Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -25 October
ശിവസേനയുടെ കാലുപിടിച്ചാൽ അധികാരം കിട്ടുമോ? എൻ സി പിയിൽ തിരക്കിട്ട ചർച്ച; പവാർ പരുങ്ങലിൽ
ശിവസേനയുടെ കാലു പിടിച്ചിട്ടാണെങ്കിലും അധികാരം പിടിക്കാൻ എൻ സി പി അധ്യക്ഷൻ ശരത് പവാറിനെ അണികൾ ഉപദേശിച്ചു. ഇതോടെ എൻ സി പിയിൽ തിരക്കിട്ട ചർച്ച നടക്കുകയാണ്.…
Read More » - 25 October
ടെലികോം കമ്പനികൾ കേന്ദ്രത്തിന് നൽകേണ്ടത് 92,000 കോടി രൂപ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികൾ 92,000 കോടി രൂപ സർക്കാരിന് നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കി…
Read More » - 25 October
ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. സിനിമ ഷൂട്ടിങ്ങുമായി…
Read More » - 25 October
തെരഞ്ഞെടുപ്പ് വിജയം; ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലും ഹരിയാണയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപി അധികാരത്തില്‍ തിരിച്ചെത്തും. അഭൂതപൂര്വമായവിജയമാണ് ബിജെപി…
Read More » - 25 October
കശ്മീരിലെ വിഘടനവാദി നേതാവ് എസ്എആര്‍ ഗിലാനി മരണപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും പാർലമെന്റ് ആക്രമണക്കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട കശ്മീര്‍ വിഘടനവാദി നേതാവുമായ എസ്എആര്‍ ഗിലാനി അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ മരണം…
Read More » - 25 October
കനത്ത ഇടിവ്: ജനപ്രിയ വാഹന നിർമ്മാതാക്കളുടെ മോഡലുകൾ വാങ്ങാൻ ആളില്ല
ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപണയിൽ കനത്ത ഇടിവ്. വരുമാനവും കൂപ്പുകുത്തി. 2019- 20 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത ലാഭം…
Read More » - 25 October
ടാക്സി കാറില്‍ യുവതിയുടെ പ്രസവമെടുത്ത് വനിതാ പോലീസ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ടാക്സി കാറില്‍ യുവതിയുടെ പ്രസവമെടുത്ത വനിതാ പോലീസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലേഷ്യയിലെ പോലീസ് ഓഫീസര്‍ ലാന്‍സ് കോര്‍പല്‍ എന്‍. കോമതിയാണ് സോഷ്യൽ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.…
Read More » - 25 October
ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു, യുഡിഎഫ് ഹർത്താൽ ആഹ്വാനം
താനൂര്‍: താനൂരിനടുത്ത് അഞ്ചുടിയില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ്എന്ന റഫീഖ് (35) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
Read More » - 25 October
മതപാഠശാലയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കേസ്, അധ്യാപകന് ഉള്‍പ്പെടെ 16 പേര്‍ക്ക് വധശിക്ഷ
ധാക്ക: പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന കേസില്‍ മതപാഠശാല പ്രധാന അധ്യാപകന് ഉള്‍പ്പെടെ 16 പേര്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ വിധിച്ചു. ഏപ്രില്‍ പത്തിനാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ലൈംഗിക…
Read More » - 25 October
മദീന ബസ് അപകടം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി
മദീന: മദീനയിൽ ബസ് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരണം. മദീനയില്‍ ഉംറ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ച ബസ് തീപിടിക്കുകയും 35 പേര് വെന്തുമരിക്കുകയുമായിരുന്നു.…
Read More » - 25 October
തമിഴ്നാട്ടിലും തെലങ്കാനയിലും കരുത്തുകാട്ടി ഭരണകക്ഷികൾ
ചെന്നൈ: കേരളത്തിനു പുറമേ ഉപതെരഞ്ഞെടുപ്പു നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കരുത്തു തെളിയിച്ച് ഭരണ പക്ഷ കക്ഷികൾ. തമിഴ്നാട്ടിലും തെലങ്കാനയിലും ഭരണ കക്ഷികള്‍ തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്.ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ…
Read More » - 25 October
അഭിഭാഷകന് വെടിയേറ്റ് മരിച്ചു
മുസാഫര്‍നഗര്‍: അഭിഭാഷകന് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാമ്ലിയിലാണ് സംഭവം. ആദര്‍ശ് മന്ദി സ്വദേശിയായ ഗുല്‍സാര്‍(35) ആണ് വെടിയേറ്റു മരിച്ചത്. കോടതിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ ബൈക്കില്‍ എത്തിയ അക്രമി…
Read More » - 25 October
അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ കോടതിയിൽ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്കി ജോമോന് പുത്തന്‍പുരയ്ക്കല്‍. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും പ്രോസിക്യൂഷന് സാക്ഷിയുമാണ്…
Read More » - 25 October
റീയൂണിയന് ദ്വീപിന്റെ വികസനത്തിന് ഇന്ത്യ സന്നദ്ധരാണെന്ന് വി. മുരളീധരന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന് ദ്വീപുകളുടെ വികസനത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് താത്പര്യമുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ദ്വീപുകളുടെ വികസനത്തിനായി നിക്ഷേപസാധ്യതകള്‍ ആരായാന്‍ ഫ്രഞ്ച് പ്രസിഡന്റ്…
Read More » - 25 October
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാര്‍
ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോണിയ…
Read More » - 25 October
വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയാ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള പി. ചിദംബരം വയറുവേദനയാല്‍ വലയുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍. ജയില്‍വാസത്തിനിടെ രണ്ടുവട്ടം ചിദംബരത്തിന് അസഹ്യമായ വയറുവേദന…
Read More » - 25 October
ചെറിയ നേട്ടത്തിലും താന്‍ സന്തോഷവതിയാണ്; പ്രതികരണവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തിലും താന്‍ സന്തോഷവതിയാണ്. അവിടെ വോട്ട് ശതമാനത്തിൽ വർധനവ്…
Read More » - 24 October
സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം
സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ്…
Read More » - 24 October
നാലുവരിപ്പാതകളിലെ പരമാവധി വേഗതയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാരിൻ്റെ വിജ്ഞാപനം
നാലുവരിപ്പാതകളിലെ പരമാവധി വേഗതയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാരിൻ്റെ പുതുക്കിയ വിജ്ഞാപനം. ഇത് പ്രകാരം നാലുവരിപ്പാതകളിലെ പരമാവധി വേഗം ഇനി 100 കിലോമീറ്റർ ആണ്. ഈ വേഗപരിധി സംസ്ഥാനത്തെ…
Read More » - 24 October
മഴ കുറഞ്ഞു, റെഡ് അലര്‍ട്ട് പിൻവലിച്ച് കൊടൈക്കനാൽ; നിയന്ത്രണങ്ങളോടെ പ്രവേശനം
കൊടൈക്കനാലിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴ കുറഞ്ഞതിനാലാണ് റെഡ് അലര്‍ട്ട് പിൻവലിച്ചത്. ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സഞ്ചാരികള്‍…
Read More » - 24 October
വ്യാജ ഗര്‍ഭിണി ചമഞ്ഞ് മോഷണം : ഒടുവില്‍ കള്ളി വെളിച്ചത്തായി
വര്‍ക്കല : വ്യാജ ഗര്‍ഭിണി ചമഞ്ഞ് മോഷണം. ഒടുവില്‍ കള്ളി വെളിച്ചത്തായി . തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ബസില്‍ കയറി ഗര്‍ഭിണിയാണെന്ന വ്യാജേന സീറ്റില്‍ ഇരുന്ന് തൊട്ടടുത്ത…
Read More » - 24 October
മരട് ഫ്ലാറ്റ് വിഷയം: ഫ്ളാറ്റ് ഉടമകൾക്ക് നൽകിയ തുക വ്യക്തമാക്കി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം
മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നൽകിയ തുക വ്യക്തമാക്കി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. ഇത് വരെ പത്തുകോടി എൺപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായി സുപ്രിംകോടതിയിൽ ചീഫ്…
Read More » - 24 October
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നയം ഇരട്ടത്താപ്പ് : മുഖ്യമന്ത്രിയേയും പ്രശാന്തിനേയും അഭിനന്ദിച്ച് പോസ്റ്റ് : അഡ്മിന് പാനലിന്റെ പിഴവാണെന്ന് തുഷാര്‍
തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നയം ഇരട്ടത്താപ്പ്. മുഖ്യമന്ത്രിയേയും പ്രശാന്തിനേയും അഭിനന്ദിച്ച് പോസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് വട്ടിയൂര്‍ക്കാവില്‍ ജയിച്ച ഇടതു സ്ഥാനാര്‍ഥി വി.കെ.…
Read More » - 24 October
സംവിധായകനെതിരായ കേസ്: മഞ്ജു വാര്യർ വാഗമണ്ണിൽ; മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ അന്വേഷണ സംഘം വലഞ്ഞു
പരസ്യ- സിനിമാ സംവിധായകനായ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ മഞ്ജുവിന്റെ മൊഴിയെടുക്കാനാവാതെ കൊച്ചിയിലെത്തിയ അന്വേഷണ സംഘം മടങ്ങി. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു…
Read More » - 24 October
അരൂരിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ചത് കമ്യൂണിസ്റ്റ് കവിയുടെ നാക്കോ? ‘പൂതന’ പരാമർശം വിനയായെന്ന് രാഷ്ട്രീയ നിരീക്ഷകർ
അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ചത് കവി കൂടിയായ മന്ത്രി ജി സുധാകരന്റെ 'പൂതന' പരാമർശം ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ. അറുപത് വർഷം കോൺഗ്രസിനെ അകറ്റിനിർത്തിയ മണ്ഡലത്തിലാണ്…
Read More »