Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -24 October
അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു : അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാറിന്റെ അടിയന്തിര നിര്‍ദേശം
മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2019 ഒക്ടോബര്‍ 24 ന് പകല്‍ 15.4°N അക്ഷാംശത്തിലും…
Read More » - 24 October
ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതെന്ന് സൂചന. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവറും…
Read More » - 24 October
സിലിയുടെ കൊലപാതകം; ഷാജുവിനെതിരെ നിര്‍ണായക മൊഴിയുമായി ജോളി
കൂടത്തായി കൊലപാതക കേസില്‍ ഭര്‍ത്താവ് ഷാജുവിനെതിരെ നിര്‍ണായക മൊഴിയുമായി മുഖ്യപ്രതി ജോളി. സിലിയുടെ കൊലപാതകത്തിന് ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്കി. ഇന്ന്…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം
ഹിമാചൽ പ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച രണ്ടു സീറ്റുകളിലും ബി ജെ പി വിജയിച്ചു. ധർമശാലയും, പക്കാടുമായിരുന്നു പാർട്ടി മത്സരിച്ചത്.…
Read More » - 24 October
ഹരിയാനയിൽ കൊട്ടിഘോഷിക്കുന്നത് പോലെ കോൺഗ്രസിനല്ല മുന്നേറ്റം, പകരം ഈ പാർട്ടികളാണ് താരങ്ങൾ
ചാണ്ഡീഗഡ്: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്ത പശ്ചാത്തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ജെജെപിക്ക് പുറമെ സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാകും. ആറ് സ്വതന്ത്രരാണ് മികച്ച മുന്നേറ്റം നടത്തിയത്.സ്വതന്ത്രരുടെ…
Read More » - 24 October
മഹാരാഷ്ട്ര ജനവിധി : സിപിഎം സ്ഥാനാർത്ഥിയ്ക്ക് ജയം
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി സിപിഎം. താനെ മേഖലയില്‍ പല്‍ഗാര്‍ ജില്ലയിലെ, പാല്ഗാര് ലോക്സഭ സീറ്റില്‍ ഉള്‍പ്പെടുന്ന ഡഹാണു സീറ്റില്‍ സിപിഎം…
Read More » - 24 October
പെരിയ ഇരട്ടക്കൊലപാതകം; ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കേസ് സിബിഐക്ക് കൈമാറി
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐക്ക് കൈമാറി. ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിരുന്നു. ഇതിനെ…
Read More » - 24 October
പുതിയ ആളുകള്‍ എല്‍ഡിഎഫിനൊപ്പം വരുന്നതു തടയാന്‍ യുഡിഎഫ് നടത്തിയ ശ്രമം പാളി; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം സര്‍ക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വര്‍ധിച്ചെന്ന് തെളിയിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. എന്‍എസ്എസ് നിലപാട് ജനം ഗൗരവമായി…
Read More » - 24 October
കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു
കൊച്ചി: സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (ജെം) ഫെഡറല്‍…
Read More » - 24 October
ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകുന്ന ബിൽ റദ്ദു ചെയ്തു
ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്ന ബിൽ ഹോങ്കോംഗ് ഔദ്യോഗികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചിരുന്നു.…
Read More » - 24 October
പ്ലാനിങ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു : ഇന്റര്‍വ്യൂ 30 ന്
പാലക്കാട് നഗരത്തില്‍ അമൃത് പദ്ധതി പ്രകാരം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ജിയോഗ്രഫി, ജിയോളജി എന്നീ വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍…
Read More » - 24 October
ഇരുതലയുള്ള അപൂര്‍വ്വ പാമ്പിനെ കുടത്തിലടച്ചു, പിന്നീട് സംഭവിച്ചത് വന്‍ ട്വിസ്റ്റ്- വീഡിയോ
രണ്ട് തലയുള്ളതിനാല്‍ തന്നെ ഇഴഞ്ഞുനീങ്ങുമ്പോള്‍ മറ്റ് പാമ്പുകളെ അപേക്ഷിച്ച് ഇവയ്ക്ക് വളരെ വേഗത കുറവായിരിക്കും. അതിനാല്‍ തന്നെ അക്രമികളുടെ കണ്ണില്‍ വേഗം പെടുകയും ചെയ്യും. ഇരുതലയുള്ള പാമ്പുകള്‍…
Read More » - 24 October
കോന്നിയിൽ ബിജെപിയ്ക്ക് ഉണ്ടായത് മികച്ച മുന്നേറ്റം; പ്രതികരണവുമായി കെ സുരേന്ദ്രന്
കൊച്ചി: കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ പതിനാറായിരം വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ നാല്പതിനായിരം വോട്ടുകള്‍ നേടാനായെന്നും കോന്നിയിലെ…
Read More » - 24 October
ദുബായിൽ വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും
ദുബായിൽ വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും. ഇതിന്റെ ഭാഗമായി ട്രിപോളി സ്ട്രീറ്റിൽ വേഗപരിധി വർധിപ്പിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽനിന്ന് 100 കിലോമീറ്ററായാണ് വർധിപ്പിച്ചതെന്ന് റോഡ്സ്…
Read More » - 24 October
4ജി ഡൗണ്‍ലോഡ് വേഗത; ജിയോയെ പിന്നിലാക്കി എയർടെൽ
രാജ്യത്തെ 4ജി നെറ്റവർക്കുകളിലെ ഡൗണ്‍ലോഡ് വേഗതയിൽ ജിയോയെ പിന്നിലാക്കി എയർടെൽ. സെക്കന്‍ഡില്‍ 9.6 എംബി ഡൗൺലോഡ് വേഗതയിലൂടെയാണ് ഒന്നാം സ്ഥാനം എയർടെൽ സ്വന്തമാക്കിയത്. 2019 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച…
Read More » - 24 October
ഏഷ്യാനെറ്റിലെ പി. ജി. ബി. ജെ. പി വളർച്ചയെ ഇകഴ്ത്തിക്കാണിക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നതുകൊണ്ടുമാത്രം പറഞ്ഞതാണ്- പ്രതികരണവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം• ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായത്. കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി നേതാവുമായ കെ.സുരേന്ദ്രന്. ബി.…
Read More » - 24 October
പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു; തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി വിഎസ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്. പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞുവെന്നും വിശ്രമിക്കാന്‍ ഒരു നിമിഷം പോലും ബാക്കിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഎസ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുകളുടെ…
Read More » - 24 October
പ്രധാന് മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പദ്ധതി: ശാസ്ത്രീയ നവോത്ഥാനവും സാംസ്കാരിക പുനരുജ്ജീവനവും രാജ്യത്തിന് ആവശ്യം; ഉപരാഷ്ട്രപതി പറഞ്ഞത്
ശാസ്ത്രീയ നവോത്ഥാനവും സാംസ്കാരിക പുനരുജ്ജീവനവും ഭാരതത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അതുകൊണ്ടു തന്നെ നാടകവും കലയും സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന്…
Read More » - 24 October
ഭീകരാക്രമണത്തിൽ ആറ് സൈനികര്‍ കൊല്ലപ്പെട്ടു
ഓഗദുഗു: ഭീകരാക്രമണത്തിൽ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വടക്കന്‍ മേഖലയിലെ ഗ്വെബില, സിഡോഗോ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ ആയുധധാരികള്‍ സൈനിക വാഹനത്തെ…
Read More » - 24 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ഉമ്മന്നൂർ മത്തായിമുക്ക് ഹരിശ്രീ വീട്ടിൽ റിട്ടയേർഡ് അധ്യാപകൻ 68 വയസുള്ള രവീന്ദ്രൻ പിള്ളയെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
Read More » - 24 October
നോര്‍ക്ക മുഖേന സൗദി അറേബ്യയില്‍ അവസരം: ശമ്പളം ഏകദേശം 57,000 രൂപ മുതല്‍ 131,000 രൂപ വരെ
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് ബി. ടെക്ക് കഴിഞ്ഞ് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള എൻജിനീയർമാർക്കും ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
Read More » - 24 October
തെരഞ്ഞെടുപ്പ് വിജയത്തില്‍ അമിതാഹ്ലാദം കാണിക്കരുത്; മുന്നറിയിപ്പ് നല്കി കോടിയേരി
ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയമാണ് ഉണ്ടായിരിക്കുന്നതെങ്കിലും ആരും അമിതാഹ്ലാദം കാണിക്കരുതെന്നും ആരുടെയും കോലം കത്തിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും…
Read More » - 24 October
ഇന്ത്യ- ബംഗ്ലാദേശ് ടി-20 പരമ്പര: ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിൽ തുടരും
ഇന്ത്യ- ബംഗ്ലാദേശ് ടി-20 പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിൽ തുടരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീരീസിലെ മോശം പ്രകടനം പന്തിൻ്റെ സ്ഥാനത്തിന് ഇളക്കം…
Read More » - 24 October
- 24 October
ഉപതെരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ്സിൽ പോര് മുറുകുന്നു; പൊട്ടിത്തെറിച്ച് നേതാക്കൾ
ഉപതെരഞ്ഞെടുപ്പിൽ രണ്ടു സിറ്റിംഗ് സീറ്റുകളിൽ പരാജയം നേരിട്ട കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. നേതാക്കൾ പരസ്പരം പഴി ചാരുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പാർട്ടിക്കുള്ളിൽ കാണാൻ സാധിക്കുന്നത്.…
Read More »