Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -24 September
കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യം വാട്സ് ആപ്പ് വഴി പ്രവാസി ഭര്‍ത്താവിന് ലഭിച്ചു : പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും : അവസാനം കുറ്റവാളിയിലേയ്ക്കെത്തിയപ്പോള് പൊലീസും വീട്ടുകാരും ഒരു പോലെ ഞെട്ടി
കോഴിക്കോട് : കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യം വാട്സ് ആപ്പ് വഴി പ്രവാസി ഭര്‍ത്താവിന് ലഭിച്ചു. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍…
Read More » - 24 September
മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ, അൽ ഖ്വയ്ദ തീവ്രവാദി പിടിയിൽ
മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ മുഹമ്മദ് കലിമുദ്ദീൻ മുജാഹിരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.' മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉണ്ടായിരുന്ന ഇയാൾ ഭീകര…
Read More » - 24 September
ദുബായില്‍ മലയാളികള്‍ കൂടുതലുള്ള റസിഡന്‍സ് ഏരിയയില്‍ വന്‍ തീപിടിത്തം
ദുബായ്: ഷാര്‍ജ അതിര്‍ത്തിയിലെ ഖിസൈസില്‍ ടയര്‍ ഗോഡൗണില്‍ വന്‍ തീ പിടിത്തം. ഉച്ചക്ക് രണ്ടരയോടെയാണ് തീ ഉയര്‍ന്നതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഖിസൈസ്, ഹംറിയ,…
Read More » - 24 September
ഇബ്രാഹിംകുഞ്ഞു രക്ഷപ്പെട്ടോ? പാലാരിവട്ടം കേസിൽ വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ തീരുമാനിച്ചുവെന്ന് അഡ്വ:ഹരീഷ് വാസുദേവൻ
പാലാരിവട്ടം കേസിൽ വിജിലൻസ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. രാവിലെ ഹരീഷ് വാസുദേവൻ ഇത് സംബന്ധിച്ചുള്ള ആദ്യ പോസ്റ്റ് ഇട്ടിരുന്നു.
Read More » - 24 September
സമൂഹമാധ്യമങ്ങളിലൂടെ ടി.സിദ്ദീഖ് മദ്യപിച്ച് മദോത്തമനായി എന്ന പ്രചാരണം : ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു
ദുബായ് : സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് മദ്യപിച്ച് മദോത്തമനായി എന്ന പ്രചാരണം, ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ദുബായ് പൊലീസാണ് കേസ് എടുത്തത്. ടി.സിദ്ദിഖിനെ…
Read More » - 24 September
വനമേഖലയില്‍ നിന്നും വന്‍ ആയുധശേഖരങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു; തിരച്ചിൽ തുടരുന്നു
അസമിലെ പന്‍ബാരി വനമേഖലയില്‍ വന്‍ ആയുധ വേട്ട. നിരവധി സ്ഫോടക വസ്തുക്കളും യുദ്ധോപകരണങ്ങളും കണ്ടെടുത്തു. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആയുധ ശേഖരങ്ങള്‍ കണ്ടെത്തിയത്.…
Read More » - 24 September
ലൈംഗീകത ദൈവം സൃഷ്ടിച്ചു, നിയന്ത്രണങ്ങൾ മനുഷ്യൻ ഏർപ്പെടുത്തി; ആർ ജി വിയുടെ “ഗോഡ് സെക്സ് ആൻഡ് ട്രൂത്ത്” ഇപ്പോഴും യുവാക്കളുടെ ഇടയിൽ ചർച്ച
രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്. അമേരിക്കന്‍ പോൺ സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ് സിനിമയിൽ നായികയായി അഭിനയിച്ചത്.
Read More » - 24 September
‘പിന്നെ.. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല, യാത്രക്കാര്‍ ആരും കാണാതെ അദ്ദേഹത്തിന്റെ വിസര്‍ജ്യം കോരിയെടുത്തു ഒരു കവറിലാക്കി. നമ്മളും മനുഷ്യരല്ലേ…വിമാനയാത്രയ്ക്കിടയില്‍ രോഗിയായ സഹയാത്രികനെ സഹായിച്ചും പരിചരിച്ചും മലയാളി യുവാവ്
ദുബായ് : ‘പിന്നെ.. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല, യാത്രക്കാര്‍ ആരും കാണാതെ അദ്ദേഹത്തിന്റെ വിസര്‍ജ്യം കോരിയെടുത്തു ഒരു കവറിലാക്കി. നമ്മളും മനുഷ്യരല്ലേ…വിമാനയാത്രയ്ക്കിടയില്‍ രോഗിയായ സഹയാത്രികനെ സഹായിച്ചും പരിചരിച്ചും…
Read More » - 24 September
ഉപതെരഞ്ഞെടുപ്പ്: ഡിസിസിയിൽ അഭിപ്രായ ഭിന്നത രൂക്ഷം; എം.പിയുടെ നോമിനി സ്ഥാനാർത്ഥിയാകുന്നതിനെതിരെ നിർവ്വാഹക സമിതി
കോന്നി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെചൊല്ലി പത്തനംതിട്ട ഡിസിസിയിൽ തമ്മിലടി. അടൂർ പ്രകാശ് എം.പിയുടെ നോമിനി സ്ഥാനാർത്ഥിയാകുന്നതിനെതിരെ കെ.പി സിസി നിർവ്വാഹക സമിതി അംഗം പഴകുളം മധു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
Read More » - 24 September
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ മുസ്ലിം യുവതി : ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ.. ജിഹാദിന് ആഹ്വാനം ചെയ്ത് യുവതി
ലണ്ടന്‍ : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ മുസ്ലിം യുവതി . ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ.. ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത്…
Read More » - 24 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: ഫ്ലാറ്റ് ഉടമകൾക്ക് തിരിച്ചടി; ഹൈക്കോടതി പറഞ്ഞത്
മരടിലെ ഫ്ലാറ്റിൽ നിന്നും മാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മരടുമായി ബന്ധപ്പെട്ട ഹർജികൾ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി…
Read More » - 24 September
മസാജിന്റെ മറവില്‍ തട്ടിപ്പ് : ദുബായില്‍ വിദേശിയെ നഗ്നനാക്കി വീഡിയോ എടുത്ത് ബ്ലാക്ക്മെയിലിംഗ് : സ്ത്രീകളടങ്ങുന്ന സംഘം തട്ടിയെടുത്തത് ഒരു ലക്ഷം ദിര്‍ഹം
ദുബായ് : മസാജ് ചെയ്ത് കൊടുക്കുമെന്ന് പരസ്യം നല്കി ഇരകളെ വീഴ്ത്തി അവരില്‍ നിന്ന് പണവും സ്വര്‍ണവും കവരുന്ന സ്ത്രീകളടക്കമുള്ള സംഘം പൊലീസ് അറസ്റ്റിലായി. മൂന്ന് നൈജീരിയന്‍…
Read More » - 24 September
വന്‍ ഭൂചലനം; മൂന്നു പേർ മരിച്ചു
പാകിസ്താനില്‍ വന്‍ ഭൂചലനം. മൂന്നു പേർ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.
Read More » - 24 September
വട്ടിയൂര്‍ക്കാവില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റുന്നു: പരാതിയുമായി ബി.ജെ.പി
തിരുവനന്തപുരം•ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി പരാതി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഏറെക്കാലമായി താമസിച്ചു വരുന്ന വോട്ടര്‍മാരെ വോട്ടേഴ്സ്…
Read More » - 24 September
ശശി തരൂര്‍ എംപിയ്ക്ക് വീണ്ടും അബദ്ധം : ആംഗലേയ ഭാഷയില്‍ പ്രാവീണ്യമുള്ള തരൂരിന് വീണ്ടും വാക്ക് പിഴച്ചു : ഇതേറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹം
ന്യൂഡല്‍ഹി : ശശി തരൂര്‍ എം.പിയ്ക്ക് വീണ്ടും അബദ്ധങ്ങളുടെ ഘോഷയാത്ര. ആംഗലേയ ഭാഷയില്‍ പ്രാവീണ്യമുള്ള തരൂരിന് വീണ്ടും വാക്ക് പിഴച്ചു . ഇതേറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍…
Read More » - 24 September
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് ആശങ്ക ഒഴിയുന്നുവോ? വിജിലൻസ് റിപ്പോർട്ട് പുറത്ത്
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ട് നൽകി.
Read More » - 24 September
എന്റെ ഹിന്ദുവായ മരുമകന് മധുരം വിളമ്പുകയാണ് , അവൻ ഹിന്ദുവായി തുടരുമ്പോഴാണ് ഞാൻ മാനവനാവുന്നത്- മതംമാറ്റ മാഫിയകള്‍ക്കെതിരെ ആഞ്ഞടിച്ച് അലി അക്ബര്‍
നമ്മള് കരുതും പോലെ അത്ര ചെറുതല്ല മതംമാറ്റ മാഫിയയെന്ന് സംവിധായകന് അലി അക്ബര്‍. പുറത്ത് വരാത്ത നിരവധി കഥകളുണ്ട്. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ…
Read More » - 24 September
വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം : ആറു പേർക്ക് പരിക്കേറ്റു
ഡെറാഡൂൺ : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിൽ ടെഹ്രി ഗർഹ്വാൾ ജില്ലയിലെ ഖൻസാലിക്ക് സമീപമാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ ആണ് സംഭവം റിപ്പോർട്ട്…
Read More » - 24 September
ട്രംപിനെ പോലും വിറപ്പിച്ച പതിനാറുകാരി; യുഎന്‍ ഉച്ചകോടിയില്‍ തീപ്പൊരി പ്രസംഗം നടത്തിയ ഗ്രേറ്റ തുന്‍ബര്‍ഗ് ആരാണ്?
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരിയാണ്. ലോക നേതാക്കള്‍ മുഴുവന്‍ ഉണ്ടായിട്ടും ഏറ്റവുമധികം ശ്രദ്ധനേടിയത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ…
Read More » - 24 September
ഖത്തറിൽ ലഹരിമരുന്നു കടത്താൻ ശ്രമം : വിദേശി വിമാനത്താവളത്തിൽ പിടിയിൽ
ദോഹ : ലഹരിമരുന്നു കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഏഷ്യന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 9.45 കിലോ ഹാഷിഷും 7 ഗ്രാം കഞ്ചാവുമാണ്…
Read More » - 24 September
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ (കുടുംബശ്രീ) ജില്ലാ മിഷനുകളിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയുളള ജീവനക്കാർ ചട്ടപ്രകാരം മാതൃവകുപ്പിൽ…
Read More » - 24 September
വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ പുതിയ നീക്കവുമായി ട്വിറ്റര്‍
വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ പുതിയ നീക്കവുമായി ട്വിറ്റര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച, ആറ് രാജ്യങ്ങളില്‍ നിന്നുള്ള 10,000 അക്കൗണ്ടുകള്‍ പൂട്ടിയതായി ട്വിറ്റര്‍ വെളിപ്പെടുത്തി. വ്യാജ അക്കൗണ്ടുകളും വ്യാജ…
Read More » - 24 September
ഈ തസ്തികയിൽ നോർത്തേൺ റെയിൽവേയിൽ അവസരം
നോർത്തേൺ റെയിൽവേയിൽ അവസരം. കൊമേഴ്സ്യൽ ഡിപാർട്ട്മെന്റിന്റെ കേറ്ററിങ് യൂണിറ്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് വിഭാഗത്തിൽ 94 ഒഴിവുകളും കുക്കിങ്…
Read More » - 24 September
തലസ്ഥാനത്ത് ഭൂകമ്പം
ന്യൂഡല്‍ഹി•ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. വൈകുന്നേരം 4.35 ഓടെയാണ് സംഭവം. ന്യൂടെല്‍ഹി, ചണ്ഡിഗഡ്, കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമേ പാകിസ്ഥാനിലെ ചില പട്ടണങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി…
Read More » - 24 September
ആശുപത്രിയില്‍ അഗ്നിബാധ; എട്ട് നവജാതശിശുക്കള്‍ മരിച്ചു
അള്‍ജീരിയയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏട്ടോളം നവജാത ശിശുക്കള്‍ വെന്തുമരിച്ചു. എല്‍ ഗൈ്വയ്ദിലെ സ്വകാര്യആശുപത്രിയിലുണ്ടായ അഗ്നിബാധയിലാണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപടര്‍ന്നത്.
Read More »