Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -24 October
ഐഎസ്എൽ; ഇന്നത്തെ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സും-മുംബൈ സിറ്റിയും തമ്മിൽ : രണ്ടാം ജയമെന്ന ലക്ഷ്യവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ആറാം സീസൺ ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സും-മുംബൈ സിറ്റിയും തമ്മിൽ. വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.…
Read More » - 24 October
വിശ്വാസികള്‍ക്കൊപ്പം നിന്നാൽ വോട്ടു കിട്ടുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ജനത്തിന്റെ മനസ്സിലിരിപ്പ് കാണാൻ കഴിഞ്ഞില്ല;- ശങ്കര്‍ റൈ പറഞ്ഞത്
വിശ്വാസികള്‍ക്കൊപ്പം നിന്നാൽ വോട്ടു കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ജനത്തിന്റെ മനസ്സിലിരിപ്പ് കാണാൻ കഴിഞ്ഞില്ല. മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ പറഞ്ഞു. ബിജെപിയിൽ നിന്ന് വോട്ടുകൾ വന്നില്ല.…
Read More » - 24 October
ബിജെപി തോറ്റമ്പി എന്ന പ്രചാരണം ശരിയല്ല, മഞ്ചേശ്വരത്ത് നേടിയത് വന്‍ മുന്നേറ്റം; പ്രതികരണവുമായി ശ്രീധരന്‍പിള്ള
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റമ്പി എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. വട്ടിയൂര്‍ക്കാവില്‍…
Read More » - 24 October
ബ്രെക്സിറ്റ് കരാർ: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്സണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
ബ്രെക്സിറ്റ് കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്സണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തെരേസമേ അവതരിപ്പിച്ച 3 കരാറും പാര്‍ലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാര്‍ നിയമനിര്‍മ്മാണ…
Read More » - 24 October
‘നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല’ എന്‍.എസ്.എസിനെ പരിഹസിച്ച് എസ്. ഹരീഷ്
കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫിന്റെ മിന്നും വിജയത്തിന് പിന്നാലെ എന്‍.എസ്.എസിനെ കണക്കിന് പരിഹസിച്ച് എഴുത്തുകാരന് എസ്. ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ പങ്കുവെച്ചാണ് ഹരീഷിന്റെ പരിഹാസം. നളചരിതത്തിലെ ‘നായര്‍…
Read More » - 24 October
ജാതിമത സംഘടനകളുടെ തിട്ടൂരങ്ങളെ തകർത്തെറിഞ്ഞ ഇടതുപക്ഷവിജയം : നവയുഗം
ദമ്മാം: ഇടതുപക്ഷത്തെ തോൽപ്പിയ്ക്കാനായി ജാതിമതസംഘടനകൾ പരസ്യമായി പ്രചാരണം നടത്തിയിട്ടും, വലതുപക്ഷമാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം അഴിമതിക്കഥകൾ കെട്ടിച്ചമച്ചു പ്രചരിപ്പിച്ചിട്ടും, ശബരിമലയെ മുൻനിർത്തി പച്ചയായ വർഗ്ഗീയത വിളമ്പിയിട്ടും, അതിനെയെല്ലാം…
Read More » - 24 October
എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്ത്തകൻ പിടിയിൽ
തിരുവനന്തപുരം : എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്ത്തകൻ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിന് നേർക്കാണ് ചാണകമെറിഞ്ഞത്.സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്ത്തകന് മധുസൂദനനെ മ്യൂസിയം പോലീസ്…
Read More » - 24 October
ചെങ്കോട്ട തകർന്നടിഞ്ഞു, അരൂരിലെ കനത്ത പരാജയത്തെക്കുറിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി ആത്മ പരിശോധന നടത്തണം;- കെ വി എസ് ഹരിദാസ്
അരൂർ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേരുകൾ കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ സൂചനയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി എസ് ഹരിദാസ്.…
Read More » - 24 October
‘ഞാന്‍ നിന്റേത് മാത്രമാണ്’ : വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക കൗമാരക്കാരന് അയച്ച സന്ദേശങ്ങള്‍ പുറത്ത്
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിടുന്ന അധ്യാപിക കൗമാരക്കാരന് 'എനിക്ക് നിന്നോടൊപ്പം ശ്വസിക്കാനാവില്ല' എന്നത് ഉള്‍പ്പടെ നിരവധി പ്രകോപനപരമായ ടെക്സ്റ്റ് മെസേജുകള്‍ അയച്ചതായി റിപ്പോര്‍ട്ട്. മക്ഫാർലൻഡ്…
Read More » - 24 October
വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും ഉപതിരഞ്ഞെടുപ്പ് വിജയം : പ്രതികരണവുമായി കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവിലും, കോന്നിയിലും ഇടതുപക്ഷത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രണ്ടു…
Read More » - 24 October
ന്യൂന മർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ…
Read More » - 24 October
‘വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു’ – എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മിന്നുംവിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് കാഴ്ചവെച്ചത്. എല്‍ഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തില്‍ എന്‍എസ്എസിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വട്ടിയൂര്‍ക്കാവ്…
Read More » - 24 October
ചതിച്ചത് മഴ; ഭൂരിപക്ഷം കുറഞ്ഞതിന് മഴയെ കുറ്റപ്പെടുത്തി ഹൈബി ഈഡന്
എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയാന്‍ കാരണമായത് മഴയാണെന്നും ഹൈബി ഈഡന് എംപി. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചതിനെ മികച്ച വിജയമായിട്ടുവേണം…
Read More » - 24 October
സ്കോള്‍ കേരളയില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി
കൊച്ചി : വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍ കേരളയില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താന്‍ ശ്രമമെന്ന ആരോപണത്തെ തുടർന്ന് ശക്തമായ നടപടിയുമായി ഹൈക്കോടതി. ഒരു വിഭാഗം…
Read More » - 24 October
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബിജെപി; നാല് സീറ്റില്‍ മുന്നില്‍
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയക്കുതിപ്പ്. ആറ് സീറ്റുകളില്‍ നാല് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ അല്‍പേഷ് താക്കൂര്‍ രാധാപൂര്…
Read More » - 24 October
പെരുന്ന പോപ്പ് സുകുമാരൻ വീട്ടിലിരിക്കട്ടെ എന്നു തീരുമാനിച്ച വട്ടിയൂർക്കാവിലെ ഓരോ പ്രബുദ്ധ വോട്ടർമാർക്കും ഒരുപാട് നന്ദി- അഡ്വ. ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം•രാഷ്ട്രീയ കാര്യത്തിൽ പെരുന്ന പോപ്പ് സുകുമാരൻ നായര്‍ വീട്ടിലിരിക്കട്ടെ എന്നു തീരുമാനിച്ച വട്ടിയൂർക്കാവിലെ ഓരോ പ്രബുദ്ധ വോട്ടർമാർക്കും ഒരുപാട് നന്ദിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ജാതിരാഷ്ട്രീയവും മതരാഷ്ട്രീയവും…
Read More » - 24 October
പുതുച്ചേരി കാമരാജ് നഗർ ഉപതിരഞ്ഞെടുപ്പ് : കോൺഗ്രസ് സ്ഥാനാർഥിക്ക് ജയം
ചെന്നൈ: പുതുച്ചേരി കാമരാജ് നഗർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയം. 7,171 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ജോൺ കുമാർ ജയിച്ചത്. ജോൺകുമാർ 14,782 വോട്ടുകൾ നേടിയപ്പോൾ എതിർ…
Read More » - 24 October
‘ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം’- അഭിനന്ദനവുമായി ശാരദക്കുട്ടി
നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷത്തിന് മിന്നുംജയം. രണ്ട് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചതെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. ഈ വിജയത്തില്‍ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി…
Read More » - 24 October
ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു, യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഓട്ടോറിക്ഷയില്‍; അവള് ഇനി അമ്മുക്കുട്ടി
ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ജനിച്ചു വീണ കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയത് ഓട്ടോയുടെ പേര്. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച്, അവര്‍ അമ്മു എന്ന പേര് കുഞ്ഞിന്…
Read More » - 24 October
വോട്ടെണ്ണൽ : ഓഹരി വിപണിയിൽ വൻ മുന്നേറ്റം
മുംബൈ : നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും നിന്നുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. സെന്‍സെക്സ് 250 പോയിന്റ് ഉയർന്നു. നിഫ്റ്റി…
Read More » - 24 October
അരൂരിൽ ഷാനിമോൾക്ക് ചരിത്ര ജയം : ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
അരൂർ : ഇടതുകോട്ട തകർത്തു യുഡിഎഫ്. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനു ചരിത്ര ജയം. 1955 വോട്ടുകൾക്ക് മുന്നിലാണ് ഷാനിമോൾ. തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഷാനിമോൾ വിജയിക്കുന്നത്.…
Read More » - 24 October
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് – മന്ത്രി കടകംപള്ളിയുടെ പ്രതികരണം
തിരുവനന്തപുരം•വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത്എല്.ഡി.എഫ് മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് ജാതി മത സമവാക്യങ്ങൾക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതിൽ…
Read More » - 24 October
ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ് : രണ്ടാം പോരാട്ടത്തിനായി ഗോകുലം കേരള എഫ് സി ഇന്നിറങ്ങും
ചിറ്റഗോങ്: ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്ബാൾ കപ്പ് പോരാട്ടത്തിനായി ഗോകുലം കേരള എഫ് സി ഇന്നിറങ്ങും. വൈകിട്ട് 6.30നു നടക്കുന്ന മത്സരത്തിൽ മലേഷ്യന്‍ ക്ലബായ ടെരെന്ഗാനുമായിട്ടാകും…
Read More » - 24 October
പാര്‍ട്ടിയുണ്ടാക്കി പൊളിഞ്ഞു, സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ല; രൂക്ഷവിമര്‍ശനവുമായി വിഎസ്
സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. സമുദായ സംഘടനകളുടെ ഇടപെടല്‍ ഉണ്ടാക്കുന്ന ജാതിരാഷ്ട്രീയം ജനാധിപത്യത്തിനു ഭീഷണിയാണെന്നും ഉപെതെരഞ്ഞെടുപ്പ് വേളയില്‍ ചില സാമുദായിക…
Read More » - 24 October
‘എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു’, കടലാസ് കത്തിച്ച് ഷെയ്ന് നിഗം- വീഡിയോ
നിര്‍മാതാവ് ജോബി ജോര്‍ജ്ജും ഷെയ്ന് നിഗവുമായുള്ള പ്രശ്നത്തിന് പരിഹാരമായി. ഇതോടെ കടലാസ് കത്തിക്കുന്ന വീഡിയോ പങ്കുവെച്ച് നടന് ഷെയ്ന് നിഗം രംഗത്തെത്തി. ‘എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു, എല്ലാവര്ക്കും…
Read More »