Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -24 September
ഈ തസ്തികയിൽ നോർത്തേൺ റെയിൽവേയിൽ അവസരം
നോർത്തേൺ റെയിൽവേയിൽ അവസരം. കൊമേഴ്സ്യൽ ഡിപാർട്ട്മെന്റിന്റെ കേറ്ററിങ് യൂണിറ്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് വിഭാഗത്തിൽ 94 ഒഴിവുകളും കുക്കിങ്…
Read More » - 24 September
തലസ്ഥാനത്ത് ഭൂകമ്പം
ന്യൂഡല്‍ഹി•ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. വൈകുന്നേരം 4.35 ഓടെയാണ് സംഭവം. ന്യൂടെല്‍ഹി, ചണ്ഡിഗഡ്, കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമേ പാകിസ്ഥാനിലെ ചില പട്ടണങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി…
Read More » - 24 September
ആശുപത്രിയില്‍ അഗ്നിബാധ; എട്ട് നവജാതശിശുക്കള്‍ മരിച്ചു
അള്‍ജീരിയയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏട്ടോളം നവജാത ശിശുക്കള്‍ വെന്തുമരിച്ചു. എല്‍ ഗൈ്വയ്ദിലെ സ്വകാര്യആശുപത്രിയിലുണ്ടായ അഗ്നിബാധയിലാണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപടര്‍ന്നത്.
Read More » - 24 September
പ്രണയബന്ധം ഉപേക്ഷിച്ചിട്ടും, മുൻ കാമുകൻ നിരന്തരം ശല്യം ചെയ്യുന്നു, കത്തിയുമായി പിന്തുടരുന്നു : പരാതിയുമായി യുവതി
ബെഗളൂരു : ശാരീരിക പീഡനത്തെത്തുടർന്ന് പ്രണയബന്ധം ഉപേക്ഷിച്ചിട്ടും മുൻകാമുകന് നിരന്തരം ശല്യം ചെയ്യുന്നുവെന്നും, കത്തിയുമായി പിന്തുടരുന്നുവെന്നുമുള്ള പരാതിയുമായി യുവതി . കഴിഞ്ഞ ഒരുവർഷമായി യുവതി ബെംഗളുരുവിലെ സ്റ്റാർട്ട്…
Read More » - 24 September
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കല്ലായി പാലത്തിൽ ബൈക്ക് ലോറിയിലിടിച്ച് തൃശൂർ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് മരിച്ചത്. ലോറിയെ ഓവർ…
Read More » - 24 September
ജീവിച്ചിരുന്നപ്പോൾ ആരധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ; സില്‍ക്ക് സ്മിത മരിച്ച രാത്രിയിലെ ഓര്‍മ്മകള്‍ പങ്കുവച്ച് തിരക്കഥാകൃത്ത്
നടി സില്‍ക്ക് സ്മിതയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വയസ്. സില്‍ക്ക് സ്മിതയുടെ മരണവാര്‍ത്ത അറിഞ്ഞതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. കുറിപ്പ് വായിക്കാം കോടമ്പാക്കം…
Read More » - 24 September
ഉപതിരഞ്ഞെടുപ്പ്; എറണാകുളത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിസന്ധിയിലായി കോൺഗ്രസ്
കൊച്ചി: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, എറണാകുളത്തെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. എറണാകുളം മണ്ഡലത്തിൽ മുൻ എംപി കെവി തോമസ് സീറ്റിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന സൂചനകൾക്കിടെ യുവ…
Read More » - 24 September
അമൃത ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
കൊച്ചി•കൊച്ചി അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിനി ഇയോണയാണ് മരിച്ചത്. രണ്ടാം വര്‍ഷം എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്…
Read More » - 24 September
ഇനി വ്യാജന്മാര് പെടും; വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് സ്വന്തമാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വ്യാജ പ്രസാദങ്ങളുടെ വ്യാപനം അനിയന്ത്രിതമായതോടെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം…
Read More » - 24 September
സൈബര്‍ കേസുകളിലെ പോലീസിന്റെ ഇരട്ടത്താപ്പിനും സി.പി.എം-എസ്.ഡി.പി.ഐ സൈബര്‍ പോരാളികള്ക്കുമെതിര കെ.സുരേന്ദ്രന്: പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച നിയമ നടപടികളും സംസ്ഥാനത്ത് ഏകപക്ഷീയമായാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച…
Read More » - 24 September
പാകിസ്ഥാന് സൈന്യവും, രഹസ്യാന്വേഷണ ഏജന്‍സിയും അല്‍ഖ്വയിദയെ പരിശീലിപ്പിച്ചിരുന്നു : ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു ഇമ്രാൻ ഖാൻ
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോര്‍ക്കില്‍…
Read More » - 24 September
വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി; ഒടുവില്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ശ്രീനിവാസന്
കൊച്ചി: തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും അതില്‍ വഞ്ചിതരാകരുതെന്നും ശ്രീനിവാസന്. തനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നുവെന്നും വ്യാജപ്രചരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍…
Read More » - 24 September
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം : കേന്ദ്രസര്‍ക്കാരിനു സുപ്രധാന നിർദേശവുമായി സുപ്രീംകോടതി
ന്യൂ ഡൽഹി : സമൂഹമാധ്യമങ്ങളുടെ ദുരുപയോഗങ്ങൾക്ക് തടയിടാൻ കേന്ദ്രസര്‍ക്കാരിനു സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി…
Read More » - 24 September
‘ഓപ്പറേഷന് സരള്‍ രാസ്ത’; തലസ്ഥാനത്തെ റോഡുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്
തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ്…
Read More » - 24 September
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന് ഖാന്
വാഷിംഗ്ടൺ : പാക് മാധ്യമ പ്രവർത്തകനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര പൊതു സഭ യോഗത്തില്‍ ഡൊണാള്‍ഡ് ട്രംപും, ഇമ്രാന് ഖാനും, ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ…
Read More » - 24 September
മത-സാമുദായിക വികാരം വ്രണപ്പെടുത്തി: മാതൃഭൂമിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസില്‍ പരാതി
ആലപ്പുഴ•മാതൃഭൂമി ദിനപത്രം വിശ്വകർമ്മ സമുദായംഗങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്ന് ആരോപണം. മാതൃഭൂമി ദിനപ്പത്രം 15-09-2019 ൽ പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പില്‍ ആലംകോട് ലീലാകൃഷ്ണൻ എഴുതിയ ലേഖനത്തിൽ ‘പറയിപെറ്റ പന്തിരുകുലത്തിൽ’…
Read More » - 24 September
വലുപ്പം കൂടിയ ചുണ്ടുകള്‍ വേണമെന്ന് ആഗ്രഹം; ഒടുവില്‍ യുവതി ചെയ്തത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും
പെണ് സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ തലമുടി പോലെ തന്നെ ചുണ്ടിനും ഏറെ പ്രാധാന്യമുണ്ട്. ഭംഗിയുള്ള അധരങ്ങള്‍ പെണ്ണിനെന്നും ഒരഴകാണ്. ചുണ്ടുകളുടെ ആകൃതിയും വലുപ്പവും നിറവുമൊക്കെയാണ് സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതെങ്കിലും ഓരോരുത്തരുടെയും…
Read More » - 24 September
മുതിര്‍ന്ന നേതാവ് ഫൈസല്‍ ഖാന് ഉള്‍പ്പടെ നിരവധിപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മുതിർന്ന ജെഎംഎം നേതാവും പാർട്ടിയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ ഫൈസൽ ഖാനും മറ്റ് അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. മന്ത്രി സരിയു റോയ് അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം…
Read More » - 24 September
ഓഹരി വിപണി ഉണർന്നു തന്നെ : ഇന്നത്തെ വ്യാപാരം ആരംഭിച്ചതും നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും ഓഹരി വിപണി ഉണർന്നു തന്നെ. : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ ആരംഭിച്ചു. . സെന്‍സെക്സ് 172 പോയിന്റ് ഉയര്‍ന്ന്…
Read More » - 24 September
ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ പാക് തീവ്രവാദ സംഘടന 30 ചാവേറുകളെ തയ്യാറാക്കിയതായി റിപ്പോർട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ചാവേറുകളെ തയ്യാറാക്കിയതായി റിപ്പോർട്ട്. സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍…
Read More » - 24 September
നിങ്ങള്‍ കുളിക്കുന്നത് വൈകുന്നേരങ്ങളിലാണോ? എങ്കില്‍ ഇതൊന്ന് വായിക്കൂ…
നന്നായി എണ്ണതേച്ച് ഒരുഗ്രന്‍ കുളി. ജോലിഭാരവും ടെന്ഷനുമൊക്കെ തളര്‍ത്തിയാലും നന്നായി ഒന്ന് കുളിച്ചിറങ്ങിയാല്‍ റിഫ്രസാകും. എത്ര ക്ഷീണമുണ്ടെങ്കിലും പമ്പ കടക്കും. എന്നാല്‍ തോന്നിയ സമയത്ത് കുളിച്ചതുകൊണ്ട് ഒരു…
Read More » - 24 September
രാജ്യത്തെ ഇന്ധന വില ഉയരുന്നു
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നു. സെപ്റ്റംബര്‍ പതിനേഴിന് 75 രൂപ 55 പൈസയായിരുന്ന പെട്രോളിനു ഇന്ന് 77 രൂപ 56 പൈസയാണ് വില. ലിറ്ററിന് രണ്ട്…
Read More » - 24 September
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കണ്ണന് ഗോപിനാഥന്
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി രാജിവെച്ച ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നെന്ന വാര്‍ത്തയ്ക്കാണ് ട്വിറ്ററിലൂടെ അദ്ദേഹം മറുപടി…
Read More » - 24 September
സ്വയംഭോഗം ചെയ്യുന്ന സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി- ഷെയ്ന് നിഗം പറയുന്നു
സ്വപ്രയത്നത്തില് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടമുണ്ടാക്കിയ നടനാണ് ഷെയ്ന് നിഗം. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷെയ്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ…
Read More » - 24 September
തിരുവനന്തപുരത്ത് വൻ തീപിടിത്തം
തിരുവനന്തപുരം : വൻ തീപിടിത്തം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി…
Read More »