Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -1 August
ശ്രേയാ ഘോഷാലിന്റെ സ്വരമാധുരിയില്‍ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘പൂവു ചോദിച്ചു’ ഗാനത്തിന്റെ വീഡിയോ പുറത്ത്
ഇന്ത്യയിലെ തന്നെ പല ഭാഷകളിലും മികവു തെളിയിച്ച ശ്രേയാ ഘോഷാല്‍ ആലാപന മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള…
Read More » - 1 August
വിമാനത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ലണ്ടന്‍: വിമാനത്തില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബയോളജി വിദ്യാര്‍ഥിനിയാണ് വിമാനത്തിൽ നിന്ന് വീണ് മരിച്ചത്. ചെറുവിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം പെൺകുട്ടി…
Read More » - 1 August
അറബി ബോര്‍ഡുകള്‍ക്കും ഇസ്ളാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ചൈനയുടെ പുതിയ ഉത്തരവ്
ബീജിങ്ങ്: അറബി ബോര്‍ഡുകള്‍ക്കും ഇസ്ളാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കർശന ചൈന. ഹലാല്‍ റസ്റ്റോറന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെ അറബിയിലുള്ള എഴുത്തുകളും വരച്ചുവെച്ചിട്ടുള്ള ഇസ്ളാമിക ചിഹ്നങ്ങളും നീക്കാന്‍ ഭരണകൂടം…
Read More » - 1 August
കുല്ഭൂഷന് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കുല്ഭൂഷന് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി. കുല്ഭൂഷന് ജാദവിന്റെ ശിക്ഷ പാകിസ്ഥാന് പുനപരിശോധിക്കണമെന്ന…
Read More » - 1 August
ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ ഓർഡർ ക്യാൻസൽ ചെയ്തയാൾക്ക് നോട്ടീസയച്ച് പോലീസ്
ന്യൂഡല്‍ഹി: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയയാള്ക്ക് പൊലീസ് നോട്ടീസ്. അമിത് ശുക്ല എന്നയാള്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഡെലിവറി ബോയ് അല്ലാത്തതിനാല്‍…
Read More » - 1 August
കോൺഗ്രസ് നേതാക്കൾക്ക് പ്രിയങ്ക ഗാന്ധിയുടെ കർശന താക്കീത്
ന്യൂ ഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കർശന താക്കീതുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ പേര് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ചില മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ…
Read More » - 1 August
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം പറത്തിയത് രാവണൻ; ശ്രീലങ്കന്‍ സര്‍ക്കാര്‍ തെളിവുകൾ നിരത്താൻ തയ്യാർ
ലങ്കാധിപതി രാവണനാണ് ലോകത്തിലെ ആദ്യ വൈമാനികന് എന്ന് ശ്രീലങ്ക. രാവണൻ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിമാനം പറത്തിയത്. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Read More » - 1 August
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ : രാജ്യസഭ പാസ്സാക്കി
ബില്ലിനെതിരെ ഡോക്ടർമാർ രാജ്യവ്യാപക പ്രതിഷേധത്തിലാണ്
Read More » - 1 August
സ്കൂളില്‍ വന്നിറങ്ങിയത് ഹെലികോപ്ടറില്‍; ജീവനക്കാരന് വ്യത്യസ്തമായ വിരമിക്കല്‍ സമ്മാനം നല്കി അധികൃതർ
ന്യൂഡല്‍ഹി: സ്കൂള്‍ ജീവനക്കാരന് വ്യത്യസ്തമായ വിരമിക്കല്‍ സമ്മാനം നല്കി അധികൃതർ. ഫരീദാബാദിലെ സദ്പുരയിലുള്ള സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ ഖുറെ റാമിനാണ് അധികൃതർ വ്യത്യസ്തമായ…
Read More » - 1 August
പിണറായി സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന് പിണറായി സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. കേരളത്തിലെ ക്രിസ്തീയ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് ജസ്റ്റിസ് അരുൺ…
Read More » - 1 August
ഓഹരി വിപണിയിൽ കനത്ത ഇടിവ് : വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : നേട്ടം കൈവരിക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 600 പോയിന്റ് താഴ്ന്നു. മാര്‍ച്ച് മാസത്തിനു ശേഷം ആദ്യമായാണ് സെന്‍സെക്സ് 37,000 മാര്‍ക്ക് ഇടിവ് നേരിട്ടത്. നിഫ്റ്റി…
Read More » - 1 August
ഈ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു; പ്രവൃത്തികള്‍ ഉടൻ പൂർത്തിയാകും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സകൂളിലെ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള…
Read More » - 1 August
മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്
മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്. ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റഡ് റിയാലിറ്റി ഇന്റര്‍ഫേസ് ഉപകരണം വികസിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ്…
Read More » - 1 August
ടെലികോം മേഖലയിലെ വരുമാനത്തില്‍ വൻ മുന്നേറ്റവുമായി ജിയോ
മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ വൻ മുന്നേറ്റം കാഴ്ച്ച വെച്ച് ജിയോ. ജൂണ്‍ മാസത്തില്‍ പുറത്ത് വിട്ട കണക്കു പ്രകാരം വരുമാനത്തിൽ കഴിഞ്ഞ വര്‍ഷം വരെ മുമ്പില്‍…
Read More » - 1 August
ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ
ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനെ സൂചിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം അവള്‍ക്ക് വിശുദ്ധി…
Read More » - 1 August
പ്രളയ സെസ്; നിയമലംഘനത്തിന് തോമസ് ഐസക് മാത്രമായിരിക്കും ഉത്തരവാദിയെന്ന് ടി.നസുറുദ്ദീന്
കോഴിക്കോട്: പ്രളയ സെസ് ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന കേന്ദ്ര ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയമലംഘനത്തിന്റെ ഉത്തരവാദിത്വം തോമസ് ഐസക് ഏറ്റെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്…
Read More » - 1 August
തായ്ലന്ഡ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ : സൈന പുറത്ത്
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ. ക്വാര്‍ട്ടർ കാണാതെ സൈന നെഹ്വാള് പുറത്തായി. ജപ്പാന്റെ സയാക തകഹാഷി ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് സൈനയെ തോല്പിച്ചത്. ആദ്യ ഗെയിം…
Read More » - 1 August
- 1 August
അബ്ദുള്‍ വഹാബിന് തെറ്റുപറ്റി; തങ്ങളുടെ തുറന്ന പ്രതികരണം പുറത്തു വന്നു
മുത്തലാഖ് വിഷയത്തിൽ പി.വി. അബ്ദുള്‍വഹാബ് എം.പിക്കെതിരെ പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ തുറന്ന പ്രതികരണം നടത്തി. മുത്തലാഖ് വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ അബ്ദുള്വഹാബിന് സാധിച്ചില്ലെന്ന് തങ്ങൾ…
Read More » - 1 August
സമ്പത്ത് ഡൽഹിയിൽ ചെന്നാൽ തിരുവനന്തപുരത്തോ കൊച്ചിയിലോ ചിലപ്പോൾ ഇന്ത്യാ ഗേറ്റ് പണിതേക്കും; വിമർശനവുമായി ജ്യോതികുമാര്‍ ചാമക്കാല
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എം.പി എ.സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ…
Read More » - 1 August
ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്; ട്വീറ്റ് ചെയ്ത് മൂന്നുദിവസമായിട്ടും ശരിയായ ഉത്തരം കണ്ടുപിടിക്കാനാകാതെ ആളുകൾ
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്. 8/2(2+2) എന്ന കണക്കിന്റെ ഉത്തരം തേടിയായിരുന്നു ആ ട്വീറ്റ്. ണിക്കൂറുകള്‍ക്കകം ഈ കണക്ക് ട്വിറ്ററില്‍ ചര്‍ച്ചയാവുകയും നിരവധിപേര്‍ വിവിധ ഉത്തരങ്ങളുമായി…
Read More » - 1 August
തന്റെ സമ്പാദ്യത്തില്‍ നിന്നും വീട്ടാമായിരുന്ന കടം ആയിരുന്നിട്ടു കൂടിയും സിദ്ധാര്‍ത്ഥ ജീവന് വെടിഞ്ഞെങ്കില്‍ അതിന് തക്കതായ കാരണങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു-യുവാവിന്റെ കുറിപ്പ്
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ്…
Read More » - 1 August
ടോള്‍ പ്ലാസകളിൽ ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി. ഡിസംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്…
Read More » - 1 August
ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി, ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു- ബിനീഷ് ബാസ്റ്റിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
മലയാള സിനിമയില്‍ നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചന് എന്ന നടനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കണ്ട നടന് ബിനീഷ് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിന്ന് കടയുദ്ഘാടനം നടത്തി. കട്ടപ്പനയിലെ…
Read More » - 1 August
കത്ത് കണ്ടാല്‍ അറിയാം ‘ പ്രതിഭ’യാണെന്ന്’; അക്ഷരത്തെറ്റും വ്യാകരണ പിശകും നിറഞ്ഞ് എംഎല്‍എയുടെ കത്ത്
അക്ഷരത്തെറ്റുകളും വ്യാകരണ പിശകും നിറഞ്ഞ ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അഡ്വ. യു.പ്രതിഭ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഗുരുതരമായ വ്യാകരണത്തെറ്റുകള്‍…
Read More »