Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -18 September
‘താത്തിനന്തക തെയ്താരാ’- എം എല്‍ എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയുടെ കിടിലന്‍ ഡാന്‍സ് വൈറലാകുന്നു
കോഴിക്കോട്: ‘താത്തിനന്തക തെയ്താരാ’ എന്ന നാടന്‍പാട്ടിനൊപ്പം ചുവടുവെച്ച് പെരുമ്പാവൂര്‍ എം എല്‍ എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി. ‘ആഘോഷങ്ങളില്‍ ഞാന്‍ അന്നും ഇന്നും ഒരു കോളേജ് വിദ്യാര്‍ഥിയാണ്’…
Read More » - 18 September
തിരക്കേറിയ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഇടിമിന്നലേറ്റു, പിന്നീട് സംഭവിച്ചത് : സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ
തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൽ ഇടിമിന്നലേൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. റഷ്യയിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറകെ വന്ന ഒരു വാഹനത്തിന്റെ ഡാഷ്കാമിലാണ്…
Read More » - 18 September
പത്തിലധികം വിരലുകളുമായി ഒരു കുടുംബത്തിലെ 25ഓളം പേര് ദുരിതത്തില്‍
ബെത്തൂള്: സാധാരണയില്‍ നിന്നും വ്യത്യസ്തമായി പത്തിലധികം വിരലുകളുമായി ഒരു കുടുംബത്തിലെ 25ഓളം പേര്. കൈ-കാലുകളിലെ വിരലുകള്‍ സാധാരണയിലും അധികമായി ഉണ്ടാവുന്ന പോളിഡാക്റ്റ്ലി എന്ന ജനിതകാവസ്ഥയെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ്…
Read More » - 18 September
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന
തിരുവനന്തപുരം : ഗതാഗത നിയമലംഘനം കണ്ടെത്തുവാൻ സംസ്ഥാനത്ത് നാളെ മുതൽ വാഹന പരിശോധന വീണ്ടും ആരംഭിക്കും. നിയമം തെറ്റിച്ചാൽ ഉയർന്ന പിഴ ഈടാക്കില്ല. ചട്ട ലംഘനം കോടതിയെ…
Read More » - 18 September
ഇ-സിഗരറ്റുകൾക്ക് നിരോധനം
ന്യൂ ഡൽഹി : രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം…
Read More » - 18 September
സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍
തിരുവനന്തപുരം: സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്-108’ന്റെ കേന്ദ്രീകൃത കോള്‍സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.…
Read More » - 18 September
യുകോ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ എംജി റോഡിലുള്ള യുകോ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നിരവധി ആളുകള്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. കനത്ത തീപിടുത്തത്തില്‍ ആളുകള്‍…
Read More » - 18 September
മാരുതി സുസുക്കിയുടെ ജനപ്രിയ കാർ വിലക്കുറവിൽ സ്വന്തമാക്കാം : സുവർണ്ണാവസരം
മുംബൈ : വാഹന വിപണിയിലെ തളർച്ച മറികടക്കാൻ നിരവധി ഓഫറുകൾ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇതിൽ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ വില കുറച്ചതാണ്…
Read More » - 18 September
കുടുംബ വഴക്കിനിടെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ എറിഞ്ഞ കല്ല് കൊണ്ടത് അയൽവാസിയായ സ്ത്രീക്ക് : ദാരുണമരണം
ബെംഗളൂരു : കുടുംബ വഴക്കിനിടെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ എറിഞ്ഞ കല്ല് കൊണ്ട് അയൽവാസിയായ സ്ത്രീക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ജെ.ജെ നഗറിൽ കല്ലേറ് കൊണ്ട് ലളിതമ്മ (50)…
Read More » - 18 September
കനത്തമഴ; 12 പേര് ഇടിമിന്നലേറ്റു മരിച്ചു- 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു
പട്ന: ബീഹാറിലെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായ ഇടിമിന്നലില്‍ 12 പേര് മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച രാത്രി പട്നയില്‍…
Read More » - 18 September
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് : രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പി വി സിന്ധു
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യയുടെ പി.വി.സിന്ധു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് ആദ്യ…
Read More » - 18 September
സ്വന്തം മകളെ രണ്ട് വര്‍ഷത്തിലേറെ ബലാത്സംഗത്തിനിരയക്കിയ പിതാവ് പിടിയില്‍
ഭാര്യയുടെ മരണ ശേഷം 14 വയസുകാരിയായ മകളെ രണ്ട് വര്‍ഷത്തിലേറെയായി ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏതാനും മാസങ്ങളായി വീട്ടില്‍ ബന്ധിയാക്കപ്പെട്ടിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച രക്ഷപ്പെട്ട് സ്കൂളിലെ…
Read More » - 18 September
പ്രായം മുപ്പത് കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക : ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇവയൊക്ക
പ്രായം മുപ്പത് കഴിഞ്ഞവരാണ് നിങ്ങളെങ്കിൽ,ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ചർമ സംരക്ഷണത്തിനു വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണിത്. അതിനായി നിങ്ങളെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…
Read More » - 18 September
സ്കൂളിലെ പാചകക്കാരിയെത്തിയത് മൊബൈല്‍ഫോണ്‍ വാങ്ങണമെന്ന ആഗ്രഹത്തോടെ- മടങ്ങിയത് കോടിപതിയായി
മൊബൈല്‍ഫോണ്‍ വാങ്ങണമെന്ന ആഗ്രഹത്തോടെയാണ് ബബിത എന്ന സര്‍ക്കാര്‍ സ്കൂളിലെ പാചകക്കാരി ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന ഗെയിംഷോയില്‍ പങ്കെടുക്കാനെത്തിയത്. നടന് അമിതാഭ് ബച്ചന് അവതാരകനായെത്തുന്ന പരിപാടിയുടെ പതിനൊന്നാം…
Read More » - 18 September
കോടതി പരിസരത്ത് വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
ജയ്പൂര്‍•രാജസ്ഥാനിലെ ദൗസ ജില്ലയിലെ കോടതി പരിസരത്ത് ത്ത് 50 കാരിയായ സ്ത്രീയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. അമര്‍ ചന്ദ് എന്നയാളാണ് ഭാര്യ ഷീലാ ദേവിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.…
Read More » - 18 September
ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണമരണം
കാസര്‍ഗോഡ് : വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനു ദാരുണമരണം. കാസര്‍ഗോഡ് ഹൊസങ്കടിയില്‍ ദേശീയപാതയിൽ ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു…
Read More » - 18 September
ഹൂതികളുടെ അടുത്ത ലക്ഷ്യം യു.എ.ഇ; മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലായി മലയാളികൾ അടക്കമുള്ള പ്രവാസികൾ
ഏകദേശം 26 ലക്ഷം പ്രവാസികൾ യു.എ.ഇയിലുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിൽ പത്ത് ലക്ഷം പേരും മലയാളികളാണ്.
Read More » - 18 September
രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മുന്നില്‍ 55കാരന് ഓട്ടോഡ്രൈവറുടെ സ്വയംഭോഗം; ചിത്രം പകര്‍ത്തിയ യുവതി ചെയ്തത്
മുംബൈ: രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത 55 കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മുംബൈയിലെ സുബുര്‍ബാന്‍ മലദിലാണ് സംഭവം.…
Read More » - 18 September
സംഘ് ഭീകരതക്കെതിരെ മതേതര ഐക്യം അനിവാര്യമെന്ന് സംഗമം
സംഘ് പരിവാർ വംശീയ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര ശക്തികളുടെ ക്രിയാത്മക ഐക്യം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി മുക്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 'സംഘ് രാഷ്ട്ര…
Read More » - 18 September
മരട് ഫ്ലാറ്റ് വിഷയത്തിൽ ഇടപെടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കൽ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പ്രശ്നത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു.…
Read More » - 18 September
‘നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം’- ഹരീഷ് സാല്‍വെയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം സുപ്രീംകോടതിയുടെ ചില വിധികളാണെന്ന് ഉന്നത അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ. ‘ദ ലീഫ്ലെറ്റ്’ എന്ന നിയമ…
Read More » - 18 September
നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തെ വിട്ടീല്‍ നിന്ന് പുറത്താക്കിയ ജപ്തി നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ല. മൊറട്ടോറിയത്തിൽ സർക്കാരിന്റെ വാക്കും…
Read More » - 18 September
ചൈന ഓപ്പണിൽ ഇന്ത്യക്ക് നിരാശ : സൈന പുറത്തായി
ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ, സൈന നെഹ്വാള് ആദ്യ റൗണ്ടിൽ പുറത്തായി. തയ്ലന്ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലന്ഡ് താരത്തിനെതിരെ…
Read More » - 18 September
വീഴ്ച്ചയിൽ നിന്നും കരകയറി ഓഹരി വിപണി : വ്യാപാരത്തിൽ ഉണർവ്
മുംബൈ : കഴിഞ്ഞ രണ്ടു ദിവസം നഷ്ടത്തിലായിരുന്നു ഓഹരി വിപണിയിൽ മൂന്നാം ദിനത്തിൽ ഉണർവ്. സെന്‍സെക്സ് 201 പോയിന്റ് ഉയർന്ന് 36,679ലും, നിഫ്റ്റി 53 പോയിന്റ് ഉയർന്നു…
Read More » - 18 September
ഇതരസമുദായക്കാരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു; 68കാരന്റെ കാല് സഹോദരപുത്രന് നാട്ടുകാരുടെ മുന്നില്‍വെച്ച് വെട്ടിമാറ്റി
മറയൂര്‍: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്ത 68കാരനെ കാല് സഹോദരപുത്രന് വാക്കത്തികൊണ്ട് വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ കാലാണ് മുട്ടിന് താഴെയായി വെട്ടിയത്. പ്രതിയായ…
Read More »