Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -18 September
പുലർച്ചെ മൂന്നുമണിക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട് കത്തി , രക്ഷയായത് പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ
രാജപുരം: രാജപുരം മാലക്കല്ല് മുണ്ടാപ്ലാവില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിലാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചത്. അത്ഭുതകരമായാണ് കുടുംബം രക്ഷപ്പെട്ടത്.തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞ്…
Read More » - 18 September
ഇന്ത്യയെ മുഴുവൻ ഭിന്നിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയ ആയുധമായി കാശ്മീരിനെ ഉപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയെ മുഴുവൻ ഭിന്നിപ്പിച്ചു നിർത്തുന്ന ഒരു രാഷ്ട്രീയ ആയുധമായി കാശ്മീരിനെ ഉപയോഗിക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി. കാശ്മീരിൽ ഭീകരർക്ക് ഇടം നൽകുന്ന തരത്തിലുള്ള…
Read More » - 18 September
കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു
അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ കുവൈറ്റിൽ വരുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More » - 18 September
മമതാ ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഭരണപരമായ പതിവ് കൂടിക്കാഴ്ച എന്നാണ് മമത ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചത്. ബാങ്ക്…
Read More » - 18 September
അമേരിക്കയുമായി ഇനി സമാധാന ചര്‍യ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാന് : ആക്രമണത്തിനു പിന്നില്‍ ഇറാന് തന്നെയെന്ന് ആവര്‍ത്തിച്ച് സൗദി : ഗള്‍ഫ് മേഖലയില്‍ ഇറാനെതിരെ പടയൊരുക്കം
റിയാദ് : അമേരിക്കയുമായി ഇനി സമാധാന ചര്‍യ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാനും ആക്രമണത്തിനു പിന്നില്‍ ഇറാന് തന്നെയെന്ന് ആവര്‍ത്തിച്ച് സൗദിയും അമേരിക്കയും രംഗത്തെത്തിയതോടെ ഗള്‍ഫ് മേഖലയില്‍ ഇറാനെതിരെ പടയൊരുക്കം…
Read More » - 18 September
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും
ന്യൂഡൽഹി: രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന വിഷയം ചർച്ചയാകും. തെരഞ്ഞെടുപ്പ് തിരിച്ചടി…
Read More » - 18 September
ജനറേറ്റര്‍ കാര്‍ ബോഗികൾ ഒഴിവാക്കി; പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയില്‍വേ
ഇന്ത്യൻ റെയില്‍വേയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ജനറേറ്റര്‍ കാര്‍ ബോഗികളൊഴിവാക്കി പകരം സീറ്റുകളുള്ള കോച്ചുകള്‍ ഘടിപ്പിക്കും. ഇതിലൂടെ പ്രതിവര്‍ഷം 800 കോടി രൂപ ലാഭിക്കാനാകുമെന്ന് റെയില്‍വേ…
Read More » - 18 September
സിപിഎം അക്രമത്തെ തുടര്‍ന്ന് കോഴിക്കോട് യുവാവ് സ്വയം തീ കൊളുത്തി, നില അതീവ ഗുരുതരം
കോഴിക്കോട്; കോഴിക്കോട് യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു . ഓട്ടോറിക്ഷ ഡ്രൈവറായ എലത്തൂര്‍ സ്വദേശി രാജേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍…
Read More » - 18 September
പോലീസുകാർക്കെതിരെയുള്ള പരാതി; പുതിയ നിർദേശവുമായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥനുതന്നെയായിരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ…
Read More » - 18 September
ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ജേതാക്കളായ ലിവര്‍പൂളിന് തോൽവി. മികച്ച തുടക്കം പ്രതീക്ഷിച്ച ബാഴ്സയെ ഡോർട്ടുമുണ്ട് പിടിച്ചുകെട്ടി .കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍…
Read More » - 18 September
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭാര്യ യശോദ ബെന്നിനെ കണ്ട് കുശലാന്വേഷണം നടത്തി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭാര്യ യശോദ ബെന്നിനെ കണ്ട് കുശലാന്വേഷണം നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 18 September
ജയഭാരതിയുമായുള്ള ബന്ധം പിരിഞ്ഞത് നിസാര കാര്യത്തിന്, ഒരിക്കലും സത്താർ ജയഭാരതിയെ കുറ്റം പറഞ്ഞിട്ടില്ല: കണ്ണീരണിഞ്ഞു സത്താറിന് ജയഭാരതിയുടെ യാത്രാമൊഴി
കൊച്ചി: അന്നത്തെ ചോരത്തിളപ്പിൽ വെറും നിസാര കാര്യത്തിന് എന്റെ ഈഗോ കാരണമാണ് ജയഭാരതിയുടെ വേർപിരിയാൻ കാരണമെന്നു സത്താർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ ഒരു കഷ്ടപ്പാടും ബാധ്യതയും…
Read More » - 18 September
സൗദി എണ്ണപ്രതിസന്ധി; ഉത്പാദനം മുടങ്ങിയത് ഒരു മാസത്തോളം നീണ്ടേക്കും
സൗദിയിൽ നിലനിൽക്കുന്ന എണ്ണപ്രതിസന്ധി ഒരു മാസത്തോളം നീണ്ടേക്കുമെന്ന് സൂചന. ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തോടെയാണ് ഉത്പാദനം ഭാഗികമായി മുടങ്ങിയത്.
Read More » - 18 September
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെ സംരക്ഷിച്ചു : എസ്.ഐയ്ക്ക് സസ്പെന്ഷന്
കൊല്ലം; മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെ സംരക്ഷിച്ചതിന് എസ്.ഐയ്ക്ക് സസ്പെന്ഷന്. കുന്നിക്കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍.അശോക് കുമാറിനെതിരേയാണ് നടപടി എടുത്തത്. പൊലീസുകാരന്റെ വാഹനമിടിച്ച വെട്ടിത്തിട്ട സ്വദേശി വിജയന് നല്കിയ…
Read More » - 18 September
നിയമ ലംഘകര്‍ക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്ക്കറ്റ് നഗരസഭ
മസ്ക്കറ്റ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്ക്കറ്റ് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 18 September
വയനാട്ടില്‍ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്
വയനാട്: വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. കല്‍പ്പറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന A1 ട്രാവല്‍സാണ് അപകടത്തില്‍…
Read More » - 18 September
തൃശൂർ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍
തൃശൂർ: നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍. തളിക്കുളം കണ്ണോത്ത്പറമ്ബില്‍ സീമ (42)യാണ് പിടിയിലായത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു. നിരവധി പെണ്‍വാണിഭക്കേസുകളിലെ…
Read More » - 18 September
ആയുഷ്മാൻ ഭാരത്: ചികിത്സ നിഷേധിച്ചു; അന്വേഷണത്തിന് ഉത്തരവ്
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത്തിന്റെ പദ്ധതിയിൽ അംഗങ്ങളായവർക്കു ചികിത്സ നിഷേധിച്ചതടക്കം രാജ്യത്തെ 376 ആശുപത്രികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.
Read More » - 18 September
ചരിത്രം തിരുത്തി കെഎസ്ആര്‍ടിസി : സെപ്റ്റംബര്‍ 16 നു മാത്രം കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത് കോടികള്‍
തിരുവനന്തപുരം: ചരിത്രം തിരുത്തി കെഎസ്ആര്‍ടിസി. സെപ്റ്റംബര്‍ 16 നു മാത്രം കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത് കോടികള്‍. ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം ലഭിച്ചത്. 8.32 കോടി…
Read More » - 18 September
ഹെല്‍മെറ്റ് ധരിക്കാത്തതിന് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു
അഹമ്മദാബാദ്: ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിച്ച് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു. അഹമ്മദാബാദിലാണ് സംഭവം. ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ…
Read More » - 18 September
ദുബായ് കുത്തിക്കൊല: മലയാളി യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ഭർത്താവ് ദുബായിൽ വെച്ച് കുത്തിക്കൊന്ന കൊല്ലം സ്വദേശിനി വിദ്യാ ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
Read More » - 18 September
പിഎസ്സി ചോദ്യങ്ങൾ മലയാളത്തിൽ; അടുത്തവര്‍ഷംമുതല്‍ നടപ്പാക്കാന്‍ സാധ്യത
തിരുവനന്തപുരം: അടുത്തവര്‍ഷംമുതല്‍ പിഎസ്സി ചോദ്യങ്ങൾ മലയാളത്തിൽ നൽകുമെന്ന് സൂചന. ഈ വര്‍ഷം നവംബര്‍വരെയുള്ള പരീക്ഷകള്‍ക്ക് തീയതി നിശ്ചയിച്ച് നടപടികള്‍ പൂര്ത്തിയാക്കിക്കഴിഞ്ഞതിനാലാണ് തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കുന്നത്.…
Read More » - 18 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: കെട്ടിട നമ്പറുകളെക്കുറിച്ചുള്ള വിവരം പുറത്ത്
മരട് ഫ്ളാറ്റിന്റെ കെട്ടിട നമ്പറുകളെക്കുറിച്ചുള്ള വിവരം നഗരസഭ പുറത്തുവിട്ടു. പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട 2 ഫ്ലാറ്റ് സമുച്ചയങ്ങൾക്കു നഗരസഭ നൽകിയതു താൽക്കാലിക കെട്ടിട നമ്പറുകളാണെന്ന് (യുഎ…
Read More » - 18 September
എടിഎം : നിരക്കില്‍ മാറ്റം : പുതിയ നിരക്കുകള്‍ ഒക്ടൊബര് ഒന്ന് മുതല്‍ : ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം
മുംബൈ : എടിഎം സേവന നിരക്കുകള്‍ മാറുന്നു. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സേവന നിരക്കുകള്‍ക്കാണ് മാറ്റമുള്ളത്. ഒക്ടോബര്‍ 1 മുതല്‍ പുതിയ…
Read More » - 18 September
പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുഖാവരണം വേണ്ട,ഉത്തരവ്
പെഷാവാര്‍: വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി. സാമൂഹിക മാധ്യമങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പാക് എജുക്കേഷന്‍ അതോറിറ്റി നിയമം റദ്ദാക്കിയത്.കഴിഞ്ഞ ആഴ്ചയാണ്…
Read More »