Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -24 September
നിങ്ങൾ പരിസ്ഥിതിയെ നശിപ്പിച്ചു; യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ പൊട്ടിത്തെറിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ ആഞ്ഞടിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രീറ്റാ തുന്‍ബര്‍ഗ്.
Read More » - 24 September
മികച്ച ലോക ഫുട്ബോളറായി ആറാം തവണയും പുരസ്കാരം സ്വന്തമാക്കി മെസ്സി
സൂറിച്ച്: ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ആറാം തവണയും പുരസ്കാരം സ്വന്തമാക്കി ബാഴ്സലോണ താരം ലയണല്‍ മെസ്സി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡൈക്എന്നിവരെ മറികടന്നാണ് നേട്ടം.…
Read More » - 24 September
മതമൈത്രിയുടെ സന്ദേശവുമായി ഒരു കുടക്കീഴില് ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍
അബുദാബി : യുഎഇയില്‍ മതമൈത്രി സന്ദേശവുമായി ആരാധനാലയങ്ങള്‍. മതമൈത്രിയുടെ സന്ദേശവുമായി അബുദാബിയില്‍ മൂന്ന് ആരാധനാലയങ്ങളാണ് ഒരു കുടക്കീഴില് ഒരുങ്ങുന്നത്. സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസില്‍ ഒരുക്കുന്ന…
Read More » - 24 September
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്.
Read More » - 24 September
യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് മലയാളി സഹോദരങ്ങള്‍ അര്‍ഹരായി
ദുബായ്: ദുബായ് താമസകുടിയേറ്റ വകുപ്പിന്റെ പത്തുവര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വിസ പ്രവാസി വ്യവസായികളായ മലയാളി സഹോദരങ്ങള്‍ക്ക്. ഫൈന്‍ ടൂള്‍സ് ട്രേഡിങ് പാര്‍ട്ണര്‍മാരും കൊടുങ്ങല്ലൂര്‍ പുത്തന്‍ചിറ സ്വദേശികളുമായ അബ്ദുല്‍…
Read More » - 24 September
ദുരിതവും വേദനയും മാത്രമാണ് വിദേശ സൈനിക ശക്തികൾ ഗൾഫ് മേഖലക്ക് നൽകിയിട്ടുള്ളതെന്ന് ഇറാൻ പ്രസിഡന്റ്
ദുരിതവും വേദനയും മാത്രമാണ് വിദേശ സൈനിക ശക്തികൾ ഗൾഫ് മേഖലക്ക് നൽകിയിട്ടുള്ളതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി.
Read More » - 24 September
2021 ലെ സെന്‍സസ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ… പരമ്പരാഗത രീതിയായ കടലാസ് പേന എന്നിവയ്ക്ക് ഗുഡ്ബൈ … ഇനി എല്ലാം ഇങ്ങനെ
ന്യൂഡല്‍ഹി: 2021 ലെ സെന്‍സസ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ… പരമ്പരാഗത രീതിയായ കടലാസ് പേന എന്നിവയ്ക്ക് ഗുഡ്ബൈ …2021-ലെ സെന്‍സസില്‍ വിവരശേഖരണം നടത്തുന്നത്…
Read More » - 24 September
കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി; ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,…
Read More » - 24 September
കശ്മീര്‍ വിഭജനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി കുട്ടികൾ പഠിക്കും, നിരവധി ആളുകൾ കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദര്‍ശിച്ചു കഴിഞ്ഞു;- ജെ.പി നദ്ദ
കശ്മീര്‍ വിഷയം പാഠപുസ്തകങ്ങളില്‍ ഉൾപ്പെടുത്തുമെന്ന് സൂചന നല്കി ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. നിരവധിപ്പേരാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദര്‍ശിക്കുന്നതെന്ന്…
Read More » - 24 September
പിഎസ്എസി പരീക്ഷയ്ക്ക് വരുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ : പരീക്ഷ ഹാളില്‍ കൊണ്ടുവരേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: പിഎസ്എസി പരീക്ഷയ്ക്ക് വരുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ പരീക്ഷ ഹാളില്‍ കൊണ്ടുവരേണ്ടത് ഇത്രമാത്രം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്സി. പിഎസ്സി പരീക്ഷാ തട്ടിപ്പ് പുറതച്തുവന്നതോടെ പരീക്ഷാ നടത്തിപ്പ്…
Read More » - 24 September
ഓരോ പൗരനും ജോലി; പുതിയ പദ്ധതിക്ക് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി
ഓരോ പൗരനും ജോലി നൽകുക എന്ന ലക്ഷ്യത്തോടെ ദുബൈയിലെ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…
Read More » - 24 September
ഗുരുവായൂരിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചത് ആനകളുടെ അകമ്പടിയോടെ; പ്രതിഷേധം ഉയരുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചതിൽ പ്രതിഷേധം. ടെംപിള്‍ പൊലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആണ് ഗജരത്നം പത്മനാഭന്…
Read More » - 24 September
ദുബായ് എമിറേറ്റ്സ്: നിങ്ങളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങൾ
ദുബായ് എമിറേറ്റ്സിൽ നിരവധി തൊഴിലവസരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. കസ്റ്റമർ കെയർ, അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് എന്നീ വകുപ്പുകളിൽ ഒട്ടനവധി ഒഴിവുകളുണ്ട്.
Read More » - 24 September
വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്
തിരുവനന്തപുരം: വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്. ക്ഷേത്രപ്രസാദങ്ങള്‍ വ്യാജമായി ഉണ്ടാക്കുന്നതും വില്‍ക്കുന്നതും തടയാനാണ് ഇത്തരത്തിലൊരു തീരുമാനം. ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി…
Read More » - 24 September
ആളുകൾക്ക് നേരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാതെ പൊലീസ്
തിരുവോണദിനത്തിൽ ആളുകളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാതെ പൊലീസ്. ഇടുക്കി ജില്ലയിലെ ചേമ്പളത്താണ് സംഭവം. ചേമ്പളം മേഖലയിൽ വച്ചുതന്നെ പ്രതികളെ കണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ്…
Read More » - 24 September
അപരിചിതനിൽ നിന്നും സമ്മാനമായി സ്വർണം ലഭിച്ചു; പൊട്ടിക്കരഞ്ഞ് യുവാവ്
അബുദാബി: അപരിചിതനായ ഒരാളെത്തി വളരെ വിലപ്പെട്ട ഒരു സമ്മാനം തന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത്തരത്തിലൊരു സംഭവമാണ് അബുദാബിയിൽ നടന്നത്. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ…
Read More » - 24 September
മുഖ്യമന്ത്രിയുടെ ഉദ്ഘാടന മാമാങ്കം: ദേശീയ പാതയിൽ വാഴ നട്ട് നാട്ടുകാർ എതിരേറ്റു
പട്ടിക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന വഴിയില്‍ വാഴനട്ട് പാണഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ഉദ്ഘാടന മാമാങ്കത്തിനെത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വാഴ…
Read More » - 24 September
എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരങ്ങൾ
ദുബായ്: അഞ്ഞൂറിലേറെ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. കസ്റ്റമർ കെയർ, അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത അനുസരിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പുതിയ…
Read More » - 24 September
കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത് 105 വർഷങ്ങൾക്ക് മുൻപ്; കേരള പോലീസിന്റെ കുറിപ്പിങ്ങനെ
കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത് 105 വർഷങ്ങൾക്ക് മുൻപ്. കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1914 സെപ്തംബർ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം.…
Read More » - 24 September
പ്രസംഗത്തെക്കാള്‍ പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്; ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: ഒരു ടണ്‍ പ്രസംഗത്തെക്കാള്‍ ഒരൗണ്‍സ് പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ നടന്ന 74-ാമത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 24 September
നടന്നുപോകുന്നതിനിടെ യുവാവിനെ കുത്തിവീഴ്ത്തി
മലപ്പുറം: യുവാവിന് കുത്തേറ്റു. തിരൂരില്‍ ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. റെയില്‍വേ പാളത്തിലൂടെ നടന്നുപോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഷെമീറിനെതിരൂര് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ…
Read More » - 24 September
ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി
തൃശൂര്‍: ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയെ പരാമര്‍ശി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റേത് പോലെ…
Read More » - 24 September
ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ സോണിയയും മന്മോഹന് സിംഗും കാണാനെത്തി
ന്യൂഡൽഹി: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി. ചിദംബരത്തെ സന്ദർശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും മുന്‍ പ്രധാനന്ത്രി മന്മോഹന് സിംഗും. ചിദംബരത്തിന്റെ മകന് കാര്‍ത്തി…
Read More » - 24 September
പാകിസ്ഥാന് ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അബദ്ധങ്ങള്‍ മാത്രമാണ് : പാകിസ്ഥാനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
ഇസ്ലാമാബാദ് : പാകിസ്ഥാന് ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അബദ്ധങ്ങള്‍ മാത്രമാണ് . പാകിസ്ഥാനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം പ്രതിനിധി മലീഹ ലോധി…
Read More » - 23 September
വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി എൻഫോഴ്സ്മെന്റ്
വിവാദ പ്രാസംഗികൻ സാക്കിർ നയിക്കിനെതിരെ കുരുക്ക് മുറുകുന്നു. നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും, സ്വത്തുക്കൾ കണ്ടുകെട്ടാനും എൻഫോഴ്സ്മെന്റ് നീക്കം തുടങ്ങി.
Read More »