീളമുള്ള…
Read More » - 2 November
കന്നഡ മീഡിയം സ്കൂളില്‍ നിയമിച്ചത് കന്നഡ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയാത്ത അധ്യാപകനെ; പ്രതിഷേധം ശക്തം
കന്നഡ മീഡിയം സ്കൂളില്‍ അധ്യാപകനായി നിയമിച്ചത് കന്നഡ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയാത്ത ആളെ. മൂഡംബയല്‍ ഗവണ്മെന്റ് ഹൈസ്കൂളിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍…
Read More » - 2 November
സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കും
തിരുവനന്തപുരം•സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന…
Read More » - 2 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇത്തരം കേസുകളിലൊന്നും…
Read More » - 2 November
യുഎഇയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം : അഞ്ചു പേർക്ക് പരിക്കേറ്റു ,രണ്ടു പേരുടെ നില ഗുരുതരം
റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. റാസ് അൽ ഖൈമയിൽ ജെബെൽ ജായ്സിനു സമീപം കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ റാസ്…
Read More » - 2 November
‘മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരം, പ്രസ്താവന അവഗണനയോടെ തള്ളുന്നു’ ; സുകുമാരന്‍ നായര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. പ്രസ്താവന…
Read More » - 2 November
2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും
ടോക്കിയോ: 2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് വനിതകള്‍ അമേരിക്കയെയും, .…
Read More » - 2 November
ഇനി സ്നേഹം വിളമ്പാന്‍ ‘ഗ്രാന്‍ഡ്പ’യില്ല; അനാഥ ബാല്യങ്ങള്‍ക്കായി ഭക്ഷണം വെച്ചുവിളമ്പിയ യൂട്യൂബര്‍ ഓര്‍മ്മയായി
ഭക്ഷണത്തിലെ വേറിട്ട രുചിഭേതങ്ങള്‍ പകര്‍ന്നു നല്കുന്ന നിരവധി യൂടൂബ് ചാനലുകള്‍ ഇന്നുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തനായിരുന്നു തെലങ്കാനക്കാരനായ നാരായണ റെഡ്ഡി. വലിയ അളവില്‍ ഭക്ഷണം പാകം…
Read More » - 2 November
കോംപാക്ട് സെഡാൻ മോഡൽ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി റെനോൾട്ട്
കോംപാക്ട് സെഡാൻ മോഡൽ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോൾട്ട്. 2021ല്‍ നാല് മീറ്ററില്‍ താഴെയുള്ള ഈ കോംപാക്ട് സെഡാന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ്…
Read More » - 2 November
കേരളത്തിലെ മാവോയിസ്റ്റ് വേട്ട : പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം
ന്യൂ ഡൽഹി : അട്ടപ്പാടിയിലുണ്ടായ വെടിവെയ്പ്പിൽ സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം എം.പി. പോലീസല്ല നീതി നടപ്പാക്കേണ്ടത്. മാവോയിസ്റ്റ് വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്…
Read More » - 2 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച നേതാവിനെതിരെ കേസ്
•പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും, യുവാക്കളെ അതിന് പ്രേരിപ്പിക്കുകയും, പോലീസ് മോക് ഡ്രില്‍ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് സ്വകാര്യ വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരെ വെടിവയ്പ്പ്…
Read More »