Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -14 October
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് എ.കെ.ആന്റണി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് തിരുത്തിയോ എന്നും ഇക്കാര്യത്തിൽ തെറ്റുപറ്റിയെങ്കിൽ ഏറ്റുപറയാൻ…
Read More » - 14 October
യുവാക്കള്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദേശിച്ച് ഡോക്ടര്‍ : യുവാക്കളുടെ ആരോപണത്തിനു പിന്നില്‍ വ്യാജവൈദ്യന്മാരെന്ന് സംശയം
ജാര്‍ഖണ്ഡ് : യുവാക്കള്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദേശിച്ച് ഡോക്ടര്‍, യുവാക്കളുടെ ആരോപണത്തിനു പിന്നില്‍ വ്യാജവൈദ്യന്മാരെന്ന് സംശയം. ജാര്‍ഖണ്ഡിലാണ് സംഭവം. ചാത്രയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, വയറുവേദനയുമായി…
Read More » - 14 October
ശബരിമല യുവതി പ്രവേശനം വിലക്കുന്ന 1955 ലെ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ചോദിച്ച് വാങ്ങി, ഇന്ദു മൽഹോത്രയുടെ വാദം പരിശോധിക്കാനെന്ന് സൂചന
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനം സുപ്രീംകോടതിക്ക് കൈമാറി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് ഇത്. സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍…
Read More » - 14 October
ബിര്‍ഭം കൂട്ടക്കൊലക്കേസ് : കൊല്ലപ്പെട്ട സ്കൂള്‍ അധ്യാപകന്റെ സുഹൃത്തിലേയ്ക്ക് സംശയമുന : അന്വേഷണം വഴിത്തിരിവില്‍
കൊല്‍ക്കത്ത : ബിര്‍ഭം കൂട്ടക്കൊലക്കേസ് അന്വേഷണം വഴിത്തിരിവിലേയ്ക്ക്. കൊല്ലപ്പെട്ട സ്കൂള്‍ അധ്യാപകന്റെ സുഹൃത്തിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ് സംഘം . കൊല്ലപ്പെട്ട ബന്ധുപ്രകാശ് പാലിന്റെ സുഹൃത്തും ബിസിനസ്…
Read More » - 14 October
വ്യോമസേനാ ഹെലിക്കോപ്റ്റര്‍ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ കോര്‍ട്ട് മാര്‍ഷല്‍ നടപടികൾ ആരംഭിച്ചു
ഇന്ത്യൻ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ സൈന്യത്തിന്റെ തന്നെ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ കോര്‍ട്ട് മാര്‍ഷല്‍ നടപടികൾ ആരംഭിച്ചു. സംഭവത്തില്‍ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കും. എം.ഐ…
Read More » - 14 October
ഐസിസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ: റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനത്തില്‍ എത്തിയവരാണെന്ന് എന്‍.ഐ.എ ഇന്‍സ്പെക്ടര്‍ ജനറല്‍…
Read More » - 14 October
എത്രവലിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചാലും പ്രശ്നമല്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി കെ ടി ജലീല്‍
അരൂര്‍: സാങ്കേതിക സര്‍വകലാശാലയുമായും എംജി സര്‍വകലാശാലയുമായും ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന…
Read More » - 14 October
ജപ്പാന് കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ, ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചിട്ടില്ല; കൂടുതൽ വിവരങ്ങൾ പുറത്ത്
കാലാവധി അവസാനിച്ചിട്ടും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാത്തതിനാല്‍ ജപ്പാന് കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ. 1997 ല്‍ തുടങ്ങിയ ജപ്പാന് കുടിവെള്ള പദ്ധതിയിൽ ഇതോടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Read More » - 14 October
ചികിത്സക്കെത്തിയ യുവതിയെ മയക്കിക്കിടത്തി എടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു : യുവതിയുടെ വിവാഹം കഴിഞ്ഞതിനു ശേഷവും ബ്ലാക്ക്മെയിലിംഗ് : ഡോക്ടര്‍ അറസ്റ്റില്‍
മുംബൈ: പൈല്‍സ് ചികിത്സക്കെത്തിയ യുവതിയെ മയക്കിക്കിടത്തി എടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ വിവാഹം കഴിഞ്ഞതിനു ശേഷവും ബ്ലാക്ക്മെയിലിംഗ് തുടര്‍ന്നതോടെ യുവതി പൊലീസില്‍…
Read More » - 14 October
കൂടത്തായി കൊലപാതകം; സയനൈഡ് സാന്നിധ്യം കണ്ടെത്താന്‍ പ്രത്യേക അന്വേഷണം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ സയനൈഡ് സാന്നിധ്യം കണ്ടെത്താന്‍ വ്യത്യസ്ത അന്വേഷണം വേണമെന്ന് വ്യക്തമാക്കി ഐടി സെല്‍ എസ്.പി ഡോ. ദിവ്യ ഗോപിനാഥ്. അഞ്ച് മരണങ്ങളിലും പോസ്റ്റ്മോര്‍ട്ടം ഇല്ലാത്തതാണ്…
Read More » - 14 October
രാജ്യത്തെ പത്തുസംസ്ഥാനങ്ങളില് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി
രാജ്യത്തെ പത്തുസംസ്ഥാനങ്ങളില് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഡല്‍ഹിയില്‍ നടക്കുന്ന ഭീകരവിരുദ്ധ സ്ക്വാഡ് തലവന്മാരുടെ ദേശീയ സമ്മേളനത്തില്‍ എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍…
Read More » - 14 October
കേരളത്തില്‍ ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹീദിന് ബംഗ്ലാദേശ് (ജഐംബി) പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡല്‍ഹി: കേരളത്തില്‍ ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹീദിന് ബംഗ്ലാദേശ് (ജഐംബി) പ്രവര്‍ത്തിക്കുന്നുണ്ടെന്നു എന്‍ഐഎ റിപ്പോർട്ട്. എന്‍ഐഎയുടെ ദേശീയ കോണ്‍ഫറന്‍സിലാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി…
Read More » - 14 October
പി എസ് സി പരീക്ഷ: പിന്നിലായിരുന്ന ഇടത് നേതാവും, മന്ത്രി ബന്ധുവും അഭിമുഖം കഴിഞ്ഞപ്പോൾ മുന്നിൽ; ഉത്തരമില്ലാതെ പിണറായി സർക്കാർ
സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനത്തിൽ ക്രമക്കേട് നടന്നതായി പിണറായി സർക്കാരിനെതിരെ ആക്ഷേപം ഉയരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തിൽ ഇടത് നേതാവിനും, മന്ത്രിയുടെ ബന്ധുവിനും…
Read More » - 14 October
ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ 10 വര്‍ഷം മുന്‍പത്തെ ദുരൂഹമരണം തെളിയിക്കാന്‍ കുഴിമാടം തുറന്നു പരിശോധന നടത്തി
തിരുവനന്തപുരം : 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആദര്‍ശിന്റെ മൃതദേഹം റീ-പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തു. കൊലപാതകമാണെന്ന് ഉറപ്പുണ്ടെങ്കിലും പ്രതിയെ കിട്ടാനായാണ് രണ്ടാമതും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.…
Read More » - 14 October
ആ നോട്ടത്തിന് ഒരുമാറ്റവും വന്നിട്ടില്ല; രൺവീറിന്റെ ഫോട്ടോയ്ക്ക് ദീപികയുടെ മറുപടി
ഏഴ് വര്‍ഷം മുമ്പ് 2013ല്‍ രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രം രൺവീർ സിംഗ് പങ്കുവെച്ചിരുന്നു. ഇതാണിപ്പോൾ ചർച്ചയാകുന്നത്. എന്തോ…
Read More » - 14 October
മരട് ഫ്ലാറ്റ് വിഷയം: അർഹരായവർക്ക് മാത്രം 25 ലക്ഷം, നിലപാട് വ്യക്തമാക്കി നഷ്ടപരിഹാര സമിതി
മരട് ഫ്ലാറ്റ് ഉടമകൾക്ക് എല്ലാവർക്കും നഷ്ട പരിഹാര തുകയായ 25 ലക്ഷം രൂപ കിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി വ്യക്തമാക്കി.അർഹത നോക്കിയാകും ഓരോ ഉടമകൾക്കും…
Read More » - 14 October
‘അമിത മദ്യപാനം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, പ്രണയം തകർന്നതും ഒരു കാരണം, പുതിയ നല്ല ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് താൻ’: ശ്രുതി ഹാസന്റെ തുറന്നു പറച്ചിൽ
മുംബൈ: അമിത മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ശ്രുതി കമൽഹാസൻ. ഒരു അഭിമുഖത്തിലാണ് ശ്രുതി കമൽഹാസന്റെ വെളിപ്പെടുത്തൽ. കുറച്ചുകാലമായി സിനിമകളിലൊന്നും സജീവമല്ലാത്ത ശ്രുതി, അമിതമായി…
Read More » - 14 October
വിജയ് ഹസാരെ: തോൽവിയേറ്റുവാങ്ങി കേരളം
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ മുംബൈയ്ക്കെതിരേ എട്ട് വിക്കറ്റിന്റെ തോൽവിയേറ്റുവാങ്ങി കേരളം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറിൽ 199…
Read More » - 14 October
വരുമാനം കുറഞ്ഞു, ഭീമമായ തുകയുടെ കടക്കെണി , സര്‍ക്കാര്‍ രക്ഷിക്കണമെന്ന് എയര്‍ടെല്‍
ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം മേഖല ലക്ഷങ്ങളുടെ കടക്കെണിയില്‍. എയര്‍ടെല്‍ അധികൃതര്‍ കേന്ദ്രസര്‍ക്കാറുമായി കൂടിക്കാഴ്ച നടത്തി. ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഭാരതി എന്റര്‍പ്രൈസസ്…
Read More » - 14 October
ഇടത് സര്‍ക്കാര്‍ എന്‍എസ്എസിനു വേണ്ടി ഒരു മഹത്തരമായ കാര്യവും ചെയ്തിട്ടില്ല; കോടിയേരിയെ രൂക്ഷമായി വിമർശിച്ച് ജി സുകുമാരന്‍ നായര്‍
ഇടത് സര്‍ക്കാര്‍ എന്‍എസ്എസിനു വേണ്ടി ഒരു മഹത്വരമായ കാര്യവും ചെയ്തിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണ…
Read More » - 14 October
മലപ്പുറത്ത് 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
മലപ്പുറം: മലപ്പുറം കുളത്തൂരില്‍ 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് നോട്ടുകള്‍…
Read More » - 14 October
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത
കൊല്ലം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മത്സ്യതൊഴിലാളികള്‍ക്ക്…
Read More » - 14 October
ഹാഗിബിസ് ചുഴലിക്കാറ്റ്: ദുരിതമനുഭവിക്കുന്ന ജപ്പാന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹാഗിബിസ് ചുഴലിക്കാറ്റ് മൂലം പ്രതിസന്ധി നേരിടുന്ന ജപ്പാന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനില്‍ ഇന്ത്യന്‍ നാവികസേനയുടെ സഹായം ഉടനെത്തുമെന്നും ഈ സന്ദര്‍ഭത്തില്‍ ജപ്പാനൊപ്പം നില്‍ക്കുന്നുവെന്നും…
Read More » - 14 October
ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് നടി സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. നടി സുപ്രീംകോടതിയില്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന്…
Read More » - 14 October
അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഗ്രൂപ്പുകള്‍ : മലയാളികള്‍ നിയന്ത്രിയ്ക്കുന്ന ‘നീലകുറിഞ്ഞി’ അശ്ലീല ഗ്രൂപ്പില്‍ അംഗങ്ങള്‍ ലക്ഷകണക്കിനു പേര്
തിരുവനന്തപുരം : സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി അശ്ലീല രംഗങ്ങളും, കുട്ടികളുടെ നഗ്ന രംഗങ്ങളും പങ്കുവെയ്ക്കുന്ന ഗ്രൂപ്പുകളെ ഓപ്പറേഷന് പി. ഹണ്ടിലൂടെ തിരിച്ചറിഞ്ഞു. ഇെേതാ ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ കടുത്ത…
Read More »