Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -17 September
കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
Read More » - 17 September
ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി
പുണ്യമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്.
Read More » - 17 September
ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും വില്പനമേളകള് ചട്ടലംഘനമെന്ന് വ്യാപാരികള്‍
ന്യൂഡല്‍ഹി : ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും വില്പനമേളകള് ചട്ടലംഘനമെന്ന് വ്യാപാരികള്‍. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെയാണ് വ്യാപാരികള്‍ രംഗത്ത് വന്നിരിക്കുന്നത്. നടക്കുന്ന വില്പനമേളകള് നേരിട്ടുള്ള…
Read More » - 17 September
പ്രത്യേക സുരക്ഷ ആവശ്യമില്ല, സിആർപിഎഫ് മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
സിആർപിഎഫ് വിഭാഗത്തിന്റെ സുരക്ഷ മതിയെന്നും, തനിക്ക് പ്രത്യേക സുരക്ഷാ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ സുരക്ഷയിലാണ് അമിത് ഷാ.
Read More » - 17 September
മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല : തന്നെ കൊണ്ടുപോകാന്‍ സൂപ്പര്മാന് വരുമെന്ന് കുഞ്ഞ് : ദുബായ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ദുബായ്: മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല, തന്നെ കൊണ്ടുപോകാന്‍ സൂപ്പര്മാന് വരുമെന്ന് കുഞ്ഞ്. കുട്ടിയെ കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും…
Read More » - 17 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ മൊഹാലിയില്‍
ടി20 പരമ്പരയിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം മത്സരം നാളെ മൊഹാലിയില്‍. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനു മത്സരം ആരംഭിക്കും .…
Read More » - 17 September
സദാചാര ഗുണ്ടയുടെ ആക്രമണത്തിനിടെ കത്തി പിടിച്ചുവാങ്ങി കുത്തിയ പെണ്‍കുട്ടിയുടെ സുഹൃത്ത് അറസ്റ്റില്‍
തൊടുപുഴ: തൊടുപുഴയില്‍ സദാചാര ഗുണ്ടായിസത്തെതുടര്ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റു തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ചന്‍കവല ചിറയത്ത്…
Read More » - 17 September
വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം : മലയാളികള്‍ക്ക് വന്‍ തിരിച്ചടി
മസ്കറ്റ് : വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് സ്വദേശിവത്കരണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്. വിദേശികള്‍ ജോലി ചെയ്തിരുന്ന…
Read More » - 17 September
യാത്രക്കാര്‍ വര്‍ധിച്ചു : നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ വന്‍ നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിരക്കിളവാണ് ഇനിയും തുടരുന്നത്.…
Read More » - 17 September
കാസർകോട് പൂച്ചക്കാട് ഭൂചലനം: ഉയർന്ന പ്രദേശത്തുള്ള വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടി, പരിഭ്രാന്തിയോടെ നാട്ടുകാർ
മീത്തല്‍ തൊട്ടിയില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടെയാണ് സംഭവം. 15 ഓളം വീടുകളിലെ സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്തതോടെ…
Read More » - 17 September
ഷവോമിയുടെ എംഐ സ്മാർട്ട് ബാന്റ് 4 പുറത്തിറങ്ങി
ബംഗലൂരു:പുതിയ മാറ്റങ്ങളോടെ ഷവോമിയുടെ എംഐ സ്മാർട്ട് ബാന്റ് 4 പുറത്തിറങ്ങി. മുൻ മോഡൽ എംഐ ബാന്റ് 3യിൽ നിന്നും കാര്യമായ വ്യത്യാസത്തോടെ എത്തുന്ന സ്മാർട്ട് ബാന്റിന്റെ വില…
Read More » - 17 September
മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം, മൂന്നുപേർ അറസ്റ്റിൽ
ഓമാനൂര്‍: മലപ്പുറം ഓമാനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടികളെ…
Read More » - 17 September
നാട്ടുകാര്‍ക്കു വേണ്ടി ഞാന്‍ മരിയ്ക്കാന്‍ തയ്യാര്‍ : രാജ്മോഹന്‍ ഉണ്ണിത്താന് എം.പി
കാസര്‍കോട്: നാട്ടുകാര്‍ക്കു വേണ്ടി ഞാന്‍ മരിയ്ക്കാന്‍ തയ്യാര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ വൈകാരികമായ ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. റോഡിന്റെ ശോചനീയവസഥയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തന്റെ…
Read More » - 17 September
സ്ട്രെസ് അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഏത്തപ്പഴത്തോളം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
Read More » - 17 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം, തീരുമാനത്തിലുറച്ച് സിപിഐ : ഫ്ളാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കള്‍
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം, തീരുമാനത്തിലുറച്ച് സിപിഐ. സര്‍വകക്ഷി യോഗത്തിലും തങ്ങളുടെ നിലപാട് സിപിഐ ആവര്‍ത്തിച്ചു. ശബരിമല വിധി നടപ്പിലാക്കാമെങ്കില് മരട് ഫ്ളാറ്റുകള്‍ സംബന്ധിച്ച വിധി എന്തു…
Read More » - 17 September
ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ; രാജ്യത്തെ കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഗുണമുളള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഇത് ഗുണം ചെയ്യും. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറാണ്…
Read More » - 17 September
ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍, ജാമ്യാപേക്ഷ തള്ളി
കൊല്‍ക്കൊത്ത: വിവാദമായ ശാരദാചിട്ടി തട്ടിപ്പുകേസ്സില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കൊല്‍ക്കത്തയിലെ ബരാസാത് ജില്ലാ സെഷന്‍സ്…
Read More » - 17 September
സൈനിക് സ്കൂളുകളില്‍ ഇനി പെൺകുട്ടികൾക്കും പ്രവേശനം
ന്യൂഡൽഹി : സൈനിക് ബോയ്സ് സ്കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം . 2021 ൽ 10-20 ശതമാനം സംവരണം നൽകാനാണ് തീരുമാനം . പെൺകുട്ടികൾക്ക് വേണ്ടിയുള്ള അടിസ്ഥാന…
Read More » - 17 September
ദുബായിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ
ദുബായിൽ ഫിലിപ്പീനികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. ഈജിപ്തിൽ നിന്നും, സിറിയയിൽ നിന്നുമുള്ള രണ്ടു യുവാക്കളാണ് അറസ്റ്റിലായത്. പാർട്ടിയിലേക്ക് എന്ന് പറഞ്ഞാണ് ഇരകളെ കൂട്ടിക്കൊണ്ടു…
Read More » - 17 September
മകളുടെ അമ്മായിയമ്മയെ വാട്സ് ആപ്പ് വഴി വീട്ടമ്മ അപമാനിച്ചതായി പരാതി : വീട്ടമ്മയ്ക്ക് വന്‍ തുക പിഴ
ദുബായ് : മകളുടെ അമ്മായിയമ്മയെ വാട്സ് ആപ്പ് വഴി വീട്ടമ്മ അപമാനിച്ചതായി പരാതി. ദുബായിലാണ് സംഭവം. സംഭവം ശരിയാണെന്ന് കണ്ടെത്തിയതോടെ റാസല്‍ഖൈമ കോടതി വീട്ടമ്മയ്ക്ക് 10,000 ദിര്‍ഹം…
Read More » - 17 September
നഗരത്തിലൂടെ വാഹനമോടിക്കുന്ന പുരുഷനില്‍ ലൈംഗിക കേളികള്‍ നടത്തുന്ന യുവതി; ചിരിയോടെ കാണികള്‍ : വീഡിയോ പുറത്ത്
നഗരത്തിലൂടെ പായുന്ന കാറില്‍, ഡ്രൈവ് ചെയ്യുന്ന പുരുഷനില്‍ ലൈംഗിക കേളികള്‍ നടത്തി യുവതിയുടെ വീഡിയോ വൈറലാകുന്നു. പുലർച്ചെ 4 മണിക്ക് ലണ്ടൻ ടണലിലൂടെ തങ്ങളുടെ വാനിനടുത്തുകൂടെ അവര്‍…
Read More » - 17 September
സന്യാസിമാരെ ഒന്നടങ്കം അവഹേളിച്ച് ദിഗ്വിജയ് സിംഗ്, അമ്പലത്തിനകത്ത് ഇവർ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന് അധിക്ഷേപം
ഭോപ്പാല്‍: വീണ്ടും വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. കാഷായം ധരിച്ചവര്‍ ക്ഷേത്രത്തിനുള്ളില്‍ പോലും ബലാത്സംഗങ്ങള്‍ നടത്തുന്നുവെന്നാണു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. മധ്യപ്രദേശ് ആദ്ധ്യാത്മിക്…
Read More » - 17 September
സൗദിയിലെ എണ്ണ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തോട് യുഎസ് സൈനികമായി പ്രതികരിച്ചേക്കുമെന്നു സൂചന : ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും ആശങ്കയില്‍
വാഷിംഗ്ടണ്‍ : സൗദിയിലെ എണ്ണ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തോട് യുഎസ് സൈനികമായി പ്രതികരിച്ചേക്കുമെന്നു സൂചന . ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും ആശങ്കയിലായി. യുഎസ് സംവിധാനങ്ങള്‍ സര്‍വ…
Read More » - 17 September
ടു ജി സ്പെക്ട്രം കേസ്: പി ചിദംബരത്തിന്റെ അഴിമതി, ബഞ്ച് മാറ്റം
2 ജി സ്പെക്ട്രം അഴിമതി കുംഭകോണ കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്റെ ബെഞ്ചിലേക്ക് മാറ്റുന്നു.
Read More » - 17 September
പിവി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി കളക്ടര്‍ക്ക് മുന്നില്‍ 70കാരന്
ചെന്നൈ: കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്നു പലരും ആഗ്രഹിക്കാം. എന്നാൽ വ്യത്യസ്തനായി തനിക്ക് സിന്ധുവിനോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും…
Read More »