Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -25 October
ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് : കനത്ത തോൽവി ഏറ്റുവാങ്ങി ബിഎസ്പി : മികച്ച ജയം നേടി ബിജെപി സഖ്യം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ തകർന്നടിഞ്ഞ് മായാവതിയുടെ ബിഎസ്പി. 7 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ…
Read More » - 25 October
ആരോഗ്യ മേഖലയ്ക്ക് അഭിനന്ദനത്തിന് പുറമേ 100 കോടി രൂപയും: മികവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം
തിരുവനന്തപുരം•ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മികച്ച പുരോഗതിയില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. പൊതുജനാരോഗ്യ രംഗത്ത്…
Read More » - 25 October
‘കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും’ – രാജസേനന് ; വീഡിയോ
കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു, പക്ഷേ, ബിജെപി തോറ്റിട്ടില്ലെന്നാണ് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്റെ…
Read More » - 25 October
ഇടവേളയ്ക്ക് ശേഷം ജി സീരീസിൽ പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തിച്ച് മോട്ടറോള
ഇടവേളയ്ക്ക് ശേഷം ജി സീരീസിൽ പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തിച്ച് മോട്ടറോള. മോട്ടോ ജി7നു ശേഷം ജി8 പ്ലസ് സ്മാര്‍ട്ഫോണ്‍ ആണ് കമ്പനി പുറത്തിറക്കിയത്. ഒ…
Read More » - 25 October
ഫ്രഞ്ച് ദ്വീപുകളുടെ വികസനത്തിന് ഇന്ത്യ സന്നദ്ധം :വി മുരളീധരൻ
ന്യൂഡൽഹി•ഇന്ത്യാ സമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയൻ ദ്വീപുകളുടെ വികസനത്തിൽ പങ്കാളിയാവാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. ദ്വീപുകളുടെ വികസനത്തിനായി നിക്ഷേപ സാധ്യതകൾ ആരായാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ…
Read More » - 25 October
മരട് ഫ്ലാറ്റ് പ്രശ്നം; നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
മരട് ഫ്ലാറ്റ് കേസില്‍ ഉടമകള്‍ക്കെല്ലാം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം…
Read More » - 25 October
ഇന്ധന വില കുറഞ്ഞു : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില കുറയുന്നു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.11 പൈസയും ഡീസലിന്റെ വില 0.06 പൈസയും കുറഞ്ഞു. ഇതനുസരിച്ച് ഇന്ന് പെട്രോൾ ലിറ്ററിന് 73.06…
Read More » - 25 October
വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍
അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ അവശനായി ഇരുന്ന മണലൂര്‍ സ്വദേശിയയായ സുഖിലേഷ്…
Read More » - 25 October
പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; ആര് ചന്ദ്രചൂഡന് നായര്‍ അനുസ്മരിക്കപ്പെടുമ്പോള്‍
ജീവിതകാലം മുഴുവന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച നേതാവ് ആര്. ചന്ദ്രചൂഡന് നായര്‍ ഓര്‍മ്മയാകുമ്പോള്‍ കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷനുള്പ്പെടെയുള്ള സംഘടനകള്‍ക്ക് നഷ്ടമായത് അമരക്കാരനെയാണ്. കേരള…
Read More » - 25 October
വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവി : പ്രതികരണവുമായി കെ. മുരളീധരൻ
കോഴിക്കോട്: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി വട്ടിയൂർകാവ് മുൻ കോൺഗ്രസ് എംഎൽഎയും,നിലവിൽ എംപിയുമായ കെ മുരളീധരൻ. വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും…
Read More » - 25 October
വാഹനാപകടം : ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കൊല്ലം: വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കുണ്ടറ മുളവന സ്വദേശികളായ സുരേഷ്, ഡോൺബോസ്കോ എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ…
Read More » - 25 October
വനിതാ കമ്മീഷന് സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
സംസ്ഥാന വനിതാ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാ കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നത് നീതി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണെന്നും ലൂസി കളപ്പുര പറഞ്ഞു. വനിതാ…
Read More » - 25 October
ജമ്മു കശ്മീരിൽ ആപ്പിൾ കൊണ്ടുപോകാനെത്തിയ ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊന്നു : ട്രക്കിന് തീയിട്ടു
ശ്രീനഗർ : ആപ്പിൾ കൊണ്ടുപോകാനെത്തിയ രണ്ട് ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി, ശേഷം ട്രക്കിന് തീയിട്ടു. ജമ്മു കശ്മീരിലെ ഷോപിയാനിലാണ് സംഭവമുണ്ടായത്. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 25 October
ഐഎസ്എൽ; ആദ്യ ജയം തേടി എടികെ : അരങ്ങേറ്റ മത്സരത്തിന് ഒരുങ്ങി ഹൈദരാബാദ് എഫ് സി
കൊൽക്കത്ത : ഇന്നത്തെ പോരാട്ടം എടികെയും,ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 7:30നു യുബ ഭാരതി ക്രിലങ്കൻ(സാൾട്ട് ലേക്ക്) സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. രണ്ടാം…
Read More » - 25 October
സൗമിനി ജെയ്നിനെതിരെ പ്രതിഷേധം ശക്തം; എ,ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്, മേയര്‍ കസേര തെറിച്ചേക്കും
കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജെയ്നിനെതിരെ പ്രതിഷേധം ശക്തം. വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനമാണ് മേയര്‍ നേരിടുന്നത്. സൗമിനി ജെയ്ന്‍ കൊച്ചി മേയര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍…
Read More » - 25 October
സിലിയെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ജോളിയും ഷാജുവും ചേര്‍ന്ന്; ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്
കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്കും ഷാജുവിനുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കള്‍. ഇരുവരും ചേര്‍ന്ന് സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്കി. അപസ്മാരത്തിന്…
Read More » - 25 October
ദീപാവലി പ്രമാണിച്ച് ഗൾഫ് രാജ്യത്തെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ് : ദീപാവലി പ്രമാണിച്ച് യുഎഇയിലെ ചില സ്കൂളുകൾക്ക് 27ന് അവധി. ഇത് പ്രകാരം ദുബായ് ഇന്ത്യൻ സ്കൂളിന് 27നും 28നും അവധിയായിരിക്കും. വെള്ളിയും ശനിയും അവധിയായതിനാൽ…
Read More » - 25 October
ബൈക്കിലെത്തി യുവതികളെ ഉപദ്രവിച്ചിരുന്ന മദ്രസ അധ്യാപകന് അറസ്റ്റില്‍
കഴക്കൂട്ടം : സ്ഥിരമായി ബൈക്കിലെത്തി യുവതികളെ ആക്രമിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പാച്ചിറ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് സാദിഖാണ് (34) അറസ്റ്റിലായത്. ബൈക്കിലെത്തി ടെക്നോപാര്‍ക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്തശേഷം…
Read More » - 25 October
കേരള കോൺഗ്രസ് പോര്: ചെയർമാൻ ഇൻ ചാർജ് ജോസഫ് പാർലിമെന്റ് പാർട്ടി യോഗം വിളിച്ചു
കേരള കോൺഗ്രസ് തർക്കം നില നിൽക്കുമ്പോൾ ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പിജെ ജോസഫ് പാർലിമെന്റ് പാർട്ടി യോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ…
Read More » - 25 October
സര്‍ക്കസിനിടെ പരിശീലകന് അടിച്ചു; തിരിച്ചടിച്ച് കരടി- പേടിച്ചരണ്ട് കാണികള്‍- വീഡിയോ
സര്‍ക്കസിന്റെ പ്രധാന ആകര്‍ഷണം മൃഗങ്ങള്‍ തന്നെയാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാ മൃഗങ്ങളും സര്‍ക്കസിന്റെ ഭാഗമാകുന്നുമുണ്ട്. ഭയപ്പെടുത്തി മെരുക്കിയെടുക്കാം എന്നതിനാലും തിരിച്ചൊന്നും ചെയ്യില്ലെന്ന് ധൈര്യമുള്ളതിനാലും ആകാം ആദ്യകാലം മുതല്‍…
Read More » - 25 October
താനൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ, അറസ്റ്റ് ഉടനുണ്ടാകുമെന്ന് മലപ്പുറം എസ്പി
മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍് നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം വ്യക്തമാക്കി. നടന്നത് രാഷ്ട്രീയ കൊലപാതകം…
Read More » - 25 October
സൗദിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
റിയാദ്: സൗദിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സൈദാലി അബൂബക്കർ (50) ആണ് തായിഫ് ജനറൽ…
Read More » - 25 October
കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി; മുംബൈ സിറ്റി എഫ്.സിക്ക് വിജയം
കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി. മുംബൈ സിറ്റി എഫ്.സിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. 82ാം മിനുറ്റില്‍ ടുണീഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് അമീന് ചെര്‍മിതിയുടെ ബൂട്ടില്‍…
Read More » - 25 October
ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു: കാരണം ഇത്
ഡല്‍ഹി: ഇന്നലെ അന്തരിച്ച പ്രഫ. എസ്എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡൽഹി പോലീസ് തടഞ്ഞു. പോസ്റ്റ്മോർട്ടം നടത്താതെ കൊണ്ടുപോകാൻ പാടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു.…
Read More » - 25 October
ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയ്യാർ; സഞ്ജു സാംസൺ
തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയാറാണെന്ന് മലയാളി താരം സഞ്ജു സാംസണ്. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍…
Read More »