Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -31 October
സംയുക്ത നാവികാഭ്യാസം 2020 ൽ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ
പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി കൈകോർക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം 2020 ൽ ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും ,സൗദിയും തമ്മിൽ നാവികാഭ്യാസം…
Read More » - 31 October
സരിത നായർക്ക് കോടതി ശിക്ഷ വിധിച്ചു
കോയമ്പത്തൂർ : സോളാർ അഴിമതി കേസുമായി ബന്ധപെട്ടു സരിതാ നായർക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും, ബിജു രാധാകൃഷ്ണനും മൂന്നു വർഷം…
Read More » - 31 October
‘മഹ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്
അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇതേതുടര്‍ന്ന് ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കനത്ത കാറ്റും മഴയും തുടരുന്നതിനാലും നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും…
Read More » - 31 October
സയനോരയ്ക്ക് പരുക്ക്; ‘ടെന്‍ഷന്‍ ആവണ്ട ആരും, ചെറിയ പൊട്ടലാണ്..’ കുറിപ്പുമായി താരം
കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന ഗായിക സയനോരയുടെ ചിത്രം പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി സനയോര രംഗത്തെത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓടിക്കളിച്ചപ്പോള്‍ പറ്റിയ പരുക്കാണെന്നും കുഴപ്പമൊന്നുമില്ലെന്നും സയനോര ഫെയ്സ്ബുക്കില്‍ കുറിച്ചു.…
Read More » - 31 October
കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ യൂണിയനുകൾ
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു പ്രതിപക്ഷ യൂണിയനുകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയനും വർക്കേഴ്സ് യൂണിയനും ഉൾപ്പെട്ട ടിഡിഎഫ്…
Read More » - 31 October
തെരഞ്ഞെടുപ്പ് റദ്ദാക്കണം; രാഹുല്‍ ഗാന്ധി, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ സരിത എസ്. നായര്‍ നല്കിയ ഹര്‍ജിയില്‍ കോടതി വിധി ഇങ്ങനെ
സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തളളി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ…
Read More » - 31 October
സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു
കൊച്ചി : സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 28560 രൂപയിലും,ഗ്രാമിന് 3570 രൂപയിലുമാണ്…
Read More » - 31 October
കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി
ന്യൂ ഡൽഹി : കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി രംഗത്ത്. വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾഖാവി…
Read More » - 31 October
മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്ന് എം ടി രമേശ്
കോട്ടയം : മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്നും, ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാർഹമാണെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ…
Read More » - 31 October
മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണം: ഹൈക്കോടതി
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മദ്രാസ് ഹൈക്കോടതി…
Read More » - 31 October
സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു,അധിക സ്വര്‍ണം വെളിപ്പെടുത്താം; കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമിങ്ങനെ
കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും…
Read More » - 31 October
ഓഹരി വിപണിയിൽ ഇന്ന് വൻ നേട്ടം : ചരിത്ര മുന്നേറ്റവുമായി സെൻസെക്സ്
മുംബൈ : ഇന്ന് വൻ നേട്ടം സ്വന്തമാക്കി മുന്നേറി ഓഹരി വിപണി. എക്കാലത്തെയും ഉയര്‍ന്ന വ്യാപാര നേട്ടം മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ്. കൈവരിച്ചു . ഇന്ന്…
Read More » - 31 October
പാക് അധീന കശ്മീരില്‍ ത്രിവര്‍ണ പതാക പാറുന്ന കാലം വിദൂരമല്ല: വി.കെ സിംഗ്
പാക് ധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇത് രാജ്യം തിരിച്ചുപിടിക്കുമെന്നും മുന്‍ കരസേന മേധാവി വി കെ സിംഗ്. പാക് അധീന കശ്മീരില്‍ ത്രിവര്‍ണ്ണ പതാക പാറുന്ന…
Read More » - 31 October
‘വാളയാറിലെ പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നു’ ; പുനരന്വേഷണം വേണമെന്ന് സഹോദരന് ഉണ്ണിക്കൃഷ്ണന്
പാലക്കാട്: പെണ്‍ക്കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വാളയാര്‍ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് ജ്യേഷ്ഠ സഹോദരന് ഉണ്ണികൃഷ്ണന്. പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നതായി ഉണ്ണികൃഷ്ണന് സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. പ്രതികള്‍ക്ക്…
Read More » - 31 October
തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച ഉത്തരേന്ത്യക്കാരിയായ പെൺകുട്ടി മരിച്ചു ; പീഡിപ്പിക്കപ്പെട്ടെന്ന മരണമൊഴിയിൽ ചെറിയച്ഛൻ പിടിയിൽ
തിരുവനന്തപുരം : ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. തിരുവനന്തപുരം തിരുമലയിൽ ഉത്തരേന്ത്യക്കാരിയായ 15 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും…
Read More » - 31 October
ഡെങ്കിപ്പനി ബാധിച്ച് മാതാപാതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരിച്ചു; അനാഥനായി പിഞ്ചുകുഞ്ഞ്
ഡെങ്കിപ്പനി ബാധിച്ച് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരിച്ചതോടെ നാടിനെ കണ്ണീരിലാഴ്ത്തി പിഞ്ചുകുഞ്ഞ്. സെക്കന്തരാബാദിലെ മഞ്ജേരിയയിലാണ് സംഭവം.15 ദിവസത്തിനിടെയാണ് കുടുംബത്തിലെ നാല് പേര് മരിച്ചുത്. മരണത്തിന്റെ പിടിയില്‍ നിന്നും…
Read More » - 31 October
രാധാകൃഷ്ണ മാഥുര്‍ ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു
ലഡാക് : രാധാകൃഷ്ണ മാഥുര്‍ ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. ലേയില്‍ വെച്ചാണ് ഗവര്‍ണറായി അധികാരമേറ്റത്. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ സത്യപ്രതിജ്ഞാ വാചകം…
Read More » - 31 October
900ല്‍ അധികം കുട്ടികള്‍ എച്ച്ഐവി ബാധിതര്‍; ഞെട്ടിത്തരിച്ച് ഒരു നഗരം
പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചതായി സ്ഥിരീകരണം. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച് ഐ വി…
Read More » - 31 October
ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-ഒഡീഷ പോരാട്ടം
മുംബൈ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ സിറ്റിയും-ഒഡീഷയും തമ്മിൽ. വൈകിട്ട് 07:30നു മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്നാം മത്സരത്തിൽ രണ്ടാം ജയം തേടിയാണ്…
Read More » - 31 October
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് നരനായാട്ട്, ഈ സര്‍ക്കാരിന്റ ഭരണകാലാവധി കഴിയുമ്പോള്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാവും?; മാവോയിസ്റ്റ് വേട്ടക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍
പാലക്കാട് മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. പിണറായി വിജയന് രക്തദാഹിയായ ഒരു ഭരണാധികാരിയാണെന്നും…
Read More » - 31 October
ഇനി മുതല്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്ട്രേഷന്
കൊച്ചി: പുതിയ വൈദ്യുതവാഹന നയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്ട്രേഷന്. ആദ്യം തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് നിര്‍ദേശം നടപ്പിലാക്കുക. പിന്നീട് മറ്റു…
Read More » - 31 October
ഇന്ദിരഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി; സ്തബ്ധരായി മുതിര്‍ന്ന നേതാക്കള്‍
കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക്…
Read More » - 31 October
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. ഒന്നാം പ്രതിയും കരാർ കമ്പനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ്…
Read More » - 31 October
വാളയാര്‍ കേസില്‍ പ്രതിഷേധം കനക്കുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി
വാളയാര്‍ പീഡന കേസില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Read More » - 31 October
‘ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’- രാജന് പി ദേവിനോട് ഹരീഷ് പേരടി
പ്രേക്ഷകരെ പേടിപ്പിച്ച് ത്രില്ലടിപ്പിച്ച് ഹിറ്റടിച്ച ആകാശഗംഗയ്ക്ക് 20 വര്‍ഷത്തിനുശേഷം വിനയന് രണ്ടാംഭാഗവുമായി എത്തുകയാണ്. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്നിനാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആകാശഗംഗയെ…
Read More »