Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -24 October
കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു; ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
സന്ദർശ്ശക വിസയിൽ എത്തുന്നവർക്ക് നിബന്ധനകളോടെ കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു. ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് ഗാർഹിക മേഖലയിലേക്ക് വിസ…
Read More » - 24 October
മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Read More » - 24 October
കേരളത്തില്‍ അതിതീവ്ര മിന്നലുകള്‍ : കിലോമീറ്ററുകളോളം നീളുന്ന മിന്നല്ചാലകത്തില് നിന്ന് രക്ഷപ്പെടാന്‍ വീട് സുരക്ഷിതമാക്കുന്നതിന് ഈ മാര്‍ഗങ്ങള്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കിലോമീറ്ററുകളോളം നീളുന്ന അതിതീവ്രമിന്നലുകള് ഉണ്ടാകുന്നു. മിന്നല്‍ മൂലമുളള നാശനഷ്ടങ്ങളും ജീവഹാനിയും വര്‍ധിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടിമിന്നല്‍പോലെ മാരകമായ നാശനഷ്ടം വിതയ്ക്കാന്‍ കഴിവുള്ള…
Read More » - 24 October
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് സൂചന നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഹരിയാന,മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രവർത്തകരോടും ജനങ്ങളോടും നന്ദി പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും. ഹരിയാനയിലെ കരിയ കാര്ത്താസ് വളരെയധികം അധ്വാനിക്കുകയും ഞങ്ങളുടെ വികസന അജണ്ടയെകുറിച്ച് വിശദീകരിക്കാന്‍…
Read More » - 24 October
കാശ്മീർ വിഷയം: ജനജീവിതം സാധാരണ നിലയിലേക്ക്, നിയന്ത്രണ കാരണങ്ങൾ ഹർജിക്കാരോട് വെളിപ്പെടുത്താനാകില്ല; സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്
കാശ്മീരിയൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് കേന്ദ്ര സർക്കാർ. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരുന്ന തൊണ്ണൂറ്റിയൊൻപത് ശതമാനം നിയന്ത്രണങ്ങളും പിൻവലിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ…
Read More » - 24 October
വൻ പരാജയം, മേയര്‍ തല്‍സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണം: ഹൈബി ഈഡന്
ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ.കൊച്ചി മേയര്‍ സൗമിനി ജെയിന് പരാജയമാണെന്ന് ഹൈബി ഈഡന് എംപി തുറന്നടിച്ചു. മേയര്‍ തല്‍സ്ഥാനത്ത്…
Read More » - 24 October
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സമനില തിരിച്ചടിയായി; ഫിഫ റാങ്കിംഗില്‍ ഇന്ത്യ പിന്നിൽ
സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. റാങ്കിംഗില്‍ 187-ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതോടെ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങേണ്ടി…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: വിജയാഹ്ലാദം അതിരുവിട്ട് അക്രമത്തിലേക്ക്; ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു
ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മഞ്ചേശ്വരത്ത് വിജയാഹ്ലാദം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ഉപ്പളയിൽ ആണ് ലീഗ് പ്രവർത്തകർ അഴിഞ്ഞാടിയത്. ഒരു…
Read More » - 24 October
തിരുവനന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് ആര് ? പകരക്കാരന് ആരെന്നത് ചെറിയ സൂചനകള്‍ നല്കി സിപിഎം നേതൃത്വം
തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് ആര് ? ഈ ചോദ്യങ്ങളാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആയിരുന്ന വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആകുന്നതോടെ…
Read More » - 24 October
എന്‍എസ്എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ എന്‍എസ്എസ് വോട്ട് ചോദിച്ചിട്ടില്ലെന്നും എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍…
Read More » - 24 October
റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസുമായി സ്പൈസ് ജെറ്റ്
ദുബായ്: റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുമായി സ്പൈസ് ജെറ്റ്. ഈ വർഷം ഡിസംബർ മുതൽ ആഴ്ചയിൽ അഞ്ചു സർവീസുകൾ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് ചെയർമാനും എംഡിയുമായ…
Read More » - 24 October
വീടിനു മുന്നില്‍ യുവാക്കളുടെ വഴക്ക് അന്വേഷിയ്ക്കാനെത്തിയ ഗൃഹനാഥന് ക്രൂര മര്‍ദ്ദനം
കോട്ടയം : വീടിനു മുന്നില്‍ യുവാക്കളുടെ വഴക്ക് അന്വേഷിയ്ക്കാനെത്തിയ ഗൃഹനാഥന് ക്രൂര മര്‍ദ്ദനം . യുവാക്കള്‍ ഗൃഹനാഥനെ ഹെല്‍മറ്റിനു അടിച്ചു വീഴ്ത്തി. കോട്ടയം കോതനല്ലൂര്‍ കിഴക്കേ പട്ടമന…
Read More » - 24 October
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈമാസം മുപ്പത് വരെയാണ് കസ്റ്റഡി കാലാവധി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.
Read More » - 24 October
വാര്‍ത്തകള്‍ നിഷേധിച്ച് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല
ന്യൂഡൽഹി: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ബിജെപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത തള്ളി സുഭാഷ് ബറാല. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വിലിരുത്താന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍…
Read More » - 24 October
അംഗബലം കൂട്ടുന്നത് ചാക്കിട്ട് പിടിച്ചല്ല; പരിഹാസവുമായി എംഎം മണി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപിയെയും കോൺഗ്രസിനെയും പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്,…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ വിജയക്കൊടി പാറിച്ച് ബി ജെ പി സഖ്യം
സിക്കിമിൽ മത്സരിച്ച രണ്ടു സീറ്റിലും ബി ജെ പിക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ മൂന്നു സീറ്റുകളും എൻ ഡി എയ്ക്ക് ലഭിച്ചു. ഇതോടെ സിക്കിം ക്രാന്തികാരി മോർച്ച…
Read More » - 24 October
വി.കെ പ്രശാന്തിനെയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് പോസ്റ്റ്, വിവാദമായതോടെ തുഷാർ വെള്ളാപ്പള്ളിയുടെ പേജ് അഡ്മിന്റെ വിശദീകരണം
വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത് എന്ന പിന്നോക്കക്കാരന് വിജയിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്ന് ബിഡിജെഎസ് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നത് പലരും അമ്പരപ്പോടെയാണ്…
Read More » - 24 October
ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര കേസിന്റെ വിസ്താരത്തിനിടെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് കോടതി സ്തംഭിച്ചു
തിരുവനന്തപുരം : ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര കേസിന്റെ വിസ്താരത്തിനിടെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് കോടതി സ്തംഭിച്ചു. വിതുര കേസിലെ ഒന്നാം പ്രതി സുരേഷ് തന്നെ നിരവധി…
Read More » - 24 October
ദയാവധം: കൗമാര പ്രായം മുതല്‍ അനുഭവിക്കുന്ന വേദനയ്ക്ക് വിരാമമിട്ട് ബെല്‍ജിയം പാരാലിമ്പിക് ചാമ്പ്യന്‍
കൗമാര പ്രായം മുതല്‍ അനുഭവിക്കുന്ന വേദന സഹിക്കാന്‍ കഴിയാതെ ദയാവധത്തിലൂടെ ജീവിതത്തോട് വിട പറഞ്ഞ് ബെല്‍ജിയം പാരാലിമ്പിക് ചാമ്പ്യന്‍ മരിയ വെര്വ്യൂട്ട്. നാല്പതാം വയസില്‍ ആണ് താരം…
Read More » - 24 October
അന്ന് ഗാംഗുലി ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുമായി വിനോദ് റായ്
മുംബൈ: അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്തു നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നതായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായി. കുംബ്ലെ–…
Read More » - 24 October
സ്വന്തം മുത്തച്ഛനെയും അച്ഛനെയും ജയിലില്‍ അയച്ച ഹൂഡയെ ദുഷ്യന്ത് ചൗതാല പിന്തുണയ്ക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ
ഹരിയാനയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ ചൗതാലയുടെ ചെറുമകനായ ദുഷ്യന്ത് ചൗതാല എന്ന ചെറുപ്പക്കാരനാവുമെന്നു പറയുമ്പോഴും സ്വാതന്ത്രരുടെ റോളും ചെറുതല്ല. ആറ് സീറ്റുകളുടെ…
Read More » - 24 October
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കുള്ള അതിമാരകമായ മയക്കുമരുന്ന് എത്തിയ്ക്കുന്നത് എവിടെനിന്നാണെന്ന് അറസ്റ്റിലായ യുവാവില്‍ നിന്ന് നിര്‍ണായക വിവരം
കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കുള്ള അതിമാരകമായ മയക്കുമരുന്ന് എത്തിയ്ക്കുന്നത് എവിടെനിന്നാണെന്ന് അറസ്റ്റിലായ യുവാവില്‍ നിന്ന് നിര്‍ണായക വിവരം. കേരളത്തിലെയ്ക്ക് ലഹരിമാഫിയ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നാണ് ഇപ്പോള്‍…
Read More » - 24 October
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു. പുതിയ 25 പോസ്റ്റുകള്‍ ആണ് സ്ഥാപിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ സൈനിക നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകള്‍.
Read More » - 24 October
എന്‍എസ്എസിനോട് ഞങ്ങൾക്ക് ശത്രുതയില്ല; കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ജാതിമത സംഘടനകളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫിന്റെ മോഹത്തിന് തിരിച്ചടിയേറ്റതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ സാമുദായിക ദ്രുവീകരണം ഉണ്ടാക്കാന്‍ എന്‍എസ്എസ് ശ്രമം…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിൽ സംഭവിച്ചത് എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ്; തുറന്നടിച്ച് കെ.സുധാകരൻ
അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റുകളിൽ ഉണ്ടായത് എൽ.ഡി.എഫിന്റെ വിജയമല്ല കോണ്‍ഗ്രസിന്റെ പരാജയമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു…
Read More »