Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -24 September
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കണ്ണന് ഗോപിനാഥന്
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി രാജിവെച്ച ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നെന്ന വാര്‍ത്തയ്ക്കാണ് ട്വിറ്ററിലൂടെ അദ്ദേഹം മറുപടി…
Read More » - 24 September
സ്വയംഭോഗം ചെയ്യുന്ന സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി- ഷെയ്ന് നിഗം പറയുന്നു
സ്വപ്രയത്നത്തില് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടമുണ്ടാക്കിയ നടനാണ് ഷെയ്ന് നിഗം. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷെയ്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ…
Read More » - 24 September
തിരുവനന്തപുരത്ത് വൻ തീപിടിത്തം
തിരുവനന്തപുരം : വൻ തീപിടിത്തം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി…
Read More » - 24 September
ഈ ക്രിക്കറ്റ് ഇതിഹാസം ഓവര്‍ സ്പീഡിന് പിടിയിലായത് ആറ് തവണ; ഒടുവില്‍ കിടിലന്‍ പണി നല്കി കോടതി
അമിത വേഗതയില്‍ വാഹനമോടിച്ചതിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് ഡ്രൈവിംഗ് വിലക്ക്. ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിനാണ് ബ്രിട്ടന് ഡ്രൈവിങ് വിലക്ക് കല്‍പ്പിച്ചത്. ബ്രിട്ടീഷ് കോടതി ഒരു…
Read More » - 24 September
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില
കൊച്ചി : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ നാലിന് സ്വർണ്ണത്തിന്റെ നിരക്ക് 29,120…
Read More » - 24 September
ദുബായ് വിമാനത്തവാളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു
ദുബായ് : യാത്രക്കാരന്റെ ബാഗിൽ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തിൽ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 5,000…
Read More » - 24 September
ഓണ്‍ലൈന്‍ പെണ്‍വാണിഭ തലവനെ അറസ്റ്റ് ചെയ്തു
ഷിംല•സെപ്റ്റംബര്‍ 13 ന് പിടിയിലായ അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ പെണ്‍വാണിഭ തലവനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. ‘ഷിംല…
Read More » - 24 September
ക്യാന്‍സറിനെ തടയാം ഈ പഴങ്ങള്‍ കഴിച്ചോളൂ…
ഹൃദ്രോഹം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര് മരണപ്പെടുകയും…
Read More » - 24 September
ഇനി പിഴ വേണ്ട; കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച തീരുമാനമിങ്ങനെ
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്കാന് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ്…
Read More » - 24 September
രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി : രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. സെപ്തംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടന നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് ആണ് മാറ്റിവെച്ചത്.…
Read More » - 24 September
മരട് ഫ്ളാറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്
തിരുവനന്തപുരം : മരട് ഫ്ളാറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി…
Read More » - 24 September
ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായി കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു : കാന്‍സര്‍ വ്യാപകമാകുന്നതിനു പിന്നിലെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍
ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായി കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു , കാന്‍സര്‍ വ്യാപകമാകുന്നതിനു പിന്നിലെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍. Read Also : ഇക്കാര്യങ്ങൾ സ്ത്രീകൾ…
Read More » - 24 September
നേതാക്കളില്‍ പലരും മത്സരിക്കാനില്ല, സാമുദായിക ഘടകങ്ങളും ഗ്രൂപ്പ് പോരും വെല്ലുവിളി; കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ഗ്രൂപ്പും സാമുദായിക ഘടകങ്ങളും പരിഗണിച്ചുള്ള അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് മുന്നിലെ…
Read More » - 24 September
പി ജയരാജന് ബി ജെ പിയിൽ ചേരുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: സി പി എം നേതാവ് പി ജയരാജന് ബി ജെ പിയിൽ ചേരുന്നുവെന്ന വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ…
Read More » - 24 September
ട്രംപുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്; കശ്മീര്‍ ആഭ്യന്തര കാര്യമെന്ന് പറയും
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Read More » - 24 September
റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി : ടോക്കിയോ ഒളിമ്പിക്സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക്
ടോക്കിയോ; റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി . ടോക്കിയോ ഒളിമ്പിക്സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക് വന്നേയ്ക്കും. റഷ്യയെ പ്രധാന കായികമേളകളില്‍ നിന്നെല്ലാം വിലക്കിയേക്കുമെന്ന് ലോക ഉത്തേജക…
Read More » - 24 September
സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നത് ചട്ടലംഘനം; പുനര്‍മൂല്യനിര്‍ണയം നടത്തി വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതില്‍ ദുരൂഹത
സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെ ടി ജലീലിന്റെ നിര്‍ദ്ദേശ പ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്തി ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയില്‍ ദുരൂഹതയേറുന്നു. സാങ്കേതിക സര്‍വ്വകലാശാലയുടെ ഡാറ്റാബേസിലും മാറ്റം വരുത്തിയതായാണ്…
Read More » - 24 September
സ്കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ സ്കൂള്‍ ബസില്‍ കുടുങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറു ദിവസമായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.…
Read More » - 24 September
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി : ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി . ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം. എന്നാല്‍ 64 കോടി…
Read More » - 24 September
പിഎസ്സി പരീക്ഷാ ക്രമക്കേട്: പ്രതികളുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ ഇന്ന് കോടതിയിൽ. അതേസമയം, പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
Read More » - 24 September
ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം സൗദി അറേബ്യയിലെത്തുന്നത്..…
Read More » - 24 September
റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടര്‍
കൊച്ചി: റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടര്‍ എസ്.സുഹാസ്. റോഡ് മോശമായതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്ന് കൊച്ചിയിലെ…
Read More » - 24 September
കേരളത്തിലേക്ക് കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരും; വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞത്
കേരളത്തിലേക്കു കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.
Read More » - 24 September
മോട്ടോര്‍ വാഹന പിഴ നിരക്ക് : പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാറിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും
മോട്ടോര്‍ വാഹന പിഴനിരക്കില്‍ പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടനിറങ്ങും. പിഴ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഉടന്‍ പുറത്തിറങ്ങുക. അഞ്ച് നിയമസഭാ…
Read More » - 24 September
നിങ്ങൾ പരിസ്ഥിതിയെ നശിപ്പിച്ചു; യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ പൊട്ടിത്തെറിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ ആഞ്ഞടിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രീറ്റാ തുന്‍ബര്‍ഗ്.
Read More »