Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -18 September
സംഘ് ഭീകരതക്കെതിരെ മതേതര ഐക്യം അനിവാര്യമെന്ന് സംഗമം
സംഘ് പരിവാർ വംശീയ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര ശക്തികളുടെ ക്രിയാത്മക ഐക്യം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി മുക്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 'സംഘ് രാഷ്ട്ര…
Read More » - 18 September
മരട് ഫ്ലാറ്റ് വിഷയത്തിൽ ഇടപെടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കൽ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പ്രശ്നത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു.…
Read More » - 18 September
‘നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം’- ഹരീഷ് സാല്‍വെയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം സുപ്രീംകോടതിയുടെ ചില വിധികളാണെന്ന് ഉന്നത അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ. ‘ദ ലീഫ്ലെറ്റ്’ എന്ന നിയമ…
Read More » - 18 September
നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തെ വിട്ടീല്‍ നിന്ന് പുറത്താക്കിയ ജപ്തി നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ല. മൊറട്ടോറിയത്തിൽ സർക്കാരിന്റെ വാക്കും…
Read More » - 18 September
ചൈന ഓപ്പണിൽ ഇന്ത്യക്ക് നിരാശ : സൈന പുറത്തായി
ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ, സൈന നെഹ്വാള് ആദ്യ റൗണ്ടിൽ പുറത്തായി. തയ്ലന്ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലന്ഡ് താരത്തിനെതിരെ…
Read More » - 18 September
വീഴ്ച്ചയിൽ നിന്നും കരകയറി ഓഹരി വിപണി : വ്യാപാരത്തിൽ ഉണർവ്
മുംബൈ : കഴിഞ്ഞ രണ്ടു ദിവസം നഷ്ടത്തിലായിരുന്നു ഓഹരി വിപണിയിൽ മൂന്നാം ദിനത്തിൽ ഉണർവ്. സെന്‍സെക്സ് 201 പോയിന്റ് ഉയർന്ന് 36,679ലും, നിഫ്റ്റി 53 പോയിന്റ് ഉയർന്നു…
Read More » - 18 September
ഇതരസമുദായക്കാരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു; 68കാരന്റെ കാല് സഹോദരപുത്രന് നാട്ടുകാരുടെ മുന്നില്‍വെച്ച് വെട്ടിമാറ്റി
മറയൂര്‍: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്ത 68കാരനെ കാല് സഹോദരപുത്രന് വാക്കത്തികൊണ്ട് വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ കാലാണ് മുട്ടിന് താഴെയായി വെട്ടിയത്. പ്രതിയായ…
Read More » - 18 September
കിഫ്ബി ഓഡിറ്റിങ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിങ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് തന്നെയെന്ന് കിഫ്ബിയിൽ വേണ്ടതെന്നു രമേശ് ചെന്നിത്തല…
Read More » - 18 September
നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടി വിവാദത്തിൽ : വിട്ടുവീഴ്ച്ചക്കൊരുങ്ങി ബാങ്ക്
തിരുവനന്തപുരം : നെടുമങ്ങാട് പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തെ വിട്ടീല്‍ നിന്ന് പുറത്താക്കിയ ജപ്റ്റി നടപടി വിവാദത്തിലായതോടെ വിട്ടുവീഴ്ച്ചക്കൊരുങ്ങി ബാങ്ക്. പ്രമാണം കുടുംബത്തിന് തിരികെ നൽകി പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് ബാങ്ക്…
Read More » - 18 September
ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പ് : ബെഞ്ചമിന്‍ നെതന്യാഹു ജയിക്കുമോ ? ഗള്‍ഫ് രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ഇസ്രയേല്‍ ; ഗള്‍ഫ് രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബന്യാമിന് നെതന്യാഹുവിന് തിരിച്ചടിയായി എക്സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന…
Read More » - 18 September
ട്യൂഷന് അദ്ധ്യാപികയെ 12വയസുകാരൻ കുത്തികൊലപ്പെടുത്തി
മുംബൈ: ട്യൂഷന് അദ്ധ്യാപികയെ 12വയസുകാരൻ കുത്തികൊലപ്പെടുത്തി. മുംബൈ ശിവജിനഗറിൽ 30കാരിയായ അദ്ധ്യാപികയാണ് സ്വന്തം വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. അമ്മയുമായി ടീച്ചർ വഴക്കിട്ടത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. Also read : പള്ളിയ്ക്ക്…
Read More » - 18 September
നാളെ അറിയാം ആ ഭാഗ്യവാനാരെന്ന്- കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംപര്‍
തിരുവനന്തപുരം: നാളെയാണ് ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി 12 കോടി രൂപയുടെ സമ്മാനം അടങ്ങുന്നതാണ് ഓണം ബംപര്‍. ഒന്നാം…
Read More » - 18 September
എണ്ണ വിതരണം സംബന്ധിച്ച് സൗദിയുടെ പ്രഖ്യാപനം : ആഗോള വിപണിയില്‍ എണ്ണ വിലയ്ക്ക് ഇടിവ്
റിയാദ് : എണ്ണ വിതരണം സംബന്ധിച്ച് സൗദിയുടെ പ്രഖ്യാപനത്തോടെ ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു. സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി…
Read More » - 18 September
പ്രളയക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് വടക്കൻ ജില്ലകളിൽ
പ്രളയക്കെടുതികളിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് വടക്കൻ ജില്ലകളിൽ. പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശ്ശൂർ, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. ചാലക്കുടി, മാള, പൊയ്യ, കുഴൂർ,…
Read More » - 18 September
മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്; പ്രദേശവാസി സുപ്രീംകോടതിയിൽ
ന്യൂ ഡൽഹി : മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവുമായി ബന്ധപെട്ടു പ്രദേശവാസി സുപ്രീംകോടതിയിൽ. മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ്…
Read More » - 18 September
ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും : നിയമം ഭേദഗതി ചെയ്ത് ദുബായ്
ദുബായ് : ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും നല്കാന് തീരുമാവുമായ ദുബായ്. ഇതിനായി നിയമം ഭേദഗതി യെ്തു. നേരത്തേ സ്വദേശികള്‍ക്ക് മാത്രം നല്‍കിയിരുന്ന സൗകര്യങ്ങള്‍…
Read More » - 18 September
പതിനെട്ടാം വയസില്‍ ഹിമാലയത്തിലേക്ക് പോയ മോദി രാഷ്ട്രീയജീവിതം ഉപേക്ഷിക്കും, വീണ്ടും ഹിമാലയത്തില്‍ സന്യാസിയായി കഴിയുമെന്ന് പ്രവചനം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തില്‍ സന്യാസിയായി കഴിയാന്‍ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മര്‍ച്ചന്റ്.ലളിത ജീവിതം…
Read More » - 18 September
പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കൊല്ലം: പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ പുരോഗതിക്ക് ഉതകുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ മേഖലകളില്‍ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാണ്…
Read More » - 18 September
ഷണ്മുഖം പിള്ളയും കുടുംബവും രക്ഷപ്പെട്ടത് 48ാമത് അപകടത്തില്‍ നിന്ന്- ഇത്തവണ രക്ഷിച്ചത് പേര
റാന്നി: നാല്‍പ്പത്തിയെട്ടാമത് അപകടത്തില്‍ നിന്നാണ് തോട്ടമണ്‍ പാലനില്‍ക്കുന്നതില്‍ ഷണ്മുഖം പിള്ളയും കുടുംബവും രക്ഷപ്പെടുന്നത്. ചെറുതും വലുതുമായ 48 അപകടങ്ങളാണ് ഷണ്മുഖം പിള്ളയുടെ വീട്ടു മുറ്റത്തേക്കു മറിഞ്ഞിട്ടുള്ളത്. കഴിഞ്ഞ…
Read More » - 18 September
പഴയ വാഹനങ്ങൾ മാറ്റും; കാർ വാങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി കേന്ദ്ര സർക്കാർ
പഴയ കാറുകൾ മാറ്റി പുതിയത് വാങ്ങൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്പത്തിക ഉപദേശകര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ്…
Read More » - 18 September
കേരളത്തിൽ നിന്നും ഈ ഗൾഫ് നഗരത്തിലേക്കുള്ള വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ
നെടുമ്പാശ്ശേരി : സൗദിയിലെ ജിദ്ദയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ എയർ ലൈൻസ്. ദിവസവും രാവിലെ 6.25നു വിമാനം പുറപ്പെട്ടു 10.40നു ജിദ്ദയിലെത്തും. അവിടെ നിന്ന്…
Read More » - 18 September
പള്ളിയ്ക്ക് നേരെ ആക്രമണം : പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്
കാസര്‍കോട്: മഞ്ചേശ്വരം കാരുണ്യമാതാ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് ഒരുമാസം ആയിട്ടും പ്രതികളെ പിടികൂടാത്തതില്‍…
Read More » - 18 September
പുലർച്ചെ മൂന്നുമണിക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട് കത്തി , രക്ഷയായത് പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ
രാജപുരം: രാജപുരം മാലക്കല്ല് മുണ്ടാപ്ലാവില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിലാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചത്. അത്ഭുതകരമായാണ് കുടുംബം രക്ഷപ്പെട്ടത്.തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞ്…
Read More » - 18 September
ഇന്ത്യയെ മുഴുവൻ ഭിന്നിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയ ആയുധമായി കാശ്മീരിനെ ഉപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയെ മുഴുവൻ ഭിന്നിപ്പിച്ചു നിർത്തുന്ന ഒരു രാഷ്ട്രീയ ആയുധമായി കാശ്മീരിനെ ഉപയോഗിക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി. കാശ്മീരിൽ ഭീകരർക്ക് ഇടം നൽകുന്ന തരത്തിലുള്ള…
Read More » - 18 September
കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു
അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ കുവൈറ്റിൽ വരുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More »