Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -18 September
പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുഖാവരണം വേണ്ട,ഉത്തരവ്
പെഷാവാര്‍: വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി. സാമൂഹിക മാധ്യമങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പാക് എജുക്കേഷന്‍ അതോറിറ്റി നിയമം റദ്ദാക്കിയത്.കഴിഞ്ഞ ആഴ്ചയാണ്…
Read More » - 18 September
ഒപ്പം നില്ക്കുന്ന പാര്‍ട്ടികളെ നശിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്; വിമർശനവുമായി മായാവതി
ജയ്പൂർ: രാജസ്ഥാനില്‍ ബിഎസ്പിയുടെ 6 എംഎല്‍എമാരും കോണ്‍ഗ്രസിലേക്കു കൂറു മാറിയതിനെതിരെ വിമർശനവുമായി പാര്‍ട്ടി അധ്യക്ഷ മായാവതി. നടന്നത് വൻ ചതിയാണെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഒരിക്കല്‍ കൂടി…
Read More » - 18 September
ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു
മലപ്പുറം: ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. ഡി.ഡി.ഇ. ഓഫീസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 18 September
പൗരത്വ ബിൽ തർക്കം ; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
ത്രിപുര: ദേശീയ പൗരത്വ ബില്ലിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ്ബര്‍മന്‍ രാജി വച്ചു. പൗരത്വ nപാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി…
Read More » - 18 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി
കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ചെന്നൈ…
Read More » - 18 September
നാവികസേനയ്ക്കായി നിര്‍മിക്കുന്ന കപ്പലിലെ ഹാര്‍ഡ് ഡിസ്കുകള്‍ കാണാനില്ല; മോഷണം കംപ്യൂട്ടർ തകർത്ത്
കൊച്ചി: നാവികസേനയ്ക്കു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ ഹാര്‍ഡ് ഡിസ്കുകള്‍ കാണാനില്ല. കംപ്യൂട്ടര്‍ തകർത്താണ് മോഷണം നടന്നിരിക്കുന്നത്. ചില അനുബന്ധ ഉപകരണങ്ങളും…
Read More » - 18 September
കാസര്‍കോട്ടേക്കയച്ച 36 കെയ്സ് മദ്യം കാണാതായ സംഭവം, പരിശോധനയ്ക്കൊടുവിൽ കണ്ണൂരില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. പാലക്കാട് ഡിസ്റ്റിലറിയില്‍നിന്ന് ലോറിയില്‍ മൂന്ന് പെര്‍മിറ്റിലായി…
Read More » - 18 September
കിഫ്ബിയില്‍ സിഎജി ഓഡിറ്റിങ്; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിയില്‍ സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയില്‍…
Read More » - 18 September
മിൽമ പാലിന് നാളെ മുതൽ വില കൂടും
തിരുവനന്തപുരം: നാളെ മുതൽ മിൽമ പാലിന് വില കൂടും. നാല് രൂപയാണ് കൂടുന്നത്. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാല് ലിറ്ററിന് അഞ്ച് രൂപയും കൂടും.…
Read More » - 18 September
പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍
ബംഗളൂരു: ശാരീരിക അസ്വസ്ഥത വര്‍ധിച്ചതിനെതുടര്‍ന്ന് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മഅ്ദനി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് റിസര്‍ച്…
Read More » - 18 September
തനിക്കുള്ള സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം വരുത്തി അമിത് ഷാ
ന്യൂഡൽഹി : ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രത്യേക സുരക്ഷ തനിക്ക് വേണ്ടെന്നും ,കാവലായി സിആർപിഎഫ് മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ . നിലവിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ…
Read More » - 18 September
പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ
ബാംഗ്ലൂര്‍ : പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളുടെ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കുമാണ് ട്വിറ്ററിലൂടെ ഐഎസ്ആർഒ നന്ദി…
Read More » - 18 September
ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന്, എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
ജറുസലേം: ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് രാവിലെ അറിയുക. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബ്ലൂ…
Read More » - 18 September
ബാറിൽ കയറി മദ്യപിച്ച് മദോന്മത്തരായി ആക്രമണം അഴിച്ചുവിടുന്ന സിപിഎം നേതാക്കൾ പോലീസിന് തലവേദനയാകുന്നു
കോഴിക്കോട്: ബാറിൽ കയറി മദ്യപിച്ച ശേഷം വീണ്ടും ആക്രമണം അഴിച്ചുവിട്ട് സിപിഎം നേതാക്കൾ. കോഴിക്കോടാണ് സംഭവം. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാക്കളായ ജയപ്രകാശ്,…
Read More » - 18 September
പിറന്നാൾ ദിവസം തന്റെ ജീവിതത്തിലെ ‘അവിസ്മരണീയമായ നിമിഷങ്ങൾ’ പങ്കുവെച്ച് പ്രധാനമന്ത്രി
പിറന്നാൾ ദിവസം തന്റെ ജീവിതത്തിലെ ‘അവിസ്മരണീയമായ നിമിഷങ്ങൾ’ പങ്കുവെച്ച് പ്രധാനമന്ത്രി. സുഹൃത്തുക്കൾ വഴി ലഭിച്ച പഴയ ചിത്രങ്ങളാണ് മോദി ട്വീറ്റ് ചെയ്തത്. ‘അവിസ്മരണീയ നിമിഷങ്ങൾ ‘ എന്ന…
Read More » - 18 September
റെയിൽവേ പ്ലാറ്റ്ഫോം ഗായിക രേണു മണ്ഡലിന് പിന്നാലെ മറ്റൊരു ശബ്ദം കൂടി സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു
ലക്നൗ: റെയിൽവേ സ്റ്റേഷനിൽ പാട്ട് പാടി ഭാരതത്തിന്റെ മനം കവർന്ന രേണു മണ്ഡലിന് പിന്നാലെ മറ്റൊരു ശബ്ദം കൂടി സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ലക്നൗ സ്വദേശിയും യൂബർ…
Read More » - 18 September
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാവുന്ന ഒരു ഐറ്റം
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
Read More » - 18 September
പ്രശസ്ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം
പ്രശസ്ത കായിക താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന.
Read More » - 17 September
കേരളത്തിലേയ്ക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് കുറയും : സര്‍ക്കാരിതര സംഘടനകള്‍ക്ക് വരുന്ന വിദേശഫണ്ട് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിയ്ക്കുന്നു : നടപടി ഉടന്‍
ന്യൂഡല്‍ഹി : കേരളത്തിലേയ്ക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് കുറയും , സര്‍ക്കാരിതര സംഘടനകള്‍ക്ക് വരുന്ന വിദേശഫണ്ട് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിയ്ക്കുന്നു . സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) വിദേശഫണ്ട് കൈപ്പറ്റുന്നതില്‍…
Read More » - 17 September
പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി; പിന്നീട് സംഭവിച്ചത്
പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് എടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
Read More » - 17 September
കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ : അറബിക്കടലില്‍ ശക്തമായ ചൂട് : കടല്‍ തിളച്ചുമറിയുന്നു
തിരുവനന്തപുരം : കേരളത്തില്‍ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ പ്രകടമാകുന്നു. അതിതീവ്ര മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് പതിവില്കവിഞ്ഞ ചൂടുമായി അറബിക്കടല്‍ ഗവേഷകര്‍ക്ക് കൗതുകമായി മാറുന്നു. ഇടവപ്പാതിയുടെ പകുതിയോടെ…
Read More » - 17 September
പ്രവാസികള്‍ക്ക് സ്പോണ്സര് ഇല്ലാതെ ഖത്തറില്‍ താമസിയ്ക്കാം : യാത്ര-താമസ നിയമഭേദഗതിയില്‍ മാറ്റം വരുത്തി ഖത്തര്‍ അമീര്‍
ദോഹ : പ്രവാസികള്‍ക്ക് സ്പോണ്സര് ഇല്ലാതെ ഖത്തറില്‍ താമസിയ്ക്കാം. യാത്ര-താമസ നിയമഭേദഗതിയില്‍ മാറ്റം വരുത്തി ഖത്തര്‍ അമീര്‍. ഖത്തറില്‍ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ തന്നെ…
Read More » - 17 September
കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
Read More » - 17 September
ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി
പുണ്യമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്.
Read More » - 17 September
ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും വില്പനമേളകള് ചട്ടലംഘനമെന്ന് വ്യാപാരികള്‍
ന്യൂഡല്‍ഹി : ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും വില്പനമേളകള് ചട്ടലംഘനമെന്ന് വ്യാപാരികള്‍. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെയാണ് വ്യാപാരികള്‍ രംഗത്ത് വന്നിരിക്കുന്നത്. നടക്കുന്ന വില്പനമേളകള് നേരിട്ടുള്ള…
Read More »